Kerala
- Apr- 2022 -13 April
മൂന്ന് അന്വേഷണ ഏജന്‍സികൾ എനിക്ക് ചുറ്റും പത്മവ്യൂഹം തീര്‍ത്തിട്ടും ഞാൻ അനങ്ങിയില്ല: കെ ടി ജലീല്‍
മലപ്പുറം: മൂന്ന് അന്വേഷണ ഏജന്‍സികൾ എനിക്ക് ചുറ്റും പത്മവ്യൂഹം തീര്‍ത്തിട്ടും ഞാൻ അനങ്ങിയില്ലെന്ന് കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു നയാപൈസ പിഴ ചുമത്താനോ ഒരു…
Read More » - 13 April
രാജ്യത്തിനു നഷ്ടം 2.02 ലക്ഷം കോടി, നഷ്ടം വരുത്തിയത് ബാങ്കുകളുടെ കിട്ടാക്കടം
മുംബൈ: രാജ്യത്തിന് ബാങ്കുകൾ വഴി നഷ്ടപ്പെട്ടത് 2.02 ലക്ഷം കോടി രൂപയാണെന്ന് റിപ്പോർട്ട്. 2020-’21 സാമ്പത്തിക വര്‍ഷം രാജ്യത്തെ വാണിജ്യബാങ്കുകള്‍ കിട്ടാക്കടമെന്ന പേരിൽ എഴുതി തള്ളിയതാണ് 2.02…
Read More » - 13 April
ലൗ ജിഹാദ് വിവാദം: മുന്‍ സിപിഎം എംഎല്‍എ ജോര്‍ജ്ജ് എം തോമസിനെതിരെ മുസ്ലീം സംഘടനകള്‍
കോഴിക്കോട്: കോടഞ്ചേരിയിലെ വിവാഹ വിവാദത്തില്‍ അച്ചടക്ക നടപടി. ഇതര മതസ്ഥയായ യുവതിയ്ക്കൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ഷെജിന്‍ എംഎസിനെതിരെയാണ് സിപിഐഎം നടപടിക്ക് ഒരുങ്ങുന്നത്.…
Read More » - 13 April
സംവരണ പ്രക്ഷോഭ കേസില്‍ ഇളവ്: മത്സരിക്കുമെന്ന സൂചന നല്കി ഹര്‍ദിക് പട്ടേൽ
ന്യൂഡൽഹി: സംവരണ പ്രക്ഷോഭ കേസില്‍ ഇളവ് ലഭിച്ച സാഹചര്യത്തില്‍, തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്കി ഹര്‍ദിക് പട്ടേല്‍. ഹര്‍ദിക്കിനെതിരായ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്യുകയായിരുന്നു. കോണ്‍ഗ്രസിന്റെ…
Read More » - 13 April
ശ്യാമള്‍ മണ്ഡല് കൊലക്കേസ്: പ്രതിയുടെ ശിക്ഷാ വിധി ഇന്ന്
തിരുവനന്തപുരം: ആന്‍ഡമാന്‍ സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ശ്യാമള്‍ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി മുഹമ്മദ് അലിയുടെ ശിക്ഷ ഇന്ന് വിധിക്കും. തിരുവനന്തപുരം സി.ബി.ഐ. കോടതിയാണ്…
Read More » - 13 April
കോടഞ്ചേരി വിവാദ വിവാഹം: സിപിഎമ്മിനെ തള്ളി ദമ്പതികള്‍ക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ
കോഴിക്കോട്: കോടഞ്ചേരിയിലെ വിവാദ വിവാഹത്തില്‍ ലവ് ജിഹാദ് ആരോപണത്തെ തള്ളി ഡിവൈഎഫ്ഐ. വിവാഹത്തില്‍ ലവ് ജിഹാദ് ഉണ്ടെന്ന മുന്‍ എംഎല്‍എയും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ജോര്‍ജ്…
Read More » - 13 April
ഫോട്ടോഗ്രാഫി മത്സരത്തിനുള്ള എൻട്രികൾ ഏപ്രിൽ 16 വരെ സ്വീകരിക്കും
കോഴിക്കോട്: മന്ത്രിസഭാ വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി ഫോട്ടോഗ്രാഫി മത്സരത്തിനുള്ള എൻട്രികൾ അയക്കാനുള്ള അവസാന തിയതി നീട്ടി. ഏപ്രിൽ 16 വരെയായിരിക്കും അപേക്ഷകൾ സ്വീകരിക്കുക.…
Read More » - 13 April
സുഹൃത്തിനൊപ്പം ജീവിക്കാന്‍ മൂന്നുവയസുകാരൻ തടസം: മകനെ ശ്വാസംമുട്ടിച്ചു കൊന്ന് അമ്മ
പാലക്കാട്: മൂന്നു വയസുകാരനായ മകനെ ശ്വാസംമുട്ടിച്ചു കൊന്ന കേസിൽ അമ്മ അറസ്റ്റില്‍. എലപ്പുള്ളി ചുട്ടിപ്പാറയിലാണ് സംഭവം. സുഹൃത്തിനൊപ്പം ജീവിക്കാന്‍ കുട്ടി തടസ്സമാകുമെന്ന് കരുതി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന്…
Read More » - 13 April
സ്വത്തുക്കള്‍ കണ്ടു കെട്ടിയത് സര്‍ക്കാരുകളുടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായെന്ന് കെ.എം. ഷാജി
