Kerala
- Dec- 2022 -12 December
സന്നിധാനത്തേക്കുള്ള പ്രവേശനവും മടക്കവും വൺവേയാക്കി: ഹൈക്കോടതിയെ അറിയിച്ച് സർക്കാർ
കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി സ്വീകരിച്ച നടപടികൾ ഹൈക്കോടതിയിൽ വിശദമാക്കി സംസ്ഥാന സർക്കാർ. പതിനെട്ടാം പടിയിൽ പുതുതായി 100 ഐആർബി ഉദ്യോഗസ്ഥരെ നിയമിച്ചുവെന്നും മരക്കൂട്ടം മുതൽ…
Read More » - 12 December
നിയമസഭയില്‍ നടന് ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന പരാമര്‍ശവുമായി സാംസ്കാരിക മന്ത്രി
തിരുവനന്തപുരം: നടന് ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന തരത്തിലുള്ള പരാമർശം നടത്തി പുലിവാല് പിടിച്ചിരിക്കുകയാണ് സാംസ്കാരിക മന്ത്രി വി.എന്‍ വാസവന്. ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോൺഗ്രസ് ഇപ്പോൾ…
Read More » - 12 December
ടോറസ് ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം
പത്തനംതിട്ട: ടോറസ് ലോറിയും ഓട്ടോയും ഇടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം മലനട സ്വദേശികളായ ജോൺസൺ, ദിനു എന്നിവരാണ് മരിച്ചത്. Read Also : ഭീകര പ്രവർത്തനത്തിനും…
Read More » - 12 December
ഐഎഫ്എഫ്കെ വേദിയില്‍ കൂട്ടത്തല്ല്
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയായ ഐഎഫ്എഫ്കെയില് ഡെലിഗേറ്റുകളും വോളണ്ടിയര്‍മാരും തമ്മില്‍ സംഘര്‍ഷം. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം എന്ന…
Read More » - 12 December
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു : യുവാവ് പിടിയിൽ
പാലാ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പൂവരണി കിഴപറയാർഭാഗത്ത് ഈരൂരിക്കൽ ശരത് എസ്. നായരെയാണ് (32) അറസ്റ്റ് ചെയ്തത്. പാലാ പൊലീസ് ആണ് പ്രതിയെ…
Read More » - 12 December
4 ദിവസം പ്രായമുള്ള കുട്ടിയെപ്പോലും വെറുതെ വിടുന്നില്ല: ഹണിട്രാപ്പ് കേസിൽ തങ്ങളെ കുടുക്കിയതെന്ന് ഗോകുലും ദേവുവും
പാലക്കാട് : ഹണി ട്രാപ്പുകേസിൽ അറസ്റ്റിലായ പ്രശസ്ത റീൽസ് താര ദമ്പതികളായ കൊല്ലം സ്വദേശിനി ദേവുവും ഇവരുടെ ഭർത്താവ് കണ്ണൂർ സ്വദേശി ഗോകുൽ ദീപുവും നീണ്ട ഇടവേളയ്ക്ക്…
Read More » - 12 December
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : അഞ്ചുപേർക്ക് പരിക്ക്
കല്ലടിക്കോട്: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരും കാഞ്ഞിക്കുളം സ്വദേശികളുമായ ദർശന, റിനു, ഋതിക്, ബൈക്ക് യാത്രക്കാരും സത്രംകാവ് സ്വദേശികളുമായ അരുൺരാജ്, പ്രിഥ്വിരാജ്…
Read More » - 12 December
ബിൽ മാറി നൽകാൻ കൈക്കൂലി : ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിൽ
ഇടുക്കി: ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി വാങ്ങുന്നതിടെ പിടിയിൽ. പഞ്ചായത്ത് സെക്രട്ടറിയായ ഹാരീസ് ഖാനെയാണ് അറസ്റ്റ് ചെയ്തത്. വിജിലൻസാണ് പഞ്ചായത്ത് സെക്രട്ടറിയെ പിടികൂടിയത്. Read Also :…
Read More » - 12 December
അട്ടപ്പാടിയിൽ കഞ്ചാവ് തോട്ടം കണ്ടെത്തി : നശിപ്പിച്ച് എക്സൈസ്
പാലക്കാട്: അട്ടപ്പാടിയിൽ കഞ്ചാവ് തോട്ടം എക്സൈസ് നശിപ്പിച്ചു. 132 ചെടികൾ അടങ്ങുന്ന കഞ്ചാവ് തോട്ടം ആണ് എക്സൈസ് നശിപ്പിച്ചത്. Read Also : അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന…
Read More » - 12 December
ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് അപകടം : രണ്ട് പേർ മരിച്ചു
