തിരുവനന്തപുരം : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് മുതൽ 144 പ്രഖ്യാപിച്ചു.ഒരേ സമയം അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടുന്നതിനാണ് വിലക്ക്.വിവാഹ മരണ ചടങ്ങുകൾക്ക് നിലവിലുള്ള ഇളവ് തുടരും .ഒരു മാസത്തേക്കാണ് നിയന്ത്രണം.

Post Your Comments