Kerala
- Aug- 2022 -28 August
‘ഇനി ഇതാവർത്തിച്ചാൽ കൈയ്യും കെട്ടി നോക്കിയിരിക്കില്ല’: ആർ.എസ്.എസിനോട് ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം: സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ആർ.എസ്.എസിനെതിരെ രൂക്ഷ വിമർശനവുമായി ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. ആർ.എസ്.എസ് തുടര്‍ച്ചയായ അക്രമങ്ങളിലൂടെ…
Read More » - 28 August
ലിപ് ലോക്ക് ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു, ഞാൻ ഇതുവരെയും സ്ത്രീകളെ ചുംബിച്ചിട്ടിലായിരുന്നു: ജാനകി സുധീർ പറയുന്നു
സ്വവർഗാനുരാഗികളായ രണ്ട് സ്ത്രീകളുടെ കഥ പറയുന്ന ഹോളി വുഡ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ഗജാനകി സുധീർ. ലെസ്ബിയൻ കഥ പറഞ്ഞെത്തിയ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്…
Read More » - 28 August
സിപിഎമ്മിന്റെ എക്കാലത്തെയും സൗമ്യനായ മികച്ച ക്രൈസിസ് മാനേജർ: കണ്ണൂർ രാഷ്ട്രീയത്തിന്റെ കരുത്തൻ പടിയിറങ്ങുമ്പോൾ
കണ്ണൂർ രാഷ്ട്രീയത്തിന്റെ കരുത്ത് മനസിലുള്ളപ്പോഴും ചിരിക്കുന്ന, കുശലം പറയുന്ന ഒരു ജനകീയനായ നേതാവ് തന്നെയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. പിണറായി- കോടിയേരി കോംമ്പിനേഷൻ തന്നെയാണ് ഈ രണ്ടു സർക്കാരുകളെയും…
Read More » - 28 August
മന്ത്രി എം.വി.ഗോവിന്ദന് സിപിഎം സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: എക്സൈസ്, തദ്ദേശമന്ത്രി എം.വി.ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. കോടിയേരി ബാലകൃഷ്ണന് ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് പദവി…
Read More » - 28 August
യുവാവിനെ സുഹൃത്തായ യുവതിയുടെ ഭര്‍ത്താവ് അടിച്ചു കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു
കൊച്ചി: എറണാകുളം നെട്ടൂരില്‍ പച്ചക്കറി മാര്‍ക്കറ്റിനു സമീപം യുവാവിനെ സുഹൃത്തായ യുവതിയുടെ ഭര്‍ത്താവ് അടിച്ചു കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതി സുരേഷ്, അജയ് കുമാറിനെ…
Read More » - 28 August
കണ്ണൂരിൽ കൈക്കൂലി വാങ്ങിയ കെഎസ്ഇബി എൻജിനീയറെ ഓടിച്ചിട്ട് പിടികൂടി വിജിലൻസ്: ഓട്ടത്തിനിടെ പണം വിഴുങ്ങി ഉദ്യോഗസ്ഥൻ
കണ്ണൂർ: കൈക്കൂലി വാങ്ങിയ കെഎസ്ഇബി എൻജിനീയറെ ഓടിച്ചിട്ട് പിടികൂടി വിജിലൻസ് സംഘം. വൈദ്യുതത്തൂൺ മാറ്റി സ്ഥാപിക്കാൻ കൈക്കൂലി വാങ്ങിയ അഴീക്കോട് സ്റ്റേഷനിലെ സബ് എഞ്ചിനീയർ ജിയോ എം…
Read More » - 28 August
മയക്കുമരുന്ന് സംഘങ്ങളെ നിരീക്ഷിക്കാൻ രഹസ്യ സ്ക്വാഡുകളുമായി ഡി.വൈ.എഫ്.ഐ
കോഴിക്കോട്: സംസ്ഥാനത്ത് വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണവുമായി ഡി.വൈ.എഫ്.ഐ. ഇതിന്റെ ഭാഗമായി ജനകീയ സദസ്സുകൾ സംഘടിപ്പിക്കും. യുവാക്കൾക്കിടയിൽ ലഹരിമരുന്ന് ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിലാണ് യുവജനതയെ ബോധവത്കരിക്കാൻ…
Read More » - 28 August
അനാരോഗ്യം: യെച്ചൂരിയും പിണറായിയും കോടിയേരിയെ കണ്ടു, ചികിത്സയ്ക്കായി ചെന്നൈയിലേക്ക് മാറ്റും
