Kerala
- Oct- 2022 -29 October
ഷാരോണ്‍ രാജിന്റെ മരണം: കേസ് അന്വേഷണത്തിന് പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിക്കും
തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണ്‍ രാജിന്റെ മരണത്തിലെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്. കേസ് അന്വേഷണത്തിന് പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിക്കും. ഡിവൈഎസ്പി ജോണ്‍സനാണ് അന്വേഷണത്തിന്റെ ചുമതല. ഷാരോണിന്റെ…
Read More » - 29 October
ആയുധങ്ങളുമായി വീട്ടില്‍ കയറി ആക്രമണം : നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റിൽ
മാവേലിക്കര: വധശ്രമമടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര തെക്കേക്കര വാത്തികുളം സുമ ഭവനത്തിൽ രാഹുലി (നന്ദുമാഷ്, 23) നെ…
Read More » - 29 October
പരമാവധി വിലയേക്കാൾ കൂടിയ വിലയ്ക്ക് കത്തി വിൽപ്പന നടത്തി, ആമസോണിന് പിഴ ചുമത്തി
കോട്ടയം: കത്തിയുടെ പരമാവധി വിലയേക്കാൾ വിൽപ്പന നടത്തിയതിന് ആമസോണിനെതിരെ നടപടി. കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് പിഴ ചുമത്തിയിരിക്കുന്നത്. ആമസോണിൽ നിന്നും കത്തി വാങ്ങിയ…
Read More » - 29 October
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു : യുവാവിന് 19 വർഷം കഠിന തടവും പിഴയും
തൃശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 19 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഇയ്യാൽ സ്വദേശി ജനീഷിനെയാണ് കോടതി ശിക്ഷിച്ചത്. കുന്നംകുളം…
Read More » - 29 October
- 29 October
ചാൻസലർ പദവി ഗവർണർ ദുരുപയോഗം ചെയ്യുന്നു: ശക്തമായ പ്രതിഷേധത്തിന് സിപിഎം
തിരുവനന്തപുരം: ഗവർണർക്കെതിരെ ശക്തമായ പ്രതിഷേധം നടത്താൻ സിപിഎം. കേരള ഗവർണർ സംസ്ഥാനത്ത് സംഘപരിവാർ അജണ്ട നടപ്പിലാക്കുകയാണെന്ന് സിപിഎം വിമർശിച്ചു. ചാൻസലർ പദവി ഗവർണർ ദുരുപയോഗം ചെയ്യുകയാണ്. ഗവർണറുടെ…
Read More » - 29 October
സപ്ലൈകോ ഓഫീസില്‍ മോഷണം : മൂന്ന് പേർ പിടിയിൽ
കൊച്ചി: സപ്ലൈകോ ഓഫീസില്‍ മോഷണം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. കൊടുങ്ങല്ലൂർ കോട്ടപ്പുറം ഇടപ്പിള്ളി വീട്ടിൽ മാഹിൽ (20), പറവൂർ വെടിമറ കാഞ്ഞിരപ്പറമ്പിൽ നിസാർ (25), കൊടുങ്ങല്ലൂർ…
Read More » - 29 October
സിപിഎം നേതാക്കളുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും വേണ്ടി മാത്രമാണ് പിണറായി വിജയന്റെ ഭരണം: വി മുരളീധരൻ
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്നത് സിപിഎം നേതാക്കൾക്കും അവരുടെ ബന്ധുക്കൾക്കും വേണ്ടിയാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ഗവർണറോടുള്ള കലാപാഹ്വാനം ഇടതുമുന്നണി സർക്കാരിന്റെ സ്വജനപക്ഷപാതം കൂടുതൽ തുറന്നുകാട്ടിയതായി…
Read More » - 29 October
654 തസ്തികകളിൽ 4 ശതമാനം ഭിന്നശേഷി സംവരണം അനുവദിച്ചു: മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് അനുയോജ്യമായി കണ്ടെത്തിയ 654 തസ്തികകൾക്ക് 4 ശതമാനം സംവരണം അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു. ഭിന്നശേഷിക്കാരുടെ…
