Kerala
- Oct- 2022 -4 October
തൃശൂരിൽ ട്രെയിനിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
തൃശൂർ: തൃശൂരിൽ ട്രെയിൻ തട്ടി രണ്ട് പേര് മരിച്ചു. തൃശ്ശൂര്‍ അത്താണിയിലാണ് ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചത്. Read Also : ‘ജാഥകളില്ല, ജമ്മു കശ്മീരിൽ…
Read More » - 4 October
ഒന്നര വർഷം കേരള പോലീസ് നൽകിയത് 16000 യൂണിറ്റ് രക്തം
തിരുവനന്തപുരം: അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസ് ആരംഭിച്ച പോൽ ബ്ലഡ് എന്ന ഓൺലൈൻ സേവനത്തിലൂടെ ഒന്നര വർഷത്തിനിടയിൽ നൽകിയത് 16000 യൂണിറ്റ് രക്തം. കേരള പോലീസിന്റെ മൊബൈൽ…
Read More » - 4 October
മൂന്നാറിലെ രാജമല മേഖലയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടി
ഇടുക്കി: മൂന്നാറിലെ രാജമല മേഖലയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ കുടുങ്ങി. നെയ്മക്കാട് പ്രദേശത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ചൊവ്വാഴ്ച രാവിലെ പ്രദേശത്ത് പശുക്കളെ മേയ്ക്കാന്‍…
Read More » - 4 October
പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിക്കാനിടയായ സംഭവം : തങ്കം ആശുപത്രിയിലെ മൂന്ന് ഡോക്ടർമാർ അറസ്റ്റിൽ
പാലക്കാട് : പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ മൂന്ന് ഡോക്ടർമാർ അറസ്റ്റിൽ. ഡോക്ടർമാരായ അജിത്, നിള, പ്രിയദർശിനി എന്നിവരുടെ അറസ്റ്റ് പാലക്കാട്…
Read More » - 4 October
ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം: സർവ്വേ ഒക്ടോബർ 8 ന് ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി നിരക്ഷരരെ കണ്ടെത്താനുള്ള സർവ്വേ ഒക്ടോബർ 8 മുതൽ 12 വരെ നടക്കും. പ്രാദേശിക…
Read More » - 4 October
ബിജെപിയോ സിപിഎമ്മോ, ഒരു ഈർക്കിലി പാർട്ടി പോലും ശശി തരൂരിന്റെ കയ്യിൽ സംഘടനയുടെ പരമോന്നത ചുമതല കൊടുക്കില്ല: സനൽകുമാർ
ശശി തരൂർ മികച്ച ഒരു പാർലമെന്ററിയനാണ്
Read More » - 4 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കുറവിലങ്ങാട്: പ്രായപൂർത്തിയാകാത്ത അന്യസംസ്ഥാന പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ രഞ്ജിത് രജോയാര്‍ (28) എന്നയാളെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ്…
Read More » - 4 October
ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു
തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ സെപ്റ്റംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും…
Read More » - 4 October
ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ചിട്ടില്ല: വിശദീകരണവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
കൊച്ചി: അഭിമുഖത്തിനിടെ ഓൺലൈൻ മാധ്യമ പ്രവർത്തകയെ അസഭ്യം പറഞ്ഞ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്ത്. ശ്രീനാഥ് ഭാസിയ്ക്ക് സിനിമയിൽ…
Read More » - 4 October
ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് പരിശോധന : 16 പേര് അറസ്റ്റിൽ
