മലപ്പുറം: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ പുറത്തു വന്നതോടെ എൽഡിഎഫ് സർക്കാരിനെയും കെടി ജലീലിനെയും പരിഹസിച്ചുകൊണ്ട് പികെ ഫിറോസ് രംഗത്ത്. ബിരിയാണിച്ചെമ്പ് വരുന്ന ദിവസം ആരായാലും പുറത്ത് പോവില്ല’ എന്നാണ് പികെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചത്.
Also Read:കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 952 കേസുകൾ
‘ബാപ്പാനെ കുറ്റം പറയാന്‍ പറ്റില്ല, സന്തോഷ് ട്രോഫി ഫൈനലും പെരുന്നാള്‍ തലേന്നും ഒരുമിച്ച് വന്നാലും കോണ്‍സുലേറ്റില്‍ നിന്ന് വീട്ടിലേക്ക് ‘ബിരിയാണിച്ചെമ്പ്’ വരുന്ന ദിവസം ആരായാലും പുറത്ത് പോവില്ല’, പികെ ഫിറോസ് കുറിച്ചു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യക്കും മകള്‍ക്കും സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് സ്വപ്നാ സുരേഷ് വെളിപ്പെടുത്തിയിട്ടുണ്ട്.
Post Your Comments