Kerala
- May- 2022 -17 May
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. 240 രൂപയുടെ വർദ്ധനവാണ് സ്വർണ വിലയിൽ ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,240 രൂപയായി. തുടർച്ചയായി…
Read More » - 17 May
പെട്രോള്‍ ബോംബ് ആക്രമണം: മൂന്നുപേര്‍ പിടിയിൽ
അടിമാലി: പെട്രോള്‍ ബോംബ് ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റില്‍. അടിമാലി കൂമ്പന്‍പാറ പൈനാമ്പിലില് ഷിഹാസ് (34), ഇരുനൂറേക്കര്‍ കുന്നുംപുറത്ത് ജസ്റ്റിന് (29), മച്ചിപ്ലാവ് നെല്ലികുഴിയില്‍ മുരുകന് (30)…
Read More » - 17 May
കൊല്ലം തുളസിക്ക് പിന്നാലെ എംഎൽഎയും യൂറിൻ തെറാപ്പിക്ക് വേണ്ടി പ്രചാരണം: ശാസ്ത്രീയത സാധാരണക്കാരിലേക്ക് എത്തിക്കണം
തിരുവനന്തപുരം: മനുഷ്യ മൂത്രത്തെക്കുറിച്ചുള്ള ഏറ്റവും ശാസ്ത്രീയ വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തി സ്കൂള്‍, കോളേജ് പാഠ്യപദ്ധതികള്‍ പരിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് യൂറിന്‍ തെറാപ്പി ദേശീയ സമ്മേളനം കേരളത്തിൽ നടന്നു. തിരുവനന്തപുരം വിതുരയില്‍ നടന്ന…
Read More » - 17 May
ഓട്ടോ ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ചു : മൂന്നുപേർ അറസ്റ്റിൽ
കോട്ടയം: ഓട്ടോ ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ. അതിരമ്പുഴ ശ്രീകണ്ഠമംഗലം നീണ്ടൂപ്പറമ്പിൽ ജിബിൻ (21), മാവേലിനഗറിൽ വലിയതടത്തിൽ മെൽബിൻ (26), ഓണംതുരുത്ത് കദളിമറ്റം തലയ്ക്കൽ…
Read More » - 17 May
സഭ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറില്ല, വിശ്വാസികൾക്ക് ആർക്ക് വേണമെങ്കിലും വോട്ട് ചെയ്യാം: ജോര്‍ജ് ആലഞ്ചേരി
കൊച്ചി: തൃക്കാക്കര സ്ഥാനാർത്ഥി നിർണ്ണയത്തിൽ മുഖ്യമന്ത്രിയുടെ പ്രസ്താവനകളെ അനുകൂലിച്ച് സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചി ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തൃക്കാക്കരയിൽ സഭയ്ക്ക് സ്ഥാനാർത്ഥികളില്ലെന്നും,…
Read More » - 17 May
‘എന്റെ ഭാര്യ എന്നതല്ല വന്ദനയുടെ വിലാസം, ബന്ധുനിയമന ആരോപണം തെളിയിച്ചാല്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കാം’: അഭിലാഷ്
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ബന്ധു നിയമന ആരോപണം തള്ളി മാധ്യമ പ്രവര്ത്തകന് അഭിലാഷ് മോഹനന്. മാധ്യമ പ്രവര്‍ത്തകയായ ഭാര്യ വന്ദന മോഹനന് ദാസിനെ അഭിലാഷ്…
Read More » - 17 May
ആടുകൾ കൂട്ടത്തോടെ ചത്ത നിലയിൽ, ഭീതിയോടെ ജനം: സ്ഥലത്ത് വനപാലകര്‍ ക്യാമറ സ്ഥാപിച്ചു
പത്തനംതിട്ട: തൊഴുത്തില്‍ കെട്ടിയ ആടുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയതോടെ വലിയ ആശങ്കയിലാണ് പത്തനംതിട്ട ചിറ്റാർ നിവാസികൾ. പ്രദേശത്ത് വന്യമൃഗങ്ങള്‍ ഇറങ്ങി ആടിനെ കൊന്നതാവാമെന്ന സംശമാണ് സംഭവത്തിൽ…
Read More » - 17 May
പിഎം കിസാൻ സമ്മാൻ നിധി വഴി സംസ്ഥാനത്ത് അനർഹമായി സഹായം കൈപ്പറ്റിയവർ 30,416 പേർ: നടപടി തുടങ്ങി
തിരുവനന്തപുരം: പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ ആനുകൂല്യം കൈപ്പറ്റിയവരിൽ നിന്നും തുക തിരിച്ചുപിടിക്കാൻ നടപടികൾ തുടങ്ങി. അനർഹരെന്ന് കണ്ടെത്തിയവർക്ക് കേന്ദ്ര കൃഷിമന്ത്രാലയം തുക തിരിച്ചടക്കണമെന്ന് കാട്ടി നോട്ടീസ്…
Read More » - 17 May
അധികനാള്‍ സൂക്ഷിച്ചാൽ അതീവ അപകടകരം: മഴ തുടര്‍ന്നാല്‍ പൂരം വെടിക്കോപ്പുകള്‍ പൊട്ടിച്ച് നശിപ്പിക്കും
