Kerala
- Sep- 2020 -22 September
ഭാഗ്യദേവതയുടെ കടാക്ഷം അനന്തുവിന് നല്‍കിയത് ഭയാശങ്കകൾ, രാത്രി ഉറങ്ങാന്‍ ശ്രമിച്ചെങ്കിലും ഉറങ്ങാനായില്ല: ബിരുദവിദ്യാർഥിയായിരിക്കെ കടയിൽ ജോലിക്കു നിന്നിരുന്നു
കൊച്ചി: കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബംബര്‍ 12 കോടി ലഭിച്ചതിന്റെ അവിശ്വസനീയതയില്‍തന്നെയാണ് അനന്തു വിജയന്. പക്ഷേ ഭാഗ്യദേവതയുടെ കടാക്ഷം അനന്തുവിന് നല്‍കുന്നത് ഭയാശങ്കകളാണ്. അരും അറിയാതെ കൊച്ചിയില്‍…
Read More » - 22 September
പുതുക്കിയ പാസ്പോർട്ടുമായി ഗൾഫ് രാജ്യത്തേക്ക് യാത്ര ചെയ്യാൻ എത്തിയവരുടെ അനുമതി നിഷേധിച്ച് കേരളത്തിലെ വിമാനത്താവളങ്ങൾ
അബുദാബി : യുഎഇയിലേക്ക് പുതുക്കിയ പാസ്പോർട്ടുമായി യാത്ര ചെയ്യാൻ എത്തിയവരുടെ അനുമതി നിഷേധിച്ച് കേരളത്തിലെ വിമാനത്താവളങ്ങൾ. കൊച്ചി, കോഴിക്കോട് വിമാനത്താവളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ…
Read More » - 22 September
ഇടതുപക്ഷ എം.എല്‍.എമാരുടെ നിയമസഭയിലെ കയ്യാങ്കളി ; കേസിൽ വിധി ഇന്ന്
തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണ കാലത്ത് ബജറ്റുമായി ബന്ധപ്പെട്ട് ഇടതുപക്ഷ എം.എല്‍.എമാര്‍ നിയമസഭയ്ക്കുള്ളില്‍ നടത്തിയ കയ്യാങ്കളിയിൽ ഇന്ന് വിധി. 2015 മാര്‍ച്ച് 13 നു അന്നത്തെ…
Read More » - 22 September
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലോ, പാര്‍ട്ടി കാര്യങ്ങളിലോ നേതാക്കളുടെ മക്കള്‍ അനധികൃതമായി ഇടപെടുന്നത് ശരിയല്ല: നിലപാടുകൾ തുറന്നു പറഞ്ഞ് പി ജയരാജൻ
തിരുവനന്തപുരം: കൂത്തുപറമ്പ് സിപിഎം. ഏരിയാ കമ്മിറ്റി ഓഫീസില്‍വെച്ച് ‘മാതൃഭൂമി’ പ്രതിനിധി എംപി. സൂര്യദാസിന് അനുവദിച്ച അഭിമുഖത്തില്‍ വര്‍ത്തമാന രാഷ്ട്രീയസംഭവങ്ങളില്‍ തന്റെ സ്വന്തം നിലപാട് വ്യക്തമാക്കുകയാണ് പി ജയരാജൻ.…
Read More » - 22 September
ചരിത്രമെഴുതി ഇന്ത്യന്‍ നാവികസേന ; യുദ്ധക്കപ്പലില്‍ ആദ്യമായി വനിത നാവികസേന ഉദ്യോഗസ്ഥര്‍
കൊച്ചി: ഇന്ത്യന്‍ നാവികസേനക്ക് ഇത് ചരിത്രനിമിഷം. ഇന്ത്യൻ യുദ്ധക്കപ്പലില്‍ ചരിത്രത്തിലാദ്യമായാണ് വനിത നാവികസേന ഉദ്യോഗസ്ഥര്‍ സേവനമനുഷ്ഠിക്കുന്നത്.സബ് ലഫ്റ്റനന്റുമാരായ കുമുദിനി ത്യാഗിയും റിതി സിംഗുംമാണ് യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്റര്‍ പറത്താന്‍…
Read More » - 22 September
റിയാദില്‍ നിന്ന് നാടുകടത്തിയ ഭീകരരെ തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റ് ചെയ്യുന്നത് വരെയുള്ള നീക്കങ്ങള്‍ എന്‍.ഐ.എ. ചെയ്തത് അതീവരഹസ്യമായി, റോയുടെയും നിരീക്ഷണം
തിരുവനന്തപുരം: റിയാദില്‍നിന്ന് നാടുകടത്തിയ ഭീകരരെ തിരുവനന്തപുരത്ത് എത്തിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്തത് അതീവരഹസ്യമായി. പത്തുവര്‍ഷമായി ഒളിവിലുള്ള ബംഗളൂരു സ്ഫോടനക്കേസ് പ്രതിയും ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനുമായ കണ്ണൂര്‍ പാപ്പിനശേരി…
