Kerala
- Apr- 2024 -21 April
കൊല്ലത്ത് ലഹരിമരുന്നുമായി മൂന്നു പേർ പിടിയിൽ
പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികള്‍
Read More » - 21 April
നിര്‍ത്തി നിര്‍ത്തി ഉച്ചത്തില്‍ നീട്ടി കരയെടാ, എന്നാലല്ലേ ഭാവം വരൂ: ശ്രീജിത്ത് പണിക്കര്‍
തൃശൂർ പൂരത്തിൽ ശ്രീരാമനെയും അയോദ്ധ്യ രാംലല്ലയെയും അവതരിപ്പിച്ചതിനെ എതിർക്കുന്നവരെ പരിഹസിച്ച് ശ്രീജിത്ത്
Read More » - 21 April
ജാസ്മിനെ വിശ്വസിക്കാന്‍ കൊള്ളില്ല, അഫ്സലും കുടുംബവും നാണംകെട്ടു: ദിയ സന
ആത്മാര്‍ത്ഥത ഉള്ള ഒരാളെ ആണ് ജീവിതത്തില്‍ നമ്മള് കൂടെ കൂട്ടേണ്ടത്.
Read More » - 21 April
‘ഇഡി പിണറായിയെ അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ പറയുന്നതില്‍ എന്ത് സന്ദേശം’: വിമർശനം
'ഇഡി പിണറായിയെ അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ പറയുന്നതില്‍ എന്ത് സന്ദേശം': വിമർശനം
Read More » - 21 April
തൃശൂരിലെ എല്ലാവര്ക്കും എന്നെ അറിയാം, അതുകൊണ്ട് എനിക്ക് ഭയമില്ല: വി എസ് സുനില്‍കുമാര്‍
തൃശൂര്‍ പൂരത്തെ രാഷ്ട്രീയമായി കൊണ്ടുപോകുന്നതിനോട് എനിക്ക് യോജിപ്പില്ല
Read More » - 21 April
ബിജെപിയുടെ തെരഞ്ഞെടുപ്പ് ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയിൽ: സംഭവം മുവാറ്റുപുഴയില്‍
ഓഫീസ് പൂർണമായും കത്തി നശിച്ച നിലയില്‍ കണ്ടെത്തി
Read More » - 21 April
ആറുവര്‍ഷം മുൻപ് മരിച്ച സ്ത്രീയുടെ പേരില്‍ മരുമകള്‍ വോട്ട് ചെയ്തു : മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ
കള്ളവോട്ട് പരാതിയുമായി എല്‍ ഡി എഫ് ആണ് രംഗത്തെത്തിയത്.
Read More » - 21 April
അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 8 ജില്ലകളില്‍ മഴ, ശക്തമായ കാറ്റും തീവ്ര ഇടിമിന്നലും ഉണ്ടാകും
തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ വേനല്‍ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് പുറത്തിറക്കിയ…
Read More » - 21 April
വിദേശത്ത് നിന്ന് മൂന്ന് മാസം മുൻപ് നാട്ടിലെത്തിയ യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍
നകുലിന്റെ പിതാവ് കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനാണ്.
