തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെ രോഗി തല്ലിയതായി പരാതി. സംഭവുമായി ബന്ധപ്പെട്ട് മണക്കാട് സ്വദേശി വസീറി (25)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read Also : സ്വർണക്കടത്തു കേസില്‍ സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരാകാൻ കപിൽ സിബലിന് നൽകുന്നത് ലക്ഷങ്ങൾ
ചികിത്സ തേടിയെത്തിയ ആളാണ് വനിതാ ഡോക്ടറെ തല്ലിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഡോക്ടറുടെ കൈക്ക് അടിക്കുകയായിരുന്നു യുവാവ്.
Post Your Comments