ബദിയടുക്ക: മാന്യയിലെ ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡിൽ 16 പേര് അറസ്റ്റിൽ. മാന്യ ഉള്ളോടി ഭണ്ഡാരവീട് വളപ്പിലെ കാടുമൂടിയ സ്ഥലത്തുള്ള ചൂതാട്ട കേന്ദ്രത്തില്‍ തിങ്കളാഴ്ച പുലർച്ച…
Read More » - 4 October
ഹർത്താൽ ദിനത്തിലെ അതിക്രമം: ഇതുവരെ അറസ്റ്റിലായത് 2390 പേർ
തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ ആക്രമം നടത്തിയ കേസുകളിലായി ഇന്ന് 49 പേരെ അറസ്റ്റ് ചെയ്തതായി കേരളാ പോലീസ്. നിയമവിരുദ്ധ ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത്…
Read More » - 4 October
കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ കൈവരി തകര്‍ന്നുവീണ് അപകടം : നാല് സഞ്ചാരികള്‍ക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ കൈവരി തകര്‍ന്നുവീണ് സഞ്ചാരികള്‍ക്ക് ഗുരുതര പരിക്ക്. വയനാട് സ്വദേശികളായ നാല് സ്ത്രീകള്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.…
Read More » - 4 October
ലോക ബഹിരാകാശവാരത്തിന് ഐഎസ്ആർഒയിൽ തുടക്കം
തിരുവനന്തപുരം: ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ലോക ബഹിരാകാശവാരത്തിന്റെ ഉദ്ഘാടനം കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ വിക്രം സാരാഭായ് സ്പെയ്സ് സെന്ററിൽ നിർവ്വഹിച്ചു. ബഹിരാകാശ…
Read More » - 4 October
ചിന്നമ്മ കൊലക്കേസില്‍ സംശയ നിഴലില്‍ ഉണ്ടായിരുന്ന ഭര്‍ത്താവ് ജോര്‍ജും മരിച്ചു
കട്ടപ്പന: കൊച്ചുതോവാള കൊച്ചുപുരയ്ക്കല്‍ താഴത്ത് കെ.പി ജോര്‍ജിന്റെ ഭാര്യ ചിന്നമ്മ കൊലക്കേസില്‍ സംശയ നിഴലില്‍ ഉണ്ടായിരുന്ന ഭര്‍ത്താവ് ജോര്‍ജും മരിച്ചു. ഒന്നര വര്‍ഷമായിട്ടും പ്രതിയെ കണ്ടെത്താനാകാതെ അന്വേഷണം…
Read More » - 4 October
ദമ്പതികളെ കെട്ടിയിട്ട് മോഷണം : സ്ത്രീകളടക്കം ആറുപേര്‍ അറസ്റ്റിൽ
പാലക്കാട്: ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ ആറുപേര്‍ പിടിയില്‍. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ പിടിയിലായ എല്ലാവരും തമിഴ്നാട് സ്വദേശികളാണ്. 25 പവന് സ്വര്‍ണവും പതിനായിരം രൂപയുമാണ്…
Read More » - 4 October
സർക്കാർ സൗജന്യങ്ങൾക്കെതിരായ പ്രധാനമന്ത്രിയുടെ ക്യാമ്പയിന്റെ പ്രധാന ഉന്നം തൊഴിലുറപ്പ് പദ്ധതി: വിമർശനവുമായി തോമസ് ഐസക്ക്
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ധനമന്ത്രി തോമസ് ഐസക്ക്. സർക്കാർ സൗജന്യങ്ങൾക്കെതിരായ പ്രധാനമന്ത്രിയുടെ ക്യാമ്പയിന്റെ ഒരു പ്രധാനപ്പെട്ട ഉന്നം തൊഴിലുറപ്പ് പദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 4 October
പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പിഎഫ്ഐയുമായി ബന്ധം,എന്‍ഐഎ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്ത ശരിയല്ല
തിരുവനന്തപുരം: കേരള പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ല. സംഘടനയുമായി ബന്ധമുണ്ടെന്ന് കാണിച്ച് എന്‍ഐഎ, ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പൊലീസ് അറിയിച്ചു.…
Read More » - 4 October
കടയുടെ മുന്നിൽ സൂക്ഷിച്ചിരുന്ന മാമ്പഴം മോഷ്ടിച്ചു: പോലീസ് ഉദ്യോഗസ്ഥൻ സിസിടിവിയിൽ കുടുങ്ങി
