Kerala
- Aug- 2024 -23 August
സോഷ്യല്‍ മീഡിയ ഫ്രണ്ട്ഷിപ്പ്, പിന്നീട് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം: പോക്സോ കേസിൽ യൂട്യൂബർ വി ജെ മച്ചാൻ അറസ്റ്റിൽ
കൊച്ചി: യൂട്യൂബർ വി ജെ മച്ചാൻ അറസ്റ്റിൽ. പോക്സോ കേസിൽ ആണ് ഗോവിന്ദ് വി ജെ എന്ന വി ജെ മച്ചാനെ പോലീസ് അറസ്റ്റ് ചെയ്തത്. പതിനാറുകാരിയുടെ…
Read More » - 23 August
കാലടിയിലെ സൗപർണിക വിജേന്ദ്ര പുരി സ്വാമി തട്ടിയെടുത്തത് കോടികൾ: പണം നഷ്ടമായ ഭക്തർ കേസ് കൊടുത്തതോടെ സ്വാമി മുങ്ങി
തൃപ്പൂണിത്തുറ: കോടികളുടെ തട്ടിപ്പ് നടത്തിയ സ്വാമി മുങ്ങി. കാലടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിന്ദു ആചാര്യ സഭ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകൻ സൗപർണിക വിജേന്ദ്ര പുരി സ്വാമിയാണ് പണവുമായി…
Read More » - 23 August
മൂവാറ്റുപുഴയിൽ ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനിടെ വെടിവയ്പ്പ് : ഒരാൾക്ക് പരിക്ക്, അന്വേഷണം
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ അര്‍ദ്ധ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവയ്പ്പ്. കടാതിയിൽ വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. കടാതി മംഗലത്ത് വീട്ടിൽ ബന്ധുക്കളായ…
Read More » - 23 August
മാസപ്പടി കേസിൽ സിഎംആർഎല്ലിലെ എട്ട് ഉദ്യോഗസ്ഥർക്ക് സമൻസ്
ന്യൂഡൽഹി: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എസ്എഫ്ഐഒ. സിഎംആർഎല്ലിലെ ഉദ്യോഗസ്ഥർക്ക് എസ്എഫ്ഐഒ സമൻസ് അയച്ചു. കേസുമായി ബന്ധപ്പെട്ട് ഈ മാസം 28,29 തീയതികളിൽ ചെന്നൈയിൽ എത്തണമെന്നാവശ്യപ്പെട്ട് സിഎംആർഎല്ലിലെ…
Read More » - 23 August
ചേലാകർമത്തെത്തുടർന്ന് രക്തംവാർന്ന് നവജാതശിശു മരിച്ചു: എറണാകുളം സ്വദേശിയും സഹായിയും അറസ്റ്റിൽ
മൂലമറ്റം: ചേലാകർമത്തെത്തുടർന്ന് രക്തംവാർന്ന് നവജാതശിശു മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. എറണാകുളം പേരാമംഗലം ഇടക്കുടിയിൽ ഇബ്രാഹിം(63), സഹായി ആലപുറത്തുകുടിയിൽ റിഷാദ് (39) എന്നിവരെയാണ് കാഞ്ഞാർ പോലീസ് അറസ്റ്റുചെയ്തത്.…
Read More » - 23 August
കേരളത്തിൽ നാളെ മുതൽ വീണ്ടും മഴ: ജാഗ്രതാ നിർദ്ദേശങ്ങൾ ഇപ്രകാരം
തിരുവനന്തപുരം: ചെറിയൊരു ഇടവേളക്ക് ശേഷം കേരളത്തിൽ നാളെ മുതൽ വീണ്ടും മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി മധ്യ കിഴക്കൻ അറബിക്കടലിൽ…
Read More » - 23 August
കെഎസ്ആർടിസി ബസിൽ വിദേശമദ്യം കടത്തി: ഡ്രൈവർ രഘുനാഥിന് സസ്പെൻഷൻ, കണ്ടക്ടർ ഫൈസലിനെ പിരിച്ചുവിട്ടു
കോട്ടയം: കെഎസ്ആർടിസി ബസിൽ വിദേശമദ്യം കടത്തിയ ജീവനക്കാർക്കെതിരെ നടപടി. പൊൻകുന്നം ഡിപ്പോയിലെ പൊൻകുന്നം- മണക്കടവ് റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബസിലെ ജീവനക്കാർക്കെതിരെയാണ് നടപടിയെടുത്തത്. ഡ്രൈവർ വി.ജി.രഘുനാഥിനെ സസ്പെന്റ…
Read More » - 23 August
ആർഎസ്എസ് നേതാവ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത് ഭാര്യക്കൊപ്പം ബൈക്കിൽ പോകവെ: ഒമ്പതാം പ്രതിയായ ഇമാമും കീഴടങ്ങി
പാലക്കാട്: ആർഎസ്എസ് തേനാരി മണ്ഡൽ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിലൊരാൾ കീഴടങ്ങി. മലപ്പുറം വണ്ടൂർ അരോപ്പിയിൽ പുളിവെട്ടി മുഹമ്മദ് മകൻ ഇബ്രാഹിം മൗലവിയാണ് കോടതിയിൽ…
Read More » - 22 August
സില്‍വർ ചാരായവുമായി തൃശൂരില്‍ യുവാവ് പിടിയില്‍
ഇയാളില്‍ നിന്നും 3.5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് സംഘം കണ്ടെടുത്തു.
