Kerala
- Oct- 2022 -30 October
ഫോൺ ചെയ്യുന്നതിനിടെ അപസ്മാരം : യുവാവ് തിട്ടയിൽ നിന്നു വീണ് മരിച്ചു
കട്ടപ്പന: വീടിനു മുമ്പിലെ തിട്ടയിൽ നിന്നു താഴേക്കു വീണ് യുവാവ് മരിച്ചു. പുളിയന്മല ഹിൽടോപ് ഇലവുങ്കൽ നിധിൻ സജി ( 22) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ്…
Read More » - 30 October
വാട്സാപ്പിലൂടെ അശ്ലീല ദൃശ്യങ്ങൾ അയച്ചു : യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: വാട്സാപ്പിലൂടെ അശ്ലീല ദൃശ്യങ്ങൾ അയച്ച യുവാവ് പൊലീസ് പിടിയിൽ. കാർത്തികപ്പള്ളി ഹരിപ്പാട് വെട്ടുവേനി കണിമംഗലത്ത് മുകേഷാ(37)ണ് അറസ്റ്റിലായത്. പത്തനംതിട്ട സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ്…
Read More » - 30 October
കാൽനടയാത്രക്കാരന് പിക്കപ്പ് വാനിടിച്ച് ദാരുണാന്ത്യം
കൊട്ടാരക്കര: കാൽനടയാത്രക്കാരനായ ഗൃഹനാഥൻ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. കലയപുരം തൈപ്ലാംവിള വീട്ടിൽ ജെ. ഡാനിയേൽ (76) ആണ് മരിച്ചത്. Read Also : വിനീതിപ്പോൾ കലിപ്പിലല്ല,…
Read More » - 30 October
വിനീതിപ്പോൾ കലിപ്പിലല്ല, കണ്ണീരിലാണ്: മീശ എടുത്ത് യാചിക്കുന്നു, ഒരു തെറ്റും ചെയ്തിട്ടില്ല, എനിക്കും ഒരു കുടുംബമുണ്ട്
തിരുവനന്തപുരം: കോളേജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ജയിലിലായിരുന്ന ടിക്ക്ടോക്ക് താരം വിനീത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ജയിൽ മോചിതനായതിനുപിന്നാലെ തന്റെ തിരിച്ചുവരവ് ആഘോഷിച്ച് വീണ്ടും സോഷ്യൽമീഡിയയിൽ രംഗത്ത്.…
Read More » - 30 October
ബേപ്പൂരിൽ ബോട്ട് കരയിലേക്ക് ഇടിച്ചു കയറി അപകടം : ഒരാൾക്ക് പരിക്ക്
കോഴിക്കോട്: മത്സ്യബന്ധനത്തിനു പോയ ബോട്ട് ചാലിയത്ത് അപകടത്തിൽപ്പെട്ടു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. Read Also : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച്…
Read More » - 30 October
മ്യൂസിയത്തില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പ്രത്യേക അന്വേഷണ സംഘം
തിരുവനന്തപുരം: മ്യൂസിയത്തില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രത്യേക അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. അക്രമി സഞ്ചരിച്ച വാഹനം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍…
Read More » - 30 October
ലക്ഷങ്ങളുടെ നിരോധിത പാന്‍മസാല തോട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി
അഞ്ചല്‍: ലക്ഷങ്ങള്‍ വില വരുന്ന നിരോധിത പാന്‍മസാല തോട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഏരൂര്‍ പഞ്ചായത്തിലെ കരിമ്പിന്കോണത്തു നിന്നും കോണത്ത് ജംഗ്ഷനിലേക്ക് പോകുന്ന പ്രധാന പാതയുടെ വശത്ത്…
Read More » - 30 October
യുവാവ് കുളത്തിൽ മരിച്ച നിലയിൽ : മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം
നെടുമങ്ങാട്: യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുളക്കോട് കിഴക്കുംകര പുത്തൻ വീട്ടിൽ ആർ.സജീന്ദ്ര(42)നെ ആണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : പ്ലസ്…
