Kerala
- Sep- 2024 -2 September
എഡിജിപി അജിത് കുമാറിന്റെ കോടികള്‍ വരുന്ന ആഡംബര വീട് നിര്‍മാണം വിവാദത്തില്‍:സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തേണ്ടി വരും
തിരുവനന്തപുരം: പി.വി അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ എഡിജിപി എം.ആര്. അജിത് കുമാറിന് തിരുവനന്തപുരത്ത് നിര്‍മിക്കുന്ന വീടും വിവാദത്തിലായി. തിരുവനന്തപുരം നഗരത്തില്‍ ഭൂമിക്ക് ഏറ്റവും വിലകൂടിയ മേഖലയിലാണ് അജിത്…
Read More » - 2 September
തനിക്ക് എതിരെയുള്ള ആരോപണങ്ങളെല്ലാം അന്വേഷിക്കട്ടെ, മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ച് എഡിജിപി അജിത് കുമാര്‍
കോട്ടയം: തനിക്കെതിരായ ആരോപണങ്ങളെല്ലാം അന്വേഷിക്കട്ടെയെന്നും അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയതായും എഡിജിപി എംആര്‍ അജിത് കുമാര്‍ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. Read Also: വഖഫ് ബോര്‍ഡ് ക്രമക്കേടുമായി…
Read More » - 2 September
മുകേഷ് അടക്കം നടന്മാരുടെ അറസ്റ്റ് ഉടനില്ലെന്ന് പൂങ്കുഴലി
തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ള നടന്മാര്ക്കെതിരായ ലൈംഗികാതിക്രമക്കേസുകളില്‍ പ്രതികളുടെ അറസ്റ്റ് ഉടനില്ലെന്ന് അന്വേഷണ ചുമതലവഹിക്കുന്ന എഐജി പൂങ്കുഴലി ഐപിഎസ്. പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കോടതി…
Read More » - 2 September
എഡിജിപി കവടിയാറില്‍ പണിയുന്നത് ആഡംബര കൊട്ടാരം, സ്ഥലം വാങ്ങിയത് 15 കോടിക്ക്: ഇതിനുള്ള പണം എവിടുന്നെന്ന്: പി.വി അന്‍വര്‍
മലപ്പുറം: എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും പി വി അന്‍വര്‍ എംഎല്‍എ. എം ആര് അജിത്ത് കുമാര്‍ തിരുവനന്തപുരത്ത് കവടിയാറില്‍ വലിയൊരു കൊട്ടാരം പണിയുന്നുണ്ട്.…
Read More » - 2 September
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയാക്കുന്നത് എന്തിന്?ഇതുവിട്ട് വയനാട്ടിലെ ദുരന്തത്തെ കുറിച്ച് സംസാരിക്കൂ: നടി ശാരദ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയാക്കുന്നത് എന്തിനെന്ന് നടിയും ഹേമ കമ്മിറ്റി അംഗവുമായ ശാരദ. ഹേമ കമ്മിറ്റി വിട്ട് നിങ്ങള്‍ വയനാട്ടിലെ ദുരന്തത്തെ കുറിച്ച് സംസാരിക്കൂവെന്നാണ് ശാരദ…
Read More » - 2 September
തന്നെ, താന്‍ ആക്കി മാറ്റിയ പ്രസ്ഥാനമാണ് സിപിഎം, മരണം വരെ ചെങ്കൊടിയ്ക്കൊപ്പം: പി.വി അന്‍വര്‍ എംഎല്‍എ
മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും എഡി.ജി.പി എം.ആര് അജിത് കുമാറിനും മുന്‍ മലപ്പുറം എസ് പിയും എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ചര്‍ച്ചയാകുന്നതിനിടെ ഫേസ്ബുക്കില്‍ പോസ്റ്റുമായി നിലമ്പൂര്‍ എംഎല്‍എ…
Read More » - 2 September
റിമാ കല്ലിങ്കലിന്റെ വീട്ടില്‍ നടക്കുന്നത് ലഹരി പാര്‍ട്ടി,പെണ്‍കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നു:ഗായിക സുചിത്ര
കൊച്ചി: നടി റിമാ കല്ലിങ്കലിനും സംവിധായകന് ആഷിക് അബുവിനും എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തി ഗായിക സുചിത്ര. ഇവരുടെ വീട്ടില്‍ ലഹരി പാര്‍ട്ടികള്‍ നടക്കാറുണ്ടെന്നും പെണ്‍കുട്ടികള്‍ ലൈംഗികമായി…
Read More » - 2 September
പിവി അൻവർ ഉയർത്തിയ ആരോപണങ്ങളിൽ പൊതു വേദിയിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി, അച്ചടക്കം ലംഘിച്ചാൽ നടപടി