Read More » - 22 September
നടി ജ്യോതികൃഷ്ണയുടെ ഭർത്താവ് ദുബായിൽ അറസ്റ്റിൽ എന്ന വ്യാജവാർത്തയ്ക്ക് എതിരെ ഭർത്താവ് അരുൺ തന്നെ രംഗത്ത്
സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് താൻ അറസ്റ്റിലായെന്ന് പ്രചരിച്ച വാർത്തയ്ക്കെതിരെ നടി ജ്യോതി കൃഷ്ണയുടെ ഭർത്താവും ക്ലാസ്സ്മേറ്റ്സ് ഫെയിം രാധികയുടെ സഹോദരനുമായ അരുൺ ആനന്ദ് രംഗത്ത്. Read Also…
Read More » - 22 September
യുവതിക്ക് ഫ്ലാറ്റെടുത്ത് നല്കി നിത്യസന്ദര്‍ശനം നടത്തുന്നു എന്നാരോപിച്ച് സിവില്‍ പൊലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്ത സംഭവം ; പ്രതിഷേധവുമായി പൊലീസ് അസോസിയേഷന്
കോഴിക്കോട്: യുവതിക്ക് ഫ്ലാറ്റെടുത്ത് നല്കി നിത്യസന്ദര്‍ശനം നടത്തുന്നു എന്നാരോപിച്ച് സിവില്‍ പൊലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി പൊലീസ് അസോസിയേഷന്. സസ്പെന്ഷന് ഓര്‍ഡറില്‍ പെണ്‍കുട്ടിയുടെ പേര്…
Read More » - 22 September
കാശ്മീരിൽ കൂടുതൽ ഗ്രാമങ്ങളിലേക്ക് വൈദ്യുതി എത്തിച്ച് മോദി സർക്കാർ ; 74വര്‍ഷത്തെ കാത്തിരിപ്പിനു വിരാമം
കുപ്വാര : അതിർത്തിയിൽ 74 വർഷത്തെ സ്വപ്നത്തിന് വിരാമമിട്ട് മോദി സർക്കാർ.ദേശീയ പവർ ഗ്രിഡ് പദ്ധതിയിൽ ഉൾപ്പെടുത്തി അതിർത്തിയിലെ മൂന്ന് ഗ്രാമങ്ങളിൽ കേന്ദ്രസർക്കാർ വൈദ്യുതി എത്തിച്ചു. Read…
Read More » - 22 September
മഴ കനക്കുന്നു ; ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് വ്യക്തതയുമായി ജില്ലാ ഭരണകൂടം
ഇടുക്കി: ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് നിലവില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടവും കെഎസ്ഇബിയും. മഴ കനത്തതോടെ മൂന്ന് ദിവസത്തിനുള്ളില്‍ നാല് അടിയോളം വെള്ളമുയര്‍ന്ന് ഇടുക്കി…
Read More » - 22 September
വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു
ഇടുക്കി :വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു. വാത്തിക്കുടി പഞ്ചായത്തിലാണ് നിരവധി പേർ ബിജെപിയിൽ ചേർന്നത്.പുതിയതായി പാർട്ടിയിൽ എത്തിയവരെ ബിജെപി ജില്ലാ പ്രസിഡന്റ്…
Read More » - 22 September
മലപ്പുറത്ത് 17കാരിയെ അറബി കോളേജ് അധ്യാപകന് ബലാത്സംഗം ചെയ്തു ; ഇയാള്‍ കൂടുതല്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ചിരുന്നതായി സൂചന
മലപ്പുറം: പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ അറബി കോളേജ് അധ്യാപകന് ബലാത്സംഗം ചെയ്തതായി പരാതി. പൊലീസ് കേസെടുത്തതോടെ അധ്യാപകന് ഒളിവില്‍ പോയി. മലപ്പുറം ജില്ലയിലെ കല്പകഞ്ചേരിയില് ആണ് സംഭവം.…
Read More » - 22 September