Read More » - 30 October
അനധികൃത വിദേശമദ്യവിൽപ്പന : മധ്യവയസ്കൻ അറസ്റ്റിൽ
വെള്ളറട: അനധികൃതമായി വിദേശമദ്യവിൽപ്പന നടത്തിയയാൾ പൊലീസ് പിടിയിൽ. പുല്ലന്തേരി അയന്തി തോട്ടം വീട്ടില്‍ സലിമന് (50) ആണ് പിടിയിലായത്. Read Also : ഷാരോൺ രാജിന്റെ ദുരൂഹ…
Read More » - 30 October
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 30 October
ഹോട്ടൽ ജീവനക്കാരി വാടകവീട്ടിലെ അടുക്കളയിൽ ജീവനൊടുക്കിയ നിലയിൽ
വിഴിഞ്ഞം: ഹോട്ടൽ ജീവനക്കാരിയായ യുവതിയെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോവളത്തെ ഹോട്ടൽ ജീവനക്കാരിയായ സിക്കിം ടിബറ്റ് റോഡ് ഗാൻഗ്ടോക്ക് മുനിസിപ്പൽ കോർപ്പറേഷനിൽ വേദൻഷി…
Read More » - 30 October
ഷാരോൺ രാജിന്റെ ദുരൂഹ മരണം: കഷായം വാങ്ങിയ കടയിൽ പരിശോധന നടത്താനും സാമ്പിളുകൾ ശേഖരിക്കാനും നീക്കം
തിരുവനന്തപുരം: പാറശാലയിലെ ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിൽ വനിത സുഹൃത്ത് അന്വേഷണ സംഘത്തിന് മുന്നിൽ ഇന്ന് ഹാജരാകണം. രാവിലെ 10ന് തിരുവനന്തപുരത്തെ ജില്ലാ പൊലീസ് ആസ്ഥാനത്ത് ഹാജരാകാനാണ്…
Read More » - 30 October
കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങിയശേഷം ഒളിവില്‍പ്പോയ ആൾ പൊലീസ് പിടിയിൽ
കോട്ടയം: കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങിയശേഷം ഒളിവില്‍പ്പോയ പ്രതി അറസ്റ്റിൽ. ഉദയനാപുരം തേനാമറ്റം ഭാഗം കണിയാടത്ത് സുധീഷി(39) നെയാണ് അറസ്റ്റ് ചെയ്തത്. വൈക്കം പൊലീസ് ആണ് പ്രതിയെ അറസ്റ്റ്…
Read More » - 30 October
നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലിടിച്ചു: മൂന്നുപേർക്ക് പരിക്ക്
കോതനല്ലൂര്‍: നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലിടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. റോഡരികില്‍ ചായ കുടിച്ചുകൊണ്ട് നിന്നിരുന്നവര്‍ ഉള്‍പ്പെടെയുള്ളവർക്കാണ് അപകടത്തില്‍ പരിക്കേറ്റത്. കോതനല്ലൂര്‍…
Read More » - 30 October
കേരളത്തില്‍ തുലാവര്‍ഷം ഞായറാഴ്ച മുതല്‍, തീവ്രമഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തുലാവര്‍ഷം തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ തീരദേശ മേഖലയിലും ആന്ധ്രാപ്രദേശിന്റെ തെക്കന്‍ തീരദേശ മേഖലയിലും ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ബംഗാള്‍ ഉള്‍ക്കടലിനു…
Read More » - 30 October
കോതി ബീച്ചിന് സമീപം കടല്‍ 100 മീറ്റര്‍ ഉള്‍വലിഞ്ഞു : സുനാമി മുന്നറിയിപ്പില്ലെന്ന് അധികൃതർ
കോഴിക്കോട്: ജില്ലയിലെ കോതി ബീച്ചിന് സമീപം കടല്‍ നൂറുമീറ്ററോളം ദൂരത്തില്‍ ഉള്‍വലിഞ്ഞു. കടല്‍ ഉള്‍വലിഞ്ഞ സ്ഥലത്ത് ചെളി അടിഞ്ഞ് കിടക്കുകയാണ്. അതേസമയം, കടലില്‍ സാധാരണയുണ്ടാകുന്ന പ്രതിഭാസമാണിതെന്നും സുനാമി…
Read More » - 30 October
എറണാകുളത്ത് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി
കൊച്ചി: ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി. പ്രദേശത്ത് നിന്ന് മൂന്നുമാസം മുമ്പ് കാണാതായ അനിലിന്റെ അസ്ഥികൂടമാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. Read Also : ഷാരോണിന്റെ ദുരൂഹ…