Read More » - 29 October
കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരും ലഹരിവിരുദ്ധ പോരാട്ടത്തിൽ പങ്കാളികളാകണം: മന്ത്രി
തിരുവനന്തപുരം: കക്ഷിരാഷ്ട്രീയത്തിനതീതമായി മുഴുവൻ ജനങ്ങളും ലഹരിവിരുദ്ധ പോരാട്ടത്തിൽ പങ്കാളികളാകണമെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ലഹരിക്കെതിരെ കേരള മോട്ടോർതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ മോട്ടോർതൊഴിലാളികളുടെ നേതൃത്വത്തിൽ…
Read More » - 29 October
കലൂരിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു
കലൂർ: കലൂരിൽ രോഗിയുമായി വന്ന ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ രോഗി മരിച്ചു. പറവൂർ സ്വദേശി വിനീതയാണ് (65) മരിച്ചത്. Read Also : സിഗരറ്റ് നൽകാത്ത ദേഷ്യത്തിൽ…
Read More » - 29 October
വെള്ളം ചോദിച്ചെത്തി അന്യസംസ്ഥാന തൊഴിലാളിയെ ബലാൽസംഗം ചെയ്യാൻ ശ്രമം : യുവാവ് അറസ്റ്റിൽ
തൊടുപുഴ: അന്യസംസ്ഥാന തൊഴിലാളിയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഉപ്പുതറ കാക്കത്തോട് മുകളേൽ ബിനു ശ്രീധരനാണ് അറസ്റ്റിലായത്. ഉപ്പുതറ പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇടുക്കിയിലെ പുല്ലുമേട്ടിൽ…
Read More » - 29 October
വിഴിഞ്ഞം സമരം അവസാനിപ്പിക്കണം: മന്ത്രി അഹമ്മദ് ദേവർകോവിൽ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ടു നടത്തുന്ന സമരം അവസാനിപ്പിക്കണമെന്നു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കേണ്ടതു നാടിന്റെ പൊതു ആവശ്യമാണെന്നും…
Read More » - 29 October
ശബരിമല മഹോത്സവം: ദക്ഷിണേന്ത്യൻ മന്ത്രിമാരുടെ യോഗം നവംബർ 2ന്
തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം നവംബർ 2ന്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നവംബർ 2ന് വൈകിട്ട് 4.30ന്…
Read More » - 29 October
തിരൂരിൽ രണ്ട് കുഞ്ഞുങ്ങൾക്ക് കുളത്തിൽ വീണ് ദാരുണാന്ത്യം
മലപ്പുറം: തിരൂരിൽ രണ്ട് കുഞ്ഞുങ്ങൾ വീടിന് സമീപത്തെ കുളത്തിൽ വീണ് മുങ്ങി മരിച്ചു. കാവുങ്ങ പറമ്പിൽ നൗഷാദ്, നജില ദമ്പതികളുടെ മകനായ അമൻ സയാൻ(3), ഇല്ലത്തുപറമ്പിൽ റഷീദ്,…
Read More » - 29 October
കേരള അഗ്രികൾച്ചർ ബിസിനസ് കമ്പനി: ജനുവരി മുതൽ പ്രവർത്തനമാരംഭിക്കും
സംസ്ഥാനത്ത് കാർഷിക രംഗം കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങി സർക്കാർ. ഇതിന്റെ ഭാഗമായി കേരള അഗ്രികൾച്ചറൽ ബിസിനസ് കമ്പനി ജനുവരിയിൽ സജ്ജമായി തുടങ്ങും. മന്ത്രി പി. പ്രസാദാണ് ഇത് സംബന്ധിച്ചുള്ള…
Read More » - 29 October
വനിതാ ഡോക്ടർക്ക് മർദ്ദനം : യുവാവ് പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെ രോഗി തല്ലിയതായി പരാതി. സംഭവുമായി ബന്ധപ്പെട്ട് മണക്കാട് സ്വദേശി വസീറി (25)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. Read Also :…
Read More » - 29 October