Read More » - 21 April
സംസ്ഥാനത്ത് ചൂട് ഉയര്‍ന്നുതന്നെ: 5 ദിവസത്തേക്ക് ചൂട് ഇനിയും കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. 21 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ തൃശൂര്‍, കൊല്ലം ജില്ലകളിലാണ് ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട് പറയുന്നു.…
Read More » - 21 April
കെഎസ്ആര്‍ടിസിയുടെ ശുചീകരണത്തിന് മന്ത്രി ഗണേഷ് കുമാര്‍, മദ്യപാനത്തെ തുടര്‍ന്ന് 97 പേര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ മദ്യപിച്ച് ജോലി ചെയ്ത ജീവനക്കാര്‍ക്കെതിരെ വീണ്ടും നടപടി. 97 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. കൂടാതെ 40 താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. മദ്യപിച്ച് ഡ്യൂട്ടിക്ക്…
Read More » - 21 April
ആലത്തൂരില്‍ 5000 ഇരട്ട വോട്ട്: പരാതിയുമായി രമ്യ ഹരിദാസ്
പാലക്കാട്: ആലത്തൂരില്‍ 5000 ഇരട്ട വോട്ടെന്ന പരാതിയുമായി യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. പരിശോധനയില്‍ പോലും ഈ വോട്ടുകള്‍ ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ല. ബോധപൂര്‍വ്വം നിലനിര്‍ത്തിയ വോട്ടുകള്‍ക്കെതിരെ…
Read More » - 21 April
ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി എന്ന് സംശയം: ഇറച്ചി, മുട്ട വില്പനയ്ക്കുള്ള നിരോധനം നീട്ടി
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാര്‍, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിള്‍ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു. Read…
Read More » - 21 April
നടന്നത് ബോധപൂര്‍വമായ ആക്രമണം, തിക്കും തിരക്കുമുണ്ടാക്കി എന്തോ മൂര്‍ച്ചയുള്ള വസ്തു കണ്ണില്‍ കുത്തി: ജി കൃഷ്ണകുമാര്‍
കൊല്ലം: കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തനിക്ക് എതിരെ ഉണ്ടായത് ബോധപൂര്‍വ്വമായ അക്രമണമെന്ന് കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാര്‍. തിക്കും തിരക്കും ഉണ്ടാക്കിയാണ് തന്നെ ആക്രമിച്ചതെന്ന്…
Read More » - 21 April
മേപ്പാടി റിസോര്‍ട്ട് കവര്‍ച്ച, പ്രതികളെ കുടുക്കിയത് പൊലീസിലെ പിങ്കി: മജീദിന്റെ തൊപ്പിയിലെ മണം നായ പിടിച്ചെടുത്തു
വയനാട്: മേപ്പാടിയിലെ റിസോര്‍ട്ടിലെ മോഷണ കേസിലെ അന്വേഷണത്തില്‍ മുഖ്യപ്രതിയെ കുടുക്കിയത് വയനാട് പൊലീസിന്റെ പിങ്കി എന്ന ട്രാക്കര്‍ ഡോഗ്. ജാക്കറ്റ് ധരിച്ചതിനാല്‍ പ്രതിയുടെ രൂപവും മുഖവുമൊന്നും സിസിടിവി…
Read More » - 21 April
ബനിയന്റെ അടിയില്‍ രഹസ്യ അറകളുള്ള ‘സ്പെഷ്യല്‍ ഡ്രസ്’: പിടിച്ചെടുത്തത് 40 ലക്ഷത്തിന്റെ കുഴല്‍ പണം: 2 പേര് പിടിയില്‍
പാലക്കാട്: ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയ രേഖകളില്ലാത്ത നാല്‍പ്പത് ലക്ഷം രൂപയുമായി രണ്ടുപേര്‍ പാലക്കാട് പിടിയില്‍. ഇവരില്‍ നിന്നായി 40 ലക്ഷം രൂപ പിടികൂടി. മഹാരാഷ്ട്രക്കാരായ വിശാല്‍ ബിലാസ്ക്കര്‍…
Read More » - 21 April
ഫാസിലിന്റെ ദുരൂഹ മരണം: ഒരാള്‍ അറസ്റ്റില്‍, വഴിത്തിരിവായത് സമാന രീതിയില്‍ മരിച്ച രണ്ടു യുവാക്കളുടെ മരണം
