Kerala
- Oct- 2020 -7 October
‘വ്യാജ അക്കൗണ്ട്’; തട്ടിപ്പിന് ഇരയായത് ഐജി മുതൽ എസ്ഐ വരെ…
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള തട്ടിപ്പ് നമുക്ക് സുപരിചിതമാണ്. എന്നാൽ അത് നിയമ പാലകരുടെ പേരിലാണെങ്കിയിലോ? എന്നാൽ ഇപ്പോൾ സംസ്ഥാനത്ത് ഐജിയും ഡിവൈഎസ്പിയും മുതല്‍ എസ്ഐ വരെയുള്ള പോലീസ്…
Read More » - 7 October
കണ്ണൂരിൽ കോവിഡ് ചികിത്സയിലായിരുന്ന 65 കാരൻ മരിച്ചു
കണ്ണൂരിൽ കോവിഡ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കോവിഡ് രോഗ ബാധിതനായി ചികിത്സയില്‍ കഴിഞ്ഞ ഉസ്മാന് ആണ് മരിച്ചത്. 65 വയസ്സായിരുന്നു
Read More » - 7 October
ഉത്ര വധക്കേസിന്റെ വിചാരണയുടെ പ്രാരംഭ നടപടികൾ ഇന്ന് ആരംഭിക്കും
ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണയുടെ പ്രാരംഭ നടപടികള്‍ ഇന്ന് ആരംഭിക്കും. കൊല്ലം ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഉത്രയെ കൊലപ്പെടുത്തിയ കേസിൽ…
Read More » - 7 October
കണ്ണൂരിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്
കണ്ണൂര്‍: കൂത്തുപറമ്പില്‍ ബിജെപി നേതാവ് പി.എ. പ്രത്യുഷിന്റെ വീടിന് നേരെ ബോംബേറിഞ്ഞു. തൊക്കിലങ്ങാടി പാലാപറമ്പിലെ വീടിന് മുന്നിലെ റോഡിലാണ് ബോംബേറുണ്ടായത്. read also: കേന്ദ്രപദ്ധതി സ്വന്തം മണ്ഡലത്തിലേക്ക് അടിച്ചുമാറ്റി…
Read More » - 7 October
ഓണ്‍ലൈന്‍ ദര്‍ശനമാകാമെന്ന് വിദഗ്ധ സമിതി; ആചാരലംഘനം അനുവദിക്കില്ലെന്ന് ഹിന്ദുഐക്യവേദി
പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനം സംബന്ധിച്ച് സർക്കാരും ദേവസംബോർഡും തമ്മിൽ ചർച്ചകൾ നടക്കുന്നതിനിടെ പുതിയ നിർദ്ദേശവുമായി വിദഗ്ധ സമിതി. ശബരിമല ദർശനം ഓണ്‍ലൈന്‍ വഴിയാകാമെന്ന നിർദ്ദേശമാണ് വിദഗ്ധ…
Read More » - 7 October
കോണ്‍ഗ്രസും ബിജെപിയും സിപിഐയും എതിർത്തിട്ടും ലൈഫ് പദ്ധതിക്ക് സിപിഎം കൂടിയ വിലക്ക് ഏറ്റെടുത്തത് സ്വന്തക്കാരുടെ ഭൂമി
ലൈഫ് മിഷന് പദ്ധതിയില്‍ ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കാൻ ചട്ടവിരുദ്ധമായി പഞ്ചായത്ത് അംഗത്തിന്റെ ഭൂമി തന്നെ വിലയ്ക്കുവാങ്ങി കിളിമാനൂര്‍ പഞ്ചായത്തിലെ സിപിഎം ഭരണസമിതി
Read More » - 7 October
‘അശ്വിൻ മുരളി എന്ന ആളിന് ബിജെപി ഐടി സെല്ലുമായി മുൻപും ഇപ്പോഴും ബന്ധമില്ല” : വ്യാജവാർത്തക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി ബിജെപി
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും തടയുന്നതിനുമായി കേരള പൊലീസ് നടത്തുന്ന ഓപ്പറേഷന് പി ഹണ്ടില്‍ കുടുങ്ങി ബി.ജെ.പി ഐടി സെൽ മേധാവി എന്ന നിലയിൽ നടത്തിയ…
Read More » - 7 October
അനൂപിന് നല്‍കിയത് 6 ലക്ഷമെന്ന് ബിനീഷ് കോടിയേരി, 50 ലക്ഷമെന്ന് അനൂപ്, വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി
ബെംഗളൂരു: മയക്കു മരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ ബെംഗളൂരു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചന. ബിനീഷിനെ ഇന്നലെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ബംഗളൂരു യൂണിറ്റ് ചോദ്യം…
Read More » - 7 October
യൂട്യൂബിലൂടെ അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചു; ശ്രീലക്ഷ്മി അറയ്ക്കലിനെതിരേ കേസെടുത്ത് പോലീസ്
യൂട്യൂബ് ചാനലിലൂടെ അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചതിന് കണ്ണൂർ സ്വദേശിനി ശ്രീലക്ഷ്മി അറയ്ക്കലിനെതിരേ സൈബർ പോലീസ് കേസെടുത്തു. മെൻസ് റൈറ്റ് അസോസിയേഷൻ ഭാരവാഹി അഡ്വക്കേറ്റ് നെയ്യാറ്റിൻകര നാഗരാജ്…