കോട്ടയം: പിവി അൻവർ ഉയർത്തിയ ആരോപണങ്ങളിൽ പൊതു വേദിയിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ കാര്യവും ശരിയായ നിലയിൽ സർക്കാർ പരിശോധിക്കുമെന്നും ഒരു മുൻവിധിയും…
Read More » - 2 September
എംഎല്‍എയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് ഗുരുതര അച്ചടക്കലംഘനം: സുജിത് ദാസിനെതിരെ നടപടിക്ക് ശുപാര്‍ശ
തിരുവനന്തപുരം: എസ്.പി സുജിത് ദാസിനെതിരെ നടപടിക്ക് ശിപാര്‍ശയുമായി വകുപ്പുതല റിപ്പോര്‍ട്ട്. സര്‍വീസ് ചട്ടം ലംഘിച്ചെന്ന് റിപ്പോര്‍ട്ട്. എംഎല്‍എയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് ഗുരുതര അച്ചടക്കലംഘനമെന്ന് റിപ്പോര്‍ട്ട്. റേഞ്ച് ഡിഐജി…
Read More » - 2 September
അന്‍വറിന്റെ ആരോപണങ്ങളുടെ എല്ലാ വശങ്ങളും പാര്‍ട്ടിയും സര്‍ക്കാരും പരിശോധിക്കും: എം.വി ഗോവിന്ദന്
കണ്ണൂര്‍: പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണത്തോട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. എല്ലാം പാര്‍ട്ടിയും സര്‍ക്കാരും ഗൗരവത്തോടെ പരിശോധിക്കുമെന്ന് എംവി ഗോവിന്ദന് മാധ്യമങ്ങളോട്…
Read More » - 2 September
ഇപിക്കെതിരായ റിസോര്‍ട്ട് വിവാദത്തിലും അനധികൃത സ്വത്ത് സമ്പാദന പരാതിയിലും എന്ത് നടപടിയെടുത്തെന്ന് പി ജയരാജൻ
തിരുവനന്തപുരം: ഇടതുമുന്നണി കൺവീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടും ഇ പി ജയരാജനെതിരെ സംസ്ഥാന സമിതിയിൽ പി ജയരാജൻ. ഇപിക്കെതിരായ റിസോര്‍ട്ട് വിവാദത്തിലും അനധികൃത സ്വത്ത് സമ്പാദന പരാതിയിലും…
Read More » - 2 September
തട്ടിക്കൊണ്ടുവന്ന രണ്ടര വയസുകാരിയുമായി ട്രെയിനിൽ ജനറൽ കംപാർട്ടുമെന്റിൽ യാത്ര, എറണാകുളം സ്വദേശി അറസ്റ്റിൽ
കാസർകോട്: രണ്ടര വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന എറണാകുളം സ്വദേശി അറസ്റ്റിൽ. എറണാകുളം പറവൂർ സ്വദേശി അനീഷ്കുമാറിനെ (49)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരുവിൽനിന്നാണ് ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്നത്.…
Read More » - 2 September
കാലടിയിൽ പോക്സോ കേസ് പ്രതി മരിച്ച നിലയിൽ
കാലടി: പോക്സോ കേസ് പ്രതി മരിച്ച നിലയിൽ. ചാലക്കുടി സ്വദേശി ജോയ് തോമസാണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് ചാലക്കുടി പുഴയുടെ തീരത്താണ് മൃതദേഹം കണ്ടെത്തിയത്. വിദ്യാർത്ഥികളെ ശല്യം…
Read More » - 2 September
തട്ടിയെടുത്തത് 3.5 കോടി, പണം തിരികെ ആവശ്യപ്പെട്ടതോടെ കുഞ്ഞിനെ അപായപ്പെടുത്തുമെന്ന് ഭീഷണി: പരാതിയുമായി ഓസ്ട്രിയൻ യുവതി
കൊച്ചി: മെഡിറ്റേഷൻ സെന്ററിന്റെ മറവിൽ കമ്പനി ഡയറക്ടർ മൂന്നു കോടി രൂപ തട്ടിയെടുത്തതായി വിദേശ വനിതയുടെ പരാതി. ഓസ്ട്രിയൻ സ്വദേശിയായ പാർവതി റേച്ചറാണ് പരാതിയുമായി രംഗത്തെത്തിയത്. എറണാകുളം…
Read More » - 2 September
കൊച്ചിയിൽ പെൺസുഹൃത്തുമായുള്ള കിടപ്പറരംഗങ്ങൾ ഒളിക്യാമറയിൽ പകർത്തി; ഉറ്റ സുഹൃത്ത് തട്ടിയെടുത്തത് 58 ലക്ഷം രൂപ
കൊച്ചി: ഉറ്റ സുഹൃത്ത് കിടപ്പറ ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി 58 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി യുവാവ്. വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും ചെയ്തതോടെയാണ്…
Read More » - 1 September
