Kerala
- Feb- 2024 -26 February
കാത്തിരിപ്പിനൊടുവില്‍ ഉറ്റവരെ ഗൾഫിലെത്തിച്ചു, അന്നുതന്നെ പ്രവാസിയുടെ മരണം: നോവായി കുറിപ്പ്
ഉറ്റവരെ തങ്ങളുടെ അടുത്തേയ്ക്ക് കൊണ്ടുവരണമെന്ന് ആഗ്രഹിക്കാത്ത പ്രവാസികൾ ഉണ്ടാകില്ല. എന്നാല്‍ അത്തരത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷം പ്രിയപ്പെട്ടവരെ തന്റെ അടുത്തേയ്ക്ക് കൊണ്ടുവന്ന പ്രവാസിയുടെ കഥ സോഷ്യൽ മീഡിയയിൽ നോവായി…
Read More » - 26 February
കേരളത്തില്‍ മത്സരിക്കുന്ന നാല് ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് സിപിഐ
തിരുവനന്തപുരം: കേരളത്തില്‍ മത്സരിക്കുന്ന നാല് ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് സിപിഐ. തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്, മാവേലിക്കരയില്‍ യുവനേതാവ് സി എ അരുണ്‍ കുമാര്‍,…
Read More » - 26 February
ഫെബ്രുവരിയിൽ അവധി ഇല്ലെന്ന കുറവ് നികത്താൻ മാർച്ച്: നീണ്ട അവധികൾ
നീണ്ട വാരാന്ത്യങ്ങളോ കാര്യമായ അവധികളോ ഒന്നുമില്ലാത്ത ഒരു മാസമായിരുന്നു ഈ ഫെബ്രുവരി. അതിനു ശേഷം ആ കുറവ് കൂടി നികത്തുവാൻ അവധികളും ലോങ് വീക്കെൻഡുമായാണ് മാർച്ച് മാസം…
Read More » - 26 February
പ്രധാനമന്ത്രിയെ പുകഴ്ത്തി പ്രേമചന്ദ്രന്, ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ ഉറപ്പായും നടക്കും: സദസില്‍ ബിജെപിക്ക് ജെയ് വിളി
കൊല്ലം:പ്രധാനമന്ത്രിയെ പുകഴ്ത്തി എന്‍.കെ പ്രേമചന്ദ്രന് എം പി. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ ഉറപ്പായും നടക്കും എന്നായിരുന്നു എന്‍.കെ പ്രേമചന്ദ്രന്റെ അഭിപ്രായ പ്രകടനം. കുണ്ടറ പള്ളിമുക്ക് റെയില്‍വെ…
Read More » - 26 February
മര്യാദകേട് എന്ന വാക്ക് വളച്ചൊടിച്ചാണ് തന്നെ ആക്ഷേപിക്കുന്നത്: കെ സുധാകരൻ
പത്തനംതിട്ട: ആലപ്പുഴയിൽ വെച്ച് വാർത്താ സമ്മേളനത്തിൽ അസഭ്യം പ്രയോഗം നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മാധ്യമപ്രവർത്തകരോട് ‘മര്യാദകേട്’ കാണിക്കരുത് എന്നാണ് പറഞ്ഞതെന്നും ‘മര്യാദകേട്’ എന്ന…
Read More » - 26 February
ആലപ്പുഴ തിരിച്ചുപിടിക്കാനൊരുങ്ങി കോണ്‍ഗ്രസ്, മത്സരിക്കാന്‍ സമ്മതം അറിയിച്ച് കെ.സി വേണുഗോപാല്‍
ആലപ്പുഴ : കോണ്‍ഗ്രസിന്റെ ലോക്സഭാ സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ആലപ്പുഴ സീറ്റില്‍ മത്സരിക്കാന്‍ സംസ്ഥാന നേതൃത്വത്തെ സന്നദ്ധത അറിയിച്ച് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. സ്ഥാനാര്‍ത്ഥി പട്ടികയില്‍…
Read More » - 26 February
അസുഖ ബാധിതനായ തന്നെ ഉപേക്ഷിച്ച് പോകുമെന്ന ഭയം, ഉറങ്ങിക്കിടന്ന ഭാര്യയെ തീകൊളുത്തി ഭര്‍ത്താവ്:യുവതി അതീവ ഗുരുതരാവസ്ഥയില്‍
വര്‍ക്കല: ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. അയിരൂര്‍ മുത്താനാ അമ്പലത്തുംവിള വീട്ടില്‍ ലീലയെയാണ് (45) ഭര്‍ത്താവ് അശോകന് കൊലപ്പെടുത്താന്‍…
Read More » - 26 February
മരുന്ന് വില്പനയുടെ മറവില്‍ ലഹരി മരുന്ന് കച്ചവടം: തൃശൂരില്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവ് പിടിയില്‍
തൃശൂര്‍: മരുന്ന് വില്പനയുടെ മറവില്‍ ലഹരി മരുന്ന് കച്ചവടം ചെയ്ത മെഡിക്കല്‍ റെപ്രസന്റേറ്റീവ് എക്സൈസിന്റെ പിടിയില്‍. പെരിങ്ങണ്ടൂര്‍ സ്വദേശി മിഥുന് (24) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും…
Read More » - 26 February
ഡ്യൂട്ടി സമയത്ത് സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തു: സർക്കാർ ഡോക്ടർക്കെതിരെ നടപടി
