Kerala
- Mar- 2025 -19 March
ഓപ്പറേഷന് ഡി-ഹണ്ട്: പിടിച്ചെടുത്തത് എംഡിഎംഎ ഉള്‍പ്പടെയുള്ള മാരക മയക്കുമരുന്നുകള്‍
ഓപ്പറേഷന് ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2834 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന്…
Read More » - 18 March
- 18 March
ബിജെപി നേതാവ് സുജന്യ ഗോപിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
സുജന്യയും സുഹൃത്തും അറസ്റ്റിലായതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി
Read More » - 18 March
നടരാജ വിഗ്രഹം വീട്ടില്‍ വെച്ചാല്‍ ഐശ്വര്യം : ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് , 2 പേര് അറസ്റ്റില്‍
പരാതിക്കാരനായ രജീഷും ഷിജോയും സുഹൃത്തുക്കളാണ്
Read More » - 18 March
തിരുവനന്തപുരം നഗരത്തിൽ കനത്ത മഴ
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ കനത്ത മഴ. വൈകുന്നേരം ഏഴരയോടെ തുടങ്ങിയ മഴ ഒരുമണിക്കൂറിലേറെ സമയം നീണ്ടു. മഴ കനത്തതോടെ പലയിടങ്ങളിലും വെള്ളം കയറി. വിമാനത്താവളത്തിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ…
Read More » - 18 March
ജിമ്മുകള്‍ ആളെക്കൊല്ലികളോ? ഈ വിധത്തിൽ മസിലു പെരുപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
മസില് പെരുപ്പിക്കുക എന്നത് ഇപ്പോള്‍ ഒരു ട്രെന്‍ഡാണ്. അതിനുവേണ്ടി എന്തു കഷ്ടപ്പാടുകളും സഹിക്കാന്‍ ന്യൂജനറേഷന് തയ്യാറാണ്. എന്നാല്‍, ആവശ്യത്തില്‍ കൂടുതല്‍ മസിലുകള്‍ വളര്‍ത്തുന്നവര്‍ ചിലരുടെ ജീവിതം അറിഞ്ഞിരിക്കുക.…
Read More » - 18 March
പാപ്പിനിശ്ശേരി കൊലയുടെ ചുരുളഴിഞ്ഞപ്പോള്‍ നാട്ടുകാരും ബന്ധുക്കളും പൊലീസും ഞെട്ടി: കൊലയാളി 12കാരി
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത് ബന്ധുവായ 12 വയസുകാരി. കുട്ടി പൊലീസിനോട് കുറ്റം സമ്മതിച്ചു. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ട് പോയി കിണറ്റിലെറിഞ്ഞുവെന്നാണ്…
Read More » - 18 March
അരൂരിൽ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാർത്ഥികൾ പിടിയിൽ
ആലപ്പുഴ: അരൂരിൽ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാർത്ഥികൾ പിടിയിൽ. പ്രായപൂർത്തിയാകാത്ത 3 പേരെയാണ് അരൂർ പൊലീസ് പിടികൂടിയത്. പിടിയിലായ ഒരാളുടെ വീട്ടിൽ നിന്നും പത്ത് സെന്റി മീറ്റർ…
Read More » - 18 March
ചേട്ടന് അനിയനെ വെട്ടിക്കൊലപ്പെടുത്തി
ഇടുക്കി: മറയൂരില്‍ ജേഷ്ഠന് അനിയനെ വെട്ടിക്കൊന്നു. മറയൂര്‍ ചെറുവാട് സ്വദേശി ജഗന് (32) ആണ് കൊല്ലപ്പെട്ടത്. ജഗന്റെ ജേഷ്ഠന് അരുണ്‍ പൊലീസ് കസ്റ്റഡിയില്‍. മറയൂര്‍ ഇന്ദിര നഗറില്‍…
Read More » - 18 March
കൊച്ചിയില്‍ ഇതുവരെ നടന്നത് റെക്കോർഡ് ലഹരിവേട്ട
കൊച്ചി: 2025ല്‍ കൊച്ചിയില്‍ ഇതുവരെ നടന്നത് റെക്കോർഡ് ലഹരിവേട്ട. മാര്‍ച്ച് തികയും മുന്‍പ് കൊച്ചിയില്‍ റജിസ്റ്റര്‍ ചെയ്തത് 642 കേസുകളാണ്. 721 പേരാണ് ഇതുവരെ അറസ്റ്റിലായത്. മൂന്ന്…
