Kerala
- Jun- 2022 -8 June
വയനാട്ടിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു
കല്‍പ്പറ്റ: വയനാട്ടിൽ യുവാവ് എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. മക്കിയാട് പാലേരി കോളനിയില്‍ ഗോപാലന് (40) ആണ് മരിച്ചത്. പനിയും നടുവേദനയുമായി വെള്ളമുണ്ട പി.എച്ച്.സിയില്‍ ചികിത്സ തേടി.…
Read More » - 8 June
ഫുട്ബോൾ മൽസരത്തിനിടെ താൽക്കാലിക ഗ്യാലറി തകർന്നു: കുട്ടി ഉൾപ്പടെ പത്തിലധികം പേർക്ക് പരുക്ക്
മലപ്പുറം: താല്‍ക്കാലിക ഫുട്ബോൾ സ്റ്റേഡിയം തകര്‍ന്നുവീണ് പത്തോളം പേർക്ക് പരുക്ക്. മലപ്പുറം പൂക്കോട്ടുംപാടത്ത് സെവൻസ് ഫുട്ബോൾ മൽസരത്തിനിടെയാണ് സ്റ്റേഡിയത്തിലെ താൽക്കാലിക ഗ്യാലറി തകർന്നുവീണ് കുട്ടി ഉൾപ്പടെ പത്തിലധികം…
Read More » - 8 June
സര്‍ക്കാരിന്റെ ഭാഗമായിട്ടുള്ളവരല്ല വിവാദപരാമര്‍ശം നടത്തിയിട്ടുള്ളത്: കേന്ദ്രമന്ത്രി
ന്യൂഡൽഹി: വിവാദ പരാമർശത്തിൽ കേന്ദ്ര കേന്ദ്രസര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്രവാണിജ്യ മന്ത്രി പീയുഷ് ഗോയല്‍. സര്‍ക്കാരിന്റെ ഭാഗമായിട്ടുള്ളവരല്ല വിവാദപരാമര്‍ശം നടത്തിയിട്ടുള്ളതെന്നും ഇവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട്…
Read More » - 8 June
മുതിര്‍ന്ന പൗരന്മാര്ക്ക് ഇനി വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പകുതി ഫീസ് മാത്രം
തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാര്ക്ക് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഫീസ് ഇളവ് പ്രഖ്യാപിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. മുതിര്‍ന്ന പൗരന്മാര്ക്ക് 50 ശതമാനം ഫീസ് ഇളവ് അനുവദിക്കാന്‍…
Read More » - 8 June
കണ്ണൂരിൽ മുഖ്യന്റെ കോലം കത്തിച്ച് കെ.എസ്.യു, രാജി വയ്ക്കണമെന്ന് മുദ്രാവാക്യം
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച് കെ.എസ്.യു. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കണ്ണൂർ നഗരത്തിൽ പ്രവർത്തകർ പ്രതിഷേധം നടത്തിയത്. Also…
Read More » - 8 June
നമ്മുടെ ഭക്ഷണ രീതിയാണ് പ്രശ്നം, സംസ്ഥാനത്ത് കൂടുതല്‍ ഭക്ഷ്യ സുരക്ഷാ ലാബുകള്‍ ആരംഭിക്കും: വീണ ജോർജ്
തിരുവനന്തപുരം: നമ്മുടെ ഭക്ഷണ രീതിയാണ് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിയ്ക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കര്‍ശനമായി തുടരുമെന്നും, പരിശോധനകള്‍ നിര്‍ത്തില്ലെന്നും മന്ത്രി…
Read More » - 8 June
ബിന്‍സി തോമസിന്റെ മരണത്തിന് പിന്നിലും ഭര്‍ത്താവിന്റെ ക്രൂരത
പത്തനംതിട്ട: ജല അതോറിറ്റി തിരുവല്ല ഓഫിസിലെ ക്ലര്‍ക്ക് ആയിരുന്ന ബിന്‍സി തോമസിന്റെ മരണത്തിന് പിന്നിലും ഭര്‍ത്താവിന്റെ ക്രൂരതയെന്ന് റിപ്പോര്‍ട്ട്. ഭര്‍ത്താവിന്റേയും ഭര്‍തൃമാതാവിന്റേയും ക്രൂരതകള്‍ അടങ്ങിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.…
Read More » - 7 June
‘ബിരിയാണിച്ചെമ്പ്’ വരുന്ന ദിവസം ആരായാലും പുറത്ത് പോവില്ല: കെ.ടി ജലീലിന് പി.കെ ഫിറോസിന്റെ മറുപടി