തൃശൂര്‍: രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ആവേശത്തോടെയെത്തിയ പൂരപ്രേമികള്‍ പൂരം കണ്ടെങ്കിലും, പൂരത്തിന്റെ മുഴുവന്‍ ആവേശവും ഉള്‍ക്കൊള്ളുന്ന വെടിക്കെട്ട് നടത്താന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് പൂരപ്രേമികള്‍ മടങ്ങിയത്. മഴ…
Read More » - 17 May
42 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ നാളെ
തിരുവനനന്തപുരം: സംസ്ഥാനത്തെ 42 തദ്ദേശ വാർഡിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന് തുടങ്ങി. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിങ്. 12 ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, ഏഴ്…
Read More » - 17 May
ബെംഗളൂരുവില്‍ ബൈക്കപകടം: മലയാളി യുവ ഡോക്ടറുള്‍പ്പെടെ രണ്ട് മരണം
ബെംഗളൂരു: ബെംഗളൂരുവില്‍ ഉണ്ടായ ബൈക്കപകടത്തിൽ മലയാളി യുവ ഡോക്ടറുൾപ്പെടെ രണ്ട് മരണം. ജാലഹള്ളി ക്രോസിൽ ആയിരുന്നു അപകടം. കോട്ടയം മറ്റക്കര വാക്കയിൽ വീട്ടിൽ മാത്യുവിന്റെയും…
Read More » - 17 May
രണ്ടു പേർക്ക് ലൈംഗികബന്ധത്തിന് വേണ്ടി നമ്മുടെ സമൂഹം കൊടുക്കുന്ന ലൈസൻസാണ് വിവാഹങ്ങൾ: നസീർ ഹുസൈൻ
പ്രണയത്തെക്കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുമായി നസീർ ഹുസൈന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പ്രണയം ഒരു രാസപ്രവർത്തനമാകുന്നുവെന്ന് പറയുന്ന നസീർ ഹുസൈൻ, ദാമ്പത്യ ജീവിതത്തേക്കുറിച്ചും അതിന്റെ സങ്കീർണ്ണതയെക്കുറിച്ചുമാണ് ഫേസ്ബുക്കിൽ പങ്കുവച്ച…
Read More » - 17 May
പത്തനാപുരം ബാങ്കില്‍ വന്‍ കവര്‍ച്ച: ബാങ്കില്‍ വിളക്ക് കൊളുത്തി പൂജ, മുറി മുഴുവൻ തലമുടി വിതറി
കൊല്ലം: പത്തനാപുരത്ത് സ്വകാര്യധനകാര്യ സ്ഥാപനം കുത്തിതുറന്ന് മോഷണം. തൊണ്ണൂറ് പവനോളം സ്വര്‍ണ്ണവും നാല് ലക്ഷം രൂപയുമാണ് മോഷണം പോയത്. പത്തനാപുരം ജനതാജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ‘പത്തനാപുരം ബാങ്കേഴ്സ്’ എന്ന…
Read More » - 17 May
ഷഹാനയുടെ ദുരൂഹ മരണം: ഭർത്താവ് സജാദിനെ കസ്റ്റഡിയിൽ വാങ്ങും
കോഴിക്കോട്: കോഴിക്കോട്ടെ മോഡൽ ഷഹാന ദൂരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ ഭർത്താവ് സജാദിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. മരണം നടന്ന വീട്ടിൽ ഇന്നലെ സൈന്റിഫിക്…
Read More » - 17 May
സർക്കാരിന് വേണ്ടി നിർമ്മിച്ചത് ആയിരക്കണക്കിന് കുറ്റികൾ: ഏറ്റെടുത്തില്ലെങ്കിൽ ലക്ഷങ്ങളുടെ നഷ്ടമെന്ന് കമ്പനി ഉടമ
കണ്ണൂർ: കെ റെയിൽ സർവേ ഇനി ജിപിഎസ് സംവിധാനത്തിലൂടെ ആകുന്നതോട് കൂടി വെട്ടിലായത് സർവേക്കല്ലുണ്ടാക്കിയ കമ്പനി. സർവേയ്ക്കായി തയാറാക്കിയ സർവേക്കല്ലുകൾ പാഴാകുമോയെന്നാണ് കമ്പനിയുടെ ആശങ്ക. കല്ലിടൽ പൂർണ്ണമായി…
Read More » - 17 May
സ്വന്തമായി ഒരു വീട് ഉണ്ടാകുക എന്നത് മനുഷ്യർക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വന്തമായി ഒരു വീട് ഉണ്ടാകുക എന്നത് മനുഷ്യർക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണെന്ന് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എൽഡിഎഫ് സർക്കാരിന്റെ സമ്പൂർണ പാർപ്പിട സുരക്ഷാപദ്ധതിയായ ‘ലൈഫ്…
Read More » - 17 May
കേരളത്തില്‍ ഇന്നും അതിശക്തമായ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച്…
Read More » - 17 May