തിരുവനന്തപുരം: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള നേതാക്കള്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടു. അനാരോഗ്യം മൂലം വിശ്രമത്തിലുള്ള…
Read More » - 28 August
കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയും, പ്രഖ്യാപനം ഉടന്‍
തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയും. ആരോഗ്യ കാരണങ്ങളാലാണ് സ്ഥാനം ഒഴിയുന്നത്. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍…
Read More » - 28 August
നായ്ക്കളുടെ കൈകാലുകളും വാലും വെട്ടി മാറ്റിയ നിലയില്‍, തീവ്രവാദ പരിശീലനമെന്ന് സംശയം
പാലക്കാട്: കടമ്പഴിപ്പുറത്ത് മാരകായുധങ്ങള്‍ ഉപയോഗിച്ച് തെരുവുനായ്ക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച നിലയില്‍ കണ്ടെത്തി. നിരവധി നായ്ക്കളാണ് ആക്രമണത്തിന് ഇരയായിരിക്കുന്നത്. പാലക്കാട് കടമ്പഴിപ്പുറത്താണ് സംഭവം. നായ്ക്കളെ തീവ്രവാദ പരിശീലനത്തിന് ഉപയോഗിച്ചതായാണ് സംശയിക്കുന്നത്.…
Read More » - 28 August
സര്‍വകലാശാല ബില്‍, ഗവര്‍ണറെ അനുനയിപ്പിക്കാന്‍ നീക്കം
തിരുവനന്തപുരം: സര്‍വകലാശാല ബില്ലുമായി ബന്ധപ്പെട്ട് ഇടഞ്ഞു നില്ക്കുന്ന ഗവര്‍ണറെ അനുനയിപ്പിക്കാന്‍ നീക്കം നടത്തി പിണറായി സര്‍ക്കാര്‍. സര്‍വകലാശാല ഭേദഗതി ബില്ലില്‍ മാറ്റം വരുത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 28 August
റേഷൻ വിതരണത്തിനായി കേരളത്തിന് 51.56 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ
തിരുവനന്തപുരം: റേഷൻ വിതരണത്തിനായി കേരളത്തിന് പണം അനുവദിച്ച് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതിയുടെ ഭാഗമായാണ് പണം അനുവദിച്ചത്. 51.56 കോടി രൂപയാണ് കേരളത്തിന്…
Read More » - 28 August
കോടിയേരിക്ക് പകരം എംവി ഗോവിന്ദനെന്ന് സൂചന, ടീച്ചറമ്മ വീണ്ടും മന്ത്രിസഭയിലേക്ക്? വീണാജോർജ് സ്പീക്കറായേക്കും
തിരുവനന്തപുരം: രണ്ട് ദിവസം നീളുന്ന സിപിഐഎമ്മിന്റെ അടിയന്തര സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ആരംഭിക്കും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവര്‍…
Read More » - 28 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 28 August
റബ്ബർ ഉൽപ്പദനവും ലഭ്യതയും കുറഞ്ഞു, പുതിയ പദ്ധതി നടപ്പാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് റബ്ബർ വ്യാപാരികൾ
കാലാവസ്ഥ വ്യതിയാനവും കോവിഡ് സാഹചര്യങ്ങളും പ്രതികൂലമായതോടെ വൻ തിരിച്ചടി നേരിട്ടിരിക്കുകയാണ് റബ്ബർ മേഖല. സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ റബ്ബറിന്റെ ഉൽപ്പാദനത്തിലും ലഭ്യതയിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ആവശ്യത്തിലധികം…
Read More » - 28 August
വ്യാജ ഇന്ത്യൻ പാസ്പോര്‍ട്ടുമായി കേരളത്തിൽ നിന്ന് വിദേശത്തേക്ക് കടക്കാൻ ശ്രമം: നാല് ബംഗ്ലാദേശി പൗരൻമാര് പിടിയിൽ
കൊച്ചി: ഇന്ത്യൻ പൗരന്മാരെന്ന വ്യാജേന പാസ്പോർട്ട് നിർമ്മിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച നാല് ബംഗ്ലാദേശികളെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടി. എയർ ഇന്ത്യയുടെ ഷാർജ വിമാനത്തിൽ കടക്കാൻ…