സ്വർണക്കടത്തു കേസില്‍ സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരാകാൻ കപിൽ സിബലിന് നൽകുന്നത് ലക്ഷങ്ങൾ
തിരുവനന്തപുരം: സ്വർണക്കടത്തു കേസില്‍ സർക്കാരിനുവേണ്ടി വാദിക്കുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന് ഒരു തവണ കോടതിയിൽ ഹാജരാകാൻ സർക്കാർ നൽകുന്ന ഫീസ് 15.5 ലക്ഷം രൂപ. ഇതു…
Read More » - 29 October
ഗിഗ് പ്ലാറ്റ്ഫോമുകളിൽ ജോലി ചെയ്യുന്നവരുടെ ജീവിതനിലവാരമുറപ്പാക്കാൻ ഇടപെടലുകൾ നടത്തും: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: ഓൺലൈൻ ടാക്സി സർവീസ്, ഫുഡ് ഡെലിവറി തുടങ്ങി വിവിധ ഗിഗ് പ്ലാറ്റ്ഫോമുകളിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ ഉന്നമനത്തിനും ജീവിതനിലവാരം ഉറപ്പാക്കുന്നതിനും തൊഴിൽ വകുപ്പ് കാര്യക്ഷമമായ ഇടപെടലുകൾ…
Read More » - 29 October
നടന്നത് ഒരു വെൽ പ്ലാൻഡ് മർഡർ? പെണ്ണ് ഒരുക്കുന്ന ചതിക്കുഴിയിൽ അറിയാതെ വീഴുന്ന പുരുഷന്മാരുണ്ട്: അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് പാറശാലയിലെ ഷാരോൺ എന്ന മോൻ്റെ മരണത്തിനു പിന്നിലെ ദുരൂഹത ചുരുളഴിയേണ്ടിയിരിക്കുന്നു. ഷാരോൺ എന്ന കുട്ടിയുടെ മരണത്തിനു പിന്നിൽ ഒരു പ്രണയത്തിൻ്റെ കഥയ്ക്ക് ഒപ്പം…
Read More » - 29 October
ഗോൾഡൻ വിസ സ്വീകരിച്ച് നടൻ അനൂപ് മേനോൻ
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ അനൂപ് മേനോൻ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം ഗോൾഡൻ വിസ സ്വീകരിച്ചത്. ഇസിഎച്ച്…
Read More » - 29 October
കൈപ്പാട് അരി: ആദ്യ ചരക്ക് യുഎഇയിലേക്ക് അയച്ചു
ന്യൂഡൽഹി: കൈപ്പാട് അരിയുടെ ആദ്യ ചരക്ക് യുഎഇയിലേക്ക് അയച്ചു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി (എപിഇഡിഎ)…
Read More » - 29 October
ഷാരോൺ രാജും കാമുകിയുമായുള്ള അവസാന വാട്സ് ആപ്പ് സന്ദേശം പുറത്ത്
തിരുവനന്തപുരം: പാറശ്ശാല സമുദായപ്പയറ്റ് സ്വദേശി ഷാരോണിന്റെ മരണത്തില്‍ കൂടുതല്‍ വാട്സാപ്പ് സന്ദേശങ്ങള്‍ പുറത്തുവിട്ട് കുടുംബം. ഷാരോൺ രാജും കാമുകിയുമായുള്ള അവസാന വാട്സ് ആപ്പ് സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.…
Read More » - 29 October
‘എന്തേലും ചെയ്യാൻ ആണെങ്കിൽ നേരത്തെ പറ്റുമായിരുന്നു, എന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തിയ ആളോട് ഞാൻ അങ്ങനെ ചെയ്യുമോ?’
തിരുവനന്തപുരം: പാറശാലയിലെ യുവാവിന്റെ ദുരൂഹമരണത്തിൽ ആരോപണ വിധേയയായ പെൺകുട്ടിയും മരണപ്പെട്ട ഷാരോണിന്റെ അച്ഛനും തമ്മിൽ നടത്തിയ വാട്സ് ആപ്പ് ചാറ്റുകൾ പുറത്ത്. തന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തിയ…
Read More » - 29 October
സാമ്പത്തിക പ്രതിസന്ധി: കേരള സർക്കാർ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയുടെ പ്രവർത്തനം നിലച്ചു
പത്തനംതിട്ട: കേരള സർക്കാർ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയുടെ പ്രവർത്തനം നിലച്ചു. കഴിഞ്ഞ ഏഴ് മാസമായി പൊതുമേഖലാ സ്ഥാപനമായ കമ്പനിയിൽ ഉത്പാദനം നടക്കുന്നില്ല. പ്രവർത്തന മൂലധനം ഇല്ലാത്തതാണ്…
Read More »