Kerala
- Nov- 2020 -20 November
മന്ത്രി ഇബ്രാഹിംകുഞ്ഞിനെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചു
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ റിമാൻഡിലായി ആശുപത്രിയിൽ കഴിയുന്ന മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപികരിച്ചു. എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട്…
Read More » - 20 November
ദേഹാസ്വാസ്ഥ്യം; കാനം രാജേന്ദ്രന് ആശുപത്രിയില്‍
തിരുവനന്തപുരം : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍…
Read More » - 20 November
പി ജെ ജോസഫ് എംഎൽഎയുടെ ഇളയ മകൻ അന്തരിച്ചു
തൊടുപുഴ: കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫ് എംഎൽഎയുടെ ഇളയ മകൻ ജോ ജോസഫ് അന്തരിച്ചു. 34 വയസ്സായിരുന്നു ഇയാൾക്ക്. ഭിന്നശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ…
Read More » - 20 November
ഇത് എല്‍ഡിഎഫിന്റെയും വിജയം ; രണ്ടില ചിഹ്നത്തില്‍ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ജോസ് കെ മാണി
കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പിലും ജോസ് കെ മാണി വിഭാഗത്തിന് കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ഉപയോഗിക്കാമെന്ന ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ജോസ് കെ മാണി. സത്യം…
Read More » - 20 November
പാലാരിവട്ടം പാലം അഴിമതി; ബിവി നാഗേഷിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത, നാഗേഷ് കൺസൾട്ടൻസി ഉടമ ബിവി നാഗേഷിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരിക്കുന്നു. മുവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് ഈ നടപടി.…
Read More » - 20 November
അച്ചൻ നമ്പൂതിരിയിൽ നിന്ന് പകർന്ന് കിട്ടിയ വേദ മന്ത്രങ്ങൾക്കൊപ്പം കമ്മ്യൂണിസവും നെഞ്ചിലേറ്റിയ തിരുമുല്ലവാരം ഡിവിഷനിലെ പവിത്രയെ ജയിപ്പിക്കണമെന്ന് പോസ്റ്റർ; ഓം ലാൽ സലായ സ്വാഹായെന്ന് പരിഹസിച്ച് ദളിത് ആക്ടിവിസ്റ്റ് മൃദുലാ ദേവി
അച്ചൻ നമ്പൂതിരിയിൽ നിന്ന് പകർന്ന് കിട്ടിയ വേദ മന്ത്രങ്ങൾക്കൊപ്പം കമ്മ്യൂണിസവും നെഞ്ചിലേറ്റിയ തിരുമുല്ലവാരം ഡിവിഷനിലെ പവിത്രയെ ജയിപ്പിക്കണമെന്ന് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വേദ മന്ത്രങ്ങൾക്കൊപ്പം കമ്മ്യൂണിസവും…
Read More » - 20 November
സ്വപ്നയുടെ ശബ്ദത്തിനിടയ്ക്കു മൂളുന്ന പുരുഷ ശബ്ദം വലിയ ട്വിസ്റ്റ് … മലയാളം അറിയാത്ത സ്വപ്ന സംസാരിച്ചത് കൃത്യമായ മലയാളത്തില്‍ …സ്വപ്നയുടെ ശബ്ദരേഖ സിപിഎമ്മിന് പാരയാകുന്നു … പരിശോധനയ്ക്ക് കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികള്‍…. മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടര്‍ക്കും ശനിദശ
തിരുവനന്തപുരം : സ്വപ്നയുടെ ശബ്ദത്തിനിടെ ഇടയ്ക്കു മൂളുന്ന പുരുഷ ശബ്ദം വലിയ ട്വിസ്റ്റ് ആകുന്നു. മലയാളം കാര്യമായി അറിയാത്ത സ്വപ്ന സംസാരിച്ചത് കൃത്യമായ മലയാളത്തിലായതാണ് ശബ്ദരേഖ…
Read More » - 20 November
തദ്ദേശ തെരഞ്ഞെടുപ്പ് ; കണ്ണൂരിന് പിന്നാലെ ആലപ്പുഴയിലും എതിരാളികളില്ലാതെ സിപിഎം
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ 15 സീറ്റോളം സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ആലപ്പുഴയിലും സിപിഎമ്മിന് എതിരാളികളില്ല. ആലപ്പുഴയില്‍ കൈനകരി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥി…
Read More » - 20 November
സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെങ്കില്‍ ഇതിനെ ഡിവൈഎഫ്ഫൈ ശക്തമായി നേരിടും; എ.എ റഹീം
കൊച്ചി : സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആര്‍എസ്എസ് പദ്ധതിയിടുന്നതായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. ഇടത് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെങ്കില്‍ ഇതിനെ ഡിവൈഎഫ്ഫൈ ശക്തമായി…
Read More » - 20 November
ഇബ്രാഹിം കുഞ്ഞിനെ ജയിലിലടച്ചതിനോട് യോജിപ്പില്ല, പകരം അദ്ദേഹത്തെ പാലാരിവട്ടം പാലത്തിനു നേരെകീഴില്‍ പാര്‍പ്പിക്കാനുള്ള സംവിധാനം ചെയ്യേണ്ടിയിരുന്നു ; ശ്രീജിത്ത് പണിക്കര്‍
തിരുവനന്തപുരം : പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍. ഇബ്രാഹിം കുഞ്ഞിനെ ജയിലിലടച്ചതിനോട് യോജിപ്പില്ലെന്നും…
Read More » - 20 November
രണ്ടില ജോസ് കെ.മാണിക്ക് തന്നെ…!
കൊച്ചി: രണ്ടില ജോസ് കെ.മാണിക്ക് തന്നെ നൽകുന്നു. രണ്ടില ജോസ് പക്ഷത്തിന് അനുവദിച്ച് ഹൈകോടതി ഉത്തരവ് നൽകിയിരിക്കുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈകോടതി ശരിവെക്കുകയായിരുന്നു ഉണ്ടായത്.…
Read More » - 20 November
സ്വപ്നയുടെ ശബ്ദരേഖ; ചര്‍ച്ചയാക്കാന്‍ ലക്ഷ്യമിട്ടത് കേന്ദ്ര ഏജന്‍സികളുടെ വിശ്വാസ്യതയും രാഷ്ട്രീയ ലക്ഷ്യവും; ശബ്ദം റിക്കോര്‍ഡ് ചെയ്തത് എറണാകുളത്ത് നിന്നെന്ന സംശയം അതിശക്തം… ഇനിയുള്ള ഓരോ നീക്കങ്ങളും അതീവശ്രദ്ധ ചെലുത്തി ഇഡി
കൊച്ചി: സ്വര്‍ണ്ണ കടത്ത് ആകെ വിവാദമാകുകയാണ്. സ്വപ്നാ സുരേഷിന്റെ പേരില്‍ പുറത്തുവിട്ടിരിക്കുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സ്വര്‍ണക്കടത്തില്‍ കുടുങ്ങുമോ എന്ന സംശയത്തില്‍ ആരോ കരുതിക്കൂട്ടി ഇഡിയ്ക്കെതിരെ കളിച്ചതാണെന്നാണ്…
Read More » - 20 November
ഗുണ്ടാ മാഫിയകളുമായി ബന്ധം; കെ.പി. യോഹന്നാനെതിരെ സിബിഐ അന്വേഷണം ഉണ്ടായേക്കാം
തിരുവല്ല: ആറായിരം കോടി അനധികൃത വിദേശ സഹായം കൈപ്പറ്റിയ സംഭവത്തില്‍ ബിഷപ്പ് കെ.പി. യോഹന്നാന്റെ ബിലീവേഴ്സ് ചര്‍ച്ചിനെതിരെ സിബിഐ അന്വേഷണം വന്നേക്കും. നിലവില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി…
Read More » - 20 November
സിഎജിക്കെതിരെ സിപിഎം സമരത്തിന് ഒരുങ്ങുന്നു…!
തിരുവനന്തപുരം: സിഎജിക്കെതിരെ സിപിഎം സമരത്തിന് ഒരുങ്ങുന്നു. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സിപിഎം സമരം ശക്തമാക്കുമ്പോളാണ് ഭരണഘടനാ സ്ഥാപനമായ സിഎജിക്കെതിരെയും രാഷ്ട്രീയമായി തന്നെ നീങ്ങാന്‍ സിപിഎം തീരുമാനിച്ചിരിക്കുകയാണ്. ഇന്നുചേര്‍ന്ന സംസ്ഥാന…
Read More » - 20 November
ബിക്കിനി മോഡലിന്റെ ചൂടൻ ചിത്രത്തിന് മാര്‍പ്പാപ്പയുടെ വക ലൈക്ക്, ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ട സംഭവം; തനിക്കും അങ്ങനെ ഒരബദ്ധം പറ്റിയതായി മുരളി തുമ്മാരുകുടി
ലോകമെങ്ങും ആരാധകരുള്ള ഇൻസ്റ്റഗ്രാം ബിക്കിനി മോഡലിന്റെ ചിത്രത്തിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ലൈക്ക് ചെയ്ത സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ട് വത്തിക്കാന്‍ രംഗത്തെത്തി കഴിയ്ഞ്ഞു., Pope Francis:…
Read More » - 20 November
ഞാന്‍ അറിയുന്നതിന് മുൻപേ സ്വപ്ന സുരേഷിന്റേതെന്ന പേരിൽ പുറത്ത് വന്ന ശബ്ദരേഖയെ കുറിച്ച് സിതാറാം യെച്ചൂരി അറിഞ്ഞു; നാടകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് ഇഡി സമ്മര്‍ദ്ദം ചെലുത്തുന്നതായി സ്വപ്ന സുരേഷിന്റേതെന്ന പേരിൽ പുറത്ത് വന്ന ശബ്ദസന്ദേശത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി…
Read More » - 20 November
കൊറോണ: അവസാനത്തിന്റെ തുടക്കം? മുരളി തുമ്മാരുകുടി എഴുതുന്നു
തിരുവനന്തപുരം : ലോകത്തെ പിടിച്ചു കുലുക്കിയ കോവിഡ് 19 നെ നേരിടാന്‍ പല രാജ്യങ്ങളും പരാജയപ്പെട്ടപ്പോള്‍ കേരളം എന്ന കൊച്ചു സംസ്ഥാനം ലോകരാജ്യങ്ങള്‍ക്ക് മാതൃകയാകുന്നതാണ് കണ്ടത്. ഇപ്പോള്‍…
Read More » - 20 November
ഒടുവിൽ രണ്ടില ചിഹ്നം കരസ്ഥമാക്കി ജോസ് കെ മാണി; പിജെ ജോസഫിന്റെ ഹർജി തള്ളി
കൊച്ചി: കേരള കോൺഗ്രസിന്റെ രണ്ടില ചിഹ്നം ഇനി ജോസ് കെ മാണി വിഭാഗത്തിന്. ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കോടതി ശരിവച്ചു. എന്നാൽ…
Read More » - 20 November
‘ഇസ്ലാം ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട മതം’; പഠന കേന്ദ്രം കശ്മീർ; ആശങ്കയിൽ ശുഭം യാദവ്
ജയ്പൂർ: ഇസ്ലാമിക് സ്റ്റഡീസ് പ്രവേശന പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ആദ്യ അമുസ്ലീം എന്ന പദവി കരസ്ഥമാക്കി ആൽവാർ സ്വദേശി ശുഭം യാദവ്. സെന്റർ യൂണിവേഴ്സിറ്റിയുടെ ഇസ്ലാമിക് സ്റ്റഡീസ്…
Read More » - 20 November
