Latest NewsKeralaNews

വയനാട്ടില്‍ കര്‍ഷകന്‍ കൃഷിയിടത്തില്‍ മരിച്ച നിലയില്‍

ഇന്നലെ വൈകിട്ട് മുതല്‍ മാധവനെ കാണാനില്ലായിരുന്നു.

കല്‍പ്പറ്റ: കര്‍ഷകൻ ആത്മഹത്യ ചെയ്ത നിലയില്‍. മാളിക സ്വദേശി ചേലക്കാട് മാധവനെയാണ് (64) കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

read also: മഴ മുന്നറിയിപ്പില്‍ മാറ്റം: വരും മണിക്കൂറുകളില്‍ തലസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

ഇന്നലെ വൈകിട്ട് മുതല്‍ മാധവനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ഇന്ന് ഉച്ചയോടെയാണ് കൃഷിയിടത്തില്‍ മൃതദേഹം കണ്ടെത്തിയത്. വിവിധ ബാങ്കുകളിലായി കടബാധ്യത ഇദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button