മലപ്പുറം: ഡ്യൂട്ടി സമയത്ത് സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്ത സർക്കാർ ഡോക്ടർക്കെതിരെ നടപടി. ഡോക്ടറെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. മലപ്പുറം കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ്…
Read More » - 26 February
മദ്യനയ അഴിമതി കേസ്: ഇ.ഡിയുടെ ഏഴാമത്തെ സമന്‍സും തള്ളി അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇന്നും ഇ.ഡിക്ക് മുന്നില്‍ ഹാജരായില്ല. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്രിവാള് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്്. ഏഴാം…
Read More » - 26 February
വീട്ടിലെ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവം: മുന്‍കൂര്‍ ജാമ്യം തേടി നയാസിന്റെ ആദ്യ ഭാര്യ റജീന
തിരുവനന്തപുരം: വീട്ടിലെ പ്രസവത്തിനിടെ നേമത്ത് യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി റജീന. മരിച്ച യുവതിയുടെ ഭര്‍ത്താവ് നയാസിന്റെ ആദ്യ ഭാര്യയാണ് റജീന. റജീനയെ…
Read More » - 26 February
കായംകുളത്ത് മകന് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി
ആലപ്പുഴ: കായംകുളത്ത് മകന് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പുതുപ്പള്ളി മഹിളമുക്ക് പണിക്കശ്ശേരി ശാന്തമ്മ (71) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഇളയമകന് ബ്രഹ്മദേവനെ (43) കായംകുളം പൊലീസ് കസ്റ്റഡിയില്‍…
Read More » - 26 February
പുല്‍പ്പള്ളി പ്രതിഷേധങ്ങളില്‍ കേസെടുക്കാന്‍ പൊലീസ്
മാനന്തവാടി: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി സംഭവിച്ചതിന് പിന്നാലെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്. പുല്‍പ്പള്ളിയിലെ പ്രതിഷേധങ്ങളിലാണ് കേസെടുക്കുക. മൂന്ന് കേസുകളാണ് പുല്‍പ്പള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്യുക.…
Read More » - 26 February
ടിപി ചന്ദ്രശേഖരന് കൊലപാതകം: തങ്ങള്‍ നിരപരാധികള്‍, കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കിര്‍മാണി മനോജും കൊടി സുനിയും
കൊച്ചി: ടി.പി ചന്ദ്രശേഖരന് കൊലപാതക കേസില്‍ പ്രതികളുടെ ശിക്ഷ വര്ധിപ്പിക്കണമെന്നതില് നാളെയും വാദം തുടരും. തങ്ങള്‍ നിപരാധികളെന്നും ശിക്ഷ ഇളവ് നല്‍കണമെന്നും പ്രതികള്‍ വാദിച്ചു. ആരോഗ്യപ്രശ്നങ്ങളും പ്രതികള്‍…
Read More » - 26 February
സുഹൃത്തുമൊത്ത് യാത്രചെയ്യവെ അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ റോഡിലേക്ക് ചാടിയ മലയാളിയുവതി തമിഴ്നാട്ടിൽ കാറിടിച്ച് മരിച്ചു
ചെന്നൈ: സുഹൃത്തുമൊത്ത് യാത്ര ചെയ്യവെ അക്രമികളിൽ നിന്ന് രക്ഷപെടാൻ റോഡിലേക്ക് എടുത്തുചാടിയ മലയാളി യുവതി കാറിടിച്ച് മരിച്ചു. തമിഴ്നാട്ടിലാണ് സംഭവം നടന്നത്. തൃശ്ശൂര്‍ സ്വദേശി എസ് പവിത്രയാണ്…
Read More » - 26 February
മൂന്നാംവട്ടവും കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: മൂന്നാംവട്ടവും കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ ജൂണ്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.…
Read More » - 26 February
കണ്ണൂരില്‍ കെ.സുധാകരന് മത്സരിക്കണമെന്ന് എഐസിസി നിര്‍ദ്ദേശം
ന്യൂഡല്‍ഹി: കണ്ണൂരില്‍ കെ.സുധാകരന് തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. മത്സരിക്കാന്‍ എഐസിസി നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. സുധാകരന് ഇല്ലെങ്കില്‍ ജയസാധ്യത കുറവെന്ന വിലയിരുത്തലിലാണ് തീരുമാനം. ഇതോടെ കോണ്‍ഗ്രസിന്റെ എല്ലാ സിറ്റിങ്…
