കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് വിവാദങ്ങൾ ആളിപ്പടരുന്നതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 2333 ഗ്രാം സ്വർണവുമായി രണ്ട് യാത്രക്കാർ പിടിയിൽ.
Read Also : കൊറോണ പ്രതിരോധ വാക്‌സിൻ : ആശ്വാസ വാർത്തയുമായി ലോകാരോഗ്യസംഘടന
കോഴിക്കോട് സ്വദേശി മുഹമ്മദ് അസീബ്,കണ്ണൂർ പെരിങ്ങളം സ്വദേശി ജസീല എന്നിവരാണ് 90 ലക്ഷം രൂപ വില മതിക്കുന്ന സ്വർണവുമായി പിടിലായത്.അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലാണ് ഇവർ എത്തിയത്
Post Your Comments