കണ്ണൂർ: കണ്ണപുരം മൊട്ടമ്മലിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഇരിണാവ് സ്വദേശി ബാലകൃഷ്ണൻ (74), കൂളിച്ചാൽ സ്വദേശി ജയരാജൻ (51) എന്നിവരാണ് മരിച്ചത്. Read Also :…
Read More » - 12 December
അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോൺഗ്രസ് ഇന്ദ്രൻസിനെ പോലെയായെന്ന് മന്ത്രി വാസവൻ, വിവാദം
തിരുവനന്തപുരം: ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോൺഗ്രസ് ഇപ്പോൾ മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലിപ്പത്തിലേക്ക് എത്തിയെന്ന് മന്ത്രി വിഎൻ വാസവൻ. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കിയതുപോലെയായി…
Read More » - 12 December
വിഴിഞ്ഞം സംഘര്‍ഷം: ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പിന് എതിരായ കേസുകള്‍ പിന്‍വലിക്കില്ലെന്ന് സർക്കാർ
തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തെ തുടര്‍ന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയ്ക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍. നിര്‍മ്മാണ പ്രവര്‍ത്തനം…
Read More » - 12 December
കേരള പൊലീസ് ഇന്ത്യയിലെ ഏറ്റവും മികച്ച സേന, രാഷ്ട്രീയവല്ക്കരണമില്ല: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മികച്ച സേനയാണ് കേരള പൊലീസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് അദ്ദേഹം…
Read More » - 12 December
പന്തളത്തു നിന്ന് കാണാൻ കഴിയുന്ന വിധം ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ശിൽപ്പം പത്തനംതിട്ട ചുട്ടിപ്പാറയിൽ: ചെലവ് 400 കോടി
പത്തനംതിട്ട: ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ശിൽപ്പം പത്തനംതിട്ട നഗരമധ്യത്തിലെ ചുട്ടിപ്പാറയിൽ സ്ഥാപിക്കാൻ ഒരുങ്ങുന്നു. പന്തളത്തു നിന്ന് കാണാൻ കഴിയുന്ന വിധം 133 അടി ഉയരത്തിൽ 66…
Read More » - 12 December
സ്കൂള്‍ പാഠ്യപരിഷ്കരണ പദ്ധതിയില്‍ നിന്നും പിന്മാറി സര്‍ക്കാര്‍: മിക്സഡ് ബെഞ്ച് ആലോചനയില്‍ ഇല്ലെന്ന് വി ശിവന്‍കുട്ടി
തിരുവനന്തപുരം: സ്കൂള്‍ പാഠ്യപരിഷ്കരണ പദ്ധതിയില്‍ നിന്നും പിന്മാറാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സമയമാറ്റം ഇല്ലെന്നും നിലവിലെ രീതി തുടരുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മിക്സഡ് സ്കൂളുകളുടെ…
Read More » - 12 December
കെ റെയിലിന് എതിരെ രാഷ്ട്രീയ നീക്കം നടക്കുന്നു,ആര് എതിര്‍ത്താലും പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യും: മുഖ്യമന്ത്രി
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരെ രാഷ്ട്രീയ നീക്കം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. ഈ നീക്കത്തിന് പിന്നില്‍ കേന്ദ്രത്തിലെ ഭരണകക്ഷിയുമുണ്ട്. ആദ്യ ഘട്ടത്തില്‍ പദ്ധതിക്ക് അനുകൂല നിലപാട്…
Read More » - 12 December
കോട്ടയത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച അസം സ്വദേശി അറസ്റ്റില്‍
കോട്ടയം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റുചെയ്തു. അസം ബാർപെട്ട ഗ്യാതി വില്ലേജിൽ അനിൽ ഇക്ക (20) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ്…
Read More » - 12 December
ആശ്വാസമായി വാണിയംകുളം ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്റര്‍
പാലക്കാട്: മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ആശ്വാസമായി വാണിയംകുളം ഗ്രാമപഞ്ചായത്തിലെ ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്റര്‍. വാണിയംകുളം ