Kerala
- Feb- 2024 -23 February
യാത്രക്കിടെ കെഎസ്ആര്‍ടിസി ബസ് കത്തിയമര്‍ന്ന സംഭവം,സമഗ്ര അന്വേഷണം നടത്തുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍
ആലപ്പുഴ: യാത്രക്കിടെ കെഎസ്ആര്‍ടിസി ബസ് കത്തിയമര്‍ന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ നീളമേറിയ വെസ്റ്റിബ്യൂള്‍ ബസാണ് കായംകുളത്ത്…
Read More » - 23 February
സംസ്ഥാനത്ത് കൊടുംചൂട്, 9 ജില്ലകളില്‍ ചൂട് കുത്തനെ ഉയരും: അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ…
Read More » - 23 February
വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം, അക്യുപങ്ചര്‍ ചികിത്സ നടത്തിയ ഷിഹാബുദ്ദീന് കസ്റ്റഡിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നേമത്ത് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സ നടത്തിയ ഷിഹാബുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് നിന്നാണ് ഇയാളെ നേമം പൊലീസ്…
Read More » - 23 February
മലയാളികളെ സത്യാനന്തര കാലം പഠിപ്പിക്കുന്ന വലിയ പുള്ളിയാണ്, പക്ഷെ ഒത്തില്ല!! സ്വരാജിനെ പരിഹസിച്ച് സന്ദീപ് വാചസ്പതി
'മലയാളികളെ സത്യാനന്തര കാലം പഠിപ്പിക്കുന്ന വലിയ പുള്ളിയാണ്, പക്ഷെ ഒത്തില്ല!!' പോസ്റ്റ് മുക്കിയ സ്വരാജിനെ പരിഹസിച്ച് സന്ദീപ് വാചസ്പതി
Read More » - 23 February
ഇന്ന് മുതല്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല!! സമരവുമായി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്
ആവശ്യങ്ങള്‍ അംഗീകരിക്കാത്ത നിർമ്മാതാക്കളുടെ സിനിമകള്‍ പ്രദർശിപ്പിക്കേണ്ടെന്നതാണ് നിലപാട്
Read More » - 23 February
കണ്ണൂര്‍ ജയിലില്‍ നിന്നും തടവുചാടിയ മയക്കുമരുന്ന് കേസ് പ്രതി ഹര്‍ഷാദ് അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയ കൊയ്യോട് സ്വദേശി ഹര്‍ഷാദ് പിടിയില്‍. തമിഴ്നാട്ടിലെ ശിവഗംഗയില്‍ നിന്നുമാണ് ഹര്‍ഷാദ് പിടിയിലായത്. കഴിഞ്ഞമാസം 14 നാണ് ഇയാള്‍…
Read More » - 23 February
ആണ്‍കുഞ്ഞുണ്ടാകാന്‍ ശാരീരിക ബന്ധത്തില്‍ എങ്ങനെ ഏര്‍പ്പെടണമെന്ന കുറിപ്പുമായി ഭര്‍ത്താവ്: യുവതി ഹൈക്കോടതിയില്‍
ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രന് സര്‍ക്കാരിന്റെ വിശദീകരണം തേടി.
Read More » - 23 February
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു: സംഭവം കായംകുളത്ത്
ഡ്രൈവരുടെ സമയോചിതമായ ഇടപെടല്‍ കാരണമാണ് വലിയ അപകടം ഒഴിവായത്.
Read More » - 23 February
25 വര്‍ഷത്തെ അലച്ചിലിന് ശേഷം ആശാനെ കണ്ടുകിട്ടി, പണ്ട് ഉള്ളി പൊളിച്ച് കൊടുത്തു തുടങ്ങിയ പാചകം: ഷെഫ് സുരേഷ് പിള്ള
ആശാനിപ്പോഴും ഞെട്ടലിലാണ്, ബാക്കി വിശേഷങ്ങള്‍ പതിയെ പറയാം
Read More » - 23 February
തദ്ദേശ തെരഞ്ഞെടുപ്പ്: മട്ടന്നൂർ നഗരസഭയിൽ യുഡിഎഫ് സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി
തദ്ദേശഭരണ തെരെഞ്ഞെടുപ്പ് ഫലം. മട്ടന്നൂർ നഗരസഭയിൽ അട്ടിമറി. യുഡിഎഫ് സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. ബിജെപിയിലെ എ മധുസൂദനൻ 72 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്. അതേസമയം,…
Read More » - 23 February
സത്യനാഥന്റെ കൊലയില്‍ മറ്റാര്‍ക്കും പങ്കില്ല, പ്രതി സിപിഎം മുന്‍ ബ്രാഞ്ച് അംഗം: സ്ഥിരീകരിച്ച് പൊലീസ്
കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പി.വി. സത്യനാഥന്റെ കൊലപാതകത്തില്‍ പ്രതി സിപിഎം മുന്‍ ബ്രാഞ്ച് അംഗം അഭിലാഷ് തന്നെയെന്ന് പൊലീസ്. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ല. ആക്രമിച്ചത് കത്തി…
Read More » - 23 February
‘ഊഞ്ഞാലുപോലെ തൂങ്ങുന്ന ചിൻ സ്ട്രാപ്പ് സുരക്ഷിതമല്ല’; വാഹന യാത്രികർക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർ നിർബന്ധമായും ഹെൽമെറ്റ് ധരിക്കേണ്ടതാണ്. എന്നാൽ, ഹെൽമറ്റ് ധരിച്ചത് കൊണ്ട് മാത്രം സുരക്ഷിതരാണെന്ന് കരുതാൻ സാധിക്കുകയില്ല. അപകട സമയങ്ങളിൽ പലപ്പോഴും ഹെൽമറ്റ് തലയിൽ നിന്ന് ഊരിത്തെറിച്ച്…
Read More » - 23 February
‘പരമ ഗുരു ആണ്, മോളെ പോലെ ആണ്, മനസ്സും ശരീരവും സമർപ്പിക്കണം’- കരാട്ടെ മാസ്റ്റർക്കെതിരെ കൂടുതൽ പെൺകുട്ടികൾ രംഗത്ത്
മലപ്പുറം: എടവണ്ണപ്പാറയിൽ 17 കാരി ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിക്കെതിരെ ഗുരുതര വെളിപ്പെടുത്തൽ. പ്രായപൂർത്തി ആവാത്ത നിരവധി കുട്ടികളെ കരാട്ടെ മാസ്റ്റർ സിദ്ധിഖ്…
Read More » - 23 February
കൊയിലാണ്ടി കൊലപാതകം, ലഹരി ഉപയോഗം എതിർത്തത് വൈരാഗ്യത്തിന് കാരണം, കൃത്യത്തിന് ഉപയോഗിച്ചത് സർജിക്കൽ ബ്ലേഡ്
സിപിഐഎം ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകത്തിൽ കലാശിച്ചത് വ്യക്തി വൈരാഗ്യമെന്ന് പൊലീസ്. കേസിൽ കസ്റ്റഡിയിലുള്ള പ്രതി അഭിലാഷ് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. ഇതിനെ സത്യനാഥൻ…
Read More » - 23 February
സവാള ചാക്കുകൾക്കിടയിൽ പുകയില ഉൽപ്പന്നങ്ങൾ ഒളിപ്പിച്ച് കടത്താൻ ശ്രമം; രണ്ടംഗ സംഘം പിടിയിൽ
പത്തനംതിട്ട: തിരുവല്ലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി 2 യുവാക്കൾ പിടിയിൽ. പാലക്കാട് തിരുമറ്റക്കോട് സ്വദേശികളായ അമീൻ, ഉനൈസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. സവാള ചാക്കുകൾക്കിടയിൽ അതിവിദഗ്ധമായി പുകയില…
Read More » - 23 February
അയോധ്യയിലെ രാമക്ഷേത്രത്തെ കുറിച്ചുള്ള വീഡിയോകളിൽ വിദ്വേഷ കമന്റ് വരുന്നത് കേരളത്തിൽ മാത്രം: സുജിത്ത് ഭക്തൻ
അയോധ്യയെ പറ്റിയും രാമക്ഷേത്രത്തെ കുറിച്ചും വീഡിയോ ചെയ്യുമ്പോൾ ഹെയ്റ്റ് കമന്റ് വരുന്നത് കേരളത്തിൽ മാത്രമെന്ന് വ്ലോഗർ സുജിത്ത് ഭക്തൻ. മറ്റ് പല സംസ്ഥാനത്ത് നിന്നുള്ളവരും അയോധ്യയെ കുറിച്ച്…
Read More » - 23 February
തദ്ദേശ വാർഡുകളിലെ ജനവിധി ഇന്നറിയാം: വോട്ടെണ്ണൽ ഉടൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. 23 വാർഡുകളിലെ ഉപതിരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്. 75.1 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി…
