Kerala
- Nov- 2020 -15 November
മണ്ഡല പൂജകള്‍ക്കായി ശബരിമലനട തുറന്നു
പത്തനംതിട്ട: മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചിരിക്കുന്നത്.…
Read More » - 15 November
ഇടതുപക്ഷത്തിന്റെ ജീർണതക്കെതിരായ പ്രതിഷേധമാണ് തന്റെ സ്ഥാനാർത്ഥിത്വം; ഷുഹൈബ്
കോഴിക്കോട്: ഇടതുപക്ഷത്തിന്റെ ജീർണതക്കെതിരായ പ്രതിഷേധമാണ് തന്റെ സ്ഥാനാർത്ഥിത്വമെന്ന് പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലന്റെ പിതാവ് ഷുഹൈബ് പറയുകയുണ്ടായി. അലനും താഹയും അടക്കം നിരവധി നിരപരാധികൾ പൊലീസ്…
Read More » - 15 November
ട്രഷറിയിൽ നിന്നും പണം തട്ടിയ സി.പി.എം നേതാവിന് ഇതുവരെ ചാർട്ട്ഷീറ്റ് നൽകിയിട്ടില്ല. തോമസ് ഐസക്ക് അറിയാതെ സി.പി.എം നേതാവ് എങ്ങനെയാണ് തട്ടിപ്പ് നടത്തുക? അഴിമതികൾ ഏതെങ്കിലും ഉദ്യോഗസ്ഥരുടെ തലയിലിട്ട് രക്ഷപ്പെടാനാവില്ല; കെ.സുരേന്ദ്രൻ
കൊടിയേരി രാജിവെച്ചിട്ടും സ്വർണ്ണക്കടത്തിൽ ആരോപണവിധേയനായ ആളെ സ്ഥാനാർത്ഥിയാക്കിയ സി.പി.എം നന്നാകാൻ ഒരുക്കമല്ലെന്ന് തെളിയിച്ചു
Read More » - 15 November
വെള്ളച്ചാട്ടത്തിനടുത്ത് കയത്തിൽപെട്ട യുവാവിന് ദാരുണാന്ത്യം
പാലക്കാട്: മംഗലം ഡാമിനടുത്ത് കടപ്പാറ ആലിങ്കൽ വെള്ളച്ചാട്ടത്തിനടുത്തുള്ള കയത്തിൽപെട്ട യുവാവിന് ദാരുണാന്ത്യം. അയിലൂർ കരിങ്കുളം സ്വദേശി രഞ്ജു(22)വാണ് അപകടത്തിൽ മരിച്ചിരിക്കുന്നത്. ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ വന്ന ഏഴംഗ…
Read More » - 15 November
ടോൾ പിരിവ് പുനരാരംഭിച്ചു
തൃശ്ശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ജീവനക്കാർക്ക് കൊറോണ വൈറസ് രോഗം ബാധിച്ചതിനെ തുടർന്ന് നിർത്തി വച്ച ടോൾ പിരിവ് പുനരാരംഭിച്ചു. 65 പുതിയ ജീവനക്കാരെ എത്തിച്ചാണ് ടോൾ…
Read More » - 15 November
പതിനാറുകാരിയെ വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത : മൃതദേഹത്തിന് അടുത്ത് കണ്ടെത്തിയ മണ്ണെണ്ണ പാത്രം വീട്ടിലെയല്ല… തലയില്‍ മുറിവ്
തിരുവനന്തപുരം: പതിനാറുകാരിയെ വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത . മൃതദേഹത്തിന് അടുത്ത് കണ്ടെത്തിയ മണ്ണെണ്ണ പാത്രം വീട്ടിലെയല്ല. മലയിന്‍കീഴിന് സമീപം തുടുപ്പോട്ടുകോണത്ത് 16കാരി വീടിനുള്ളില്‍…
Read More » - 15 November
കരട് റിപ്പോര്‍ട്ടിന്റെ മറവില്‍ അസംബന്ധം എഴുന്നള്ളിച്ചാല്‍ തുറന്നുകാട്ടും; ചെന്നിത്തല വീണിടത്ത് കിടന്ന് ഉരുളുകയാ തോമസ് ഐസക്
99 ല്‍ ഇടതുസര്‍ക്കാരും 2002ലും 2003ലും യുഡിഎഫും വായ്പ എടുത്തു. അന്ന് ആരും പറഞ്ഞില്ല ഭരണഘടനാ വിരുദ്ധമാണെന്ന്.
Read More » - 15 November
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ അതിതീവ്ര മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാല്‍…
Read More » - 15 November
സംസ്ഥാനത്തെ നിർഭയ ഹോമുകൾ പൂട്ടില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ നിർഭയ ഹോമുകൾ പൂട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിക്കുകയുണ്ടായി. ജില്ലകളിലെ കേന്ദ്രങ്ങൾ പൂട്ടില്ലെന്നും നിലവിലെ താമസക്കാരെ മാറ്റുക മാത്രമാണ് ചെയ്യുന്നതെന്നും കെ കെ…
Read More » - 15 November
കോടിയേരി ബാലകൃഷ്ണന്റെ മുഖം കണ്ട അനഘ ‘ ഇതല്ലേ ആ അങ്കിള്‍ ‘ എന്ന് ചോദിച്ചിരുന്നു…കവിയൂരിലെ അനഘയെ പീഡിപ്പിച്ചത് ബിനീഷ് കോടിയേരി… കേസിലെ വിവിഐപി…. ജോയ് ആലുക്കാസ്, സജി നന്ത്യാട്ട് തുടങ്ങി പ്രമുഖരും…പുറത്തുവരാനിരിക്കുന്നത് ഞെട്ടിയ്ക്കുന്ന കഥകള്‍ … കോളിളക്കം സൃഷ്ടിച്ച് ക്രൈം നന്ദകുമാറിന്റെ കുറിപ്പ്
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെതിരെ വീണ്ടും ആരോപണങ്ങളുന്നയിച്ച് ക്രൈം നന്ദകുമാര്‍. മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നറിയാം. എന്നാല്‍ കോടിയേരി കുത്തിയ രണ്ട്…
Read More » - 15 November
മെഡി.കോളേജില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 28 മണിക്കൂർ കഴിഞ്ഞിട്ടും സംസ്കരിച്ചില്ല
കോഴിക്കോട്: മെഡി.കോളേജില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 28 മണിക്കൂർ കഴിഞ്ഞിട്ടും സംസ്കരിച്ചില്ല. സംസ്കരിക്കുന്ന സ്ഥലം സംബന്ധിച്ച് കോഴിക്കോട് കോർപ്പറേഷനും ഉള്ളിയേരി പഞ്ചായത്തും തമ്മിലുള്ള തർക്കമാണ് ഇതിനു…
Read More » - 15 November
‘കമ്പലടി മോഡല്‍’; ലക്ഷ്യം ബിജെപിയെ തടയാൻ; വ്യാപകമാക്കി സിപിഎം-എസ്ഡിപിഐ
കൊല്ലം: ബിജെപിയെ തടയാന്‍ ‘കമ്പലടി മോഡലി’ന് സിപിഎം- എസ്ഡിപിഐ ധാരണ. ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പരസ്പരം സഹകരിക്കുന്ന കമ്ബലടി മോഡല്‍ വ്യാപകമാക്കി ജില്ലയില്‍ ബിജെപിയെ തടയാമെന്ന ധാരണയില്‍…
Read More » - 15 November
അപ്രതീക്ഷിതമായി വീട്ടിലെത്തിയ ഭര്‍ത്താവ് കണ്ടത് ഏതൊരു ഭര്‍ത്താവും കാണാന്‍ പാടില്ലാത്ത കാഴ്ച..ഗൃഹനാഥന്റെ അപകടമരണം കൊലപാതകം… ചുരുളഴിഞ്ഞത് അവിഹിതങ്ങളുടെ കെട്ട്
കാസര്‍കോട്: അപ്രതീക്ഷിതമായി വീട്ടിലെത്തിയ ഭര്‍ത്താവിന് കാണേണ്ടി വന്നത് ഭാര്യ അന്യപുരുഷനൊപ്പം കട്ടിലില്‍ ശയിക്കുന്ന കാഴ്ച. ഭാര്യയുടെ അവിഹിതം ഭര്‍ത്താവ് കയ്യോടെ പിടികൂടിയെങ്കിലും ഇരുവരും ചേര്‍ന്ന് ഭര്‍ത്താവിനെ ശ്വാസംമുട്ടിച്ച്…
