Kerala
- Mar- 2024 -15 March
വ്യാജ സാലറി സർട്ടിഫിക്കറ്റ് നൽകി വായ്പയെടുത്തത് 20 ലക്ഷം രൂപ, പോലീസുകാരനായ ഒന്നാം പ്രതിക്ക് സസ്പെൻഷൻ
ഇടുക്കി: വ്യാജ സാലറി സർട്ടിഫിക്കറ്റ് ഹാജരാക്കി വായ്പയെടുത്ത കേസിലെ ഒന്നാം പ്രതി അജീഷിന് സസ്പെൻഷൻ. ഇടുക്കി പോലീസ് സഹകരണ സംഘത്തിൽ നിന്നാണ് ഇയാൾ വായ്പ എടുത്തത്. കുളമാവ്…
Read More » - 15 March
ചൂടിൽ ഉരുകി കേരളം: 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. ചൂട് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ 9 ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ…
Read More » - 15 March
സിദ്ധാർത്ഥിന് മാത്രമല്ല, വെറ്ററിനറി കോളേജിൽ മുമ്പും ആൾക്കൂട്ട വിചാരണ നടന്നു, കണ്ടെത്തൽ ആന്റി റാഗിംഗ് കമ്മിറ്റിയുടേത്
സിദ്ധാർത്ഥിന്റെ മരണത്തിനുമുമ്പും പൂക്കോട് വെറ്ററിനറി കോളേജില്‍ ക്രൂരമായ ആള്‍ക്കൂട്ടവിചാരണ നടന്നതായി റിപ്പോർട്ട് . 2019ലും 2021ലുമായിരുന്നു ഈ ക്രൂരമായ സംഭവങ്ങൾ. അന്നും സമാനമായ രീതിയിൽ അടിവസ്ത്രത്തിൽ ഹോസ്റ്റലിന്റെ…
Read More » - 15 March
വൈദ്യുത വാഹനങ്ങൾ വാങ്ങാൻ പ്ലാൻ ഉണ്ടോ? ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്രസർക്കാർ. 500 കോടി രൂപയുടെ ‘ഇലക്ട്രിക് മൊബിലിറ്റി പ്രമോഷൻ സ്കീം 2024’ എന്ന പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്.…
Read More » - 15 March
130 കോടിയുടെ വായ്പ വാഗ്ദാനം, പ്രമുഖ മലയാളി നടിയില്‍ നിന്ന് തട്ടിയത് 37 ലക്ഷം: പ്രതി പിടിയില്‍
കൊച്ചി: മലയാള നടിയില്‍ നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്ത കൊല്‍ക്കത്ത സ്വദേശി പിടിയില്‍. 130 കോടി രൂപ വായ്പ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കേസില്‍ കൊല്‍ക്കത്ത…
Read More » - 15 March
ഇൻസ്റ്റ റീലിനായി മോഡിഫിക്കേഷൻ ചെയ്ത ബൈക്കിൽ റോഡിൽ ചെത്തി നടന്ന ഫ്രീക്ക് ഡ്രൈവർമാരെ പൊക്കി എംവിഡി, 1.25 ലക്ഷം പിഴ
മലപ്പുറം: ഇൻസ്റ്റാഗ്രാമിൽ ലൈക്കും ഫോളോവേഴ്സും കൂടാൻ ചെയ്ത പണി വാങ്ങി തന്നത് ഒന്നേക്കാൽ ലക്ഷം രൂപ പിഴയാണ്. മലപ്പുറം ജില്ലയിലെ ഇൻസ്റ്റഗ്രാം താരങ്ങളടക്കമുള്ളവർക്കാണ് നിയമം ലംഘിച്ച് ബൈക്ക്…
Read More » - 15 March
പേടിഎം പേയ്മെന്റ് ബാങ്കിന്റെ വിവിധ സേവനങ്ങൾ ഇന്ന് മുതൽ നിശ്ചലം, പ്രധാനമായും ബാധിക്കുക ഈ ഇടപാടുകളെ
രാജ്യവ്യാപകമായി പേടിഎം പേയ്മെന്റ് ബാങ്കിന്റെ വിവിധ ഇടപാടുകൾ ഇന്ന് മുതൽ നിശ്ചലമാകും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയ സേവനങ്ങളാണ് ഇന്ന് മുതൽ പ്രവർത്തനരഹിതമാകുക. ചട്ടലംഘനങ്ങൾ…
Read More » - 15 March
ജസ്ന തിരോധാനം: സിബിഐ സമർപ്പിച്ച റിപ്പോർട്ടിനെതിരെ കുടുംബം സമർപ്പിച്ച ഹർജി ഇന്ന് കോടതി പരിഗണിക്കും
പത്തനംതിട്ട: വെച്ചൂച്ചിറയിൽ നിന്നും കാണാതായ ഡിഗ്രി വിദ്യാർത്ഥിനി ജസ്നയുടെ തിരോധാനക്കേസ് ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ അന്വേഷണം…
Read More » - 15 March
