Kerala
- May- 2024 -17 May
ചക്രവാതച്ചുഴി: ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്: സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു, നാളെ ഓറഞ്ച് അലർട്ട്, ജാഗ്രത വേണം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് എറണാകുളം, ഇടുക്കി,…
Read More » - 17 May
നവവധുവിന് എതിരെയുള്ള ഗാര്‍ഹിക പീഡനം: വിദേശത്തേക്ക് മുങ്ങിയ രാഹുല്‍ ഗോപാലിനായി ഇന്റര്‍പോള്‍ ബ്ലൂകോര്‍ണര്‍ നോട്ടീസ്
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹികപീഡനത്തില്‍ കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുല്‍ ഗോപാലിനായി ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ്. ജര്‍മനി, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവരങ്ങള്‍ക്കായാണ് ബ്ലൂ…
Read More » - 17 May
കോളേജ് സെനറ്റ് തിരഞ്ഞെടുപ്പ്: എസ്എഫ്ഐ നേതാക്കള്‍ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടിയതായി പരാതി
കണ്ണൂര്‍: ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനിയറിങ് കോളേജില്‍ എസ്എഫ്ഐ നേതാക്കള്‍ അതിക്രമിച്ചു കയറി സെനറ്റ് തിരഞ്ഞെടുപ്പിന്റെ ബാലറ്റ് പേപ്പര്‍ യുയുസിയില്‍നിന്ന് തട്ടിപ്പറിച്ചോടിയതായി പരാതി. യുയുസി രണ്ടാംവര്‍ഷ എംബിഎ വിദ്യാര്‍ഥി…
Read More » - 17 May
കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരായ ലൈംഗികാധിക്ഷേപക്കേസ്: മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെയുള്ള ലൈംഗികാധിക്ഷേപക്കേസിൽ മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ കൻ്റോൺമെൻ്റ് പോലീസ് അപേക്ഷ നൽകി. യദു അശ്ലീല ആംഗ്യം…
Read More » - 17 May
കാനഡയിൽ മലയാളി യുവതി മരിച്ച സംഭവം കൊലപാതകം: ഭർത്താവിനായി തെരച്ചിൽ
ചാലക്കുടി: ചാലക്കുടി സ്വദേശിനിയായ യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പടിക്കല സാജന്റെയും ഫ്ലോറയുടെയും മകൾ ഡോണ സാജ (34)യുടെ…
Read More » - 17 May
തിരുവനന്തപുരത്ത് കാണാതായ വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ: മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ചു
തിരുവനന്തപുരം: കിളിമാനൂരിൽ കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപത്തുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ കണ്ടെത്തി. ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ മാംസഭാഗങ്ങൾ തെരുവ്നായകൾ ഭക്ഷിച്ച നിലയിൽ ആയിരുന്നു. മടവൂർ…
Read More » - 17 May
കാസർഗോഡ് വീട്ടില്‍ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിച്ച സംഭവം: ഒരാൾ കസ്റ്റഡിയിൽ
കാസർഗോഡ് : വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് റിപ്പോർട്ട്. മുമ്പും പീഡനക്കേസുകളിൽ പ്രതിയായിട്ടുള്ള യുവാവാണ് പിടിയിലായത്. ഇയാളെ…
Read More » - 17 May
ആദ്യം അശ്ലീല വീഡിയോകൾ കാണിച്ചു, പിന്നെ ലൈംഗികപീഡനവും: പത്തനംതിട്ടയിൽ 17 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ രണ്ടാനച്ഛൻ അറസ്റ്റിൽ. റാന്നി സ്വദേശിയായ നാൽപത്തെട്ടുകാരനെയാണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം അഞ്ചിനാണ് ഇയാൾ ഉറങ്ങിക്കിടന്ന പതിനേഴുകാരിയെ ലൈംഗിക…
Read More » - 16 May
കോഴിഫാമിനെതിരെ പരാതി നല്‍കിയതിൽ വൈരാഗ്യം: വീട്ടുവളപ്പിലെ വിഷ്ണുമായയുടെ ആരാധനാകേന്ദ്രം അടിച്ചുതകര്‍ത്തു
സുജിത്തിന്റെ വീട്ട് വളപ്പിലുള്ള വിഷ്ണുമായയുടെ വെച്ചാരാധനയില് ദുർമന്ത്രവാദം നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ്
Read More » - 16 May
ഭാര്യയെ വിളിച്ചുവരുത്തി കാല്‍മുട്ടുകള്‍ ചുറ്റികകൊണ്ട് തകര്‍ത്തു, സംഭവം തിരുവനന്തപുരത്ത്, ഭര്‍ത്താവ് പിടിയില്‍
ഒന്നരവർഷമായി പിരിഞ്ഞുകഴിയുകയായിരുന്നു ദമ്പതികള്‍
Read More » - 16 May
മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ പിഴവ്: ഡോക്ടര്‍ക്കെതിരെ കേസെടുത്തു
ചെറുവണ്ണൂർ മധുരബസാർ സ്വദേശിനിക്കാണ് ദുരനുഭവം ഉണ്ടായത്.
