Kerala
- Jul- 2022 -23 July
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം പണം തട്ടിയെടുത്തു : യുവാവ് പൊലീസ് പിടിയിൽ
പെരുമ്പാവൂർ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം പണം തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം തടിക്കാട് മംഗലത്ത് ജംഗ്ഷൻ വലിയക്കാട് ശബരി(35)യെയാണ് പെരുമ്പാവൂർ…
Read More » - 23 July
ആരും ശ്രദ്ധിക്കാതിരുന്ന ബാലകൃഷ്ണനും, അവനെ ശ്രദ്ധേയനാക്കിയ ലാലേട്ടനും: ഗുരുവായൂരിലെ താരങ്ങളായി ‘ലാലേട്ടനും ബാലേട്ടനും’
തൃശൂർ: ഗുരുവായൂരപ്പന്റെ ഗജനിരയിൽ ഉയരം കൊണ്ട് കേമനാണ് ആനപ്രേമികൾ ബാലേട്ടൻ എന്ന് വിളിക്കുന്ന ബാലകൃഷ്ണൻ. 1975ൽ ജനിച്ച ബാലനെ 1976ലാണ് ഗുരുവായൂരപ്പന് നടയിരുത്തിയത്. ആദ്യകാലങ്ങളിൽ കുപ്പിപാലും മറ്റും…
Read More » - 23 July
അയൽവാസിയുടെ ബൈക്ക് കത്തിച്ചു: യുവാവ് പൊലീസ് പിടിയിൽ
തിരുവല്ല: മുൻ വൈരാഗ്യത്തിന്റെ പേരിൽ അയൽവാസിയുടെ ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന ബൈക്ക് കത്തിച്ച സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. തിരുവല്ല നിരണം കൊമ്പങ്കേരി വീട്ടിൽ…
Read More » - 23 July
സിതാര കൃഷ്ണകുമാറും, സുജാതയുമല്ലാത്ത ഏതെങ്കിലും മ്യൂസിഷ്യന്റെ പേജിൽ നഞ്ചിയമ്മയെ കണ്ടോ?: വൈറൽ കുറിപ്പ്
68 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ ഏറ്റവും മധുരമേറിയ പുരസ്കാരം, മികച്ച പിന്നണി ഗായികയ്ക്കുള്ളതാണ്. സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ഗാനത്തിന് നഞ്ചിയമ്മയ്ക്കാണ്…
Read More » - 23 July
സ്വപ്ന സുരേഷ് ഒറ്റയാൾ പട്ടാളം, ഗർജ്ജിക്കുന്ന സിംഹിണി: ആരാധനയുണർത്തുന്നതാണെന്ന് സംവിധായകൻ സനൽ കുമാർ
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ നടത്തിയ സ്വപ്ന സുരേഷിന് പിന്തുണയുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. ഭരണകൂടത്തിന്റെ പിന്തുണയോടെ നടക്കുന്ന മാഫിയപ്രവർത്തനത്തിന് എതിരെ സ്വപ്ന നടത്തുന്നത്…
Read More » - 23 July
ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി: അമ്മയുടെ കണ്മുന്നിൽ വെച്ച് മകൾക്ക് ദാരുണാന്ത്യം
കണ്ണൂര്‍: അമ്മയുടെ കണ്മുന്നിൽ വെച്ച് മകൾക്ക് ദാരുണാന്ത്യം. റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു. കിഷോര്‍ – ലിസി ദമ്പതികളുടെ…
Read More » - 23 July
നാല് വയസുകാരിക്ക് കുളത്തിൽ വീണ് ദാരുണാന്ത്യം
ഉടുമ്പൻചോല: നാല് വയസുകാരി കുളത്തിൽ വീണ് മരിച്ചു. ഉടുമ്പൻചോല വെള്ളറക്കംപാറ കോളനിയിലെ ധരണിയാണ് മരിച്ചത്. Read Also : വിചിത്രമായ ആസക്തി: ബംഗാളിലെ യുവാക്കൾ കോണ്ടം മയക്കുമരുന്നാക്കുന്നു,…
Read More » - 23 July
തൃശ്ശൂരില്‍ രണ്ടിടത്ത് നിന്നായി കഞ്ചാവ് ചെടി കണ്ടെത്തി
തൃശൂര്‍: തൃശ്ശൂരില്‍ രണ്ടിടത്ത് നിന്നായി കഞ്ചാവ് ചെടി കണ്ടെത്തി. പെരുമ്പിലാവ് ജംഗ്ഷനിലെ ഓട്ടോ പാര്‍ക്കിനു സമീപത്തും പഴയ കാലിച്ചന്ത റോഡിലെ ടയര്‍ റീസോള്‍ കടയ്ക്ക്…
Read More » - 23 July
കാർ നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞ് അപകടം : മൂന്നുപേർക്ക് പരിക്ക്
അടൂർ: നിയന്ത്രണം വിട്ട കാർ തല കീഴായി മറിഞ്ഞ് മൂന്നു യാത്രക്കാർക്ക് പരിക്ക്. പത്തനംതിട്ട വലഞ്ചുഴി മേലേവീട്ടിൽ നിസ(23), റെസൽ (31), ഹൗവ്വ മൻസിലിൽ ഷെർഫിൻ (18)…