Read More » - 22 August
നഗരമധ്യത്തില്‍ പ്രതിശ്രുതവധുവിനെ ക്രൂരമായി മര്‍ദിച്ച് യുവാവും സുഹൃത്തുക്കളും: സിസിടിവി ദൃശ്യങ്ങള്‍ പുറത്തു, കേസ്
അരുണ്‍ യുവതിയെ ക്രൂരമായി മര്‍ദിക്കുന്നതും യുവതി നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്
Read More » - 22 August
കൈയില്‍ 5,000, കാറില്‍ 44,000: കണക്കില്‍ ഇല്ലാത്ത പണവുമായി തഹസില്‍ദാര്‍ വിജിലൻസ് പിടിയില്‍
ആലത്തൂർ മിനി സിവില്‍ സ്റ്റേഷനില്‍ ഇന്ന് വൈകീട്ട് 4 മണിയോടെ ലാൻഡ് ട്രിബ്യൂണല്‍ സിറ്റിങിനിടെയാണ് സംഭവം
Read More » - 22 August
മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തിലേക്ക് വീണു കിട്ടിയ ഒരു മസാലപ്പൊതി മാത്രമാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് : ശ്രിയ രമേഷ്
ഭിനയിക്കുവാൻ കിടപ്പറയിൽ സഹകരിയ്ക്കണം ,ആണുങ്ങൾ എല്ലാം കുഴപ്പക്കാരാണ് എന്ന പൊതു ബോധം തെറ്റാണ്
Read More » - 22 August
കലാകാരികളെ കല്ലെറിയുന്നതും അപമാനിക്കുന്നതും കണ്ടു കൊണ്ടിരിക്കാൻ സാധിക്കില്ല: ഡബ്ല്യുസിസി
കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടും സ്വന്തമായി ഇടം ഉണ്ടാക്കിയ ഒട്ടനവധി സ്ത്രീകള്‍ എക്കാലത്തും സിനിമാരംഗത്ത് ഉണ്ടായിരുന്നു.
Read More » - 22 August
ശൗചാലയത്തില്‍ പൊള്ളലേറ്റനിലയില്‍ ധനകാര്യ സ്ഥാപത്തിലെ ജീവനക്കാരി: ചികിത്സയിലിരിക്കെ മരണം
ബുധനാഴ്ച വൈകീട്ടാണ് ഷിതയെ തീപ്പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയത്.
Read More » - 22 August
സ്കൂട്ടറും ചെരുപ്പും പാലത്തിന് സമീപം: കാണാതായ ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ മൃതദേഹം കണ്ടെത്തി
മുസ്തഫയുടെ ചെരുപ്പും സ്കൂട്ടറും ഫറോക്ക് പഴയപാലത്തിനു സമീപം കണ്ടെത്തിയിരുന്നു.