Read More » - 23 February
പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ രണ്ട് പ്രവൃത്തി ദിവസത്തിനകം പൂർത്തിയാക്കണം: ഉത്തരവിറക്കി ട്രാൻസ്പോർട്ട് കമ്മീഷണർ
തിരുവനന്തപുരം: പുതിയ വാഹനം രജിസ്റ്റർ ചെയ്യുന്നതിനായി ‘വാഹൻ’ പോർട്ടൽ മുഖാന്തരം അപേക്ഷ ലഭിച്ചാൽ രണ്ട് പ്രവൃത്തി ദിവസത്തിനകം നമ്പർ അനുവദിക്കാൻ ഉത്തരവ്. ട്രാൻസ്പോർട്ട് കമ്മീഷണറാണ് ഇത് സംബന്ധിച്ച…
Read More » - 23 February
ഉത്സവത്തിനിടെ സിപിഎം നേതാവിനെ വെട്ടിക്കൊന്ന സംഭവം: പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് സൂചന
കോഴിക്കോട്: കൊയിലാണ്ടിയിൽ സിപിഐഎം പ്രാദേശിക നേതാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം വ്യക്തി വൈരാഗ്യമെന്ന് സൂചന. സിപിഐഎം മുൻ അണേല ബ്രാഞ്ച് കമ്മറ്റി അംഗം അഭിലാഷ് എന്നയാളാണ് കസ്റ്റഡിയിൽ ഉള്ളത്.…
Read More » - 23 February
വെന്തുരുകി കേരളം! 6 ജില്ലകളിൽ ഇന്നും യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് കനത്ത ചൂടിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പകൽ സമയങ്ങളിൽ ചൂട് ക്രമാതീതമായി ഉയർന്നതിനാൽ കനത്ത ജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന് ആറ്…
Read More » - 23 February
സിപിഎം നേതാവിനെ ഉത്സവപറപ്പിൽവച്ച് വെട്ടി കൊലപ്പെടുത്തിയ സംഭവം, പ്രതി മുൻ സിപിഎം പ്രവർത്തകൻ, ഇന്ന് ഹർത്താൽ
കൊയിലാണ്ടി: സിപിഎം ലോക്കൽ സെക്രട്ടറിയെ ഉത്സവപറപ്പിൽവച്ച് വെട്ടി കൊലപ്പെടുത്തി. കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പി.വി. സത്യനാഥൻ (66) ആണ് മരിച്ചത്. ഇന്നലെ…
Read More » - 22 February
അതിരപ്പള്ളിയിൽ കാട്ടാനയിറങ്ങി: പ്രദേശവാസികളെ ഓടിച്ചു
തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയിറങ്ങി. വെറ്റിലപ്പാറ അരൂർമുഴിയിൽ ഇന്ന് വൈകിട്ടോടെയായിരുന്നു കാട്ടാനയിറങ്ങിയത്. കാടിനകത്ത് നിന്ന് ഫെൻസിംഗ് ലൈൻ തകർത്ത് കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങുകയായിരുന്നു. റോഡിൽ ഇറങ്ങിയ കാട്ടാന…
Read More » - 22 February
വിശ്വാസത്തിന്റെയും ഒരുമയുടെയും ഈ യാത്ര ആരംഭിക്കുകയാണ്: നവദമ്പതികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ബോളിവുഡ് താരങ്ങളായ രാകുൽ പ്രീത് സിംഗിനും ജാക്കി ഭഗ്നാനിയ്ക്കും വിവാഹാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കത്തിലൂടെയാണ് പ്രധാനമന്ത്രി ഇരുവർക്കും ആശംസകൾ നേർന്നത്. നവ ദമ്പതിമാർക്ക് തന്റെ…
Read More » - 22 February
അടിമുടി മാറ്റം! കാർ ടെസ്റ്റിനുണ്ടായിരുന്ന ‘H’ ഒഴിവാക്കി: ഡ്രൈവിംഗ് ടെസ്റ്റിലെ പുതിയ പരിഷ്കാരങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചു കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റ് നടത്തുന്ന സമയത്ത് ഹാൻഡിൽ ബാറിൽ ഗിയർ…
Read More » - 22 February
കേരളത്തിന്റെ മുഖച്ഛായ മാറും, 7,55,43,965 രൂപയുടെ 9 വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേരളത്തെ എല്ലാ സീസണിനും അനുയോജ്യമായ ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിന്റെ ഭാഗമായി 7.54 കോടിയുടെ 9 പദ്ധതികള്‍ക്ക് ടൂറിസം വകുപ്പ് അനുമതി നല്കി. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന…
Read More »