Read More » - 28 August
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: ആറ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ വ്യാപകമായി കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ തീവ്ര മഴയ്ക്കും സാധ്യതയുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍…
Read More » - 28 August
നിയമസഭാ സുവർണ്ണ ജൂബിലി മ്യൂസിയം കെട്ടിടം സംരക്ഷണ പ്രവൃത്തികൾ അവസാനഘട്ടത്തിൽ
തിരുവനന്തപുരം: സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരക പട്ടികയിലുള്ള നിയമസഭാ സുവർണ്ണ ജൂബിലി മ്യൂസിയം മന്ദിരത്തിന്റെ സംരക്ഷണ പുനരുദ്ധാരണ പ്രവൃത്തികളുടെ രണ്ടാം ഘട്ടം പൂർത്തിയാകുന്നു. കെട്ടിടത്തിന്റെ മേൽക്കൂര…
Read More » - 28 August
ട്രെയിനി ലൈബ്രറിയൻ താത്ക്കാലിക നിയമനം
തിരുവനന്തപുരം: തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റിസ് ട്രെയിനി ലൈബ്രറിയന്മാരെ താത്ക്കാലികമായി ആറ് മാസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ സ്റ്റൈപന്റ് 6,000 രൂപ. എസ്എസ്എൽസിയും…
Read More » - 28 August
ആംനെസ്റ്റി പദ്ധതി 2022: അവസാന തീയതി ഓഗസ്റ്റ് 31
തിരുവനന്തപുരം: ചരക്ക് സേവന നികുതി വകുപ്പിന്റെ ആംനസ്റ്റി പദ്ധതി 2022 ലേക്ക് ഓപ്ഷൻ സമർപ്പിക്കുവാനിലുള്ള തീയതി ഓഗസ്റ്റ് 31 ന് അവസാനിക്കും. ചരക്ക് സേവന നികുതി നിയമം…
Read More » - 28 August
അനന്തപുരി ഓണം ഖാദി മേള ഓഗസ്റ്റ് 29 മുതൽ അയ്യൻകാളി ഹാളിൽ
തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓഗസ്റ്റ് 29 മുതൽ സെപ്തംബർ 4 വരെ അയ്യൻകാളി ഹാളിൽ അനന്തപുരി ഓണം ഖാദി മേള സംഘടിപ്പിക്കും. ഓഗസ്റ്റ്…
Read More » - 28 August
റേഷൻ കാർഡിലെ മുഴുവൻ അംഗങ്ങളുടെയും ആധാർ ചേർത്തു: അപൂർവ്വ നേട്ടം കരസ്ഥമാക്കി മലപ്പുറം ജില്ല
മലപ്പുറം: പൊതുവിതരണ സംവിധാനത്തിൽ ജില്ലയിലെ മുഴുവൻ റേഷൻ കാർഡുകളിലെ അംഗങ്ങളുടെയും ആധാർ, റേഷൻ കാർഡ് ഡാറ്റായിൽ ചേർത്ത കേരളത്തിലെ ആദ്യ ജില്ല എന്ന അപൂർവ നേട്ടം മലപ്പുറം…
Read More » - 28 August
ഇ-ശ്രം രജിസ്ട്രേഷൻ 29 മുതൽ
തിരുവനന്തപുരം: നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികൾ/കുടിയേറ്റ തൊഴിലാളികൾ എന്നിവർക്കുള്ള ഇ-ശ്രം രജിസ്ട്രേഷൻ ഓഗസ്റ്റ് 29, 30, 31 തീയതികളിൽ കോമൺ സർവ്വീസ് സെന്ററിന്റെ സഹായത്തോടെ കെട്ടിട…
Read More » - 28 August
ബിവറേജസ് കോർപ്പറേഷനിലെ മദ്യവിതരണത്തിനുള്ള ഓൺലൈൻ ഇൻഡന്റിംഗ് സംവിധാനത്തിന് തുടക്കമായി
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിൽ കമ്പ്യൂട്ടർവത്കരണം പൂർത്തിയാക്കി വരുന്നതിന്റെ അടിസ്ഥാനത്തിൽ കോർപ്പറേഷന്റെ ചില്ലറ വിൽപ്പനശാലകൾ, ബാറുകൾ, മറ്റു മദ്യവിൽപ്പന ലെസൻസികൾ എന്നിവയ്ക്ക് മദ്യം ഓൺലൈൻ വഴി…
Read More » - 27 August
13 അവശ്യ സാധനങ്ങൾക്ക് ആറു വർഷമായി വില കൂട്ടിയിട്ടില്ല: വീണാ ജോർജ്
തിരുവനന്തപുരം: പതിമൂന്നിന അവശ്യസാധനങ്ങൾക്ക് സർക്കാർ കഴിഞ്ഞ ആറു വർഷമായി ഒരു രൂപ പോലും വില കൂട്ടിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പത്തനംതിട്ട കാവുംപാട്ട് ബിൽഡിംഗ്സിൽ കേരള സ്റ്റേറ്റ്…
Read More »