Read More » - 7 October
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെട്ടിക്കൊന്നു
തൃശ്ശൂര്‍: തൃശ്ശൂരില്‍ രണ്ടുമാസത്തെ പരോളിലിറങ്ങിയ പീഡനക്കേസ് പ്രതിയെ വെട്ടിക്കൊന്നു. ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ എളനാട് സ്വദേശി സതീഷിനെയാണ് (കുട്ടന് 38 ) ആളൊഴിഞ്ഞ പറമ്പില്‍…
Read More » - 7 October
തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു
തൃശൂര്‍: തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു.എളനാട് സ്വദേശി സതീഷ് എന്ന കുട്ടന്(38) ആണ് കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പഴയന്നൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.രണ്ട് മാസത്തെ പരോളിനാണ്…
Read More » - 7 October
പി. വിജയൻ ഐ.പി.എസിന്റെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട്; മുന്നറിയിപ്പുമായി ഐ.ജി
പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് നിമ്മിച്ച തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ കേരളത്തിൽ വർധിച്ചു വരുന്നു. ഏറ്റവും ഒടുവിലായി ഐ.ജി പി. വിജയൻ ഐ.പി.എസിന്റെ പേരിലാണ്…
Read More » - 7 October
ശബരിമല തീർഥാടനം : സർക്കാർ ഏകപക്ഷീയമായി എടുത്ത തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്ന് ഹിന്ദുസംഘടനകള്‍
കൊച്ചി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സര്‍ക്കാരെടുത്ത ഏകപക്ഷീയമായ തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്ന് വെര്‍ച്വല്‍ യോഗത്തിലൂടെ നടന്ന ഹിന്ദുനേതൃയോഗം ആവശ്യപ്പെട്ടു. Read Also : ഇമ്രാൻഖാനെ താഴെയിറക്കാൻ പുതിയ സഖ്യം…
Read More » - 7 October
കോവിഡിനെ ചെറുക്കാൻ ആയുർവേദവും യോഗയും; കേന്ദ്ര സർക്കാർ പുതിയ മാർഗരേഖ പുറത്തിറക്കി
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ രോഗത്തെ ചെറുക്കാൻ ആയുർവേദമരുന്നുകളും യോഗയും അടിസ്ഥാനമാക്കിയുള്ള ചികിത്സ-നിയന്ത്രണ മാർഗരേഖ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ്വർധൻ പുറത്തിറക്കി
Read More » - 7 October
കരിപ്പൂർ വിമാനത്താവളത്തിൽ 2333 ഗ്രാം സ്വർണവുമായി രണ്ട് യാത്രക്കാർ പിടിയിൽ
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് വിവാദങ്ങൾ ആളിപ്പടരുന്നതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 2333 ഗ്രാം സ്വർണവുമായി രണ്ട് യാത്രക്കാർ പിടിയിൽ. Read Also : കൊറോണ പ്രതിരോധ വാക്സിൻ…
Read More » - 7 October
ഈന്തപ്പഴം വിതരണം ചെയ്തത് ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം ; കസ്റ്റംസ് ടി.വി അനുപമയുടെ മൊഴിയെടുത്തു
കൊച്ചി : മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ വാക്കാലുള്ള നിര്‍ദേശപ്രകാരമാണ് അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് ഈന്തപ്പഴം നല്കുന്ന പദ്ധതി നടപ്പാക്കിയതെന്ന് അന്നത്തെ സാമൂഹിക നീതി വകുപ്പ് ഡയറക്ടറായിരുന്ന…
Read More » - 7 October
തൃശൂരിലെ എസ്എഫ്ഐ നേതാവായിരുന്ന കൊച്ചനിയനെ കുത്തിക്കൊന്ന കേസിലെ പ്രതി എംകെ മുകുന്ദന് സിപിഎമ്മില്‍ ചേര്‍ന്നു
തൃശൂര്‍: തൃശൂരിലെ എസ്എഫ്ഐ നേതാവായിരുന്ന കൊച്ചനിയനെ കുത്തിക്കൊന്ന കേസിലെ പ്രതിയായിരുന്ന കോണ്‍ഗ്രസ് നേതാവ് എംകെ മുകുന്ദന് സിപിഎമ്മില്‍ ചേര്‍ന്നു. തൃശൂര്‍ കോര്പറേഷന് പ്രതിപക്ഷ നേതാവായിരുന്നു മുകുന്ദന്. കൊച്ചനിയന്…
