Kerala
- Apr- 2022 -28 April
വിപണിയിലെ താരമാകാൻ Micromax In 2C
Micromax In 2C സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡ്യൂവല്‍ ക്യാമറകളിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത്. 8499 രൂപയാണ് ഇന്ത്യന്‍ വിപണി വില.…
Read More » - 28 April
കെട്ടിടത്തിന്റെ സീലിങ് തലയിൽ വീണ് ആറ് വയസുകാരന് പരുക്കേറ്റു
കൊച്ചി: ഹോട്ടലിന്റെ സീലിങ് അടർന്നു വീണ് ആറു വയസുകാരന് അപകടം. അമ്മയ്ക്കും സഹോദരനുമൊപ്പം റോഡിലൂടെ നടന്നു പോകുകയായിരുന്ന കുട്ടിയുടെ തലയിലാണ് ഹോട്ടൽ സീലിങ് വീണ് പരുക്കേറ്റത്. അങ്കമാലിയിലാണ്…
Read More » - 28 April
രേണുരാജ് ഇനി വിവാദ നായകൻ ശ്രീറാം വെങ്കിട്ടരാമന് സ്വന്തം: വിവാഹത്തിൽ പങ്കെടുത്തത് വളരെ കുറച്ച് പേർ മാത്രം
ചോറ്റാനിക്കര: ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കരയിലെ…
Read More » - 28 April
നിമിഷ അസാധ്യം, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ അടിപൊളി ചിത്രം: കശ്മീർ ഫയൽസിന്റെ സംവിധായകൻ
നിമിഷ സജയൻ – സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’. ചിത്രത്തിലെ നിമിഷയുടെ അഭിനയത്തെ പുകഴ്ത്തി…
Read More » - 28 April
വിപണി കീഴടക്കാനൊരുങ്ങി ഷവോമി ഒലെഡ് സ്മാർട്ട് ടിവികൾ, സവിശേഷതകൾ ഇങ്ങനെ
ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ഒരുങ്ങി ഷവോമി ഒലെഡ് സ്മാർട്ട് ടിവി. മെറ്റൽ ബോഡിയും ബെസൽ ഡിസൈനുള്ള ഷവോമി ഒലെഡ് എന്ന സ്മാർട്ട് ടിവിയാണ് ചൈനീസ് ബ്രാൻഡ്…
Read More » - 28 April
ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വർണ്ണക്കടത്ത്: സിനിമാ നിർമ്മാതാവ് സിറാജുദ്ദീൻ പിടിയിൽ
കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സിനിമാ നിർമ്മാതാവ് ടി എ സിറാജ്ജുദ്ദീൻ കസ്റ്റംസ് പിടിയിൽ. തൃക്കാക്കര സ്വദേശിയാണ് ടി എ സിറാജ്ജുദ്ദീൻ. ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണ്ണം…
Read More » - 28 April
സഞ്ചാരികളുടെ ഇഷ്ട ടൂറിസം കേന്ദ്രമായി മാറാന്‍ പരത്തിപ്പുഴ
കാഞ്ഞങ്ങാട്: പരത്തിപ്പുഴ ടൂറിസം കേന്ദ്രമാക്കണമെന്ന ആവശ്യം ശക്തം. അപൂര്‍വ്വയിനം പക്ഷികളുടെ വിഹാരകേന്ദ്രമാണ് ഈ പരിസരം. മടിക്കൈ പഞ്ചായത്ത് പതിനാലാം വാർഡിലുള്ള പ്രദേശത്തെ ടൂറിസം സാധ്യതകളെ കുറിച്ച്,…
Read More » - 28 April
അടുത്തത് മലബാർ കലാപം? ഗവേഷണം നടത്തി ‘ദി കശ്മീർ ഫയൽസി’ന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രി
ഉള്ളടക്കം കൊണ്ട് സമീപകാലത്ത് ഏറെ ചര്‍ച്ചയും വിവാദവും സൃഷ്ടിച്ച ബോളിവുഡ് ചിത്രമാണ് ‘ദി കശ്മീർ ഫയൽസ്’. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറഞ്ഞ ചിത്രം, തിയേറ്ററുകളിൽ വമ്പൻ…
Read More » - 28 April
നടി മൈഥിലി വിവാഹിതയായി: വരന് സമ്പത്ത്
തൃശ്ശൂർ: നടി മൈഥിലി വിവാഹിതയായി. ആര്‍ക്കിടെക്റ്റായ സമ്പത്താണ് വരന്. ഇന്ന് രാവിലെ, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങാണ് നടന്നത്.…
Read More » - 28 April