കേരളത്തിൽ വമ്പൻ ഹിറ്റായി കെ-റൈസ്! ആദ്യഘട്ടത്തിൽ പർച്ചേസ് ചെയ്തത് 2000 മെട്രിക് ടൺ അരിയെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സപ്ലൈകോ വഴി ശബരി കെ-റൈസ് ബ്രാൻഡിൽ വിപണിയിൽ എത്തിക്കുന്ന അരിയുടെ വിതരണം പുരോഗമിക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി…
Read More » - 15 March
എൻഡിഎ പ്രചാരണത്തിന് ഊർജമേകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പത്തനംതിട്ടയിൽ
പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. പ്രചാരണത്തിന് ഊർജംപകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച പത്തനംതിട്ടയിൽ. പ്രധാന മണ്ഡലങ്ങളിലെ എൻ.ഡി.എ. സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണയോഗമാണിത്.…
Read More » - 15 March
മസ്റ്ററിംഗ്: സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് റേഷൻ വിതരണം ഇല്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് റേഷൻ കടകൾ പ്രവർത്തിക്കില്ല. റേഷൻ കാർഡുകളുടെ ഇ-കെവൈസി മസ്റ്ററിംഗ് മാർച്ച് 15,16,17 തീയതികളിൽ നടക്കുന്നതിനെ തുടർന്നാണ് 3 ദിവസത്തേക്ക്…
Read More » - 14 March
ഇത് ഓം മുറികണ്ണേ… തമിഴ് ഡയലോഗുമായി ഒരുമുറി ഒരു കട്ടിൽ ടീസർ പുറത്ത്
രഘുനാഥ് പലേരിയുടേതാണു തിരക്കഥ.
Read More » - 14 March
യാര്‍ഡ്ലി പുതിയ ക്ലിയര്‍ ജെല്‍ ബാറുകളും ഷവര്‍ ജെല്‍ കളക്ഷനും അവതരിപ്പിച്ചു
125 ഗ്രാമിന്റെ ക്ലിയര്‍ ജെല്‍ ബാറിന് 95 രൂപയും 250 മില്ലി ഷവര്‍ ജെല്ലിന് 225 രൂപയുമാണ് വില.
Read More » - 14 March
തമിഴ് സിനിമ ആകെ മദ്യപാനികളാണെന്ന് പറഞ്ഞാല്‍ ജയമോഹനെ തൂക്കിയെടുത്ത് കളിക്കാവിളയില്‍ കൊണ്ടിടും: സുരേഷ് കുമാർ
ജയമോഹൻ പറഞ്ഞത് തെമ്മാടിത്തരമാണ്
Read More » - 14 March
തെളിവില്ലാത്ത വേറെയും പണം കൊടുത്തിട്ടുണ്ട്: വെളിപ്പെടുത്തലുമായി ബിനു
എന്റെ കൂടെ സഹകരിച്ച ഒരാളും ഞാൻ മോശക്കാരനാണെന്ന് പറയില്ലെന്നാണ് എന്റെ വിശ്വാസം
Read More » - 14 March
അവരോടൊപ്പം കറങ്ങി അടിച്ച് നടന്നിട്ട് ആരോപണം ഉന്നയിക്കുന്നു, ഒരു പെണ്ണ് ഒരിക്കലും ചെയ്യരുത്: പ്രിയങ്ക
ഈ ഫീല്‍ഡില്‍ പലരും അവര്‍ പോയി എന്നൊക്കെ പറഞ്ഞ് നടക്കുന്നുണ്ട്
Read More » - 14 March
‘അഖിൽ ഞങ്ങളുടെ സീസണിലായിരുന്നുവെങ്കിൽ ഓടിയേനെ, അവന് അതിന് അകത്ത് നിന്ന് രാജാവാകാൻ പറ്റില്ല’
മലയാളത്തില്‍ ഏറ്റവും ജനപ്രീതി നേടിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ സീസണ് ആറിന് മൂന്ന് ദിവസം മുമ്പാണ് ആവേശകരമായ തുടക്കമായത്. ആദ്യ സീസണിൽ സാബു മോൻ…
Read More » - 14 March
മമതാ ബാനർജിക്ക് ഗുരുതര പരിക്ക്: ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആശുപത്രിയിൽ. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് മമത ബാനർജി ആശുപത്രിയിലായതെന്നാണ് റിപ്പോർട്ട്. തലക്ക് ഗുരുതരമായി പരിക്കേറ്റ മമത ബാനർജിയെ ആശുപത്രിയിൽ…
Read More » - 14 March
