Kerala
- May- 2022 -28 May
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു : വിവിധ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍, വിവിധ ജില്ലകളില്‍…
Read More » - 28 May
യുവതിയെ ആക്രമിച്ച ബ്യൂട്ടിപാര്‍ലര്‍ ഉടമ അറസ്റ്റിൽ
തിരുവനന്തപുരം : ബ്യൂട്ടിപാര്‍ലറിനു മുന്നില്‍ നിന്ന് മൊബൈല്‍ ഫോണില്‍ സംസാരിച്ച യുവതിയെ ആക്രമിച്ച ബ്യൂട്ടിപാര്‍ലര്‍ ഉടമ അറസ്റ്റിൽ. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി മിനിയാണ് അറസ്റ്റിലായത്. മരുതംകുഴി സ്വദേശിയും…
Read More » - 28 May
പൊലീസ് സ്റ്റേഷനില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു
തിരുവനന്തപുരം: ആര്യനാട് പൊലീസ് സ്റ്റേഷനില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. പാലോട് സ്വദേശി ഷൈജു (47)വാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.…
Read More » - 28 May
ഇംഗ്ലീഷില്‍ ‘ഫക്റ്റ്സ്’ എന്ന് ഉച്ചരിക്കുന്ന വാക്ക് ഇല്ല: ഇടത് സഹയാത്രികനെ തിരുത്തി എന്‍.എസ് മാധവന്
കൊച്ചി: മാതൃഭൂമി ന്യൂസ് ചര്‍ച്ചയിലെ എന്‍.ലാല്‍കുമാറിന്റെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് എഴുത്തുകാരന് എന്‍.എസ് മാധവന്. വെള്ളിയാഴ്ച നടന്ന മാതൃഭൂമിയുടെ പ്രൈംടൈം ഡിബേറ്റിലായിരുന്നു എന്‍.ലാല്‍ കുമാറിന്റെ വിവാദ പ്രസ്താവന.…
Read More » - 28 May
‘താലിബാൻ പടിവാതിൽക്കൽ’: കുന്തിരിക്ക സമ്മേളനവുമായി ന്യൂനപക്ഷ മോര്‍ച്ച – വീഡിയോ
കൊച്ചി: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യത്തിനെതിരെ ന്യൂനപക്ഷ മോര്‍ച്ചയുടെ പ്രതിഷേധം. ‘താലിബാന് പടിവാതില്ക്കല്’ എന്ന പേരിലാണ് ന്യൂനപക്ഷ മോര്‍ച്ച പാലാരിവട്ടത്ത് കുന്തിരിക്ക സമ്മേളനം സംഘടിപ്പിച്ചത്.…
Read More » - 28 May
ഇന്ദ്രന്‍സിനെ ആരോ തെറ്റിദ്ധരിപ്പിച്ചു: ചലച്ചിത്ര അവാർഡിൽ പ്രതികരിച്ച് മന്ത്രി
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിന്ന് ഹോം സിനിമയെ തഴഞ്ഞതില്‍ പ്രതിഷേധം ശക്തമാകുമ്പോൾ നടൻ ഇന്ദ്രന്‍സിന്റെ പ്രതികരണത്തിന് മറുപടിയുമായി സാംസ്കാരിക മന്ത്രി സജി ചെറിയാന് രംഗത്ത്.…
Read More » - 28 May
സ്കൂള്‍ വിദ്യാര്‍ത്ഥിയ്ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം : കുട്ടിയുടെ ഇരുകാലിനും ഗുരുതര പരിക്ക്
കോഴിക്കോട്: സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയെ കാട്ടുപന്നി ആക്രമിച്ചു. ചേപ്പിലങ്ങോട് മുല്ലപ്പളളിയില്‍ സനൂബിന്റെ മകന് അദ്നാന്(12) ആണ് കാട്ടുപന്നിയുടെ ആക്രമണത്തിനിരയായത്. തിരുവമ്പാടി ചേപ്പിലങ്ങോട് ആണ് സംഭവം. രാവിലെ…
Read More » - 28 May
‘പ്രേമം ടീമിൽ വർക്ക് ചെയ്ത ആർക്കും അവാർഡ് കൊടുത്തില്ല’: അവാർഡ് വിവാദത്തിൽ അൽഫോൻസ് പുത്രൻ, ഒടുവിൽ പോസ്റ്റ് മുക്കി
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ ‘ഹോം’ സിനിമയെ തഴഞ്ഞതുമായി ബന്ധപ്പെട്ട് പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. ‘ഹോം’ എന്ന ചിത്രത്തിന് പുരസ്കാരം ലഭിക്കാത്തതിൽ വിഷമമുണ്ടെന്ന്…
Read More » - 28 May
വിദ്വേഷ മുദ്രാവാക്യം: താൻ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനല്ലെന്ന് പിതാവ്, ആദ്യം വിളിച്ചത് ആസാദിയെന്ന് കുട്ടി