രോഗം ഇപ്പോള്‍ ഒരാളില്‍ നിന്നും ഒന്നില്‍ കൂടുതല്‍ ആളുകളിലേക്ക് പകരുന്നു, ഈ സ്ഥിതി തുടര്‍ന്നാല്‍ കേസുകളുടെ എണ്ണം ലക്ഷം കവിഞ്ഞു പല ലക്ഷമാകും ഈ സാഹചര്യത്തില്‍ കൊറോണയെ നേരിടേണ്ടത് എങ്ങനെ ? മുരളി തുമ്മാരുകുടി എഴുതുന്നു
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ അതിവേഗതയിലാണ് ഇപ്പോള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. കൊറോണക്കേസുകളുടെ എണ്ണം പ്രതിദിനം നാലായിരം കഴിഞ്ഞു. കൂടിയും കുറഞ്ഞുമാണെങ്കിലും രോഗത്തിന്റെ ട്രെന്‍ഡ് മുകളിലേക്ക് തന്നെയാണ്. രോഗം ഇപ്പോള്‍…
Read More » - 22 September
13 കാരിയെ പീഡിപ്പിച്ചു : രണ്ട് പേര് അറസ്റ്റില്‍
പാലക്കാട് 13 കാരിയെ പീഡിപ്പിച്ച കേസില്‍ പാനൂര്‍ സ്വദേശിയടക്കം രണ്ടു പേര് അറസ്റ്റില്‍ കണ്ണൂര്‍: ( 21.09.2020) പാലക്കാട് 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട്…
Read More » - 21 September
യൂത്ത് കോൺഗ്രസ് പ്രവർത്തകന് കോവിഡ്; സമരങ്ങളിൽ പങ്കെടുത്തവർ നിരീക്ഷണത്തിൽ പോകാൻ നിർദേശം
ആലപ്പുഴ : ആലപ്പുഴ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ താനുമായി സമ്പർക്കത്തിലേർപ്പെട്ട ആളുകളോടെ നിരീക്ഷണത്തിൽ പോകണമെന്ന് ടിജിൻ ജോസഫ് ഫേസ്ബുക്ക്…
Read More » - 21 September
ഡി.സി.സി അധ്യക്ഷനെ കയ്യേറ്റം ചെയ്ത സിപിഎം നടപടി ഗുരുതരമായ ഭവിഷ്യത്തുകൾ ക്ഷണിച്ചുവരുത്തുകയാണ്; കെ സുധാകരൻ
കണ്ണൂർ : ബോംബ് പൊട്ടി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായ സിപിഎം പ്രവർത്തകന്റെ വീട് സന്ദർശിക്കാനെത്തിയ ഡി.സി.സി അധ്യക്ഷൻ സതീശൻ പാച്ചേനിയെ കയ്യേറ്റം ചെയ്യുകയും തടഞ്ഞുവെക്കുകയും ചെയ്ത സിപിഎം…
Read More » - 21 September
തീവ്രവാദികളുടെ ലക്ഷ്യം ശബരിമലയല്ല… അല്‍ഖ്വയ്ദ തീവ്രവാദികള്‍ കടന്നത് തിരുവനനന്തപുരത്തേയ്ക്ക് : ഇവര്‍ സാമ്പത്തിക സഹായം നല്കിയ സ്ഥാപനങ്ങളും സംഘടനകളും എന്‍ഐഎ നിരീക്ഷണത്തില്‍
തിരുവനന്തപുരം: തീവ്രവാദികളുടെ ലക്ഷ്യം ശബരിമലയല്ല… അല്‍ഖ്വയ്ദ തീവ്രവാദികള്‍ കടന്നത് തിരുവനനന്തപുരത്തേയ്ക്ക് . ഇവര്‍ കേരളത്തെ ആക്രമിക്കണമെന്നില്ല. പകരം കേരളം എപ്പോഴും ഒരു സുരക്ഷിതതാവളമായി ഉപയോഗിക്കാനാണ് ഇവര്‍ താത്പര്യപ്പെടുന്നത്.…
Read More » - 21 September
തലസ്ഥാനത്ത് നിന്നും രണ്ട് ഭീകരരെ എൻഐഎ പിടികൂടി
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് രണ്ട് ഭീകരവാദികളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. റിയാദില്‍നിന്ന് ലുക്ക് ഔട്ട് നോട്ടീസ് നല്കി എത്തിച്ച രണ്ടുപേരാണ് അറസ്റ്റിലായത്. ഒരാള്‍ മലയാളിയാണ്. ബെംഗളുരു…
Read More » - 21 September
കൊറോണ വീട്ടിലെത്തുമ്പോള്‍ ; മുരളി തുമ്മാരുകുടി എഴുതുന്നു
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ അത്വേഗതയിലാണ് ഇപ്പോള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. കൊറോണക്കേസുകളുടെ എണ്ണം പ്രതിദിനം നാലായിരം കഴിഞ്ഞു. കൂടിയും കുറഞ്ഞുമാണെങ്കിലും രോഗത്തിന്റെ ട്രെന്‍ഡ് മുകളിലേക്ക് തന്നെയാണ്. രോഗം ഇപ്പോള്‍…