Read More » - 23 July
‘സ്വയം കമ്മ്യൂണിസ്റ്റുകാരാണെന്ന് അവകാശപ്പെടുന്ന കള്ള ഫാസിസ്റ്റ് തബ്രാക്കൻമാർക്കുള്ള പാഠം’: ഹരീഷ് പേരടി
68 ആമത് ദേശിയ ചലച്ചിത്ര പുരസ്കാരത്തിൽ ജൂറിയെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി. പുരസ്കാരങ്ങൾ ‘അയ്യപ്പനും കോശി’യും ചിത്രത്തിന്റെ നിർമ്മാതാവായ ചലച്ചിത്ര അക്കാദമി ചെയർമാനുള്ള പാഠമാണെന്ന് ഹരീഷ്…
Read More » - 23 July
ഒരു ഡോസ് വാക്സിൻ പോലും ഇപ്പോഴും എടുക്കാത്തത് 4 കോടി ജനങ്ങൾ: സർക്കാർ റിപ്പോർട്ട് ഇങ്ങനെ
ന്യൂഡൽഹി: കോവിഡ് മഹാമാരിയിൽ നിന്നും കരകയറാനുള്ള അതീവ പരിശ്രമത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആരോഗ്യപരമായ പദ്ധതികളുമായി മുന്നോട്ട് പോകുമ്പോഴും ഇപ്പോഴും വാക്സിന് മുഖം തിരിച്ച് നിൽക്കുന്നത് 4 കോടി…
Read More » - 23 July
മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ നടന്ന പ്രതിഷേധം: പോലീസ് ഇരട്ട നീതി തുടരുന്നുവെന്ന് പരാതി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ നടന്ന പ്രതിഷേധത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരേ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തം. വിമാനത്തിലെ സംഭവത്തിൽ പോലീസ് ഇരട്ട നീതിയാണ് കാണിക്കുന്നതെന്ന് യൂത്ത്…
Read More » - 23 July
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയിൽ
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതി അറസ്റ്റിൽ. ഏറത്ത് ചാത്തന്നൂര്‍പ്പുഴ മുഞ്ഞനാട്ട് ഇടപ്പുര വീട്ടിൽ രാഘവ(56)നെയാണ് അടൂര്‍ പൊലീസ് പിടികൂടിയത്. ദിവസങ്ങള്‍ നീണ്ട…
Read More » - 23 July
റെയിൽവേ സ്റ്റേഷനിൽ 30 വയസ്സുകാരിയെ റയിൽവേ ജീവനക്കാർ കൂട്ടബലാത്സംഗം ചെയ്തു
ന്യൂഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷനിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി. മുപ്പത് വയസുകാരിയായ യുവതിയെയാണ് റെയിൽവേ ജീവനക്കാർ കൂട്ടബലാത്സംഗം ചെയ്തത്. രാത്രിയാണ് സംഭവം. സംഭവത്തിൽ റെയിൽവേ ഇലക്ട്രിക്കൽ…
Read More » - 23 July
ചിന്തന്‍ ശിബിരത്തിൽ നിന്ന് നേതാക്കൾ വിട്ടു നിൽക്കുന്നതിൽ പ്രതികരിക്കാനില്ലെന്ന് കെ സുധാകരൻ
കോഴിക്കോട്: കോണ്‍ഗ്രസിന്റെ നവ സങ്കല്‍പ്പ് ചിന്തന്‍ ശിബിരത്തിൽ നിന്ന് നേതാക്കൾ വിട്ടു നിൽക്കുന്നതിൽ തനിക്ക് പ്രതികരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. നേതാക്കൾക്ക് വേണ്ടി…
Read More » - 23 July
അച്ഛന്റെ വിയോഗമറിഞ്ഞ് ബസിലിരുന്ന് പൊട്ടിക്കരഞ്ഞ യുവതിയ്ക്ക് സാന്ത്വനമേകി അശ്വതി ഒപ്പം സഞ്ചരിച്ചത് 100 കിലോമീറ്ററിലേറെ
മലപ്പുറം: അച്ഛന്റെ മരണവാർത്തയറിഞ്ഞ് ബസിലിരുന്ന് പൊട്ടിക്കരഞ്ഞ യുവതിക്ക് കരുതലായി നൂറിലേറെ കിലോമീറ്റർ ഒപ്പം സഞ്ചരിച്ച് അധ്യാപിക. വളയംകുളം അസ്സബാഹ് കോളേജിലെ അധ്യാപിക അശ്വതിയാണ് കഴിഞ്ഞ ദിവസം അപരിചിതയായ…
Read More » - 23 July
റാന്നിയിൽ കിഡ്നി രോഗിയെയും കുടുംബത്തെയും ഇറക്കി വിട്ട് വീട് ജപ്തി ചെയ്തു
പത്തനംതിട്ട: റാന്നി ഐത്തലയിൽ കിഡ്നി രോഗിയെയും കുടുംബത്തെയും ഇറക്കി വിട്ട് വീട് ജപ്തി ചെയ്തു. രണ്ട് വൃക്കകളും തകാറിലായ അശോകനെയും കുടുംബത്തെയുമാണ് ബാങ്കുകാർ ഇറക്കി വിട്ട് വീട്…
Read More » - 23 July
