Kerala
- Sep- 2022 -19 September
കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വഫ ഫിറോസിന്റെ വിടുതൽ ഹർജിയിൽ വിധി ഇന്ന്
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് നൽകിയ വിടുതൽ ഹർജിയിൽ വിധി ഇന്ന് പറയും. അപകടകരമായി വാഹനം…
Read More » - 19 September
ഗുണ്ടകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു പേര്‍ക്ക് വെട്ടേറ്റു, മൂന്നു പേർക്കെതിരെ കേസെടുത്തു
കൊല്ലം: ഗുണ്ടകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു പേര്‍ക്ക് വെട്ടേറ്റു. ഓച്ചിറ, മേമന അനന്ദു ഭവനത്തില്‍ അനന്ദു (26), വള്ളികുന്നം മണക്കാട് വൃന്ദാവനത്തില്‍ പങ്കജ് (31), മേമന കണ്ണാടി…
Read More » - 19 September
ആറ് വയസുകാരിയെ പീഡിപ്പിച്ച ശേഷം കേരളം വിട്ടു : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കൊച്ചി: ആറ് വയസുകാരിയെ പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഉത്തർ പ്രദേശ് സ്വദേശിയായ ഷദാബാണ് അറസ്റ്റിലായത്. എറണാകുളം കോതമംഗലത്ത് വച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാഴ്ച…
Read More » - 19 September
‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’: ചിത്രീകരണം പൂര്‍ത്തിയായി
കൊച്ചി: ഷറഫുദ്ദീന്, ഭാവന, അനാര്‍ക്കലി നാസര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്റഫ് തിരക്കഥയെഴുതി…
Read More » - 19 September
‘യാത്രയ്ക്കിടെ മമ്മൂട്ടി പെട്ടെന്ന് അസ്വസ്ഥനായി, ഡോക്ടര്‍ ബി.പിയൊക്കെ നോക്കി,എസ്.യു.ടി ആശുപത്രിയില്‍ കൊണ്ടുപോയി’
കൊച്ചി: മലയാളികളുടെ പ്രിയ നടനാണ് സൂപ്പർ സ്റ്റാർ മമ്മൂട്ടി. താരത്തെക്കുറിച്ചുള്ള വാർത്തകളെല്ലാം ആകാംക്ഷയോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. അത്തരത്തിൽ നടന് ദിനേശ് പണിക്കര്‍ പങ്കുവെച്ച ഒരു ഓർമ്മയാണ് ഇപ്പോൾ…
Read More » - 18 September
മിൽക്ക് ബാങ്ക്: ഇതുവരെ മുലപ്പാൽ നൽകാനായത് 1813 കുഞ്ഞുങ്ങൾക്കെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോഴിക്കോട് മിൽക്ക് ബാങ്ക് ആരംഭിച്ച ശേഷം ഇതുവരെ മുലപ്പാൽ നൽകാനായത് 1813 കുഞ്ഞുങ്ങൾക്കെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 1397 അമ്മമാരാണ് മുലപ്പാൽ ദാനം ചെയ്തതെന്നും മന്ത്രി…
Read More » - 18 September
കോട്ടയം മെഡിക്കൽ കോളജിന് സിഎസ്ആർ ഫണ്ട് കൈമാറി വെയർഹൗസിങ് കോർപറേഷൻ
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ ശസ്ത്രകിയാ വിഭാഗത്തിൽ വെരിക്കോസ് വെയ്ൻ ലേസർ സർജറി യൂണിറ്റ് ഒരുക്കുന്നതിനുവേണ്ടി കേന്ദ്രപൊതുമേഖലാ സ്ഥാപനമായ വെയർഹൗസിങ് കോർപറേഷൻ സിഎസ്ആർ ഫണ്ട് വകയായി 10…
Read More » - 18 September
കോട്ടയത്ത് നാട്ടുകാരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചു
കോട്ടയം: പാമ്പാടിയില്‍ ഏഴ് പേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചു. തിരുവല്ല മന്നാടിയിലെ പക്ഷി-മൃഗരോഗ നിര്‍ണായക കേന്ദ്രത്തില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.…
Read More » - 18 September
രാജ്ഭവനിൽ വാർത്താ സമ്മേളനം വിളിച്ച് ഗവർണർ: സർക്കാരിനെതിരെ തെളിവുകൾ പുറത്തു വിടും