Read More » - 26 February
സംയുക്തവാര്‍ത്താ സമ്മേളനത്തിൽ നിന്നൊഴിഞ്ഞ് വിഡി സതീശൻ; ആരോഗ്യ പ്രശ്നങ്ങളെന്ന് വിശദീകരണം: അണികൾക്ക് അമർഷം
കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമായിട്ടും ആത്മരതിയിൽ ആറാടുന്ന കോൺഗ്രസ് നേതാക്കളുടെ നിലപാടുകൾ പാർട്ടിക്ക് തിരിച്ചടിയായേക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി…
Read More » - 26 February
ആലപ്പുഴയിലെ ഏഴാം ക്ലാസുകാരന് ജീവനൊടുക്കിയതിന് പിന്നില്‍ അധ്യാപകരുടെ ചൂരല്‍ പ്രയോഗവും പരസ്യശാസനയും
ആലപ്പുഴ: ആലപ്പുഴ കാട്ടൂരിലെ ഏഴാം ക്ലാസുകാരന് ജീവനൊടുക്കിയതിന് പിന്നില്‍ സ്കൂളിലെ രണ്ട് അധ്യാപകരാണെന്ന് കുട്ടിയുടെ ബന്ധുക്കള്‍. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്കൂളിലെ…
Read More » - 26 February
പൂപ്പാറയിൽ 14 കാരിയെ ഇടുക്കിയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ഒരുവർഷമായി പീഡനം, 3 പേർ അറസ്റ്റിൽ
മൂന്നാർ: ഇടുക്കി ജില്ലയിലെ പൂപ്പാറയിൽ പതിനാലുകാരിയെ പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ. പൂപ്പാറക്കാരായ മൂന്ന് പേരാണ് അറസ്റ്റിലായത്. പൂപ്പാറ സ്വദേശികളായ രാംകുമാറും വിഗ്നേഷും ജയ്സണുമാണ് പിടിയിലായത്. കഴിഞ്ഞ ഒരു…
Read More » - 26 February
ഗ്യാന്‍വാപിയില്‍ ഹിന്ദുക്കള്‍ക്ക് പൂജ തുടരാം, പള്ളിക്കമ്മിറ്റിയുടെ അപ്പീല്‍ അലഹബാദ് ഹൈക്കോടതി തള്ളി
അലഹബാദ്: വാരണാസി ഗ്യാന്‍വാപി മസ്ജിദിന്റെ ഒരു ഭാഗത്തെ നിലവറകളില്‍ ഹൈന്ദവ വിഭാഗത്തിന് പൂജ അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. ഹിന്ദുവിഭാഗത്തിന് പൂജ തുടരാം. ജസ്റ്റിസ്…
Read More » - 26 February
സാബു എം.ജേക്കബിൻ്റെ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം വേണം, സാബുവിന്റെ ഉദ്ദേശ്യശുദ്ധി അപകടം- സന്ദീപ് വാചസ്പതി
ട്വൻ്റി 20 നേതാവ് സാബു എം.ജേക്കബ് പിണറായി വിജയനെതിരെയും വീണയ്ക്കെതിരെയും ഉന്നയിച്ച ആരോപണങ്ങളും ഭീഷണിയും സംശയകരമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ഒരാൾ ഉടൻ ജയിലിൽ…
Read More » - 26 February
കളക്ടർ ദിവ്യ എസ് നായർ അർപ്പിച്ച പൊങ്കാല പോസ്റ്റിന് താഴെ അവഹേളനം, ചിക്കനോ, ബീഫോ, എന്ന് അധിക്ഷേപം
ആറ്റുകാൽ ഭഗവതിയ്ക്ക് പൊങ്കാല അർപ്പിച്ച ദിവ്യ എസ് അയ്യർക്കെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ. പാൽക്കുളങ്ങരയിലെ വസതിയ്ക്ക് മുന്നിൽ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്നു ‘ എന്ന കുറിപ്പോടെയാണ് ചിത്രം…
Read More » - 26 February
കാറിൽ പോലീസ് സ്റ്റിക്കറൊട്ടിച്ച് ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് യാത്ര, എൻഐഎ അറസ്റ്റ് ചെയ്ത ആളിനെതിരെ ആർവി ബാബു
തിരുവനന്തപുരം: വാഹനത്തിൽ പോലീസിന്റെ സ്റ്റിക്കർ പതിച്ച് കറങ്ങിയ സംഘത്തെ പിടികൂടി പോലീസ്. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത തമിഴ്നാട് സ്വദേശിയും സംഘവും ആണ് പിടിയിലായത്. തമിഴ്നാട്…
Read More » - 26 February
ട്രെയിനിൽ എസി കോച്ചിൽ നിന്നും പുതപ്പും തലയണയുറയും മോഷ്ടിച്ചു: കണ്ണൂരിൽ യാത്രക്കാരനെ കയ്യോടെ പിടികൂടി ജീവനക്കാർ
കണ്ണൂർ: ട്രെയിന്റെ എ.സി കോച്ചിൽ നിന്നും പുതപ്പും തലയണ ഉറയും മോഷ്ടിച്ചയാളെ ജീവനക്കാർ കയ്യോടെ പിടികൂടി. തിരുവനന്തപുരം-മംഗളൂരു മലബാർ എക്സ്പ്രസിൽ കണ്ണൂരിൽ ഇറങ്ങിയ യാത്രക്കാരനാണ് പുതപ്പും തലയണ…
Read More »