ഏറ്റവും കൂടുതൽ സ്ത്രീകളെ അപമാനിച്ചിട്ടുള്ള സംഘടനയാണ് കോൺഗ്രസ്, ഇനിയൊരു സ്ത്രീയേയും അപമാനിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നാവ് പൊങ്ങരുത്: മാനനഷ്ടത്തിന് കേസുകൊടുത്ത് സരിത എസ് നായര്‍
കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രമാചന്ദ്രനെതിരെ നിയമനടപടിക്കൊരുങ്ങി സരിത എസ് നായർ. സോളാർ കേസ് പുനരാരംഭിച്ച പശ്ചാത്തലത്തിൽ മുല്ലപ്പള്ളി നടത്തിയ വിവാദ പരാമർശത്തിനെതിരെയാണ് സരിത…
Read More » - 20 November
വിവാദ ശബ്ദരേഖയിൽ പിടിച്ച് ഇ ഡി; ഏത് വകുപ്പിൽ കേസെടുക്കുമെന്ന് പോലീസ്
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വിവാദ ശബ്ദരേഖയിൽ അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഡിജിപിക്ക് പരാതി നൽകും. കേസിന്റെ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണെന്നും മുഖ്യപ്രതിയെ മാപ്പുസാക്ഷിയാക്കാൻ തീരുമാനിച്ചിട്ടില്ലെന്നുമാണ് ഇഡിയുടെ…
Read More » - 20 November
മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രദീപ് കുമാറിനെതിരെ അന്വേഷണ സംഘം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി പ്രദീപ് കുമാറിനെതിരെ അന്വേഷണ സംഘം രംഗത്ത് എത്തിയിരിക്കുന്നു. പ്രദീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും…
Read More » - 20 November
അമ്പല കമ്മിറ്റിക്കാരു പറയും ഇവിടെ ശക്തിയുള്ള ദേവിയാണ് പണം ചോദിച്ചാൽ കോപിക്കും ,ഉഗ്രമൂർത്തിയാണെന്ന്; ദേവിയുടെ ആ ഉഗ്രതയും ഓർത്ത് ചിലർ മടങ്ങും; ആരാധനാമൂർത്തിയായ ദേവിയെയടക്കം പരിഹസിച്ച് ഊർമ്മിള ഉണ്ണി
ഒരു നർത്തകിയുടെ ആത്മരോദനം! സത്യം പറയാല്ലോ .. പണം തന്നെ പ്രശ്നം! കലാകാരന്മാരോടുള്ള അവഗണന ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.നിങ്ങളൊരു പലചരക്കുകടയിൽ കയറിയാൽ സാധനം വാങ്ങിയാൽ ഉടൻ പണം…
Read More » - 20 November
സ്വപ്നയുടെ പേരിൽ പുറത്തുവന്ന ശബ്ദരേഖ മുഖ്യമന്ത്രിക്ക് വേണ്ടി കേരള പൊലീസ് ഒരുക്കിയ നാടകമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റേതെന്ന പേരിൽ പുറത്തുവന്ന ശബ്ദരേഖ മുഖ്യമന്ത്രിക്ക് വേണ്ടി കേരള പൊലീസ് ഒരുക്കിയ നാടകമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിക്കുന്നു. സ്വപ്ന സുരേഷിന്റെ പേരിൽ…
Read More » - 20 November
ചികിത്സയിലിരുന്ന മൂന്ന് വയസുകാരൻ കോട്ടയം മെഡിക്കൽ കോളേജിൽ മരിച്ചു
കോട്ടയം: മൂന്ന് വയസുകാരൻ ചികിത്സയിലിരിക്കെ കോട്ടയം മെഡിക്കൽ കോളേജിൽ മരിച്ചു. മാരാരിക്കുളം എസ്.എൽ.പുരം പുത്തൻകുളങ്ങര സുരേഷിൻറെ മകൻ അർണവ് (3) ആണ് മരിച്ചിരിക്കുന്നത്. കടുത്ത പനി ബാധിച്ച്…
Read More »