Kerala
- Jul- 2022 -23 July
ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന്റെ വികസനത്തിന് 2.8 കോടി: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന്റെ (സിഡിസി) സമഗ്ര വികസനത്തിനായി 2.8 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സിഡിസിയുടെ കെട്ടിട നവീകരണം,…
Read More » - 23 July
‘മഹാത്മാക്കൾക്ക് ഗുഡ്നൈറ്റ്’: മാധ്യമത്തിനെതിരെയുള്ള പോര് തുടര്‍ന്ന് കെ.ടി ജലീല്‍
തിരുവനന്തപുരം: മാധ്യമത്തിനെതിരെ വീണ്ടും കെ.ടി ജലീല്‍ എം.എല്‍.എ രംഗത്ത്. നിരോധനവും യുക്തമായ നടപടിയും ഒന്നല്ലെന്ന് മാധ്യമം മനസിലാക്കിയിട്ടില്ലെന്ന് ജലീൽ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു. മാധ്യമം ദിനപത്രം…
Read More » - 23 July
കുമാരനാശാൻ ദേശീയ സ്മാരക ഇൻസ്റ്റിറ്റ്യൂട്ടിനെ അന്തർദേശീയ ഗവേഷണ കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി
തിരുവനന്തപുരം: തോന്നയ്ക്കലിലെ കുമാരനാശാൻ സ്മാരക ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിനെ മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും അന്തർദേശീയ നിലവാരത്തിലുള്ള മികച്ച ഗവേഷണ കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻസ്റ്റിറ്റ്യൂട്ടിന്റെ വളർച്ചയെ…
Read More » - 23 July
42 വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന പിണറായി വിജയന് ഇടതുപക്ഷത്തിന്റെ മുഖമല്ല: സിപിഐ സമ്മേളനത്തില്‍ വിമര്‍ശനം
ഇപി ജയരാജനെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഐ ഇടപെടണമെന്നും ആവശ്യം
Read More » - 23 July
എ.കെ.ജി സെന്റര്‍ ആക്രമണം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് ഡി.ജി.പി
തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണത്തിൽ പ്രതിയെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന്, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ ഉത്തരവിട്ട് ഡി.ജി.പി. കേസ് അന്വേഷിച്ചിരുന്നത് പ്രത്യേക പൊലീസ് സംഘമാണ്. സംഭവം നടന്ന്…
Read More » - 23 July
ആലപ്പുഴയിൽ ശ്രീറാം വെങ്കിട്ടരാമൻ, എറണാകുളത്ത് രേണു രാജും: ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. തിരുവനന്തപുരത്ത് ജെറോമിക് ജോർജ്ജ് കളക്ടറാവും. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ രാജമാണിക്യത്തെ റൂറൽ ഡെവലപ്മന്റ് കമ്മീഷണറാക്കി. ജാഫർ മാലിക് പിആർഡി ഡയറക്ടറാവും.…
Read More » - 23 July
പൊലീസിലെ ചിലർ പഴയ ശീലത്തിൽ നിന്ന് മാറിയിട്ടില്ല: തെറ്റുകൾ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പൊലീസിനെ അപമാനിക്കുന്ന ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകില്ലെന്നും തെറ്റുകൾ വെച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ക്രമസമാധാന നില മോശമാണെന്ന് വരുത്തണമെന്ന് ആഗ്രഹിക്കുന്ന ചില ശക്തികളുണ്ടെന്നും…
Read More » - 23 July
‘പിച്ച് ഇട്ടു കൊടുത്താല്‍ അതിന് അനുസരിച്ച് പാടാൻ കഴിയാത്ത ഒരാള്‍ക്കാണോ പുരസ്കാരം കൊടുക്കേണ്ടത്?’
കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച ഗായികക്കുള്ള പുരസ്കാരം നഞ്ചിയമ്മയ്ക്ക് നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംഗീതജ്ഞന് ലിനുലാല്‍. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനം 2020ലെ ഏറ്റവും…
Read More » - 23 July
സപ്ലൈകോ: സബ്സിഡിയില്ലാത്ത അവശ്യസാധനങ്ങൾക്ക് വില കൂടി
ജിഎസ്ടി നിരക്ക് വർദ്ധനവിലെ മാറ്റങ്ങൾ സപ്ലൈകോ മുഖാന്തരം വിൽക്കുന്ന ഉൽപ്പന്നങ്ങളിലേക്കും പ്രതിഫലിച്ചു. സപ്ലൈകോയിലെ സബ്സിഡി ഇല്ലാത്ത അവശ്യസാധനങ്ങൾക്കാണ് വില കൂടിയിട്ടുള്ളത്. നിലവിലെ കണക്കുകൾ പ്രകാരം, 1.60 രൂപ…
Read More » - 23 July
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
മലപ്പുറം: പെരുവഴിയമ്പലത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍. പെരുവഴിയമ്പലം ദേശത്ത് തൊമ്മില്‍ പടിഞ്ഞാറയില്‍ ഒറ്റയില്‍ വീട്ടില്‍ മുഹമ്മദ് ആഷിഖിനെ എക്സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ക്കടക്കം കഞ്ചാവ് വിതരണം…
Read More » - 23 July
ദ്രൗപതി മുര്‍മുവിന് വോട്ട് ചെയ്തത് ലിന്റോ ജോസഫ്? പ്രചരണവുമായി സൈബര്‍ കോണ്‍ഗ്രസ്
തിരുവനന്തപുരം: തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫ്ഫിനെതിരെ വ്യാജപ്രചരണം നടത്തിയ സൈബര്‍ കോണ്ഗ്രാസിനെതിരെ നടപടി എടുക്കാൻ ഡി.ജി.പിയുടെ നിര്‍ദ്ദേശം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ലിന്റോ ജോസഫ് ആണ് ദ്രൗപദി മുര്‍മുവിന്…
Read More » - 23 July
യുവതി ഭർത്താവിന്റെ സുഹൃത്തുമായി അടുപ്പത്തിലെന്ന് മൊഴി: ഭർത്താവിന്റെ കയ്യിൽ ഇരുവരുടെയും ഫോട്ടോ കിട്ടിയതോടെ ക്രൂരപീഡനം
തൃശൂർ: യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതി നാളുകളായി കൊടുംക്രൂരതയ്ക്ക് ഇരയാവുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിന്റെ കാരണമായി പറയുന്നത് ഇവർ ഭർത്താവിന്റെ…
Read More » - 23 July
മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു
കോഴിക്കോട് : കടലിൽ വല വീശി മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. കടലുണ്ടിക്കടവ് സ്വദേശി കാടശേരി ബാബു, സത്യ ഭാമ ദമ്പതികളുടെ മകനായ കാടശേരി സനീഷ്…
Read More » - 23 July
സ്വപ്ന വന്നതു മുതൽ കുലുങ്ങിയത് ശ്രീമതി ടീച്ചർ മുതൽ ചിറ്റപ്പൻ വരെയും ശിവശങ്കറും ജലീലും മുതൽ മുഖ്യൻ വരെയുമാണ്: കുറിപ്പ്
കേരളത്തിലിന്നു പോരാളിയായി ഒരൊറ്റ സ്ത്രീയെ ഉള്ളൂ, അത് സ്വപ്ന സുരേഷ് ആണെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ബെറ്റിമോൾ മാത്യു. പോരാളി ഷാജിമാർ കിലുക്കം എന്നു പറഞ്ഞാലും സ്വപ്ന വന്നതു…
Read More » - 23 July
യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് ഭർത്താവും സുഹൃത്തും: സ്വകാര്യഭാഗത്ത് ബിയർകുപ്പി കയറ്റി ദൃശ്യങ്ങൾ പ്രചരിപ്പിച്ചു
തൃശൂർ: കേരളത്തെ ഞെട്ടിച്ച് തൃശൂരിൽ യുവതിയെ കെട്ടിയിട്ട് ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. ഇവരുടെ ഭർത്താവും അയാളുടെ സുഹൃത്തും ചേർന്നാണ് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചത്. കൂടാതെ ഇവരുടെ സ്വകാര്യ…
Read More » - 23 July
വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
പെരിന്തൽമണ്ണ: വയോധികൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. എഴുപതു വയസു പ്രായം വരുന്നയാളെ പട്ടിക്കാട് വച്ചാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also…
Read More » - 23 July
‘കെ. മുരളീധരൻ്റെ മകന് സോണിയ വധു’: മകൻ ശബരിനാഥിന്റെ വിവാഹ വാർത്ത പങ്കുവെച്ച് കെ. മുരളീധരൻ
കൊച്ചി: കെ. മുരളീധരൻ എം.പിയുടെ മകൻ വിവാഹിതനായി. ഫേസ്ബുക്കിലൂടെയാണ് മുരളീധരൻ മകന്റെ വിവാഹ വിവരം പങ്കുവച്ചത്. മകൻ ശബരിനാഥിന്റെ വിവാഹമായിരുന്നുവെന്നും അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ…
Read More » - 23 July
അച്ഛന് പിന്നാലെ അമ്മയുടെ കണ്മുന്നിൽ ഇല്ലാതായത് ഒരു കുടുംബത്തിന്റെ ഏക പ്രതീക്ഷ: നന്ദിതയുടെ വിയോഗം നൊമ്പരമാകുമ്പോൾ..