തിരുവനന്തപുരം: തന്റെ ഭാര്യ ആശ ഷാജിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായെന്ന് കെ.എം.ഷാജി. കേന്ദ്ര ഏജൻസികളെ കൂട്ടുപിടിച്ച് സി.പി.ഐ.എം. നടത്തുന്നത് വേട്ടയാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും…
Read More » - 13 April
വിദേശ മദ്യവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ
കണ്ണൂർ: മാഹിയിൽ വിദേശ മദ്യവുമായി സിപിഎം വാണിമേൽ കന്നുകുളം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കുമാരനെ ജില്ലാ അതിർത്തിയിൽ വാഹന പരിശോധന നടത്തിയപ്പോഴാണ്…
Read More » - 13 April
ഗണപതി സ്തുതി
ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം പ്രസന്നവദനം ധ്യായേത് സര്‍വ്വവിഘ്നോപശാന്തയേ ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം ചിത്രരത്ന വിചിത്രാംഗം ചിത്രമാലാ വിഭൂഷിതം കാമരൂപധരം…
Read More » - 13 April
പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും ഒന്നിച്ച് അഭിനയിക്കുന്നു: സംവിധാനം അന്‍വര്‍ റഷീദ്
കൊച്ചി: പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും ഒന്നിച്ച് അഭിനയിക്കുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്രണവും കാളിദാസും കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. അഞ്ജലി മേനോന് തിരക്കഥയൊരുക്കുന്ന സിനിമയ്ക്ക്…
Read More » - 13 April
വെറ്ററിനറി ഡോക്ടർ കരാർ നിയമനം
തിരുവനന്തപുരം: സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ വെറ്ററിനറി ഡോക്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണു നിയമനം. എം.വി.എസ്.സി.(പൗൾട്രി സയൻസ്) യോഗ്യതയുള്ള വെറ്ററിനറി ഡോക്ടർമാർക്ക്…
Read More » - 13 April
വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു
തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്കൃതിഭവൻ കുട്ടികളിലെ നൈസർഗികമായ സർഗ്ഗാത്മകതയെയും അറിവിനെയും തൊട്ടുണർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി അവധിക്കാലക്കൂട്ടായ്മ സംഘടിപ്പിക്കുന്നു. Read Also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 7,232 വാക്സിൻ…
Read More » - 13 April
സംസ്ഥാനത്തെ ആദിവാസി ഊരുകളിൽ സഞ്ചരിക്കുന്ന റേഷൻ കടകൾ എത്തുന്നു: ഉദ്ഘാടനം ഏപ്രിൽ 14 ന്
തിരുവനന്തപുരം: സംസ്ഥാനത്തെ ആദിവാസി ഊരുകളിൽ സഞ്ചരിക്കുന്ന റേഷൻ കടകളിലൂടെ ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നു. വിഷു കൈ നീട്ടമായാണ് പൊതുവിതരണ വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കാട്ടാക്കട താലൂക്കിലെ…
Read More » - 12 April
മൂന്ന് വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
പാലക്കാട്: എലപ്പുള്ളി ചുട്ടിപ്പാറയില്‍ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എലപ്പുള്ളി മണിയേരി സ്വദേശി ഷമീറിന്റെ മകന് മുഹമ്മദ് ഷാനുവാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മയെയും ജ്യേഷ്ഠ…
Read More » - 12 April
കറകളഞ്ഞ കമ്മ്യുണിസ്റ്റുകാരനെയാണ് സിപിഎം ജില്ലാ നേതാവ് മത തീവ്രവാദി എന്ന് വിളിച്ചത്: ഷെജിനെക്കുറിച്ചു കുറിപ്പ്
ഹിന്ദുത്വ കമ്മ്യുണിസ്റ്റുകളുടെ പ്രണയ 'പരിമിതികൾ'....