Read More » - 22 August
സ്ത്രീ കഥാപാത്രത്തിനു പ്രാധാന്യം : ആത്മീയാരാജൻ കേന്ദ്ര കഥാപാത്രമാകുന്നു
സിനിമയിൽ സ്ത്രീകഥാപാത്രങ്ങൾക്കു പ്രാധാന്യം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ നവാഗതനായ ഉണ്ണിദാസ് കൂടത്തിൽ പൂർണ്ണമായും ഒരു സ്ത്രി പക്ഷ നിനിമയുമായി കടന്നു വരുന്നു. ഇനിയും പേരു നൽകിയിട്ടില്ലാത്ത ഈ ചിത്രം…
Read More » - 22 August
അടുത്തത് എംപോക്സ്, ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്; ലക്ഷണങ്ങളുണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശം
തിരുവനന്തപുരം: ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. Read Also: നടി പാര്‍വതിയുടെ ആരോപണം…
Read More » - 22 August
നടി പാര്‍വതിയുടെ ആരോപണം തെറ്റിധാരണ മൂലം: മന്ത്രി സജി ചെറിയാന്
തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതി പറഞ്ഞാല്‍ കേസെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്. കോടതി ആവശ്യപ്പെട്ട് എല്ലാ വിവരങ്ങളും ലഭ്യമാക്കുമെന്നും കോടതിയുടെ തീരുമാനം എന്തായാലും നടപ്പാക്കുമെന്നും…
Read More » - 22 August
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം മുദ്രവെച്ച കവറില്‍ നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കേസ് എടുക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് കോടതി…
Read More » - 22 August
പ്രമുഖ പരസ്യ ഏജന്‍സിയില്‍ നിന്ന് 1 കോടി 38 ലക്ഷം രൂപ തട്ടിയെടുത്ത ഫിനാന്‍സ് മാനേജര്‍ അറസ്റ്റില്‍
തൃശൂര്‍: കേരളത്തിലെ പ്രമുഖ പരസ്യ ഏജന്‍സിയായ വളപ്പില കമ്യൂണിക്കേഷന്‍സിന്റെ ഹെഡ് ഓഫീസിലെ അക്കൗണ്ട് ദുരുപയോഗം ചെയ്ത് 1 കോടി 38 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍.…
Read More » - 22 August
സ്വകാര്യ ധനകാര്യ ഇടപാട് സ്ഥാപനത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: സ്വകാര്യ ധനകാര്യ ഇടപാട് സ്ഥാപനത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പിയിലെ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിലാണ് യുവതിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓങ്ങലൂര്‍…
Read More » - 22 August
രണ്ട് മക്കളെ തനിച്ചാക്കി സോണിയയ്ക്ക് പിന്നാലെ അനിലും യാത്രയായി: ഭാര്യയുടെ വേര്‍പാട് താങ്ങാനാകാതെ അനില്‍ ജീവനൊടുക്കി
ലണ്ടന്‍: രണ്ട് വര്‍ഷം മുമ്പ് കെയിലേക്ക് കുടിയേറിയ ദമ്പതികളുടെ വേര്‍പാടില്‍ മനംനൊന്ത് ബന്ധുക്കളും സുഹൃത്തുക്കളും. രണ്ട് മക്കളെ തനിച്ചാക്കിയാണ് റെഡിച്ചിലെ സോണിയയും പിന്നാലെ അനിലും ഈ ലോകത്തോട്…
Read More » - 22 August
മരണവീട്ടില്‍ മാസ്ക് ധരിച്ചെത്തിയ 29 കാരി കട്ടിലിനടിയില്‍ ബാഗില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും കവര്‍ന്നു: യുവതി പിടിയില്‍
കൊച്ചി: മരണ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച യുവതി അറസ്റ്റില്‍. സ്വര്‍ണവും പണവും ഉള്‍പ്പെടെ മൂന്നു ലക്ഷത്തിലേറെ രൂപയുടെ മുതലാണ് യുവതി മരണവീട്ടില്‍ നിന്ന് കവര്‍ന്നത്.…
Read More » - 22 August
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനാകില്ല: സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനാകില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി. മൊഴികള്‍ ആര്‍ക്കെതിരെ എന്ന് വ്യക്തമായി പറയുന്നില്ല.…
Read More » - 22 August
ലോഡ്ജിലെ മുന്‍ ജീവനക്കാരി അന്ന് കണ്ടത് ജെസ്നയെ ആണോ? സത്യമറിയാന്‍ ജീവനക്കാരിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കാന്‍ സിബിഐ
കോട്ടയം: ജെസ്ന മരിയ ജയിംസിനോടു സാദൃശ്യമുള്ള പെണ്‍കുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടെന്നു വെളിപ്പെടുത്തിയ മുന്‍ ജീവനക്കാരിയെ നുണപരിശോധനയ്ക്കു വിധേയയാക്കാന്‍ സിബിഐ തീരുമാനം. ആവശ്യമെങ്കില്‍ ലോഡ്ജ് ഉടമയെയും നുണപരിശോധനയ്ക്കു…
Read More »