
പത്തനംതിട്ട : എൻ.ഡി.എ. സ്ഥാനാർഥി അനിൽ ആന്റണി വരണാധികാരിക്ക് മുമ്പാകെ ബുധനാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും. അനിൽ ആന്റണി എൻ.ഡി.എ. പാർലമെന്റ് മണ്ഡലം ഓഫീസിൽനിന്ന് പ്രകടനമായി കളക്ടറേറ്റിലെത്തി 11-ന് പത്രിക സമർപ്പിക്കും. അതേസമയം അനിലിന് കെട്ടിവെക്കാനുള്ള തുക നൽകിയത് ബിജെപി നേതാവ് പിസി ജോർജ് ആണ്.
അനിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കാണാം:
നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു കെട്ടിവെയ്ക്കാൻ ആവശ്യമായ തുക ശ്രീ പി സി ജോർജ് എൻ ഡി എ പാർലമെന്റ് മണ്ഡലം കൺവെൻഷൻ വേദിയിൽ വെച്ച് കൈമാറിയപ്പോൾ.
Post Your Comments