Kerala
- Apr- 2022 -28 April
മലബാർ ഗോൾഡ്: പതിനാലാമത് ഷോറൂം ഓങ്കോളിൽ പ്രവർത്തനമാരംഭിച്ചു
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം ആരംഭിച്ചു. ആന്ധ്രപ്രദേശിലെ ഓങ്കോളിലാണ് പുതിയ ഷോറൂം ആരംഭിച്ചത്. പ്രകാശം ജില്ലയിലെ കർണൂൽ റോഡിലാണ് പുതിയ ഷോറൂം ആരംഭിച്ചത്. ആന്ധ്രപ്രദേശിലെ…
Read More » - 28 April
മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
കോട്ടയം: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പേരൂർ ചെറുവാണ്ടൂർ സ്വദേശി അമൽ (14), നവീൻ (13) എന്നിവരാണ് മരിച്ചത്. ഏറ്റുമാനൂർ പേരൂർ പള്ളിക്കുന്നിൽ വ്യാഴാഴ്ച…
Read More » - 28 April
ഭര്‍ത്താവിനേയും കുട്ടികളേയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിവില്‍ ജീവിതം ആരംഭിച്ച വീട്ടമ്മ പോലീസ് പിടിയില്‍
തിരുവല്ല: ഭര്‍ത്താവിനേയും കുട്ടികളേയും ഉപേക്ഷിച്ച് കാമുകനൊപ്പം സുഖവാസം ആരംഭിച്ച വീട്ടമ്മ അവസാനം പോലീസിന്റെ പിടിയിലായി. കണ്ണൂര്‍ വളപട്ടണം സ്വദേശിനിയും മൂന്ന് മക്കളുടെ അമ്മയുമായ വീട്ടമ്മയെയും ചമ്പക്കുളം സ്വദേശിയായ…
Read More » - 28 April
ഇന്ത്യയിൽ കാല് കുത്തിയാൽ പൊക്കും, വിജയ് ബാബുവിനെ പൂട്ടാൻ പോലീസ്
കൊച്ചി: ബലാത്സംഗ കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ലുക്ക്ഔട്ട് സർക്കുലർ. കൊച്ചി സിറ്റി പോലീസാണ് ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകി.…
Read More » - 28 April
‘വിജയ് ബാബുവിന് ലഭിക്കുന്ന സോഷ്യൽ മീഡിയ പിന്തുണ വേദനാജനകം’: കെ.കെ രമ എംഎൽഎ
തിരുവനന്തപുരം: നവമാധ്യമങ്ങളിലൂടെ പരാതിക്കാരിയുടെ പേരും വിവരങ്ങളും പുറത്തുവിട്ട വിജയ് ബാബുവിന് ലഭിക്കുന്ന സോഷ്യൽ മീഡിയ പിന്തുണ വേദനാജനകമെന്ന് കെ.കെ രമ എംഎൽഎ. ഒരു പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാകാത്ത…
Read More » - 28 April
സ്പേസ് എക്സ് ഉപഗ്രഹ ദൗത്യം; നാസയുടെ 4 ശാസ്ത്രജ്ഞർ ബഹിരാകാശത്ത് എത്തി
ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ഉപഗ്രഹ ദൗത്യം വിജയിച്ചു. നാസയുടെ 4 ശാസ്ത്രജ്ഞരെ ബഹിരാകാശത്ത് എത്തിച്ചാണ് വിജയം കൈവരിച്ചത്. നാസയുടെ കെന്നഡി ഉപഗ്രഹ വിക്ഷേപണ നിലയത്തിൽ നിന്നാണ്…
Read More » - 28 April
ചേലയുടുത്ത് രേണു രാജ്, തമിഴ്വരനായി ശ്രീറാം: പ്രണയം തുടങ്ങിയത് വിവാദമായ കേസിന് ശേഷം
ചോറ്റാനിക്കര: ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. രേണു എസ് രാജുവിനെ ജീവിതസഖിയാക്കി വിവാദനായകനും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമൻ. ചോറ്റാനിക്കരയിലെ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു വിവാഹം.…
Read More » - 28 April
Vivo T1 Pro 5G സ്മാർട്ട് ഫോണുകൾ മെയ് 4 മുതൽ ഇന്ത്യൻ വിപണിയിൽ
ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങാനൊരുങ്ങി വിവോയുടെ പുതിയ സ്മാർട്ട്ഫോണുകൾ. Vivo T1 44 w, Vivo T1 Pro 5G എന്നീ സ്മാർട്ട്ഫോണുകളാണ് മെയ് ആദ്യവാരത്തോടെ ഇന്ത്യൻ വിപണിയിൽ…
Read More » - 28 April
ഇന്ധന വിലവർദ്ധനവ് : സംസ്ഥാനങ്ങളെ പഴിചാരി ബിജെപി രാജ്യത്തെ കൊള്ളയടിക്കുകയാണെന്ന് സീതാറാം യെച്ചൂരി
ന്യൂഡൽഹി: ഇന്ധന നികുതിയുടെ പേരില്‍ ബിജെപി ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ധന വില വര്‍ദ്ധനയില്‍ കേന്ദ്രം സംസ്ഥാനങ്ങളെ പഴിചാരുകയാണെന്നും യെച്ചൂരി പറഞ്ഞു.…