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ അച്ഛനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകനായ അസ്കര്‍ മുസാഫിർ മാധ്യമങ്ങളോട് സംസാരിക്കവെ തങ്ങൾ…
Read More » - 28 May
ബസില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം : ഒരാൾ അറസ്റ്റിൽ
ഹരിപ്പാട്: ബസില്‍ 13 വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ അറസ്റ്റിൽ. എറണാകുളം സ്വദേശി ബിജുവാണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. അമ്മയോടൊപ്പം…
Read More » - 28 May
മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: അപലപിച്ച് കെ.സുരേന്ദ്രന്
തിരുവനന്തപുരം: ബി.ജെ.പി പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും സംഭവത്തില്‍, നടപടിയെടുക്കാന്‍ ജില്ലാ പ്രസിഡന്റിനോട്…
Read More » - 28 May
കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു : മൂന്നു പേർക്ക് പരിക്ക്
പൊന്നാനി: കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. തിരൂര്‍ സ്വദേശി മുഹമ്മദ് ഹാരിസ് (21) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 28 May
‘ഹോം സിനിമയെ തഴഞ്ഞ സര്‍ക്കാരിന് ഓസ്കര് അവാര്‍ഡ് നല്‍കണം’: ഷാഫി പറമ്പില്‍
കൊച്ചി: കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിന്ന് ഹോം സിനിമയെ തഴഞ്ഞതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍. ഹോം സിനിമയെയും ഇന്ദ്രന്‍സിനെയും മനഃപ്പൂര്‍വം തഴഞ്ഞ സര്‍ക്കാരിന്…
Read More » - 28 May
ജയിക്കാൻ എൽ.ഡി.എഫ് എന്തുപണിയും ചെയ്യും, ജോ ജോസഫിന്റെ വ്യാജ വീഡിയോ നാടകം: സുരേഷ് ഗോപി
തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റേതെന്ന പേരിൽ ഇറങ്ങിയ വ്യാജ വീഡിയോ എൽ.ഡി.എഫിന്റെ നാടകമെന്ന് സുരേഷ് ഗോപി. ജയിക്കാൻ എൽ.ഡി.എഫ് എന്തുപണിയും ചെയ്യുമെന്നും അതൊക്കെ നാട്ടുകാർക്ക് അറിയാമെന്നും…
Read More » - 28 May
മദ്യം വാങ്ങി നൽകാത്തതിൽ വിരോധം : കൂട്ടുകാരനെ വധിക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ
എരുമപ്പെട്ടി: മദ്യം വാങ്ങിക്കൊടുക്കാത്തതിലുള്ള വിരോധം വെച്ച് കൂട്ടുകാരനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ആദൂർ അമ്പലത്തു വീട്ടിൽ അബ്ബാസ് (31), ചൊവ്വന്നൂർ അയ്യപ്പത്ത് ചെറുവത്തൂർ വീട്ടിൽ…
Read More » - 28 May
കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസ്: പ്രധാന സാക്ഷിക്ക് വധഭീഷണി
തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിക്ക് വധഭീഷണി. തിരുവല്ലം വണ്ടിത്തടം ശാന്തിപുരം സ്വദേശി പ്രദീപിന് നേരെയാണ് കഴിഞ്ഞ ദിവസം ഭീഷണി ഉണ്ടായത്. പ്രദീപിന്റെ…
Read More » - 28 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
പാരിപ്പള്ളി: സൗദിലേക്ക് കടന്ന പോക്സോ കേസ് പ്രതി പിടിയിൽ. മലപ്പുറം പൊന്നാനി ചടയന്റഴികത്ത് എസ്. മസ്ഹൂദ് (32) ആണ് പിടിയിലായത്. പാരിപ്പള്ളി പൊലീസാണ് പ്രതിയെ പിടികൂടിയത്. 2018…
Read More » - 28 May
വിദ്വേഷ മുദ്രാവാക്യം: കുട്ടിയുടെ പിതാവ് കസ്റ്റഡിയിൽ, പൊലീസിനെതിരെ പ്രതിഷേധവുമായി പോപ്പുലർ ഫ്രണ്ട് – കൂട്ട അറസ്റ്റ്