കണ്ണൂർ: ഇന്ന് കേരളത്തെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു അമ്മയുടെ കണ്മുന്നിൽ വെച്ചുള്ള പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ദാരുണ മരണം. ട്രെയിനിടിച്ചാണ് നന്ദിത കിഷോർ എന്ന 16 കാരിയുടെ…
Read More » - 23 July
‘മത ചടങ്ങുകളിൽ ഇനിമുതൽ പൊലീസുകാരെ നിയോഗിക്കരുത്’: പൊലീസ് അസോസിയേഷന്റെ പ്രമേയം
തിരുവനന്തപുരം: മത ചടങ്ങുകളിൽ ഇന്നുമുതൽ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് പൊലീസ് അസോസിയേഷൻ. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് പൊലീസ് അസോസിയേഷൻ തങ്ങളുടെ ആവശ്യം അറിയിച്ചിരിക്കുന്നത്. മതപരമായ ചടങ്ങുകളിൽ…
Read More » - 23 July
പ്രധാനമന്ത്രിയുടെ നിർദ്ദേശം പാലിച്ച് കേരളം: ആഗസ്റ്റ് 13 മുതൽ 15 വരെ ദേശീയപതാക ഉയർത്തണമെന്ന് കളക്ടർമാർക്ക് ഉത്തരവ്
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന് സംസ്ഥാനത്തെ മുഴുവൻ വീടുകളിലും ദേശീയ പതാക ഉയർത്താൻ നിർദ്ദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും പതാക ഉയർത്താൻ നിർദ്ദേശമുണ്ട്.…
Read More » - 23 July
കഞ്ചാവും, ഹാഷിഷ് ഓയിലുമായി യുവാക്കള്‍ അറസ്റ്റിൽ
കൊച്ചി: വില്‍പ്പനയ്ക്കായി കൈവശം വച്ചിരിക്കുന്ന കഞ്ചാവും, ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പൊലീസ് പിടിയില്‍. കാസര്‍ഗോഡ് ചെറുവത്തൂര്‍ കണ്ണോത്തുപടിഞ്ഞാറേ വീട്ടില്‍ വൈശാഖ് (29), മലപ്പുറം കൊണ്ടോട്ടി വള്ളിക്കുഴിയില്‍ വീട്ടില്‍…
Read More » - 23 July
പനിക്ക് ചികിൽസിക്കാൻ എത്തിയ കുഞ്ഞിന്റെ കാലിൽ സൂചി ഒടിഞ്ഞുകയറി: ഒടുവിൽ ശസ്ത്രക്രിയ
തിരുവനന്തപുരം: പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ ഒന്നരവയസുകാരന്റെ കാലിൽ സൂചി ഒടിഞ്ഞുകയറി. കുഞ്ഞിന് കുത്തിവെയ്പ്പെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. നെയ്യാറ്റിൻകര സർക്കാർ ആശുപത്രിയിലാണ് സംഭവം. ഒന്നര വയസുകാരന്റെ കാലിലാണ് സൂചി…
Read More » - 23 July
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം പണം തട്ടിയെടുത്തു : യുവാവ് പൊലീസ് പിടിയിൽ
പെരുമ്പാവൂർ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം പണം തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം തടിക്കാട് മംഗലത്ത് ജംഗ്ഷൻ വലിയക്കാട് ശബരി(35)യെയാണ് പെരുമ്പാവൂർ…
Read More » - 23 July
ആരും ശ്രദ്ധിക്കാതിരുന്ന ബാലകൃഷ്ണനും, അവനെ ശ്രദ്ധേയനാക്കിയ ലാലേട്ടനും: ഗുരുവായൂരിലെ താരങ്ങളായി ‘ലാലേട്ടനും ബാലേട്ടനും’
തൃശൂർ: ഗുരുവായൂരപ്പന്റെ ഗജനിരയിൽ ഉയരം കൊണ്ട് കേമനാണ് ആനപ്രേമികൾ ബാലേട്ടൻ എന്ന് വിളിക്കുന്ന ബാലകൃഷ്ണൻ. 1975ൽ ജനിച്ച ബാലനെ 1976ലാണ് ഗുരുവായൂരപ്പന് നടയിരുത്തിയത്. ആദ്യകാലങ്ങളിൽ കുപ്പിപാലും മറ്റും…
Read More » - 23 July
അയൽവാസിയുടെ ബൈക്ക് കത്തിച്ചു: യുവാവ് പൊലീസ് പിടിയിൽ
തിരുവല്ല: മുൻ വൈരാഗ്യത്തിന്റെ പേരിൽ അയൽവാസിയുടെ ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന ബൈക്ക് കത്തിച്ച സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. തിരുവല്ല നിരണം കൊമ്പങ്കേരി വീട്ടിൽ…
Read More »