Read More » - 28 April
ഇത് മുഴുവൻ കള്ളമാണ്, ഒരു തെറ്റും ചെയ്യാത്ത ഒരാൾക്ക് എന്തുകൊണ്ട് ഇത് സംഭവിച്ചു?: നടി ആക്രമിക്കപ്പെട്ട കേസിൽ മല്ലിക
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിലപാട് വ്യക്തമാക്കി നടി മല്ലിക സുകുമാരന്‍. ആരോടും ഒരു പകയും വിദ്വേഷവും ഇല്ലാത്ത, നിരപരാധിയായ ഒരാൾ വേദനിച്ചതിന് പിന്നിൽ ആരാണെന്ന് തെളിയണമെന്ന്…
Read More » - 28 April
‘ലൈവ് വീഡിയോ ചെയ്തതിലൂടെ ഒരു കാര്യം ഉറപ്പാണ്, അയാൾ ഓഡിയൻസിൻ്റെ പൾസറിയുന്ന നല്ല ഒന്നാന്തരം സിനിമാക്കാരനാണെന്ന്’
തിരുവനന്തപുരം: തനിക്കെതിരായി ബലാത്സംഗ പരാതി ഉന്നയിച്ച നടിയുടെ പേരു വെളിപ്പെടുത്തിയ നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ പ്രതികരണവുമായി ഡോ. മനോജ് വെള്ളനാട്. വരുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അറിഞ്ഞുതന്നെയാണ് വിജയ്…
Read More » - 28 April
Realme Narzo 50A Prime ആദ്യ സെയിൽ ഇന്നാരംഭിക്കും
Realme Narzo 50 A Prime സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ സെയിൽ ഇന്ന് ആരംഭിക്കും. 50 മെഗാപിക്സൽ ക്യാമറകളിലാണ് വിപണിയിൽ എത്തുന്നത്. ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാൻ കഴിയുന്ന…
Read More » - 28 April
‘സാധാരണക്കാർക്ക് മനസ്സിലാക്കാൻ പറ്റാത്ത പ്രതിഭയാണ് ഞാൻ, സൈക്കോ അല്ല’: സന്തോഷ് വർക്കി
ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത്, മോഹൻലാൽ നായകനായ ‘ആറാട്ട്’ സിനിമ റിലീസ് ആയപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ ആളാണ് സന്തോഷ് വർക്കി. ഇതിനിടെ, നടി നിത്യ മേനോനെ…
Read More » - 28 April
പലചരക്ക് കടയിൽ മോഷണം : രണ്ടുപേർ അറസ്റ്റിൽ
ചാമംപതാല്‍: പലചരക്ക് കട കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടെ രണ്ട് മോഷ്ടാക്കള്‍ അറസ്റ്റിൽ. ഇടുക്കി താഴെതൊട്ടിയില്‍ ബിജു 47), വെളിയാമറ്റം കറുകപ്പള്ളി കൊല്ലിയില്‍ അജേഷ് (37) എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 28 April
Infinix Smart 6 ബഡ്ജറ്റ് സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ, വില ഇങ്ങനെ
Infinix smart 6 ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 7499 രൂപയാണ് ഈ സ്മാർട്ട്ഫോണുകളുടെ വിപണി വില. കുറഞ്ഞ ചിലവിൽ വാങ്ങിക്കാൻ കഴിയുന്ന സ്മാർട്ട്ഫോൺ…
Read More » - 28 April
മോഹൻലാലും മമ്മൂട്ടിയും സുരാജിനെ കണ്ട് പഠിക്കണം: ആറാട്ട് സന്തോഷ് വർക്കി
മോഹൻലാലും മമ്മൂട്ടിയും സുരാജ് വെഞ്ഞാറമൂടിനെ കണ്ട് പഠിക്കണമെന്ന് ‘ആറാട്ട്’ സിനിമയ്ക്ക് റിവ്യൂ പറഞ്ഞ് വൈറലായ സന്തോഷ് വർക്കി. സുരാജ് ചെയ്തത് പോലെയുള്ള അഭിനയ പ്രാധാന്യമായ കഥപാത്രങ്ങളാണ് മമ്മൂട്ടിയും…
Read More » - 28 April
വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന നാടോടിസ്ത്രീകള്‍ പൊലീസ് പിടിയിൽ
ഓയൂര്‍: ഓട്ടോയില്‍ സഞ്ചരിച്ച വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന നാടോടി സ്ത്രീകള്‍ അറസ്റ്റിൽ. തമിഴ്നാട് തൂത്തുക്കുടി സ്വദേശിനികളായ നിസ (24), കല്യാണി (40) എന്നിവരാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞദിവസം…