തിരുവനന്തപുരം: രാജ്ഭവനിൽ വാർത്താ സമ്മേളനം വിളിച്ച് ഗവർണർ. തിങ്കളാഴ്ച്ച രാവിലെ രാജ്ഭവനിലാണ് വാർത്താ സമ്മേളനം വിളിച്ചിട്ടുള്ളത്. രാവിലെ 11.45-ന് ഔദ്യോഗിക വസതിയായ രാജ്ഭവനിൽ വച്ച് നടക്കുന്ന വാർത്താ…
Read More » - 18 September
‘എതിര്‍ക്കുന്നവര്‍ പോലും സംഘത്തെ അനുകരിക്കുന്നു’: കേരളത്തില്‍ സംഘ പ്രവര്‍ത്തനത്തില്‍ വലിയ മുന്നേറ്റമെന്ന് മോഹന്‍ ഭാഗവത്
ഗുരുവായൂര്‍: എതിര്‍ക്കുന്നവര്‍ പോലും സംഘത്തെ അനുകരിക്കാന്‍ ശ്രമിക്കുകയാണെന്നും കേരളത്തില്‍ സംഘ പ്രവര്‍ത്തനത്തില്‍ വലിയ മുന്നേറ്റമുണ്ടായെന്നും വ്യക്തമാക്കി ആര്.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍…
Read More » - 18 September
കൂടുതൽ പണം വാഗ്ദാനം ചെയ്ത് ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് തട്ടിയെടുക്കാൻ ശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍
മഞ്ചേരി: ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മണ്ണാര്‍ക്കാട് അലനല്ലൂര്‍ തിരുവിഴാംകുന്ന് പാറപ്പുറം പൂളമണ്ണ വീട്ടില്‍ മുജീബ് (46), പുല്പറ്റ പൂക്കൊളത്തൂര്‍…
Read More » - 18 September
ഗോത്ര വിഭാഗക്കാരുടെ സമഗ്ര ആരോഗ്യം: ഊരും ഉയിരും ക്യാമ്പിന് നൂൽപ്പുഴയിൽ തുടക്കം
തിരുവനന്തപുരം: വയനാട്ടിലെ ഗോത്ര വിഭാഗക്കാർക്കായുള്ള സമഗ്ര ആരോഗ്യം ലക്ഷ്യമാക്കിയുള്ള ”ഊരും ഉയിരും” ക്യാമ്പ് നൂൽപ്പുഴ പഞ്ചായത്തിലെ പൊൻകുഴി പണിയ കോളനിയിൽ ആരംഭിച്ചു. സബ് കളക്ടർ ആർ ശ്രീലക്ഷ്മി…
Read More » - 18 September
വിവരാവകാശ നിയമം ഉദ്യോഗസ്ഥരും ജനങ്ങളും പരസ്പരം പൊരുതാനുള്ള ആയുധമാക്കരുത്: വിവരാവകാശ കമ്മീഷണർ
കോട്ടയം: വിവരാവകാശ നിയമം ഉദ്യോഗസ്ഥരും ജനങ്ങളും പരസ്പരം പൊരുതാനുള്ള ആയുധമാക്കരുതെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ എ. അബ്ദുൾ ഹക്കീം. കോട്ടയം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ…
Read More » - 18 September
കേരളത്തിന്റെ മതേതര മനസിന് മുറിവേറ്റു: സകല പ്രോട്ടോകോളുകളും ഗവണർ തെറ്റിച്ചുവെന്ന് എ കെ ബാലൻ
പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എ കെ ബാലൻ. ഗവർണർ ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയതിനെതിരെയാണ്…
Read More » - 18 September
ഗവർണർക്കെതിരായ ഭീഷണി നേരിടാൻ ജനങ്ങളെ അണിനിരത്തും: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും മോഹം നടപ്പാകില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണറെ രാഷ്ട്രീയമായി നേരിടുമെന്നാണ് സിപിഎമ്മിന്റെ…
Read More » - 18 September
ആര്.എസ്.എസ് മേധാവിയെ രഹസ്യമായി കണ്ടതിലൂടെ ഗവര്‍ണറുടെ നയം വ്യക്തമായി: എം.വി. ജയരാജന്
കണ്ണൂർ: ആര്.എസ്.എസ് മേധാവിയെ രഹസ്യമായി കണ്ടതിലൂടെ ഗവര്‍ണറുടെ നയം വ്യക്തമായെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്. ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ഉപമേധാവിയാകുന്നതാണ്, ഗവര്‍ണര്‍…
Read More » - 18 September
ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നികുതിയിതര വരുമാനത്തിൽ സർവകാല റെക്കോർഡ്: ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നികുതിയിതര വരുമാനത്തിൽ സർവകാല റെക്കോർഡെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഈ വർഷം ഏപ്രിൽ ഒന്നു മുതൽ ഓഗസ്റ്റ് 31…