സൂപ്പര്‍ഫാസ്റ്റ് ബസിടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചു
ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം
Read More » - 1 September
13 വര്‍ഷം മുമ്പ് ഹോട്ടലില്‍ താമസിക്കുന്നതിനിടയില്‍ കയറിപ്പിടിച്ചു: മുകേഷിനെതിരെ വീണ്ടും പരാതി
'നാടകമേ ഉലകം' എന്ന സിനിമയുടെ ചിത്രികരണത്തിനിടയിലാണ് സംഭവം
Read More » - 1 September
സിമി റോസ്ബെൽ ജോണിനെ കോൺഗ്രസ് പുറത്താക്കി
സിമിക്കെതിരെ നടപടി വേണമെന്ന് വനിതാ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു
Read More » - 1 September
എഡിജിപിയുടെ ഭാര്യയുടെ മൊബൈൽ ഫോൺ ചോർത്താൻ അൻവറിന് എങ്ങനെ സാധിച്ചു? സന്ദീപ് വാചസ്പതി
രാഷ്ട്രീയ ധാർമ്മികത എന്നത് തൊട്ടു തീണ്ടിയിട്ടുണ്ടെങ്കിൽ മന്ത്രി സഭ രാജി വെക്കണം
Read More » - 1 September
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത, മഴ മുന്നറിയിപ്പില്‍ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ അറിയിപ്പില്‍ മാറ്റം. നേരത്തെ 8 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് ഇപ്പോള്‍ 10 ജില്ലകളിലേക്ക് നീട്ടിയാണ് മഴ അറിയിപ്പില്‍ മാറ്റം വരുത്തിയിരിക്കുന്നത്. കാലാവസ്ഥ…
Read More » - 1 September
അന്‍വറിന്റേത് ഭീതിപ്പെടുത്തുന്ന വെളിപ്പെടുത്തല്‍, തൃശൂര്‍ പൂരം കലക്കിയത് ഗുരുതര കുറ്റ കൃത്യം: കെ മുരളീധരന്
കോട്ടയം: പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. അന്‍വറിന്റേത് ഭീതിപ്പെടുത്തുന്ന വെളിപ്പെടുത്തലാണെന്ന് കെ മുരളീധരന് പറഞ്ഞു. ഗൗരവകരമായ ആരോപണങ്ങളാണ്. എഡിജിപി അജിത്…
Read More » - 1 September
പി.വി അന്‍വറിന്റെ ആരോപണങ്ങളില്‍ വെട്ടിലായി ആഭ്യന്തരവകുപ്പും പാര്‍ട്ടിയും
തിരുവനന്തപുരം: സിപിഎം മുന്നറിയിപ്പുകള്‍ പരസ്യമായി തള്ളിക്കൊണ്ടുള്ള പിവി അന്‍വറിന്റെ ഗുരുതര ആരോപണങ്ങളില്‍ കടുത്ത വെട്ടിലായി ആഭ്യന്തരവകുപ്പും പാര്‍ട്ടിയും. ആഭ്യന്തരവകുപ്പ് പൂര്‍ണ്ണ പരാജയമാണെന്നാണ് അജിത് കുമാറിനും പി ശശിക്കുമെതിരായ…
Read More » - 1 September
അട്ടപ്പാടി വനമേഖലയില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു
പാലക്കാട്: അട്ടപ്പാടി വനമേഖലയില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. വനം വകുപ്പിന്റെ സഹായത്തോടെ അഗളി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ നടത്തിയ…
Read More » - 1 September
സിനിമയില്‍ പവര്‍ ഗ്രൂപ്പില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് മമ്മൂട്ടി, പരാതികളില്‍ പോലീസ് അന്വേഷണം നടക്കട്ടെയെന്നും നടന്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ചലച്ചിത്ര മേഖലയില്‍ ഉയര്‍ന്ന ആരോപണങ്ങളിലും പരാതികളിലും ആദ്യമായി പ്രതികരിച്ച് നടന് മമ്മൂട്ടി. വിവാദങ്ങളില്‍ ആദ്യം പ്രതികരിക്കേണ്ടത് സംഘടനയും…
Read More » - 1 September
യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥന കേന്ദ്രങ്ങളില്‍ ബോംബ് ഭീഷണി
കൊച്ചി: യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥന കേന്ദ്രങ്ങളില്‍ ബോംബ് ഭീഷണി. കൊച്ചി തോപ്പുംപടിയിലെ പ്രാര്‍ത്ഥന കേന്ദ്രത്തിലാണ് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്. ഇന്ന് രാവിലെ എറണാകുളം കണ്ട്രോള് റൂമിലേക്കാണ്…
Read More »