കോട്ടയം: കടയുടെ മുന്നിൽ സൂക്ഷിച്ചിരുന്ന മാമ്പഴം മോഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥൻ സിസിടിവിയിൽ കുടുങ്ങി. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. കടയുടെ മുമ്പിൽ സൂക്ഷിച്ചിരുന്ന മാമ്പഴം മോഷ്ടിച്ച പോലീസുകാരനാണ് സിസിടിവിയിൽ…
Read More » - 4 October
മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയില്‍ രാജ്ഭവന് അതൃപ്തി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് യാത്രയില്‍ അതൃപ്തി അറിയിച്ച് രാജ്ഭവന്. യൂറോപ്പ് യാത്ര ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും യാത്രാവിവരം രാജ്ഭവനെ അറിയിക്കുന്ന പതിവ് തെറ്റിച്ചെന്നുമാണ് വിമര്‍ശനം. Read…
Read More » - 4 October
നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ്: ഇതുവരെ രജിസ്റ്റർ ചെയ്തത് 507 കേസുകൾ, 517 പേർ അറസ്റ്റിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും കടത്തും തടയുന്നതിന് മുഖ്യന്ത്രിയുടെ നിർദ്ദേശപ്രകാരം എക്സൈസ് വകുപ്പ് സെപ്തംബർ 16ന് ആരംഭിച്ച നാർക്കോട്ടിക് സെപ്ഷ്യൽ ഡ്രൈവ് ഒക്ടോബർ അഞ്ച് വരെ…
Read More » - 4 October
പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം: പാലക്കാട് തങ്കം ആശുപത്രിയിലെ 3 ഡോക്ടർമാരെ അറസ്റ്റ് ചെയ്യും
പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ മൂന്ന് ഡോക്ടർമാരെ അറസ്റ്റ് ചെയ്യും. അമ്മയും കുഞ്ഞും മരിച്ചത് ഡോക്ടറുടെ ചികിത്സാപ്പിവ് മൂലമാണെന്നാണ് മെഡിക്കൽ…
Read More » - 4 October
കല്ലാര്‍ വട്ടക്കയത്ത് ഒഴുക്കില്‍പ്പെട്ട് മൂന്ന് മരണം
തിരുവനന്തപുരം: കല്ലാറില്‍ വട്ടക്കയത്ത് കുളിക്കാനിറങ്ങിയ മൂന്ന് പേര് മുങ്ങി മരിച്ചു. രണ്ട് പേരെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ പൊലീസുകാരനായ…
Read More » - 4 October
ശ്രീനാഥ് ഭാസിയെ വിലക്കിയത് തെറ്റാണെന്ന് മമ്മൂട്ടി
കൊച്ചി: തൊഴിൽ നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്ന് മമ്മൂട്ടി. നടൻ ശ്രീനാഥ് ഭാസിയെ നിർമ്മാതാക്കളുടെ സംഘടന വിലക്കിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിർമാതാക്കളുടെ സംഘടനാ നടപടിയെ ആണ് മമ്മൂട്ടി…
Read More » - 4 October
ബിന്ദുമോന്റെ കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്
കോട്ടയം: ബിജെപി പ്രാദേശിക നേതാവായ ആലപ്പുഴ സ്വദേശി ബിന്ദുമോന്റെ (46) കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഇയാളുടെ സുഹൃത്തും ആലപ്പുഴ പാതിരപ്പള്ളി സ്വദേശിയുമായ മുത്തുകുമാര്‍ ആണ് കേസിലെ…
Read More » - 4 October
പറന്നത് പറയാതെ: പതിവുകൾ തെറ്റിച്ചു, മുഖ്യമന്ത്രി യൂറോപിലേക്ക് പോയത് രാജ്ഭവനെ പോലും അറിയിക്കാതെ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും യൂറോപ് യാത്രയിൽ രാജ്ഭവന് അതൃപ്തി. രാജ്ഭവൻ അറിയിക്കാതെയാണ് മുഖ്യമന്ത്രിയും സംഘവും വെളുപ്പിനെ യാത്ര തിരിച്ചത്. വിദേശ യാത്രയ്ക്കൊരുങ്ങുമ്പോൾ രാജ്ഭവനെ അറിയിച്ച…
Read More »