Read More » - 21 September
കോവിഡ് മരണനിരക്കും രോഗികളുടെ എണ്ണവും വർദ്ധിക്കുമ്പോഴും മതിയായ ചികിത്സാ സൗകര്യങ്ങളില്ലാതെ കാസർഗോഡ്
കാസർഗോഡ് : കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്ക് വർദ്ധിക്കുമ്പോഴും മതിയായ ചികിത്സാ സൗകര്യം ഇല്ലാതെ കാസർഗോഡ്. കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ച മെഡിക്കൽ കോളജിൽ ഉള്ളത് എഫ്.എൽ.ടി സി…
Read More » - 21 September
തൃശൂരില്‍ കനത്ത മഴ : പീച്ചി, ചിമ്മിനി ഡാമുകളുടെ മുഴുവന്‍ സ്പില്‍വേ ഷട്ടറുകളും തുറന്നു
തൃശൂര്‍ : തൃശൂരില്‍ കനത്ത മഴ. വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്ത് നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് ജില്ലയിലെ പീച്ചി, ചിമ്മിനി ഡാമുകളുടെ മുഴുവന്‍ സ്പില്‍വേ ഷട്ടറുകളും തുറന്നു.…
Read More » - 21 September
നിയമം എല്ലാവര്ക്കും മുകളില്‍ : അവിടെ മന്ത്രിയെന്നോ ഉന്നതനെന്നോ വ്യത്യാസമില്ല : എന്‍ഐഎയ്ക്ക് ആരെയും ചോദ്യം ചെയ്യാം… പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: നിയമം എല്ലാവര്ക്കും മുകളില്‍ ,അവിടെ മന്ത്രിയെന്നോ ഉന്നതനെന്നോ വ്യത്യാസമില്ല. എന്‍ഐഎയ്ക്ക് ആരെയും ചോദ്യം ചെയ്യാം… പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഉന്നത വിദ്യാഭ്യാസ മന്ത്രി…
Read More » - 21 September
കാര്‍ഷിക ബില്ലിനെതിരെ പ്രതികരിച്ചതിന് പ്രതിപക്ഷ എംപി മാരെ രാജ്യസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത നടപടി ജനാധിപത്യത്തിനെതിരായ കടന്നാക്രമണമെന്ന് മുഖ്യമന്ത്രി
കര്‍ഷക ജീവിതം തകര്‍ക്കുന്ന കാര്‍ഷിക ബില്ലിനെതിരെ പ്രതികരിച്ചതിന് പ്രതിപക്ഷ എംപി മാരെ രാജ്യസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത നടപടി ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ…
Read More » - 21 September
മലയാറ്റൂർ സ്ഫോടനം ; മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടര്‍
എറണാകുളം : മലയാറ്റൂരിലെ പാറമടയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സ്ഫോടനത്തെക്കുറിച്ച്…
Read More » - 21 September
സുഹൃത്തായ യുവതിക്ക് കോഴിക്കോട് നഗരത്തില്‍ ഫ്ളാറ്റെടുത്ത് കൊടുത്തതിന് പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷനിലായ സംഭവം : സിറ്റി കമ്മീഷണര്‍ക്കെതിരെ ആരോപണവുമായി യുവതി
കോഴിക്കോട് : സുഹൃത്തായ യുവതിക്ക് കോഴിക്കോട് നഗരത്തില്‍ ഫ്ളാറ്റെടുത്ത് കൊടുത്തതിന് പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷനിലായ സംഭവം . സിറ്റി കമ്മീഷണര്‍ക്കെതിരെ ആരോപണവുമായി യുവതി. കോഴിക്കോട് സിറ്റി കണ്ട്രോള്…
Read More »