Read More » - 30 October
ഷാരോണിന്റെ ദുരൂഹ മരണം, കാമുകിയോട് ഹാജരാകണമെന്ന് അന്വേഷണ സംഘം
തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണ്‍ രാജ് എന്ന യുവാവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട്, കഷായവും ജ്യൂസും നല്കിയ വനിതാ സുഹൃത്തിനോട് ഞായറാഴ്ച അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍…
Read More » - 30 October
ലഹരി വിരുദ്ധ ശൃംഖലയൊരുക്കാൻ നാടൊരുങ്ങി
തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ശൃംഖലയ്ക്കായി നാടൊരുങ്ങിയെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. സംസ്ഥാനത്തെങ്ങും…
Read More » - 30 October
ഷെയിൻ നിഗം, വിനയ് ഫോർട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ബർമുഡ’ യുടെ ട്രെയ്ലർ പുറത്ത്
കൊച്ചി: ഷെയിൻ നിഗം, വിനയ് ഫോർട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ബർമുഡ’ യുടെ ട്രെയ്ലർ പുറത്ത്. ടികെ രാജീവ്കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഹൈപ്പർ ആക്റ്റീവ്…
Read More » - 30 October
‘കാര്‍ കളക്ഷനൊന്നുമില്ല, അതൊക്കെ എക്സ്പെന്‍സീവാണ്’: കാറുകൾ വാങ്ങിക്കൂട്ടുന്ന ആളല്ല താനെന്ന് മമ്മൂട്ടി
കൊച്ചി: മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയ്ക്ക് കാറുകളോടും ക്യാമറയോടുമുള്ള ഇഷ്ടം ഏറെ പ്രസിദ്ധമാണ്. ഇപ്പോൾ കറുകളെക്കുറിച്ചും ക്യാമറയെക്കുറിച്ചും മമ്മൂട്ടി ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കാറുകൾ…
Read More » - 29 October
ഹാലോവീന്‍ ആഘോഷത്തിനിടെ ദുരന്തം: ദക്ഷിണ കൊറിയയില്‍ തിക്കിലും തിരക്കിലും പെട്ട് അന്‍പതിലേറെ ആളുകൾ മരിച്ചു
സോള്‍: ദക്ഷിണ കൊറിയയില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ വന്‍ ദുരന്തം. തിക്കിലും തിരക്കിലും പെട്ട് അന്‍പതിലേറെ ആളുകൾ മരിച്ചു. നിരവധി ആളുകൾക്ക് ഹൃദയസ്തംഭനവും ശ്വാസതടസ്സവും അനുഭവപ്പെട്ടു. ദക്ഷിണ കൊറിയന്‍…
Read More » - 29 October
ട്രാൻസിറ്റ് ഹോമിൽ കരാർ നിയമനം
തിരുവനന്തപുരം: ട്രാൻസിറ്റ് ഹോമിൽ കരാർ നിയമനം. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശികളെയും പാസ്പോർട്ട് കാലാവധി, വിസ കാലാവധി എന്നിവ തീർന്നതിനു ശേഷവും അനധികൃതമായി രാജ്യത്ത് തുടരുന്നവരും ശിക്ഷ…
Read More » - 29 October
ശബരിമല നാമജപ ഘോഷയാത്ര: കേസുകള്‍ പിന്‍വലിക്കാത്തത് ഹൈന്ദവ വിശ്വാസികള്‍ക്ക് എതിരായ വെല്ലുവിളിയെന്ന് എന്‍എസ്എസ്
ചങ്ങനാശ്ശേരി: ശബരിമല സ്ത്രീപ്രവേശന പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് എന്‍എസ്എസ്. നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍…
Read More » - 29 October
കോഴിക്കോട് മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ രണ്ട് കേസുകളിലായി മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിലായി. നല്ലളം ദേശത്ത് തെക്കേ പാടം എന്ന സ്ഥലത്ത് സി.കെ.ഹൗസില്‍ ഷാക്കില്‍(29) ആണ്…
Read More »