Read More » - 15 November
കൊറോണയൊന്നും ഇവിടെ പ്രശ്നമേ അല്ല… ശബരിമലയിലെ ഏറ്റവും പവിത്രവും ചെലവേറിയതുമായ പൂജയ്ക്ക് 2037 വരെ ബുക്കിംഗ് ഫുള്‍
ശബരിമല : കോവിഡ് വ്യാപനത്തോടെ ശബരിമലയിലെ പല പൂജകള്‍ക്കും ഇക്കുറി കര്‍ശന നിയന്ത്രണമുണ്ട്. എന്നാല്‍ ശബരിമലയിലെ ഏറ്റവും പവിത്രവും ചെലവേറിയതുമായ പൂജയ്ക്ക് 2037 വരെ ബുക്കിംഗ് ഫുള്‍…
Read More » - 15 November
നിങ്ങൾക്ക് ഞാനുണ്ടാക്കിയ ബുദ്ധിമുട്ടുകളെ പറ്റി വേറൊരാൾ വീഡിയോ ചെയ്തു കണ്ടിരുന്നു, നിങ്ങൾ അത് കണ്ടിട്ടും പ്രതികരിക്കാത്തതെന്താണ്?
അയാൾ ആരോപണം നടത്തുന്നതിന് മുൻപ് വരെ നിങ്ങൾ എന്നോട് സംസാരിച്ചിട്ടുണ്ട് .
Read More » - 15 November
പരിപാവനമായ ഹിന്ദു ക്ഷേത്രം എന്ന രീതിയിൽ സെറ്റ് ഇട്ട് നഗ്നതാ പ്രദർശനം; വിശ്വാസികളുടെ മത വികാരം വ്രണപ്പെടുത്തി അർധനഗ്നയായി യുവതി; വീണ്ടും ഫോട്ടോഷൂട്ട് വിവാദം
വിശ്വാസികളെ വേദനിപ്പിച്ച് വീണ്ടും ഒരു ഫോട്ടോഷൂട്ട്, കേരളത്തിൽ പല ഫോട്ടോഷൂട്ടുകളും സഭ്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ച് നടന്നുകൊണ്ടിരിക്കവേ അക്കൂട്ടത്തിലേക്ക് പരിപാവനമായ ഹിന്ദു ക്ഷേത്രം എന്ന രീതിയിൽ സെറ്റിട്ട്…
Read More » - 15 November
കാമുകിയുമായുള്ള വിവാഹം വീട്ടുകാര്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു
തുറവൂര്‍: കാമുകിയുമായുള്ള വിവാഹം വീട്ടുകാര്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാര്‍ഡ് പുതിയകാവ് വെളിയില്‍ വീട്ടില്‍ പ്രസാദിന്റെ മകന് പ്രവീണ്‍ ( 28) ആണ്…
Read More » - 15 November
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസല്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി
കോഴിക്കോട്: സ്വര്‍ണ്ണക്കടത്തു കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു.കൊടുവള്ളി നഗരസഭയിലാണ് വീണ്ടും ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുന്നത്. 15ാം ഡിവിഷന് ചുണ്ടപ്പുറം വാര്‍ഡിലാണ്…
Read More » - 15 November
തുണിസഞ്ചിക്ക് മറവിൽ തട്ടിപ്പ്; തടയാനൊരുങ്ങി സപ്ലൈകോ
തിരുവനന്തപുരം: സംസ്ഥാനത്ത് തുണിസഞ്ചിക്ക് മറവിൽ തട്ടിപ്പ്. എന്നാൽ തട്ടിപ്പ് തടയാനൊരുങ്ങി ടെന്‍ഡര്‍ നടപടികള്‍ കര്‍ശനമാക്കി സപ്ലൈകോ. കരാറുകാര്‍ കെട്ടിവയ്ക്കേണ്ട തുക ഒരുലക്ഷമായി ഉയര്‍ത്തിയതിന് പുറമെ, കുടുംബശ്രീ യൂണിറ്റുകളില്‍…
