Kerala
- Apr- 2024 -3 April
ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ടത് കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ: പൊലീസ് എഫ്ഐആര്‍
തൃശൂര്‍: തൃശൂര്‍: ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് എഫ്ഐആര്‍ പുറത്ത്. പ്രതി ഒഡിഷ സ്വദേശി രജനികാന്ത്, ടിടിഇ വിനോദിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ട്രെയിനില്‍…
Read More » - 3 April
കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് യുവാവ് മരിച്ചു, ശാന്തമായിരുന്ന കടലില്‍ പെട്ടെന്ന് അതിശക്തമായ തിരമാലയുണ്ടായി
വര്‍ക്കല: തമിഴ്നാട്ടിലെ വാടിക്കല്‍ ബീച്ചില്‍ കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് വര്‍ക്കല സ്വദേശിയായ യുവാവ് മരിച്ചു. Read Also: ബിജെപിയിൽ ചേരാൻ ഭീഷണിപ്പെടുത്തിയെന്ന ആരോപണം: മന്ത്രി അതിഷിയ്ക്ക് മാനനഷ്ടത്തിന് നോട്ടീസ്…
Read More » - 3 April
മദ്യപിച്ച് ലക്കുകെട്ട ദമ്പതിമാര്‍ പരസ്പരം കലഹിച്ചു, വീട്ടിലേയ്ക്ക് പോയപ്പോള്‍ കുട്ടിയെ മറന്നു
കോടഞ്ചേരി: മദ്യപിച്ച് ലക്കുകെട്ട ദമ്പതിമാര്‍ കലഹത്തിനിടയില്‍ കുട്ടിയെ അങ്ങാടിയില്‍ മറന്നു. കോഴിക്കോടാണ് സംഭവം. അര്‍ധരാത്രിയില്‍ വിജനമായ അങ്ങാടിയില്‍ അലയുകയായിരുന്ന കുട്ടിയെക്കുറിച്ച് വിവരം ലഭിച്ച പോലീസ് സുരക്ഷിതമായി വീട്ടിലെത്തിച്ചു.…
Read More » - 3 April
സുരക്ഷയ്ക്കായി പൊലീസ് സ്റ്റേഷന് മുന്നില്‍ നിർത്തിയിട്ട കെഎസ്ആർടിസി ബസിന്റെ ബാറ്ററികൾ അടിച്ചുമാറ്റി കള്ളൻ
കണ്ണൂര്‍: പോലീസ് സ്റ്റേഷന് മുന്നിലും സുരക്ഷയില്ല. ഇരിട്ടിയില്‍ സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസിന്റെ ബാറ്ററികള്‍ മോഷണം പോയി. കണ്ണൂർ ആറളം റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസിലാണ് സംഭവം.…
Read More » - 3 April
ഹസീനയെ കാണാന്‍ റിസോര്‍ട്ടില്‍ ആരും വരാറില്ലെന്ന് റിസോര്‍ട്ട് ഉടമ
ആലപ്പുഴ: നെടുമുടിയില്‍ റിസോര്‍ട്ട് ജീവനക്കാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം തന്നെയെന്ന് പൊലീസ്. കഴുത്തില്‍ ഷോള് മുറുക്കിയ പാടുണ്ടെന്നും പൊലീസ് അറിയിച്ചു. Read Also: ഐഫോൺ…
Read More » - 3 April
ട്രെയിനില്‍ കൊല്ലപ്പെട്ട ടിടിഇ വിനോദിന് ആദരാഞ്ജലി നേര്‍ന്ന് മോഹന്‍ലാല്‍ ഒപ്പം ചെയ്തത് അഞ്ച് ചിത്രങ്ങള്‍
കൊച്ചി: മലയാള സിനിമയിലും സജീവ സാന്നിധ്യമായിരുന്നു കൊല്ലപ്പെട്ട ടിടിഇ കെ വിനോദ്. ഇപ്പോള്‍ വിനോദിന്റെ നിര്യാണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് നടന് മോഹന്‍ലാല്‍. Read Also: സൗന്ദര്യമത്സരത്തില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ച്…
Read More » - 3 April
സൗന്ദര്യമത്സരത്തില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ച് അദ്ധ്യാപികയെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു:നിയമ നടപടിയിലേക്ക്
ആലപ്പുഴ: സൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത് വിജയ കിരീടം നേടിയ അദ്ധ്യാപികയെ ജോലിയില്‍ നിന്നും മാനേജ്മെൻറ് പിരിച്ചുവിട്ടു. അദ്ധ്യാപിക നിയമ നടപടിയിലേക്ക്.ചേര്‍ത്തല കെ വി എം ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന…
Read More » - 3 April
