Kerala
- Mar- 2024 -2 March
കുടുംബ ജീവിതം ഒഴിവാക്കേണ്ടി വന്നത് എസ്എഫ്ഐ കാരണം: വെളിപ്പെടുത്തലുമായി ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: എസ്എഫ്ഐയുടെ ക്രൂരതകളെ കുറിച്ച് വെളിപ്പെടുത്തി ചെറിയാൻ ഫിലിപ്പ്. എഴുപതുകളിൽ കെ എസ് യു നേതാവായിരുന്നപ്പോൾ എസ്എഫ്ഐയുടെ ക്രൂരമായ പീഡനത്തിന് ഇരയായ ജീവിക്കുന്ന രക്തസാക്ഷിയാണ് താനെന്ന് ചെറിയാൻ…
Read More » - 2 March
സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ എല്ലാ പ്രതികളും പിടിയില്‍
വയനാട്: വയനാട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ എല്ലാ പ്രതികളും പിടിയില്‍. മുഖ്യപ്രതി സിന്‍ജോ ജോണ്സണ് അടക്കമുള്ളവരാണ് പിടിയിലായത്. കീഴടങ്ങാന്‍ വരുമ്പോള്‍ കല്‍പ്പറ്റയില്‍ വെച്ചാണ് സിന്‍ജോ പിടിയിലായത്.…
Read More » - 2 March
ഇനി സിനിമയിൽ അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചു: കാരണം തുറന്നു പറഞ്ഞ് എം എം മണി
തിരുവനന്തപുരം: സിനിമയോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ചും ഇനി സിനിമയിൽ അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചതിന് പിന്നിലെ കാരണത്തെ കുറിച്ചും തുറന്നുപറഞ്ഞ് എംഎം മണി എംഎൽഎ. സിനിമ കാണാൻ വളരെ ഇഷ്ടമുള്ള…
Read More » - 2 March
ഡീനിനെയും വാര്‍ഡനെയും സസ്പെന്‍ഡ് ചെയ്യാനുള്ള ഓര്‍ഡര്‍ തയ്യാറാക്കുമ്പോഴാണ് തന്നെ സസ്പെന്‍ഡ് ചെയ്തത്
കല്‍പ്പറ്റ: ഡീനിനെയും വാര്‍ഡനെയും സസ്പെന്‍ഡ് ചെയ്യാനുള്ള ഓര്‍ഡര്‍ തയ്യാറാക്കുമ്പോഴാണ് തന്നെ സസ്പെന്‍ഡ് ചെയ്യുന്നതെന്ന് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം ആര് ശശീന്ദ്രനാഥ്. ‘ആന്റി…
Read More » - 2 March
അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കായുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ: സംസ്ഥാനതല ഉദ്ഘാടനം നാളെ
തിരുവനന്തപുരം: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാന വ്യാപകമായി മാർച്ച് 3, ഞായറാഴ്ച നടക്കും. 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കാണ് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. പരിപാടിയുടെ സംസ്ഥാനതല…
Read More » - 2 March
കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല, ഉണ്ടായിരുന്നത് ഞാന്‍ പൂട്ടിച്ചു, കെ മുരളീധരനേയും നാടുകടത്തി: വി ശിവന്‍കുട്ടി
കോഴിക്കോട്: കോണ്‍ഗ്രസ് ഇന്ത്യയില്‍ ഇല്ലാതാകുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന നേതാക്കള്‍ പാര്‍ട്ടി മാറാത്തത് കേരളത്തില്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ‘തിരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല. ഉണ്ടായിരുന്നത് ഞാന്‍…
Read More » - 2 March
സിദ്ധാര്‍ത്ഥ് ഒരു പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന് സിദ്ധാര്‍ത്ഥിന്റെ മരണശേഷം പരാതി ലഭിച്ചതില്‍ ദുരൂഹത
കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജില്‍ മരിച്ച വിദ്യാര്‍ത്ഥിക്കെതിരെ വ്യാജ ആരോപണം ഉയര്‍ത്തുകയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. ‘ആന്തൂര്‍ സാജന്റെ കാര്യത്തില്‍ സംഭവിച്ച പോലെ സിദ്ധാര്‍ഥിനെയും കുടുംബത്തെയും…
Read More » - 2 March
സിദ്ധാര്‍ത്ഥിന്റെ സുഹൃത്തുക്കള്‍ ആണ് സിന്‍ജോയെ കുറിച്ച് പറഞ്ഞത്,പറയാതിരുന്നാല്‍ സമാധാനം കിട്ടില്ലെന്ന് പറഞ്ഞു:ജയപ്രകാശ്