Read More » - 15 November
അലന് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ഷുഹൈബ് കോഴിക്കോട് സ്ഥാനാര്‍ഥിയാകും
പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയ ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് അലന് ഷുഹൈബിന്റെ പിതാവ് കോഴിക്കോട് ആര്.എം.പി സ്ഥാനാര്‍ഥിയാകും.കോഴിക്കോട് കോര്‍പ്പറേഷനിലെ വലിയങ്ങാടി ഡിവിഷനിലേക്കാണ് കെ…
Read More » - 15 November
കൊല്ലം മുൻ കോർപ്പറേഷൻ കൗൺസിലർ വാഹനാപകടത്തിൽ മരിച്ചു
കൊല്ലം: ഡി.സി.സി അംഗവും മുൻ കോർപ്പറേഷൻ കൗൺസിലറുമായ എ.എം അൻസാരി വാഹനാപകടത്തിൽ മരിച്ചു. പുലർച്ചെ തോട്ടപ്പള്ളിയ്ക്കു സമീപം അൻസാരിയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയായിരുന്നു ഉണ്ടായത്. മൃതദേഹം…
Read More » - 15 November
‘ഉവൈസി മുന്നേറിയപ്പോൾ ലീഗ് നോക്കി നിന്നു’; ലീഗിനെതിരെ മലപ്പുറം ജില്ലാ സെക്രട്ടറി
മലപ്പുറം: മുസ്ലീംലീഗ് ദേശീയ നേതൃത്വത്തിനെതിരെ പാർട്ടിയുടെ മലപ്പുറം ജില്ലാ സെക്രട്ടറി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ശക്തമായി ഇടപെടാതെ കരയ്ക്ക് കയറി നിന്ന് ന്യായം പറഞ്ഞു പോകാനില്ലെന്ന വിമർശനമാണ് ജില്ലാ…
Read More » - 15 November
പെൺ മോഹൻലാലെന്ന് വിളിച്ചാലും തെറ്റില്ല, അല്ലെങ്കിൽ മോഹൻലാൽ ഒരു ആൺ ഉർവശിയാണ് എന്ന് പറയാം, ജഗതി ഒരു ആൺ കൽപ്പനയും!!
ചോദ്യം മികച്ച നടി ആരാണ് എന്നാകുമ്പോൾ അയാം ദി സോറി അളിയാ, മഞ്ജു എന്ന് പറയാൻ ബുദ്ധിമുട്ടുണ്ട്,
Read More » - 15 November
രണ്ടു ദിവസം മുൻപ് പരിചയപ്പെട്ട ആളുടെ വീട്ടിൽ 55കാരൻ മരിച്ചനിലയിൽ
കുമളി; അമരാവതി പറങ്കിമാമൂട്ടിൽ സജീവനെ (55) രണ്ടു ദിവസം മുൻപ് പരിചയപ്പെട്ടയാളുടെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയിരിക്കുന്നു. മരണം നടന്ന വീട്ടിലെ ദമ്പതികൾ, കൊലപാതകമെന്ന സംശയത്താൽ പൊലീസ്…
Read More » - 15 November
21 തികയാത്ത സ്ഥാനാർത്ഥിയോ? പത്രിക സമർപ്പിക്കേണ്ട അവസാന ദിനം സ്ഥാനാർത്ഥിയാകും
പത്തനംതിട്ട: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രായം ഒരു തടസമാണോ ? എന്നാൽ പ്രായത്തിലെ ദിവസ വ്യത്യാസം ഒന്നും പൊതുപ്രവർത്തനത്തിലില്ലായെന്ന് തെളിയിച്ചിരിക്കുകയാണ് അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം വാർഡ് സ്ഥാനാർത്ഥി രേഷ്മ…
Read More »