കോഴിക്കോട്: യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. വടകര താഴെ അങ്ങാടി ഫാസിലി(39)നെ കൈനാട്ടി മേല്‍പാലത്തിനടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ്…
Read More » - 21 April
സംവിധായകന് ജോഷിയുടെ വീട്ടിലെ കവര്‍ച്ച: മുഹമ്മദ് ഇര്‍ഷാദ് അറസ്റ്റില്‍, പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍
കൊച്ചി: ചലച്ചിത്ര സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം നടന്ന സംഭവത്തില്‍ പ്രതി പിടിയില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദ് ആണ് പിടിയിലായത്. എറണാകുളം സൗത്ത് പൊലീസ് കര്‍ണാടകയില്‍…
Read More » - 21 April
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് തട്ടിപ്പാണെന്ന് വ്യാജപ്രചാരണം: കേരളത്തിൽ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. സ്വതന്ത്രവും നിഷ്പക്ഷവുമായ…
Read More » - 21 April
മരിച്ചെന്ന് പറഞ്ഞ് ലിസ്റ്റിൽ നിന്നും ഒഴിവാക്കി: വോട്ടര്‍പട്ടിക ശുദ്ധീകരണം, ജീവിച്ചിരിക്കുന്നവർ മരിച്ചവരായി: പ്രതിഷേധം
കാസർഗോഡ്: ജീവിച്ചിരിക്കെ മരിച്ചവരായി കണക്കാക്കപ്പെട്ട് വോട്ടർ പട്ടികയിൽ നിന്നും പുറത്തായതിനെതിരെ പ്രതിഷേധിച്ച് കാസർകോട് ജില്ലയിലെ വെസ്റ്റ് എളേരി പഞ്ചായത്തിലെ 14 വോട്ടർമാർ. മരിച്ചവർക്ക് പകരം ജീവിച്ചിരിക്കുന്നവരെ ഒഴിവാക്കിയാണ്…
Read More » - 21 April
തിരുവനന്തപുരത്ത് ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ കത്തിക്കുത്ത്: 4 പേര്‍ക്ക് കുത്തേറ്റു, 3 പേര് കസ്റ്റഡിയിൽ
തിരുവനന്തപുരം: ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് കുത്തേറ്റു. ഇന്നലെ രാത്രി കഴക്കൂട്ടത്തെ ബാര്‍ റെസ്റ്റോറന്റിലാണ് സംഭവം. അക്രമ സംഭവത്തില്‍ മൂന്നുപേരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - 21 April
മാസപ്പടി കേസ്: നിര്‍ണായക നീക്കവുമായി ഇ.ഡി.: വീണാ വിജയന് ഉടൻ സമൻസ് അയക്കുമെന്ന് സൂചന
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ ഈയാഴ്ച നിർണായകമാകും. ലോക്സഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ വിജയൻറെ ചോദ്യം ചെയ്യൽ എങ്ങനെ നിലവിലെ സ്ഥിതിയെ…
Read More » - 21 April
‘106 വയസ്സുകാരിയെ നിര്‍ബന്ധിച്ച് വോട്ടുചെയ്യിപ്പിച്ചു’: സിപിഎമ്മിനെതിരെ വീണ്ടും പരാതി
കണ്ണൂര്‍: 106 വയസ്സുകാരിയെ നിര്‍ബന്ധിച്ച് വോട്ടുചെയ്യിച്ചെന്നാണ് പരാതി. പേരാവൂരില്‍ സിപിഎമ്മിനെതിരെ ആണ് പരാതിയുമായി യുഡിഎഫ് രംഗത്ത് വന്നത്.സിപിഎം ബംഗ്ലകുന്ന് ബ്രാഞ്ച് അംഗം ഷൈമയ്ക്കെതിരെയാണ് പരാതി. ദൃശ്യങ്ങള്‍ സഹിതം…
Read More » - 20 April
5 വര്‍ഷക്കാലം ജനങ്ങളെ വഞ്ചിച്ച രാഹുലിന് ഇനിയും അവസരം കൊടുത്താല്‍ വയനാട് നശിക്കും: ഡിസിസി ജനറല്‍ സെക്രട്ടറി ബിജെപിയില്‍
ഈ കാലഘട്ടത്തിന് അനുയോജ്യമായ പാര്‍ട്ടിയാണ് ബിജെപിയെന്നും സുധാകരന്
Read More » - 20 April
മണിയുടെ കയ്യിലിരുപ്പ് കൂടിയുണ്ട്, ചികിത്സിച്ചില്ല, എനിക്ക് വന്ന അസുഖം തന്നെയാണ് അവനും വന്നത്: വെളിപ്പെടുത്തി സലിം കുമാർ
ഡോക്ടർ എന്നെ വിളിച്ചു മണിയോട് ഒന്ന് വന്ന് ട്രീറ്റ് ചെയ്യാൻ പറ എന്ന് പറഞ്ഞിരുന്നു
Read More »