മലപ്പുറം: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ പുറത്തു വന്നതോടെ എൽഡിഎഫ് സർക്കാരിനെയും കെടി ജലീലിനെയും പരിഹസിച്ചുകൊണ്ട് പികെ ഫിറോസ് രംഗത്ത്. ബിരിയാണിച്ചെമ്പ് വരുന്ന ദിവസം ആരായാലും…
Read More » - 7 June
ബിരിയാണി പാത്രത്തിൽ സ്വർണക്കടത്ത്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബുധനാഴ്ച കരിദിനം ആചരിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബുധനാഴ്ച സംസ്ഥാനത്ത് കരിദിനം ആചരിക്കും. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങളുടെ…
Read More » - 7 June
മുഖ്യമന്ത്രി കള്ളക്കടത്തുകാരനാണ് എന്ന് പറയേണ്ടി വരുന്നത് മലയാളിക്ക് ലജ്ജാകരം, കേരളത്തിന് അപമാനം
സ്വപ്ന സുരേഷിന്റെ ഓഡിയോ ഉപയോഗിച്ച് ന്യായീകരണം ചമച്ചിരുന്ന സിപിഎം ഇനി സ്വപ്നക്ക് വിശ്വാസ്യത ഇല്ലെന്ന് എങ്ങനെ പറയും ?
Read More » - 7 June
ബാപ്പാനെ കുറ്റം പറയാൻ പറ്റില്ല, ‘ബിരിയാണിച്ചെമ്പ്’ വന്നാൽ ആരായാലും പുറത്തുപോവില്ല: ഫിറോസ്
സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പം വന്നിട്ട് വാപ്പ കളി കാണാൻ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ
Read More » - 7 June
മുഖ്യമന്ത്രിക്ക് ഭാര്യയും മകളുമായി അടുത്ത ബന്ധം, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്: പരിഹാസക്കുറിപ്പ്
ഗുരുതരമായ ആരോപണമാണ് പിണറായിക്കും ഭാര്യ കമലയ്ക്കും മകള്‍ വീണയ്ക്കും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനുമെതിരെ സ്വപ്ന നടത്തിയത്
Read More » - 7 June
ബിരിയാണി പാത്രത്തിൽ സ്വർണക്കടത്ത്: സ്വപ്നയുടെ വെളിപ്പെടുത്തൽ ജനം തള്ളിക്കളയുമെന്ന് കോടിയേരി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച്, കേസിൽ പ്രതിയായ സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളെന്ന പേരില്‍…
Read More » - 7 June
കൊടുത്താൽ പുതുപ്പള്ളിയിൽ മാത്രമല്ല ധർമ്മടത്തും കിട്ടും: അഡ്വ. എ ജയശങ്കർ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയതോടെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും വിവാദം ചൂടുപിടിച്ചിരിക്കുകയാണ്. പ്രതിപക്ഷ കക്ഷികളാണ് കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ…
Read More » - 7 June
ആരോപണങ്ങള്‍ ചില രാഷ്ട്രീയ അജണ്ടകളുടെ ഭാഗം: ജനങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച് കേസിൽ പ്രതിയായ സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയിലൂടെ…
Read More » - 7 June
മീനച്ചിലാറ്റിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി
കോട്ടയം: മീനച്ചിലാറ്റിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. ഈരാറ്റുപേട്ട നടയ്ക്കൽ തടിക്കൻപറമ്പിൽ നബീസയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ജൂണ്‍ ഒന്നിനാണ് നഫീസ മീനച്ചിലാറ്റിൽ ചാടിയത്. കിടങ്ങൂർ പാലത്തിന് സമീപത്ത്…
Read More » - 7 June
‘സന്തോഷ് ട്രോഫി ഫൈനല്‍ വന്നിട്ടും വാപ്പ കളി കാണാന്‍ പോയിട്ടില്ല’; സ്വപ്നയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കെ.ടി. ജലീല്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച് കേസിൽ പ്രതിയായ സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി കെ.ടി. ജലീല്‍. ‘സന്തോഷ് ട്രോഫി ഫൈനലും പെരുന്നാള്‍ തലേന്നും ഒപ്പം വന്നിട്ട്…