Read More » - 18 March
കളക്ട്രേറ്റുകളില്‍ ബോംബ് ഭീഷണി
കൊല്ലം: കൊല്ലം കളക്ട്രേറ്റിലും ബോംബ് ഭീഷണി. പത്തനംതിട്ട, തിരുവനന്തപുരം കളക്ട്രേറ്റുകള്‍ക്ക് പിന്നാലെയാണ് കൊല്ലം കളക്ടര്‍ക്ക് ബോംബ് ഭീഷണി ലഭിച്ചത്. ജില്ലാ കളക്ടര്‍ കൊല്ലം സിറ്റി പൊലീസ്…
Read More » - 18 March
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; കൊല്ലത്ത് 27-കാരന് അറസ്റ്റില്‍
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച 27-കാരന് അറസ്റ്റില്‍. കൊല്ലം – മങ്ങാട് കരിക്കോട് സ്വദേശി അജ്മല്‍ കബീര്‍ (27) ആണ് പാങ്ങോട് പൊലീസ്…
Read More » - 18 March
കണ്ണൂരിൽ നാല് മാസം പ്രായമുള്ള കുഞ്ഞിൻ്റെ മരണം കൊലപാതകം : ബന്ധുവായ 12കാരി പിടിയിൽ
കണ്ണൂർ; കണ്ണൂർ പാപ്പിനിശ്ശേരിയിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ നാല് മാസം പ്രായമായ കുഞ്ഞിൻ്റേത് കൊലപാതകം. കൊലപാതകത്തിന് പിന്നിൽ ബന്ധുവായ 12കാരി. ഇന്ന് രാവിലെ ആയിരുന്നു കുഞ്ഞിനെ…
Read More » - 18 March
വർക്കലയിൽ എംഡിഎംഎയുമായി മൂന്ന് പേര് പിടിയില്‍
വര്‍ക്കല : വർക്കലയിൽ എംഡിഎംഎയുമായി മൂന്ന് പേര് പിടിയില്‍. വെള്ളറട കാരക്കോണം കുന്നത്തുകാല്‍ സ്വദേശികളായ പ്രവീണ്‍ (33), വിഷ്ണു (33), ഷാഹുല്‍ ഹമീദ് (25) എന്നിവരെയാണ് ജനതാമുക്ക്…
Read More » - 18 March
ഗാസയിലെ വിവിധ മേഖലകളില്‍ ശക്തമായ ആക്രമണം നടത്തി ഇസ്രയേല്‍
ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സ്തംഭിച്ചതിന് പിന്നാലെ ഗാസയിലെ വിവിധ മേഖലകളില്‍ ശക്തമായ ആക്രമണം നടത്തി ഇസ്രയേല്‍. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ്…
Read More » - 18 March
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം : പ്രതി അഫാനുമായുള്ള തെളിവെടുപ്പ് പൂർത്തിയായി
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതി അഫാനുമായുള്ള തെളിവെടുപ്പ് പൂർത്തിയായി. അഫാനെ പേരുമലയിലെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. അഫാൻ ചുറ്റിക വാങ്ങിയ കട, സ്വർണ്ണം പണയപ്പെടുത്തിയ…
Read More » - 18 March
ചോദ്യപേപ്പർ ചോര്‍ച്ച കേസ് : മുഖ്യപ്രതി മുഹമ്മദ് ഷുഹൈബിന്റെ ജാമ്യാപേക്ഷ തള്ളി
കോഴിക്കോട്: പത്താം ക്ലാസ് ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പർ ചോര്‍ച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യപ്രതി മുഹമ്മദ് ഷുഹൈബിന്റെ ജാമ്യാപേക്ഷ തള്ളി. എം എസ് സൊല്യൂഷന് സിഇഒ കൂടിയായ…
Read More » - 18 March
പെണ്‍കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : കൊലപാതകമെന്ന് പോലീസ് നിഗമനം
കണ്ണൂർ : കണ്ണൂര്‍ പാപ്പിനിശ്ശേരി പാറയ്ക്കലില്‍ നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിനെ മരിച്ചതിന് ശേഷം വെള്ളത്തില്‍…
Read More » - 18 March
ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മൊഴി നൽകാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി
ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മൊഴി നൽകാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി. അന്വേഷണത്തിൻ്റെ പേരിൽ ആരെയും ബുദ്ധിമുട്ടിക്കാനാവില്ല. എസ് ഐ ടി ബുദ്ധിമുട്ടുണ്ടാക്കിയാൽ ഹൈക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി…
Read More » - 18 March
തൊടുപുഴയിൽ അറസ്റ്റ് ഒഴിവാക്കാൻ എഎസ്ഐ കൈക്കൂലി വാങ്ങിയത് പതിനായിരം രൂപ : കൈയ്യോടെ പിടികൂടി വിജിലൻസ്
ഇടുക്കി : തൊടുപുഴയില്‍ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന് വിജിലന്‍സ് പിടിയില്‍. തൊടുപുഴ പോലീസ് സ്റ്റേഷനിലെ എ എസ് ഐ പ്രദീപ് ജോസ് ആണ് പിടിയിലായത്. ചെക്ക്…
Read More » - 18 March
പർദ്ദ ധരിച്ചാണ് തേജസ് വന്നത്, വാതിൽ തുറന്ന വഴി വീട്ടിലേക്ക് ഓടി കയറി പെട്രോൾ ഒഴിച്ചു : കൊല്ലപ്പെട്ട ഫെബിന്റെ അമ്മ
കൊല്ലം: കൊല്ലം ഉളിയക്കോവിൽ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി തേജസ് രാജ് വീട്ടിലേക്ക് എത്തിയത് പർദ ധരിച്ചെന്ന് കൊല്ലപ്പെട്ട ഫെബിന്റെ അമ്മ ഡെയ്സി. കോളിംഗ് ബെൽ അടിച്ച് വാതിൽ…
Read More » - 18 March
‘എമ്പുരാൻ’ ട്രെയിലർ കണ്ടതിന് ശേഷം പൃഥ്വിരാജിനെ അഭിനന്ദിച്ച് സൂപ്പർ സ്റ്റാർ രജനീകാന്ത് : ഇരുവരുടെയും ചിത്രങ്ങൾ വൈറൽ
ചെന്നൈ : മോഹൻലാൽ നായകനായി അഭിനയിച്ച എമ്പുരാൻ എന്ന ചിത്രത്തിന്റെ ട്രെയിലർ കണ്ടതിന് ശേഷം സൂപ്പർസ്റ്റാർ രജനീകാന്ത് പൃഥ്വിരാജിനെ പ്രശംസിച്ചു. പൃഥ്വിരാജുമായുള്ള ഒരു കൂടിക്കാഴ്ചയിലാണ് സൂപ്പർസ്റ്റാർ പൃഥ്വിരാജിനെ…
Read More » - 18 March
കണ്ണൂരിൽ നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി : മരിച്ചത് തമിഴ് ദമ്പതികളുടെ കുഞ്ഞ്
കണ്ണൂര്‍ : കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ അക്കമ്മല്‍- മുത്തു ദമ്പതികളുടെ മകള്‍ യാസികയാണ് മരിച്ചത്.…
Read More » - 18 March
66,000 തൊട്ട് സർവ്വകാല റെക്കോർഡിൽ സ്വർണവില
സംസ്ഥാനത്തെ സ്വർണ റെക്കോർഡുകൾ ഭേദിച്ച് കുതിക്കുകയാണ്. പവന് 320 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ സ്വർണവില 66,000 എന്ന സർവ്വകാല റെക്കോർഡിലേക്കെത്തി. ഗ്രാമിന് 40 രൂപ കൂടി…
Read More » - 18 March
‘രക്ഷപ്പെടാന്‍ വീടിന് പുറത്തേയ്ക്ക് ഓടി, റോഡില്‍ കുഴഞ്ഞുവീണ് ഫെബിന്’- സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കൊല്ലം: കൊല്ലത്ത് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി ഫെബിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കുത്തേറ്റശേഷം രക്ഷപ്പെടാന്‍ ഫെബിന് വീടിന് പുറത്തേയ്ക്ക് ഓടുന്നതും റോഡില്‍ കുഴഞ്ഞുവീഴുന്നതുമാണ് വീഡിയോയിലുള്ളത്. ഇത് കണ്ട് സമീപവാസികള്‍ ഓടിയെത്തുന്നതും…
Read More »