പത്തനംതിട്ട: കോന്നിയിൽ പട്ടാളക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വള്ളിക്കോട് സ്വദേശി അഭിലാഷ് (26) ആണ് മരിച്ചത്. ഇന്ന് അഭിലാഷിന്റെ കൊവിഡ് ഫലം പൊസിറ്റീവ് ആയിരുന്നു.
Read Also : കോവിഡ് വാക്സിന്: വീഡിയോകൾക്ക് വിലങ്ങിടാൻ ഒരുങ്ങി യൂട്യൂബ്
ഒൻപത് ദിവസം മുൻപ് ജമ്മു കശ്മീരിൽ നിന്നെത്തി വീട്ടിൽ ക്വാറന്റീനിലായിരുന്നു. കൊവിഡ് ഫലം പോസിറ്റീവായതിനെ തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു.
Post Your Comments