Read More » - 7 October
കൊറോണ പ്രതിരോധ വാക്സിൻ : ആശ്വാസ വാർത്തയുമായി ലോകാരോഗ്യസംഘടന
ജനീവ : ഈ വർഷം അവസാനത്തോടെ കൊവിഡ് 19നെതിരെയുള്ള ഒരു വാക്സിൻ എത്തിയേക്കാമെന്ന് ലോകാരോഗ്യ സംഘനാ ഡയറക്ടർ ജനറൽ ടെഡ്രോസ് അദനോം ഗബ്രിയേസ്യൂസ് പറഞ്ഞു.ലോകാരോഗ്യ സംഘടനയുടെ രണ്ട്…
Read More » - 7 October
കുട്ടികളുടെ മാനസിക സംഘര്‍ഷം അകറ്റാന്‍ പോക്സോ കേസിലെ പ്രതി ക്ലാസെടുത്ത സംഭവം ,അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: കുട്ടികളുടെ മാനസിക സംഘര്‍ഷം അകറ്റാനുള്ള പരിശീലനത്തിന് പോക്സോ കേസുകളില്‍ പ്രതിയായ ആള് ക്ലാസെടുത്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്. കൗണ്‍സിലിംഗ് വെബിനാര്‍ റിസോഴ്സ് പേഴ്സണായി…
Read More » - 7 October
സ്വര്‍ണക്കടത്ത് കേസ് ; സ്വപ്ന സുരേഷടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് എന്‍ഐഎ കോടതി പരിഗണിക്കും
കൊച്ചി: വിമാനത്താവള സ്വര്‍ണക്കടത്തുകേസില്‍ സ്വപ്ന സുരേഷ് അടക്കമുളള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്ര സര്‍ക്കാരിനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറലാണ്…
Read More » - 7 October
അഗ്നിശമനസേന സ്റ്റേഷൻ ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ
സുൽത്താൻബത്തേരി: വയനാട്ടിൽ അഗ്നിശമനസേന സ്റ്റേഷൻ ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായി. സുൽത്താൻ ബത്തേരി ഫയർഫോഴ്സ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എം കെ കുര്യനെ(53)ആണ് വിജിലൻസ് പിടികൂടിയത്.…
Read More » - 7 October
ഹോംസ്റ്റേ കേന്ദ്രീകരിച്ച് പെണ്‍വാണിഭം ; നാല് സ്ത്രീകളടക്കം എഴു പേര് പിടിയില്‍
ഇടുക്കി: അടിമാലിയില്‍ ഹോംസ്റ്റേ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയതിന് നാലു സ്ത്രീകളടക്കം ഏഴു പേര് കസ്റ്റഡിയില്‍. മാനേജരടക്കമുള്ളവര്‍ ഓടി രക്ഷപ്പെട്ടു. അടിമാലി കൂമ്പന്‍പാറക്ക് സമീപമുള്ള ഹോംസ്റ്റേയില്‍ പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന…
Read More » - 7 October
ലൈഫ് മിഷൻ തട്ടിപ്പ്: സർക്കാരിനെ വെട്ടിലാക്കി വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട്
വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട വിവാദം അന്വേഷിക്കുന്ന വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട് തന്നെ സംസ്ഥാന സർക്കാരിനെ വെട്ടിലാക്കുന്നു. സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്നസുരേഷിന് പദ്ധതിയില്‍ നിന്ന് കമ്മീഷന്…
Read More » - 7 October
36 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ചു, എസ്എഫ്ഐ നേതാവിനെ കുത്തിക്കൊന്ന കേസില്‍ പ്രതിയായിരുന്ന കോണ്‍ഗ്രസ് നേതാവ് സിപിഎമ്മില്‍
തൃശൂര്‍: എസ്എഫ്ഐ നേതാവിനെ കുത്തിക്കൊന്ന കേസില്‍ പ്രതിയായിരുന്ന കോണ്‍ഗ്രസ് നേതാവ് സിപിഎമ്മില്‍. തൃശൂരിലെ എസ്എഫ്ഐ നേതാവായിരുന്ന കൊച്ചനിയനെ കുത്തിക്കൊന്ന കേസിലെ പ്രതിയായിരുന്ന കോണ്‍ഗ്രസ് നേതാവ് എംകെ മുകുന്ദനാണ്…
Read More » - 7 October
പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സൗജന്യ ഡാറ്റ ഓഫർ പ്രഖ്യാപിച്ച് ബി എസ് എൻ എൽ
ന്യൂഡൽഹി: പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് തകർപ്പൻ ഓഫറുമായി ബി എസ് എൻ എൽ. ഒക്ടോബർ 31 വരെ 25 ശതമാനം അധിക ഡേറ്റ ബി എസ് എൻ എൽ…
Read More »