തിരുവനന്തപുരം: മകന് സിദ്ധാര്‍ത്ഥിനെ ക്രൂരമായി മര്‍ദ്ദിച്ചത് സിന്‍ജോയാണെന്ന് അച്ഛന് ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. ‘പ്രധാന പ്രതികളിലേക്ക് എത്തുകയായിരുന്നു ആവശ്യം. ബന്ധുവീട്ടില്‍ നിന്നാണ് സിന്‍ജോയെ അറസ്റ്റ് ചെയ്തത്. അവനെ…
Read More » - 2 March
വൈറൽ ഹെപ്പെറ്റൈറ്റിസ്: മലപ്പുറത്ത് ഒരാൾ കൂടി മരണപ്പെട്ടു, രോഗലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും അറിയാം
മലപ്പുറം: മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പെറ്റൈറ്റിസ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണപ്പെട്ടു. മലപ്പുറം എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലി സ്വദേശിയായ 32 കാരനാണ് മരണപ്പെട്ടത്. ഇതൊടെ ജില്ലയിൽ…
Read More » - 2 March
‘കുറ്റവാളികൾ ഏത് സംഘടനകളിൽ ആണെങ്കിലും നടപടിയുണ്ടാകും’: സർക്കാർ സിദ്ധാർത്ഥന്റെ കുടുംബത്തോടൊപ്പമെന്ന് മന്ത്രി
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർഥി സിദ്ധാർഥൻ്റെ മരണത്തിൽ പങ്കുള്ള അക്രമികൾക്ക് എതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രതികളെ ഒരാളെയും…
Read More » - 2 March
സിദ്ധാർത്ഥന്റെ മരണം: വയനാട് വെറ്റിനറി സർവകലാശാല വിസിക്കെതിരെ നടപടിയുമായി ഗവർണർ
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിസിക്കെതിരെ നടപടിയെടുത്ത് ഗവർണർ. വിസിയെ സസ്പെന്റ് ചെയ്തതായി ഗവർണർ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ്…
Read More » - 2 March
ചരിത്രത്തില്‍ ആദ്യമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങി! ട്രഷറിയില്‍ പണമില്ല: വന്‍ പ്രതിഷേധം
തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി. വൻ പ്രതിഷേധം ഉയർന്നെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്നും ശമ്പളം കിട്ടില്ല. തിങ്കളാഴ്ച വരെ കാത്തിരിക്കണമെന്നാണ് വിവരം.…
Read More » - 2 March
33 മില്യൺ ജനസംഖ്യയുള്ള ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാകാനുള്ള സൗകര്യമൊന്നും ക്ലിഫ് ഹൗസിനില്ല
കുറുക്കൻ ആയിരുന്നു അവിടുത്തെ പ്രധാന ശല്യം
Read More » - 2 March
സിദ്ധാർത്ഥൻ്റെ വീടിനു മുന്നിലെ സിപിഎം ബോർഡ് എടുത്തുമാറ്റി: ‘എസ്.എഫ്.ഐ കൊന്നതാണെന്ന’ ബോർഡുമായി കെ.എസ്.യു
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ വീടിന് മുന്നിൽ ഡി.പി.എമ്മും ഡി.വൈ.എഫ്.ഐയും സ്ഥാപിച്ച ബോർഡ് എടുത്തു മാറ്റി. ‘എസ്എഫ്ഐ പ്രവർത്തകൻ സിദ്ധാർത്ഥനെ കൊന്നവരെ നിയമത്തിനു…
Read More » - 2 March
സിദ്ധാർത്ഥനെ ക്രൂരമായി മർദ്ദിച്ചതിൽ മുന്നിൽ, മുഖ്യപ്രതി സിൻജോ ജോൺസൺ പിടിയിൽ: ഒളിവിൽ കഴിഞ്ഞത് ബന്ധു വീട്ടിൽ
വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ മുഖ്യപ്രതി സിൻജോ ജോൺസൺ പിടിയിൽ. കരുനാഗപ്പള്ളിയിൽ നിന്നാണ് സിൻജോ ജോൺസൺ പിടിയിലായത്. ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകായിരുന്നു. മർദ്ദന…
Read More » - 2 March
മരണത്തിൽ പങ്കില്ലെന്ന് വാദം, പ്രതികള്‍ക്കൊപ്പം സിപിഎം നേതാവ് മജിസ്ട്രേറ്റിന്റെ വസതിയില്‍, പോലീസുമായി തര്‍ക്കം
കല്പറ്റ : വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥനെ മര്‍ദിച്ചകേസിലെ പ്രതികളെ ഹാജരാക്കുമ്പോള്‍ ജില്ലയിലെ ഉന്നത സി.പി.എം. നേതാവും ഇവര്‍ക്കൊപ്പം മജിസ്ട്രേറ്റിന്റെ വസതിയിലെത്തി. കേസില്‍ ആദ്യം അറസ്റ്റിലായ ആറുപേരെ…
Read More » - 2 March
‘എന്നെ മാറ്റിനിർത്തി കുട്ടികൾ പറഞ്ഞത് സഹിക്കാനാവാത്തത്, പുറത്തുപറഞ്ഞാൽ വച്ചേക്കില്ലെന്നാണ് കായികാധ്യാപകന്റെ ഭീഷണി’
വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാമ്പസിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പിതാവ് ടി.ജയപ്രകാശ്. സിദ്ധാർത്ഥന്റെ സുഹൃത്തുക്കൾ മാറ്റിനിർത്തി പറഞ്ഞ കാര്യങ്ങളാണ് പിതാവ് തുറന്ന് പറഞ്ഞത്.…
Read More » - 2 March
വിവരമറിഞ്ഞിട്ടും അധ്യാപകരെയോ മാതാപിതാക്കളെയോ അറിയിച്ചില്ല: സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ 31 വിദ്യാര്‍ഥികള്‍ക്ക് പഠനവിലക്ക്
വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് 31 വിദ്യാര്‍ഥികള്‍ക്ക് പഠന വിലക്ക്. 19 പേര്‍ക്ക് മൂന്ന് വര്‍ഷവും, 12…
Read More » - 2 March
കുഞ്ഞിന്റെ കൊലപാതകം, വഴിത്തിരിവായത് സഹോദരീ ഭർത്താവിന്റെ സംശയം, അടിച്ചു കൊന്നത് കാമുകനും അമ്മായി അച്ഛനും ചേർന്ന്
11 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് മൃതദേഹം ബാഗിലാക്കി തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച കേസിൽ പ്രതികളെ പിടികൂടാൻ സഹായിച്ചത് സഹോദരീ ഭർത്താവിന്റെ സംശയം. കുഞ്ഞിന്റെ മാതാവ്…
Read More » - 2 March
ബിഎസ്സി നഴ്സിംഗിന് അടുത്ത വർഷം മുതൽ പ്രത്യേക പ്രവേശന പരീക്ഷ നടത്തും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യായന വർഷം മുതൽ ബിഎസ്സി നഴ്സിംഗ് പ്രവേശനത്തിന് പ്രത്യേക പരീക്ഷ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ബിഎസ്സി നഴ്സിംഗിന് പ്രവേശന പരീക്ഷ…
Read More » - 2 March
ദക്ഷിണേഷ്യയിലെ ആദ്യ വയോജന സൗഹൃദ നഗരം കേരളത്തിൽ, ഔദ്യോഗിക പ്രഖ്യാപനവുമായി ലോകാരോഗ്യ സംഘടന
ദക്ഷിണേഷ്യയിലെ ആദ്യ വയോജന സൗഹൃദ നഗരത്തെ തിരഞ്ഞെടുത്ത് ലോകാരോഗ്യ സംഘടന. കേരളത്തിലെ കൊച്ചി നഗരത്തെയാണ് വയോജന സൗഹൃദ നഗരമായി തിരഞ്ഞെടുത്തിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനമായ ജനീവയിൽ വച്ചാണ്…
Read More » - 2 March
സിദ്ധാർത്ഥനെ മലിന ജലവും മൂത്രവും കുടിപ്പിച്ചു, കണ്ടുനിന്നവരെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി, പരീക്ഷയിൽ നിന്നും വിലക്കി
വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി സഹപാഠികൾ. മരണപ്പെട്ട സിദ്ധാർത്ഥിനെ നിലത്തെ മലിന ജലവും മൂത്രവും കുടിപ്പിച്ചു. ആമാശയത്തിൽ നിന്ന് കിട്ടിയത് കറുത്ത…
Read More » - 2 March
നാലിടത്തുവെച്ച് ക്രൂരമർദ്ദനം, മുറിയിൽ ഉറങ്ങുകയായിരുന്ന സഹപാഠിയെ വിളിച്ചുണർത്തി മർദ്ദിച്ചത് കാണിച്ചു കൊടുത്തു ഭീഷണി
കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റൽ, കോളേജിനു സമീപത്തുള്ള കുന്ന്, ഹോസ്റ്റലിന്റെ നടുമുറ്റം, ഡോർമെറ്ററി തുടങ്ങി നാലു സ്ഥലങ്ങളിൽ വെച്ചാണ് സിദ്ധാർഥനെ ക്രൂരമായി മർദിച്ചതെന്നാണ് കോളേജിലെ റാഗിങ്…
Read More » - 2 March
കൊച്ചിൻ ഷിപ്പിയാർഡിന് പുതിയ നേട്ടം! ആദ്യ ഹൈഡ്രജൻ കണ്ടെയ്നർ കപ്പലിന്റെ നിർമ്മാണം ആരംഭിച്ചു
കൊച്ചി: ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ കണ്ടെയ്നർ ഫീഡർ കപ്പലിന്റെ നിർമ്മാണം കൊച്ചിൻ ഷിപ്പിയാർഡിൽ ആരംഭിച്ചു. നെതർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ചരക്ക് കൈകാര്യ കമ്പനിയായ…
Read More » - 2 March
ഭർത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പമെത്തിയ യുവതിയുടെ കുഞ്ഞിനെ കൊലപ്പെടുത്തി, ഓടയിൽ നിന്ന് മൃതദേഹാവശിഷ്ടം കണ്ടെത്തി
തൃശ്ശൂർ: കാമുകനും കുടുംബവും ചേർന്ന് കൊലപ്പെടുത്തിയ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപത്തായിട്ടാണ് മൃതദേഹം കണ്ടെത്തിയത്. ബാഗിനുള്ളിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം. തൃശ്ശൂർ റെയിൽവേ…
Read More »