ടൂറിസം വകുപ്പിലെ തട്ടിപ്പ് പദ്ധതികൾ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ടൂറിസം വകുപ്പിലെ തട്ടിപ്പ് പദ്ധതികൾ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് കർശന നിർദ്ദേശം നൽകിയതായും, ഭരണാനുമതി…
Read More » - 28 April
മലയാളികളുടെ ക്ലാര, നടി സുമലത ബി.ജെ.പിയിലേക്ക്: നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: മാണ്ഡ്യ എം.പിയും നടിയുമായ സുമലത അംബരീഷ് ബി.ജെ.പിയിലേക്ക്. നേതൃത്വവുമായി സുമലത കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. നടനും മകനുമായ അഭിഷേക് അംബരീഷിനെ സംസ്ഥാന രാഷ്ട്രീയത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതിനിടെയാണ്…
Read More » - 28 April
ഈദുൽ ഫിത്തർ: സ്നേഹവും സഹിഷ്ണുതയും സൗഹാർദ്ദവും പങ്കുവയ്ക്കപ്പെടുന്ന, ലോകത്തിന് വേണ്ടിയുള്ള ആഹ്വാനം
മനസും ശരീരവും നിയന്ത്രിച്ച്, അന്നപാനീയങ്ങൾ വെടിഞ്ഞ്, ഒരു മാസക്കാലം നീണ്ടുനിന്ന റംസാൻ വ്രതത്തിന് അവസാനമാകുന്നു. ശവ്വാൽ മാസപ്പിറവി കാണുന്നതോടെ ലോകമെങ്ങുമുള്ള മുസ്ലീം മതവിശ്വാസികൾ ഈദുൽ ഫിത്തർ ആഘോഷങ്ങളിലേക്ക്…
Read More » - 28 April
മലബാര്‍ എക്സ്പ്രസിന്റെ കോച്ചിനുള്ളില്‍ അജ്ഞാതന്‍ തൂങ്ങി മരിച്ച നിലയില്‍
കൊല്ലം: മലബാര്‍ എക്സ്പ്രസിന്റെ കോച്ചിനുള്ളില്‍ അജ്ഞാതനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് ഏറെ നേരം മലബാര്‍ എക്സ്പ്രസ് കൊല്ലത്ത് നിര്‍ത്തിയിട്ടു. കൊല്ലത്തിനും കായംകുളത്തിനുമിടയില്‍…
Read More » - 28 April
സ്വർണ്ണക്കടത്ത്: മുസ്ലീം ലീഗ് നേതാവ് ഇബ്രാഹിംകുട്ടിയുടെ മകനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു
കൊച്ചി: ഇറച്ചിവെട്ടുന്ന യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തിയ കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ എഎ ഇബ്രാഹിംകുട്ടിയുടെ മകൻ ഷാബിനാണ് അറസ്റ്റിലായത്. മുസ്ലീം…
Read More » - 28 April
ശ്രീനിവാസ് വധം: പ്രതികൾ സി കൃഷ്ണകുമാറും പ്രശാന്ത് ശിവനുമുൾപ്പെടെ 100ലധികം ബിജെപി പ്രവർത്തകരുടെ പട്ടിക തയ്യാറാക്കി
പാലക്കാട് : ആർഎസ്എസ് നേതാവ് ശ്രീനിവാസിനെ കൊലപ്പെടുത്തുന്നതിന് മുൻപ് പോപ്പുലർ ഫ്രണ്ടുകാർ തയ്യാറാക്കിയത് നൂറിലധികം ആർഎസ്എസ് ബിജെപി പ്രവർത്തകരുടെ ലിസ്റ്റ്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി…
Read More » - 28 April
സംസ്ഥാനത്ത് ഇന്ന് മുതൽ മാസ്കില്ലെങ്കിൽ പിഴ ഈടാക്കും
തിരുവനന്തപുരം: കോവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ മാസ്ക് നിർബന്ധമാക്കി. മാസ്ക് ധരിക്കാത്തവർക്കെതിരേ ഇന്ന് മുതൽ പിഴ ഈടാക്കും. നിരത്തുകളിൽ പോലീസ് പരിശോധനയും…
Read More » - 28 April
ബലാത്സംഗ കേസ്: വിജയ് ബാബു മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്
കൊച്ചി: ബലാത്സംഗ കേസിൽ നടൻ വിജയ് ബാബു ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയേക്കും. കേസിൽ താനാണ് ഇരയെന്നും നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്നും ആണ് വിജയ്…