റിസോര്‍ട്ട് ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി: ഹസീനയുടെ മരണം കൊലപാതകമെന്ന് സംശയം
ആലപ്പുഴ: റിസോര്‍ട്ട് ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമുടി വൈശ്യംഭാഗത്താണ് സംഭവം. അസം സ്വദേശി 50 കാരിയായ ഹസീനയാണ് മരിച്ചത്. ഹസീനയെ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.…
Read More » - 3 April
വീട്ടമ്മയെ കയറിപ്പിടിച്ച 16 കാരന്റെ സെർച്ച് ഹിസ്റ്ററി പരിശോധിച്ച പോലീസ് ഞെട്ടി
ഇടുക്കി: വീട്ടമ്മയെ ആക്രമിച്ച 16 കാരൻ അറസ്റ്റിൽ. ആൺകുട്ടിയുടെ ഫോൺ പരിശോധിച്ച പോലീസുകാർ ഞെട്ടി. ഫോണിൽ നിറയെ അശ്ളീല ചിത്രങ്ങളും വീഡിയോകളും. മുഖത്ത് മുളകുപൊടി എറിഞ്ഞശേഷമായിരുന്നു കൗമാരക്കാരെ…
Read More » - 3 April
കൊന്നിട്ടും കൂസലില്ലാതെ പ്രതി; ‘TTE ഡോറിന്റെ അടുത്ത് വന്നപ്പോ ചവിട്ടി താഴെയിട്ടു, ഒന്നും അറിയാത്ത പോലെ സീറ്റിൽ ഇരുന്നു’
തൃശൂരിൽ ട്രെയിനിൽ നിന്ന് ടിടിഇയെ അന്യസംസ്ഥാന തൊഴിലാളി തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ദൃക്സാക്ഷി വിവരണം. കൊലപാതകം ചെയ്തിട്ടും കൂസലില്ലാതെ പ്രതി പെരുമാറിയെന്ന് ദൃക്സാക്ഷി രാജേഷ് പറഞ്ഞു. ടി.ടി.ഇ…
Read More » - 3 April
‘ആര്യ മകളെന്ന് പറഞ്ഞു’: ഭാര്യയേയും അവളുടെ കൂട്ടുകാരിയേയും വിചിത്രവഴികളിലേക്ക് നയിച്ചത് നവീൻ
അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ ദമ്പതികളെയും സുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്മ. മരിച്ച ആര്യയുടെ ബ്ലാക്ക് മാജിക് ബന്ധത്തിന് തെളിവുകൾ കിട്ടിയെന്നാണ് പൊലീസ്…
Read More » - 3 April
ജാതക പൊരുത്തം നോക്കി വിവാഹം കഴിക്കുനതിനോട് യോജിപ്പില്ല, അങ്ങനെ നോക്കി കഴിച്ചിട്ട് ഡിവോഴ്സ് ആയി: നടി ചിത്ര
കൊച്ചി: ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ചിത്ര. സിനിമയിലെ സുമലതയെയും സുരേഷേട്ടനെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. Read Also: ഒഡിഷ സ്വദേശി ട്രെയിനില്‍…
Read More » - 3 April
കിണറ്റിലെ മോട്ടോർ കേടായി, നോക്കാനെത്തിയ ഗൃഹനാഥൻ കണ്ടത് കടുവയെ!
മൂന്നാനക്കുഴി: വയനാട്ടിൽ ജനവാസമേഖലയിൽ പുലിയെ കണ്ടെത്തി. മൂന്നാനക്കുഴിയിലാണ് ഇന്ന് രാവിലെ കടുവയെ കണ്ടെത്തിയത്. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തി. ഇന്ന് രാവിലെ കിണറ്റിലെ…
Read More » - 3 April
ഒഡിഷ സ്വദേശി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടി.ടി.ഇ വിനോദ് 40 സിനിമകളില്‍ വേഷമിട്ടു
തൃശൂര്‍: ടിക്കറ്റ് ചോദിച്ചതിനെ തുടര്‍ന്ന് ഓടുന്ന ട്രെയിനില്‍ നിന്ന് ഒഡിഷ സ്വദേശി തള്ളിയിട്ട് കൊലപ്പെടുത്തിയ ടി.ടി.ഇ കെ. വിനോദ് 40 ഓളം സിമിമകളില്‍ വേഷമിട്ടു. Read Also: അനിൽ ആന്റണി…
Read More » - 3 April
അനിൽ ആന്റണി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു, കെട്ടിവെക്കാനുള്ള തുക നൽകിയത് പി സി ജോർജ്
പത്തനംതിട്ട : എൻ.ഡി.എ. സ്ഥാനാർഥി അനിൽ ആന്റണി വരണാധികാരിക്ക് മുമ്പാകെ ബുധനാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും. അനിൽ ആന്റണി എൻ.ഡി.എ. പാർലമെന്റ് മണ്ഡലം ഓഫീസിൽനിന്ന് പ്രകടനമായി കളക്ടറേറ്റിലെത്തി…
Read More » - 3 April
വൈദ്യുതി ഉപഭോഗം വീണ്ടും സര്‍വകാല റെക്കോഡില്‍
തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം വീണ്ടും സര്‍വകാലറെക്കോഡില്‍. തിങ്കളാഴ്ച 10.48 കോടി യൂണിറ്റാണ് വേണ്ടിവന്നത്. ഈവര്‍ഷം മാര്‍ച്ച് 27-ന് ഉപയോഗിച്ച 10.46 കോടി യൂണിറ്റാണ് ഇതിനു മുമ്പുള്ള റെക്കോഡ്.…
Read More » - 3 April
സോഷ്യൽ മീഡിയയിലൂടെ പിതാവുമായി ഫ്രണ്ട്ഷിപ്പ്, പിന്നീട് വീട്ടിൽ താമസമാക്കി:ബംഗ്ലാദേശ് സ്വദേശി 14കാരിയെ കടത്തിക്കൊണ്ടുപോയി
ഇടുക്കി: പതിനാലുവയസുകാരിയെ മറയൂരിൽ നിന്നും കടത്തികൊണ്ട് പോയ ബംഗ്ലാദേശ് സ്വദേശിയെ പശ്ചിമ ബംഗാളിൽ നിന്നും മറയൂർ പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് മൈമൻ സിങ് ബിദ്യാഗഞ്ജ് സ്വദേശി…
Read More » - 3 April
യുവതികളെ കൊലപ്പെടുത്തി നവീൻ ആത്മഹത്യ ചെയ്തതോ? ദേവിയും ആര്യയും തമ്മിൽ പിരിയാനാകാത്തവിധമുള്ള ബന്ധമെന്നും സംശയം
തിരുവനന്തപുരം: അരുണാചലിൽ ഹോട്ടൽ മുറിയിൽ കോട്ടയം സ്വദേശികളായ ദമ്പതികളും സുഹൃത്തായ യുവതിയും മരിച്ച സംഭവത്തിന് പിന്നിൽ അന്ധവിശ്വാസമെന്ന് സൂചന. വട്ടിയൂർക്കാവ് സ്വദേശി ആര്യ ബി.നായർ (29), ആയുർവേദ…
Read More » - 3 April
ആര്യ മാതാപിതാക്കളുടെ ഏകമകൾ, വിവാഹം അടുത്തമാസം: അധികം ആരോടും അടുക്കാത്ത യുവതിയുടെ മരണത്തിൽ ഞെട്ടി നാട്ടുകാർ
തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ തോട്ടയം ദമ്പതികളായ നവീനും ദേവിക്കുമൊപ്പം ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആര്യ മാതാപിതാക്കളുടെ ഏകമകൾ. വട്ടിയൂർക്കാവ് മേലത്തുമേലെ സ്വദേശിയായ അനിൽകുമാറിന്റെയും ഭാര്യ മഞ്ജുവിന്റെയും…
Read More » - 3 April
കൊലയാളി വിനോദിന്റെ ജീവനെടുത്തത് ആശിച്ചു വെച്ച പുതിയ വീട്ടിൽ താമസം തുടങ്ങിഏഴാം നാൾ: മകനെ കാത്ത് അമ്മ
കൊച്ചി: ടിക്കറ്റ് ചോദിച്ചതിന്റെ വൈരാഗ്യത്തിൽ ട്രെയിനിൽ നിന്ന് ടിടിഇ വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയപ്പോൾ പൊലിഞ്ഞത് കുടുംബത്തിന്റെ പ്രതീക്ഷകൾ. അച്ഛന്റെ മരണത്തെ തുടർന്നാണ് വിനോദിന് റെയിൽവേയിൽ ജോലി ലഭിച്ചത്.…
Read More » - 3 April
പട്ടാമ്പിയിൽ യുവതിയും യുവാവും വന്ദേഭാരത് ട്രെയിൻ തട്ടിമരിച്ച നിലയിൽ, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
പട്ടാമ്പി: പട്ടാമ്പിയിൽ യുവതിയും യുവാവും വന്ദേഭാരത് ട്രെയിൻ തട്ടിമരിച്ചു. കാരക്കാട് റെയിൽവേ സ്റ്റേഷനു സമീപത്ത് ഇന്നലെ വൈകുന്നേരം 5.40നാണ് സംഭവം. തൃത്താല ഭാഗത്ത് താമസിക്കുന്ന ബംഗാൾ ജൽപൈഗുരി…
Read More » - 2 April
ഭാര്യ മാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി
കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നു പൊലീസ് പറഞ്ഞു
Read More » - 2 April
മിന്നലേറ്റ് മരത്തിന് തീ പിടിച്ചു: അടുത്തു നിന്ന യുവാവ് മരിച്ചു
പുഴയോരത്തെ മരച്ചുവട്ടില്‍ നില്‍ക്കുകയായിരുന്നു ബേസിൽ.
Read More » - 2 April
- 2 April
തൃശൂരിൽ ടിക്കറ്റ് ചോദിച്ച ടി.ടി.ഇ.യെ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി
തൃശ്ശൂര്‍: തൃശ്ശൂരില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ടി.ടി.ഇ.യെ തള്ളിയിട്ട് കൊലപ്പെടുത്തി. ടി.ടി.ഇ. കെ. വിനോദാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ റെയിൽവേ പോലീസ് പിടികൂടി.…
Read More »