Read More » - 18 September
കൂളിമാട് പാലത്തിന്റെ തകർച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കോഴിക്കോട്ടെ കൂളിമാട് പാലത്തിന്റെ തകർച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നടപടിയെടുക്കുന്ന കാര്യത്തിൽ ഒഴിഞ്ഞ് മാറുന്ന പ്രശനമില്ലെന്നും നടപടിയുണ്ടാകുമെന്നും അതിന്റെ കാര്യങ്ങൾ പുരോഗമിക്കുകയാണെന്നും…
Read More » - 18 September
സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കാളിത്തവും ഇല്ലാത്തവരാണ് ഇപ്പോൾ അധികാരത്തിലുള്ളത്, കേന്ദ്രത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തിന്റെ ചരിത്രം കേന്ദ്രസർക്കാർ അട്ടിമറിക്കുന്നെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബാഗേപള്ളിയിൽ സി.പി.എ.എ.ഐ.എം മഹാറാലി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയത രാജ്യത്തിന്റെ ആദർശമായി കൊണ്ടുവരാൻ…
Read More » - 18 September
പോലീസിനെ രാഷ്ട്രീയ ചട്ടുകമായി മാറ്റിയത് ഇപ്പോഴത്തെ ആഭ്യന്തരവകുപ്പ്: കെ.കെ രമ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്നത് ഗുണ്ടാ ആക്രമണമാണെന്ന് കെ.കെ രമ എം.എൽ.എ. മുഖ്യമന്ത്രി മറുപടി പറയണമെന്നും വിഷയം ഗൗരവമുള്ളതാണെന്നും കെ.കെ രമ പറഞ്ഞു. പോലീസിനെ രാഷ്ട്രീയ…
Read More » - 18 September
ഓണം ബംപർ നറുക്കെടുത്തു: 25 കോടി അടിച്ചത് ഈ ഭാഗ്യ നമ്പറിന്
ഈ വർഷത്തെ ഓണം ബംപർ ഭാഗ്യക്കുറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ 25 കോടി രൂപ അടിച്ചത് TJ 750605 എന്ന നമ്പറിനാണ്. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം…
Read More » - 18 September
ഗവർണർക്ക് നേരെയുണ്ടായ കയ്യേറ്റത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഗവർണർക്ക് നേരെയുണ്ടായ കയ്യേറ്റത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന ആവശ്യവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വിഷയത്തെ പറ്റി സർക്കാരിനോട് വ്യക്തമാക്കിയിട്ടും ഇതുവരെയും ഒരു നടപടിയും…
Read More » - 18 September
‘ഒറ്റപ്പെടുത്തി അക്രമിച്ച് നാടുകടത്തും, ഒന്നും പറ്റിയില്ലെങ്കിൽ വ്യഭിചാര ചാപ്പ അടിക്കും’: ജസ്ല മാടശ്ശേരി
കൊച്ചി: പൊതുഇടത്തിൽ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനിൽ സദാചാര പോലീസിന്റെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ട 22 കാരിയായ മഹ്സ അമിനിയുടെ മരണത്തിൽ വിമർശനവുമായി ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. ആത്മാഭിമാനമുള്ള…
Read More » - 18 September
വൈറൽ മീം മാൻ അക്തറിന് ബീപാത്തൂന്റെ തല: ഇത്രയും സന്തോഷം തന്നൊരു മീം വേറെ ഉണ്ടായിട്ടില്ലെന്ന് കല്യാണി
2019ലെ ആസ്ട്രേലിയയുമായുള്ള മത്സരത്തിൽ പാകിസ്താൻ താരം ഡിഫ് അല്‍ ക്യാച്ച് പാഴാക്കിയതിൽ പാക് ആരാധകനായ മുഹമ്മദ് സരിം അക്തർ എന്ന വ്യക്തി നിരാശനായി നിൽക്കുന്ന ചിത്രം സോഷ്യൽ…
Read More » - 18 September
ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍
പത്തനംതിട്ട: കലഞ്ഞൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കൂടൽ പോലീസ് ആണ് പ്രതി സന്തോഷിനെ അറസ്റ്റ് ചെയതത്. ഭാര്യ വിദ്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് വീട്ടിൽ…
Read More »