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് അസ്കര്‍ മുസാഫിറിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ നിന്നാണ് കുട്ടിയുടെ പിതാവ് അസ്കർ…
Read More » - 28 May
‘ബാല നേരത്തേ രക്ഷപ്പെട്ടു’: നൂറ് പോസ്റ്റിൽ പോയി നൂറ് തരം വാദഗതികൾ നിരത്തുന്ന പ്രബുദ്ധർ-അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
‘ഇഷ്ടമില്ലാത്ത ബന്ധങ്ങളിൽ നിന്നും കഷ്ടപ്പെടാതെ ഇറങ്ങിപ്പോരൂ’ എന്ന് ഭിത്തികളിൽ മൈദമാവ് കൊണ്ടൊട്ടിച്ച പോസ്റ്ററുകൾ നിരത്തിയവരെല്ലാം സോഷ്യൽ മീഡിയാ കവലകളിൽ ഒത്തുകൂടി സ്മാർത്ത വിചാരണ ചെയ്യുന്ന സുന്ദരമായ കാഴ്ചയാണ്…
Read More » - 28 May
വ്യക്തിഹത്യ നടത്തുന്ന രാഷ്ട്രീയ പ്രവർത്തനം ഒരു കാലത്തും നടത്തിയിട്ടില്ല: ചെന്നിത്തല തൃക്കാക്കരയില്‍
എറണാകുളം: തൃക്കാക്കരയില്‍ സർക്കാരിനെതിരായ വികാരം ശക്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പി.ടി തോമസ് നേടിയിട്ടുള്ളതിനേക്കാള്‍ ഭൂരിപക്ഷം ഉമ തോമസ് നേടുമെന്നും എൽ.ഡി.എഫിന് മറ്റൊന്നും പറയാൻ…
Read More » - 28 May
ട്രാവലർ വാൻ മറിഞ്ഞ് അപകടം : ഏഴു പേർക്ക് പരിക്ക്
പെരിന്തൽമണ്ണ: ദേശീയപാതയിൽ അങ്ങാടിപ്പുറം ഓരാടംപാലത്ത് ഐടിഐയ്ക്ക് സമീപം ട്രാവലർ വാൻ താഴ്ചയിലേക്ക് മറിഞ്ഞ് ഏഴു പേർക്ക് പരിക്കേറ്റു. മുല്ലക്കൽ കുളമ്പ് വീട്ടിൽ നാരായണൻ (70), ഭാര്യ വസന്ത…
Read More » - 28 May
കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടു, യുഡിഎഫിന്റെ അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പാകും തൃക്കാക്കരയിലേത്: എ വിജയരാഘവന്
തിരുവനന്തപുരം: യുഡിഎഫിന്റെ അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പാകും തൃക്കാക്കരയിലേതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്. കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടുവെന്നും, എ.കെ ആന്റണി ജീവിത കാലം മൊത്തം ശ്രമിച്ചിട്ടും…
Read More » - 28 May
ജൂറി ഹോം കണ്ടിട്ടുണ്ടാകില്ല, വിജയ് ബാബു കേസാണ് കാരണമെങ്കിൽ അത് മോശം പ്രവണതയാണ്: തുറന്നടിച്ച് ഇന്ദ്രൻസ്
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ ‘ഹോം’ സിനിമയെ തഴഞ്ഞതുമായി ബന്ധപ്പെട്ട് പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുകയാണ്. ‘ഹോം’ എന്ന ചിത്രത്തിന് പുരസ്കാരം ലഭിക്കാത്തതിൽ പരോക്ഷ…
Read More » - 28 May
തെറ്റ് ചെയ്തിട്ടില്ല, മുദ്രാവാക്യം സംഘപരിവാറിന് എതിരെ, പൗരത്വ പ്രക്ഷോഭ സമയത്തും ഇത് വിളിച്ചിരുന്നു: കുട്ടിയുടെ പിതാവ്
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യത്തിൽ പ്രതികരണവുമായി കുട്ടിയുടെ പിതാവ് അസ്കര്‍ മുസാഫിര്‍ രംഗത്ത്. റാലിയിലെ മുദ്രാവാക്യം സംഘപരിവാറിന് എതിരെയാണെന്നും അതില്‍ തെറ്റില്ലെന്നും കുട്ടിയുടെ പിതാവ്…
Read More » - 28 May
ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം കർശനമാക്കാൻ കേരളം: ഡി.ജി.പിക്ക് ആഭ്യന്തര വകുപ്പിന്റെ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളിൽ ഉപയോഗിക്കുന്ന ഉച്ചഭാഷിണിയിൽ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി സർക്കാർ. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിനുള്ള നിയന്ത്രണം കർശനമാക്കാൻ സർക്കാർ ഡി.ജി.പിക്ക് നിർദേശം നൽകി.…
Read More »