Read More » - 7 June
സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി: മാധ്യമങ്ങളെ തടഞ്ഞ് വിമാനത്താവളത്തില്‍ കനത്ത പൊലീസ് സുരക്ഷ
തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ ഗുരുതര ആരോപണങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയ്ക്കടുത്ത് എത്താനുള്ള ശ്രമങ്ങളെ പൊലീസ് പ്രതിരോധിച്ചു. …
Read More » - 7 June
ലഹരിമരുന്നുമായി കുപ്രസിദ്ധ ഗുണ്ടാത്തലവന് മരട് അനീഷും കൂട്ടാളികളും പിടിയില്‍
ആലപ്പുഴ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കുപ്രസിദ്ധ ഗുണ്ടാത്തലവന് മരട് അനീഷും കൂട്ടാളികളും പിടിയില്‍. കരൺ, ഡോൺ, അരുൺ എന്നിവരാണ് പിടിയിലായ മറ്റ് അംഗങ്ങൾ. Read Also :…
Read More » - 7 June
ഫയർ സ്റ്റേഷനിലെ പരിസ്ഥിതി ദിനം: ആഘോഷത്തിൽ പങ്കാളിയായി ഗായകൻ പട്ടം സനിത്ത്
എസ് ടി ഓ രാമമൂർത്തിയിൽ നിന്നും വൃക്ഷ തൈ ഏറ്റുവാങ്ങി പട്ടം സനിത്ത്
Read More » - 7 June
‘തദ്ദേശ സ്വയം ഭരണ വകുപ്പ് ആഡംബര നികുതി പിരിക്കും’: വാർത്തയിൽ വിശദീകരണവുമായി മന്ത്രി എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പ് ആഡംബര നികുതി പിരിക്കുമെന്ന മാധ്യമ വാർത്തകളിൽ വിശദീകരണവുമായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ. പ്രചരിക്കുന്ന…
Read More » - 7 June
ജോണി നെല്ലൂരിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം അപലപനീയം: തോമസ് സി കുറ്റിശ്ശേരിൽ
മാവേലിക്കര: കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ ജോണി നെല്ലൂരിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം അപലപനീയമാണന്ന് വ്യക്തമാക്കി കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് സി കുറ്റിശ്ശേരിൽ. ദീർഘകാലത്തെ…
Read More » - 7 June
12 കാരനെ പീഡിപ്പിച്ചു : പാസ്റ്റർക്ക് എട്ട് വർഷം തടവും പിഴയും
കോട്ടയം: 12 കാരനെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് എട്ടുവര്‍ഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മണിമല പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ…
Read More » - 7 June
മുഖ്യമന്ത്രി കറൻസി കടത്തിയെന്ന് സ്വപ്നയുടെ വെളിപ്പെടുത്തൽ: പ്രതികരിക്കാതെ മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന ഗുരുതര ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് രംഗത്ത് വന്നിരുന്നു. എന്നാൽ, തനിക്കും കുടുംബത്തിനുമെതിരെ…
Read More » - 7 June
‘ആ ബിരിയാണി പാത്രങ്ങളിൽ ലോഹവസ്തുക്കൾ, പിണറായി മറന്നുവെച്ച ബാഗിൽ കറൻസികൾ’: സ്വപ്നയുടെ വെളിപ്പെടുത്തലിൽ ആടിയുലഞ്ഞ് സിപിഎം
കൊച്ചി: സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തൽ ഇടിത്തീ പോലെയാണ് ഇടത് സർക്കാരിനും സി.പി.എമ്മിനും മേൽ പതിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബത്തിനും കറൻസി കടത്തിൽ…
Read More »