Read More » - 28 April
റബർ വിലയിൽ വൻ ഇടിവ്, കർഷകർ പ്രതിസന്ധിയിൽ
ഒരു മാസത്തിനിടെ റബർ വിലയിൽ വൻ ഇടിവ്. റബറിന് വില 10 രൂപയോളമാണ് ഇടിഞ്ഞത്. ഒരു മാസം മുൻപ് കിലോഗ്രാമിന് 176 രൂപയാണ് വിലയെങ്കിൽ ഇപ്പോൾ കിലോയ്ക്ക്…
Read More » - 28 April
സ്വർണാഭരണങ്ങൾക്ക് ഇനി ഹാൾമാർക്കിങ് നിർബന്ധം, ഉത്തരവ് ജൂൺ 1 മുതൽ പ്രാബല്യത്തിൽ
സ്വർണാഭരണങ്ങളുടെ ഹാൾമാർക്കിങുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവിറങ്ങി. 20,23,24 ക്യാരറ്റ് സ്വർണാഭരണങ്ങളുടെയും സ്വർണ പുരാവസ്തുക്കളുടെയും ഹാൾമാർക്കിങ് ജൂൺ ഒന്നു മുതൽ നിർബന്ധിതമാകും. കേരളത്തിൽ ഇതിൽ ഇടുക്കി ഒഴികെയുള്ള എല്ലാ…
Read More » - 28 April
‘നീ 10 കൊല്ലം അവന്റെ കൂടെ കിടന്നില്ലേഡി, ഇപ്പം കേസ് കൊടുക്കണമല്ലേ?’:മലയാളികളുടെ വിധി കല്പനകളെ പൊളിച്ചടുക്കുന്ന കുറിപ്പ്
കൊച്ചി: നടൻ വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസിൽ പരാതിക്കാരിയായ നടിയെ പ്രബുദ്ധ മലയാളികൾ സോഷ്യൽ മീഡിയ വഴി അപമാനിക്കുകയാണ്. നടിയുടെ പേരെടുത്ത് പറയാതെയാണ്, പരാതിക്കാരിയെ മോശക്കാരിയാക്കി കൊണ്ടുള്ള കമന്റുകൾ…
Read More » - 28 April
പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം: പ്രത്യേക റിക്രൂട്ട്മെൻറ് ബോർഡ് രൂപീകരിക്കും
പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് പ്രത്യേക റിക്രൂട്ട്മെൻറ് ബോർഡ് എന്ന മന്ത്രിസഭാ തീരുമാനത്തിന്റെ ഭാഗമായി ഓഡിനൻസിന്റെ കരട് അംഗീകരിച്ചു. കേരള പബ്ലിക് എൻറർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെൻറ് ബോർഡ്…
Read More » - 28 April
ടിപ്പര്‍ സ്കൂട്ടറിലിടിച്ച് 11 വയസുകാരന് ദാരുണാന്ത്യം
മാവേലിക്കര: ടിപ്പര്‍ ലോറി സ്കൂട്ടറിന് പിന്നിലിടിച്ച് പരിക്കേറ്റ 11 വയസുകാരന് മരിച്ചു. കൃഷ്ണപുരം തോപ്പില്‍ വടക്കതില്‍ നാസറിന്റെയും സുമയ്യയുടെയും മകന് മുഹമ്മദ് ഇര്ഫാന് ആണ് മരിച്ചത്. പുന്നമൂട്…
Read More » - 28 April
സെല്‍ഫ് റിപ്പയറിങ് പദ്ധതിയുമായി ആപ്പിള്‍: ഇനി വീട്ടിലിരുന്ന് നിങ്ങള്‍ക്കും ഐഫോണ്‍ റിപ്പയര്‍ ചെയ്യാം
സെല്‍ഫ് സര്‍വീസ് റിപ്പയറിങ് പദ്ധതിയുമായി ആപ്പിള്‍ രംഗത്ത്. നിലവില്‍ എ ഫോണുകള്‍ക്ക് നല്കിയ ഈ സേവനം അമേരിക്കയില്‍ മാത്രമാണ് ലഭ്യമാകുക. പുതിയ പ്രോഗ്രാമിന്റെ ഭാഗമായി ആപ്പിള്‍ സെല്‍ഫ്…
Read More » - 28 April
ഗരുഡന് തൂക്കത്തിനെച്ചൊല്ലി തർക്കം : വയോധികനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
കോട്ടയം: കുടമാളൂര്‍ കരിയിലക്കുളങ്ങര ക്ഷേത്രത്തിലെ ഗരുഡന് തൂക്കത്തിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്, വയോധികനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് പൊലീസ് പിടിയിൽ. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ഗുണ്ടാസംഘാംഗവുമായ അയ്മനം…
Read More » - 28 April
വിജയ് ബാബു അഴിയെണ്ണേണ്ടി വരും: കേസ് പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടുണ്ടെന്ന് കമ്മീഷണര്‍, എങ്ങനെയും തടിയൂരാൻ ശ്രമം
കൊച്ചി: ബലാത്സംഗ പരാതിയിൽ നടൻ വിജയ് ബാബു ഇന്ന് മുൻ കൂർ ജാമ്യത്തിന് അപേക്ഷിച്ചേക്കും. പരാതി പുറത്തുവന്നതിന് പിന്നാലെ, താരം വിദേശത്തേക്ക് കടന്നിരുന്നു. വിജയ് ബാബുവിനെതിരായ കേസിൽ…
Read More »