മങ്കിപോക്സില്‍ അനാവശ്യ ഭീതി വേണ്ട: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: മങ്കിപോക്സില്‍ അനാവശ്യ ഭീതി വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാവര്ക്കും ഈ രോഗത്തെ പറ്റി അവബോധം ഉണ്ടായിരിക്കണമെന്നും പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ടെന്നും വീണാ ജോർജ്…
Read More » - 23 July
ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടുകാരുടെ മര്‍ദ്ദനം
പാലക്കാട്: മണ്ണാർക്കാട് ബസ് സ്റ്റോപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടുകാരുടെ മര്‍ദ്ദനം. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കരിമ്പ സ്വദേശി സിദ്ദിഖാണ് അറസ്റ്റിലായത്. ഒരുമിച്ചിരുന്നത് ചോദ്യം…
Read More » - 23 July
ഇന്റർനെറ്റ് സ്വാധീനം കുഞ്ഞുങ്ങളെ വഴിതെറ്റിക്കുന്നു: കൗമാരക്കാരികൾ ഗർഭിണിയാകുന്നതിൽ ആശങ്ക അറിയിച്ച് ഹൈക്കോടതി
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഗര്‍ഭിണിയാകുന്ന സംഭവം അസാമാന്യമായ ഏറുന്നതില്‍ ആശങ്കപ്രകടിപ്പിച്ച് ഹൈക്കോടതി. സ്കൂളുകളില്‍ ലൈംഗികവിദ്യാഭ്യാസം നടപ്പാക്കുന്നതില്‍ അധികാരികള്‍ പുനരാലോചന നടത്തേണ്ട സമയമാണിതെന്നും ജസ്റ്റിസ് വി.ജി. അരുണ്‍ അഭിപ്രായപ്പെട്ടു.…
Read More » - 23 July
കേന്ദ്രനിലപാട് അന്യായവും യുക്തിക്ക് നിരക്കാത്തതുമാണ്: കേന്ദ്ര തീരുമാനത്തിനെതിരെ ധനവകുപ്പ്
തിരുവനന്തപുരം: കേന്ദ്ര തീരുമാനത്തിനെതിരെ ധനവകുപ്പ്. കിഫ്ബി, ക്ഷേമപെന്ഷന് വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ പെടുത്തിയ കേന്ദ്ര തീരുമാനത്തിനെതിരെയാണ് ധനവകുപ്പ് രംഗത്തെത്തിയത്. കേന്ദ്രനിലപാട് അന്യായവും യുക്തിക്ക് നിരക്കാത്തതുമാണെന്നും ഇത്…
Read More » - 23 July
സിസിടിവി ദൃശ്യങ്ങളുമായി ഡൽഹി വരെ പോയിട്ടും ആളെ കിട്ടിയില്ല: എകെജി സെന്റര്‍ പടക്കമേറ് കേസ് അവസാനിപ്പിക്കുന്നു
തിരുവനന്തപുരം: വിവാദമായ എ.കെ.ജി സെന്റര്‍ പടക്കമേറ് കേസില്‍ ഇനിയൊരു തെളിവും പരിശോധിക്കാന്‍ ബാക്കിയില്ലെന്ന് പോലീസ്. എന്നിട്ടും പ്രതിയെ പിടികിട്ടിയില്ല. ഇതോടെ ഏറെ കോളിളക്കമുണ്ടാക്കിയ എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍…
Read More » - 23 July
ജാതി അധിക്ഷേപത്തെ തുടര്‍ന്നുള്ള യുവതിയുടെ മരണം: പോലീസിന്റെ വീഴ്ച്ച പരിശോധിക്കും
കൊച്ചി: ജാതി അധിക്ഷേപത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഗീതയുടെ മരണത്തില്‍, പോലീസിന്റെ വീഴ്ച്ചയെ കുറിച്ച് പരിശോധിക്കുമെന്ന് പട്ടിക വിഭാഗ, ഗോത്ര വര്‍ഗ കമ്മീഷന് അറിയിച്ചു. കുന്നംകുളം…
Read More » - 23 July
ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം: നാലുപേർക്ക് പരിക്ക്
ചവറ: ദേശീയപാതയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. കൊല്ലം ഇരവിപുരം പള്ളിമുക്ക് കൈലാത്ത് വീട്ടിൽ അനു (36), ഭാര്യ അശ്വതി (28), മകൾ…
Read More » - 23 July
സ്വാതന്ത്ര്യ ദിനത്തിൽ ഭരണഘടന വായിച്ച് പ്രതിജ്ഞയെടുക്കുമെന്ന് സിപിഎം: ഉദ്ഘാടനം സജി ചെറിയാനാണോ എന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി സിപിഎം. ദേശീയ പതാക ഉയര്‍ത്തുന്നതിനൊപ്പം ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുക്കുകയും ചെയ്യും. മുൻ മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ…
Read More »