Read More » - 16 May
കേരളത്തില്‍ വീട് നിര്‍മ്മിക്കാനുള്ള സ്ഥലത്തിന് ഉള്‍പ്പെടെ വില കുറയും: കാരണങ്ങൾ നിരത്തി മുരളി തുമ്മാരുകുടി
2010 ലെ കണക്കനുസരിച്ച് കേരളത്തിലും പത്തു ലക്ഷം വീടുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്
Read More » - 16 May
നാടിനു ദോഷമാകുന്ന ഇത്തരം വിഷജന്മങ്ങളെ ഇനിയെങ്കിലും കയറൂരി വിടാതിരിക്കു: കുറിപ്പ്
സത്യത്തിൽ ഒരു കുഞ്ഞിന് വീട്ടിൽ പോലും സുരക്ഷിതമായി ജീവിക്കാൻ കഴിയാത്ത നാടായി മാറി കേരളം
Read More » - 16 May
തലസ്ഥാനത്ത് ശക്തമായ മഴ: താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍
നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വലിയ വെള്ളക്കെട്ടുണ്ടുണ്ടായി
Read More » - 16 May
നിര്‍ത്തിയിട്ട ട്രാവലര്‍ മുന്നോട്ടുവരുന്നത് കണ്ട് തടയാന്‍ ശ്രമിച്ച യുവാവ് വാഹനത്തിന് അടിയില്‍പ്പെട്ട് മരിച്ചു
ഓട്ടം കഴിഞ്ഞ് മടങ്ങിയെത്തിയ നന്ദു വീടിനു സമീപം ട്രാവലര്‍ പാര്‍ക്ക് ചെയ്തു.
Read More » - 16 May
‘എല്ലാവരും എന്നെ ഭ്രാന്തനെപ്പോലെ കാണുന്നു’: കടയുടമയെ കുത്തിക്കൊന്ന കേസില്‍ പ്രതി അലൻ അറസ്റ്റില്‍
മാസങ്ങള്‍ക്ക് മുൻപാണ് അലനെ ബിനോയിയും ഭാര്യയും ചേർന്ന് ലഹരി മരുന്ന് കേന്ദ്രത്തില്‍ എത്തിച്ചത്
Read More » - 16 May
അമ്മയ്ക്ക് കത്ത് എഴുതി വെച്ച് മുങ്ങിയ 14 കാരനെ ട്രെയിനില്‍ കണ്ടെത്തി
പത്തനംതിട്ട: മല്ലപ്പള്ളി ആനിക്കാടുനിന്ന് കാണാതായ 14-കാരനെ കണ്ടെത്തി. ചെന്നൈ-ഗുരുവായൂര്‍ എക്സ്പ്രസില്‍ യാത്ര ചെയ്തിരുന്ന കുട്ടിയെ ഒരു യാത്രക്കാരന് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് കൊല്ലത്ത് ഇറക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ മല്ലപ്പള്ളി-കോട്ടയം…
Read More » - 16 May
മലപ്പുറത്ത് സ്ഥിരീകരിച്ച അമീബിക് മസ്തിഷ്കജ്വരം: നിരീക്ഷണത്തിലുള്ള 4 കുട്ടികളുടെ പരിശോധന ഫലം പുറത്ത്
കോഴിക്കോട് : അമീബിക് മസ്തിഷ്കജ്വരമെന്ന സംശയത്തില്‍ നിരീക്ഷണത്തിലാക്കിയ 4 കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്. മുന്നിയൂര്‍ സ്വദേശിയായ 5 വയസുകാരിക്കൊപ്പം കടലുണ്ടി പുഴയിലെ അതേ കടവില്‍ കുളിച്ച…
Read More » - 16 May
മൈക്രോ ഫിനാൻസുകാരുടെ നിരന്തര ഭീഷണി: പാലക്കാട് ഗൃഹനാഥന് ജീവനൊടുക്കി