Read More » - 12 April
രാമനവമി ആഘോഷത്തിന്റെ മറവില്‍ നടത്തിയ മുസ്ലിം വിരുദ്ധ ആക്രമണങ്ങള്‍ ആസൂത്രിതം: ഇടി മുഹമ്മദ് ബഷീര്‍
മലപ്പുറം: രാമനവമി ആഘോഷത്തിന്റെ മറവില്‍ സംഘപരിവാര്‍ നടത്തിയ മുസ്ലിം വിരുദ്ധ ആക്രമണങ്ങള്‍ ആസൂത്രിതമാണെന്ന ആരോപണവുമായി മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി.…
Read More » - 12 April
സംരംഭക സഹായ പദ്ധതികളിൽ നൂറു ശതമാനം ധനവിനിയോഗം: നോർക്ക റൂട്ട്സ് അനുവദിച്ചത് 6010 സംരംഭക വായ്പകൾ
തിരുവനന്തപുരം: കോവിഡ് മഹാമാരിക്കു ശേഷം പ്രവാസി മലയാളി സമൂഹം നാട്ടിൽ സംരംഭ മേഖലയിൽ കുടുതൽ സജീവമാവുന്നതായി വ്യക്തമാക്കി നോർക്ക റൂട്ട്സിന്റെ പ്രവർത്തനങ്ങൾ. കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട്…
Read More » - 12 April
കേരളത്തില്‍ ലൗ ജിഹാദ് എന്ന സംഘപരിവാര്‍ നുണപ്രചരണം സിപിഎം അതേപടി ഏറ്റെടുത്ത് ആവര്‍ത്തിക്കുന്നു: വിടി ബല്‍റാം
പാലക്കാട്: ലൗ ജിഹാദ് വിഷയത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വിടി ബല്‍റാം. കേരളത്തില്‍ ലൗ ജിഹാദ് എന്ന സംഘപരിവാര്‍ നുണപ്രചരണം അതേപടി ഏറ്റെടുത്ത് ആവര്‍ത്തിക്കുന്നത്…
Read More » - 12 April
‘ഒരു പത്തീസം സമയം തരും, ഇഞ്ചിത്തോട്ടം തിരിച്ച് കൊടുത്തില്ലെങ്കില്‍ ഇ.ഡി ഓഫീസ് ഞങ്ങള്‍ വളയും’: പരിഹാസവുമായി പി വി അൻവർ
മഹാത്മാ ഗാന്ധിയുടെ ചെറുമകന്റെ കൂട്ടുകാരനും അണികളും അങ്ങോട്ട് തിരിച്ചിട്ടുണ്ട്
Read More » - 12 April
കെ.എസ്.ആർ.ടി.സി കെ- സ്വിഫ്റ്റ് അപകടം: ദുരൂഹതയുണ്ടെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ കെ-സ്വിഫ്റ്റ് ബസ് അപകടത്തില്‍ ദുരൂഹതയുള്ളതായി സംശയമുണ്ടെന്ന് മന്ത്രി ആന്റണി രാജു. അപകടം മനപൂര്‍വമാണെന്ന് സംശയമുണ്ട്. ഇക്കാര്യത്തിൽ സ്വകാര്യ ബസ് ലോബികളുടെ പങ്ക് അന്വേഷിക്കുമെന്നും, വിശദമായ…
Read More » - 12 April
പീഡനം അമ്മയുടെ അറിവോടെ: പതിനേഴുകാരിയെ പതിനഞ്ചുപേര്‍ പീഡിപ്പിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍
ബന്ധുവായ തങ്കച്ചനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്
Read More » - 12 April
ചോറ്റാനിക്കര ദേവീ ക്ഷേത്രത്തില്‍ വിഷുവിളക്ക് മഹോത്സവം
ചോറ്റാനിക്കര: തീര്‍ത്ഥാടന കേന്ദ്രമായ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ വിഷുവിളക്ക് മഹോത്സവം 14,15 തിയതികളില്‍ ആഘോഷിക്കും. 4ന് രാവിലെ 8.30 ചോറ്റാനിക്കര കള്‍ച്ചറല്‍ റേഡിയോ ക്ലബ്ബിന്റെയും ലാസ്യനടന കേന്ദ്രം…
Read More » - 12 April
മഹാരാജാസിലേത് വന്‍ പിടിപ്പുകേട്: കെ.എസ്.യു.
കൊച്ചി: മഹാരാജാസ് കോളേജില്‍ മൊബൈല്‍ വെളിച്ചത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതേണ്ടി വന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടെന്നു കെ.എസ്.യു. ജില്ല പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. വൈദ്യുതി കണക്ഷന് ഹൈടെന്‍ഷന്‍…
Read More »