Read More » - 28 April
കെ-റെയില്‍: പ്രതിഷേധക്കാരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള സംവാദം ഇന്ന്
തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്കെതിരെ നിലപാട് എടുക്കുന്നവർ പിന്മാറിയെങ്കിലും നിശ്ചയിച്ച സംവാദം കെ റെയിൽ ഇന്ന് നടത്തും. വിയോജിപ്പുള്ളവർ പങ്കെടുത്തില്ലെങ്കിലും അവസരം നൽകിയില്ലെന്ന വാദം ഉയരാതിരിക്കാനാണ് സംവാദം…
Read More » - 28 April
കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
സുൽത്താൻ ബത്തേരി: വിൽപ്പനയ്ക്കായി സൂക്ഷിച്ച 150 ഗ്രാമോളം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദബാദ് സ്വദേശി പിന്റു (32) ആണ് പിടിയിലായത്. Read Also…
Read More » - 28 April
സെക്രട്ടറിയേറ്റ് ഫയൽനീക്കം സുഗമമാക്കുന്നു: തട്ടുകൾ പരിമിതപ്പെടുത്തും
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തട്ടുകൾ പരിമിതപ്പെടുത്താൻ മന്ത്രിസഭാ തീരുമാനം. ഫയൽ നീക്കം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഭരണപരിഷ്കാര കമ്മിഷൻ ശുപാർശയുടെയും ജീവനക്കാരുമായി നടത്തിയ ചർച്ചകളുടെയും അടിസ്ഥാനത്തിലാണ്…
Read More » - 28 April
കഞ്ചാവ് വിൽപ്പന : യുവാവ് അറസ്റ്റിൽ
കൽപ്പറ്റ: ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തി വന്നയാൾ അറസ്റ്റിൽ. മുട്ടിൽ കൊട്ടാരം വീട്ടിൽ പി.വി. അജ്മൽ (27) ആണ് പൊലീസ് പിടിയിലായത്. കൽപ്പറ്റ റേഞ്ച് എക്സൈസ്…
Read More » - 28 April
ചക്കുപള്ളം സ്വദേശിയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി
അണക്കര: മധ്യവയസ്കനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ചക്കുപള്ളം ഏഴാംമൈൽ പാറയ്ക്കൽ ദേവസ്യ ഏബ്രഹാം (സിബി – 52) ആണ് മരിച്ചത്. ചക്കുപള്ളം സ്വദേശിയെ തമിഴ്നാട്ടിലെ കമ്പം…
Read More » - 28 April
അക്ഷയതൃതീയയിൽ ചെയ്യുന്ന ചില ദാനങ്ങള്‍ നിങ്ങൾക്ക് ഭാഗ്യം എത്തിക്കും, അറിഞ്ഞിരിക്കാം ഇവയോരോന്നും
അക്ഷയതൃതീയ ദിനം ശുഭകാര്യങ്ങൾക്ക് അനുകൂലമായ ദിവസമായാണ് കണക്കാക്കുന്നത്. എല്ലാ വർഷവും വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാം ദിവസമാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. അക്ഷയതൃതീയയിൽ ലക്ഷ്മീദേവിയുടെ ആരാധനയ്ക്കാണ് പ്രാധാന്യം. ഈ…
Read More » - 28 April
കണ്ണൂരിൽ സിപിഎം നേതാവിനെതിരെ പീഡന ആരോപണവുമായി ഡിവൈഎഫ്ഐ വനിതാ നേതാവ്
കണ്ണൂർ: സിപിഎം യുവനേതാവിനെതിരെ ലൈംഗികാരോപണവുമായി ഡിവൈഎഫ്ഐ വനിതാ നേതാവ്. സിപിഎം ലോക്കൽ സെക്രട്ടറിയും ഇരിട്ടി ഏരിയ കമ്മറ്റി അംഗവുമായ യുവ നേതാവിനെതിരെയാണ് ഡിവൈഎഫ്ഐ വനിതാ നേതാവ് രംഗത്തെത്തിയത്.…
Read More » - 28 April
വെള്ളറടയില്‍ പേപ്പട്ടി ആക്രമണം : വീട്ടമ്മമാര്‍ക്ക് ഗുരുതര പരിക്ക്
വെള്ളറട: വെള്ളറടയില്‍ പേപ്പട്ടിയുടെ ആക്രമണത്തില്‍ വീട്ടമ്മമാര്‍ക്ക് ഗുരുതര പരിക്ക്. വെള്ളറട പാട്ടം തലക്കല്‍ നെല്ലിയ റത്തലയില് വസന്തകുമാരി (56), സമീപവാസിയായ രുഗ്മിണിയമ്മ (57) എന്നിവര്‍ക്കാണ് കടിയേറ്റത്. തൊഴിലുറപ്പ്…
Read More »