
ലോക പരിസ്ഥിതി ദിന ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ഫയർ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എസ് ടി ഓ രാമമൂർത്തിയിൽ നിന്നും വൃക്ഷ തൈ ഏറ്റുവാങ്ങി പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും പരിസ്ഥിതി പ്രവർത്തകനുമായ പട്ടം സനിത്ത്. തൈ അവിടെ നടുകയും ചെയ്തു ഗായകൻ. സംഘാടകരുടെ ആവശ്യപ്രകാരം ചടങ്ങിൽ ഗാനവും പട്ടം സനിത്ത് ആലപിച്ചു.
Post Your Comments