പാലക്കാട്: മൈക്രോ ഫിനാന്‍സ് സംഘത്തിന്റെ ഭീഷണിയെ തുടർന്ന് പാലക്കാട് ഗൃഹനാഥന് ആത്മഹത്യ ചെയ്തു. പാലക്കാട് ഉപ്പുംപാടം സ്വദേശി ശിവദാസൻ ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്തത്. ശിവദാസന്റെ ഭാര്യ…
Read More » - 16 May
രണ്ട് കോടിയുടെ കടബാധ്യത, കമ്പത്ത് കാറിനുള്ളിൽ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ(found dead) സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ച മൂന്നംഗ കുടുംബത്തിന് വലിയ കടബാധ്യതയുണ്ടായിരുന്നുവെന്ന് സൂചന.…
Read More » - 16 May
തിരുവനന്തപുരത്ത് മകളെ കൊന്ന് പൊട്ട കിണറ്റിലിട്ടു, ഒളിച്ചോടിയെന്ന് കഥയുണ്ടാക്കി, അമ്മയ്ക്കും കാമുകനും ശിക്ഷ വിധിച്ചു
തിരുവനന്തപുരം : സ്വന്തം മകളെ കാമുകനൊപ്പം കൂടി കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളിയ കേസില്‍ അമ്മയെയും അവരുടെ കാമുകനെയും കോടതി ജീവപര്യന്തം കഠിന തടവിനും 3,50000 രൂപ പിഴയൊടുക്കാനും…
Read More » - 16 May
കൊച്ചി ഫ്ളാറ്റിലെ നവജാത ശിശുവിന്റെ കൊലപാതകം,ആണ്‍സുഹൃത്ത് ഷെഫീഖിന് എതിരെ കേസ്
കൊച്ചി: കൊച്ചി പനമ്പള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ ആണ്‍സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ സ്വദേശി ഷെഫീഖിനെതിരെയാണ് പൊലീസ് കേസെടുത്തത്. വിവാഹ…
Read More » - 16 May
വീണ്ടും ടിടിഇയ്ക്കുനേരെ കയ്യേറ്റം: മംഗലാപുരം -ചെന്നൈ എക്സ്പ്രസിലെ വനിതാ ടിടിഇയെ തള്ളിമാറ്റി, പ്രതി പിടിയില്‍
കോഴിക്കോട്: മംഗലാപുരം -ചെന്നൈ എക്സ്പ്രസില്‍ ടിക്കറ്റ് ചോദിച്ചതിന് വനിത ടിടിഇയെ യാത്രക്കാരന് കയ്യേറ്റം ചെയ്തു. ടിടിഇ ആര്‍ദ്ര അനില്‍കുമാറിനെയാണ് യാത്രക്കാരനായ ആന്‍ഡമാന്‍ സ്വദേശി മധുസൂദന്‍ നായര്‍ കയ്യേറ്റം…
Read More » - 16 May
കേരളത്തില്‍ വരാനിരിക്കുന്നത് അതിതീവ്രമഴയെന്ന് സൂചന,ശനിയാഴ്ച മഴ കനക്കും: തീവ്ര ഇടിമിന്നലും അതിശക്തമായ മഴയും ഉണ്ടാകും
തിരുവനന്തപുരം: കേരളത്തിലെ പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്തിറക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഉച്ചയ്ക്ക് പുറത്തിറക്കിയ പുതിയ അറിയിപ്പ് പ്രകാരം അടുത്ത ദിവസങ്ങളിലായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍…
Read More » - 16 May
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ഇന്ന് മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ്…
Read More »