‘എല്ലാ പദ്ധതികളില്‍ നിന്നും സിപിഎം കൈയ്യിട്ട് വാരുകയാണ്’: കെ സുധാകരന്
തിരുവനന്തപുരം: കോഴിക്കോട് മാവൂരില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നുവീണ വിഷയത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന് രംഗത്ത്. എല്ലാ പദ്ധതികളില്‍ നിന്നും സിപിഎം കൈയ്യിട്ട് വാരുകയാണെന്ന് സുധാകരന്…
Read More » - 17 May
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ജനം സ്വീകരിച്ചു: എം.എം മണി
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി വൻ വിജയം നേടുമെന്ന് എം.എം മണി. മണ്ഡലത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി പങ്കെടുത്ത പ്രചാരണ പരിപാടികളില്‍ നിന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ജനം…
Read More » - 17 May
‘വികസനമെന്നത് ജനഹിതത്തിന് വേണ്ടിയാവണം, അല്ലാതെ പിണറായി കരുതും പോലെ കമ്മീഷൻ അടിക്കാനാവരുത്’: കെ സുരേന്ദ്രൻ
കോഴിക്കോട്: സിൽവർ ലൈൻ കല്ലിടൽ നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ തീരുമാനയിച്ചത് ജനവികാരത്തിന് മുമ്പിൽ മുട്ടു മടക്കിയത് കൊണ്ടാണെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രസർക്കാരിന്റെ…
Read More » - 17 May
‘മൂകാംബികക്ക് പോയ സ്വിഫ്റ്റ് ബസ് വഴിതെറ്റി ഗോവയിൽ എത്തി’: വിഷയത്തിൽ പ്രതികരിച്ച് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റിനെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ ദുരുദ്ദേശപരമാണെന്ന് ഗതാഗഗത വകുപ്പ് മന്ത്രി ആന്റണി രാജു. മൂകാംബികക്ക് പോയ സ്വിഫ്റ്റ് ബസ് വഴി തെറ്റി യാത്രക്കാരെ ഗോവയിലെത്തിച്ചെന്ന റിപ്പോര്‍ട്ടുകള്‍…
Read More » - 17 May
‘ഈ കല്ലിടല്‍ നാടകം നിയമവിരുദ്ധമാണെന്ന് പറഞ്ഞപ്പോള്‍ പരിഹസിച്ച ആളുകള്‍ക്ക് ഇപ്പോള്‍ എന്ത് മറുപടി പറയാനുണ്ട്’
തിരുവനന്തപുരം: കെ റെയിലിന്റെ സാമൂഹിക ആഘാത പഠനത്തിന് ജിപിഎസ് സംവിധാനം ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ രംഗത്ത്. പ്രതിപക്ഷം…
Read More » - 17 May
സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം, പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കുന്നു: മുന്നറിയിപ്പ് നല്കി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്ടെന്നുണ്ടായ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന്, പകര്‍ച്ച വ്യാധികള്‍ പെട്ടെന്ന് പടര്‍ന്ന് പിടിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്കി. മഴക്കാലത്ത്,ഡെങ്കിപ്പനി, എലിപ്പനി…
Read More » - 16 May
നിർമ്മാണത്തിലിരുന്ന പാലം തകർന്ന സംഭവം: റിപ്പോർട്ട് തേടി മന്ത്രി റിയാസ്, വിജിലൻസ് അന്വേഷണത്തിനും നിർദ്ദേശം
തിരുവനന്തപുരം: കോഴിക്കോട് കുളിമാട് നിർമ്മാണത്തിലിരുന്ന പാലത്തിന്റെ ബീമുകൾ തകർന്നു വീണ സംഭവത്തിൽ, റിപ്പോർട്ട് തേടി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കേരള റോഡ് ഫണ്ട് ബോർഡ്…
Read More » - 16 May
ട്രെയിൻ ഷണ്ടിംഗിനിടെ സീനിയർ സെക്ഷൻ എൻജിനീയറുടെ ഒരു കാൽ നഷ്ടമായി: ദുരൂഹത
തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഷണ്ടിംഗിനിടെ ജീവനക്കാരന്റെ കാൽ നഷ്ടമായി. സീനിയർ സെക്ഷൻ എൻജിനിയർ ശ്യാം ശങ്കറിനാണ് പരിക്കേറ്റത്. വൈകുന്നേരമായിരുന്നു സംഭവം. രാത്രി എട്ടരയ്ക്ക് തിരുവനന്തപുരത്തു നിന്നും…
Read More »