മന്ത്രിയുടെ നിർദ്ദേശം: എല്ലാ കെഎസ്ആർടിസി ബസുകളിലും വയറിംഗ് സംബന്ധമായ വിശദ പരിശോധനകൾ നടത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി ബസുകളിലും വയറിംഗ് സംബന്ധമായ വിശദ പരിശോധനകൾ നടത്തിയതായി അറിയിച്ച് കെഎസ്ആർടിസി. കായംകുളത്ത് കെഎസ്ആർടിസിയുടെ വെസ്റ്റ് ബ്യൂൾ ബസ്സിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്നാണ്…
Read More » - 14 March
‘നിങ്ങൾക്കു കേൾവിക്കുറവുണ്ടോ? ചെവി കേൾക്കില്ലേ?’: മാധ്യമ പ്രവർത്തകരുടെ ആ ഒരു ചോദ്യത്തിൽ വിറളി പൂണ്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരായ എസ്എഫ്ഐഒ അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ രോഷാകുലനായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വീണ വിജയനെതിരായ അന്വേഷണം നടക്കട്ടെയെന്ന് മാത്രമായിരുന്നു…
Read More » - 14 March
സിഎഎ ഭരണഘടന വിരുദ്ധം; കേരളത്തില്‍ നിയമം നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് പിണറായി വിജയന്
തിരുവനന്തപുരം: കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സിഎഎ ഭരണഘടന വിരുദ്ധവും ജനവിരുദ്ധ വര്‍ഗീയ അജണ്ടയുമാണെന്ന് ആവർത്തിച്ചു. സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ…
Read More » - 14 March
സംസ്ഥാനത്തെ സഹകരണ മേഖലയിലെ നിക്ഷേപ പലിശ നിരക്കിൽ മാറ്റം, പുതുക്കിയ വർദ്ധനവ് പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണ മേഖലയിലെ നിക്ഷേപ പലിശ നിരക്കുകൾ പുതുക്കി നിശ്ചയിച്ചു. സഹകരണ മന്ത്രി വി.എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന പലിശ നിർണ്ണയം സംബന്ധിച്ച ഉന്നതതല യോഗത്തിലാണ്…
Read More » - 14 March
മുരിങ്ങൂർ പാലത്തിനടിയിൽ അസ്ഥികൂടം; കണ്ടെത്തിയത് മുറിച്ചിട്ട മരങ്ങൾ നീക്കുന്നതിനിടെ, കാണാതായവരെ കുറിച്ച് അന്വേഷിക്കും
തൃശ്ശൂർ: ചാലക്കുടി മുരിങ്ങൂർ പാലത്തിനടിയിൽ അസ്ഥികൂടം കണ്ടെത്തി. സമീപത്തെ പറമ്പിൽ മരം വെട്ടാൻ എത്തിയവരാണ് അസ്ഥികൂടം കണ്ടത്. മുരിങ്ങൂർ മേഖല റൂട്ടിലെ പാലത്തുഴിപ്പാലത്തിന്റെ കൾവർട്ടിനടിയിലാണ് മാസങ്ങൾ പഴക്കമുള്ള…
Read More » - 14 March
സംസ്ഥാനത്ത് നാളെ മുതൽ മൂന്ന് ദിവസത്തേക്ക് റേഷൻ വിതരണം ഇല്ല
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മൂന്ന് ദിവസത്തേക്ക് റേഷൻ വിതരണം ഉണ്ടായിരിക്കുകയില്ലെന്ന് അധികൃതർ അറിയിച്ചു. ആധാർ മസ്റ്ററിംഗ് നടക്കുന്നതിനെ തുടർന്നാണ് മൂന്ന് ദിവസം റേഷൻ വിതരണം താൽക്കാലികമായി…
Read More » - 14 March
കേരളം വെന്തുരുകുന്നു! ആശ്വാസ പ്രവചനവുമായി കാലാവസ്ഥ വകുപ്പ്, വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത
വെന്തുരുകുന്ന കേരളത്തിന് ആശ്വാസ വാർത്തയുമായി കാലാവസ്ഥാ വകുപ്പ്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, സംസ്ഥാനത്തെ 8 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തലസ്ഥാനമടക്കമുള്ള 8 ജില്ലകളിൽ വരും…
Read More »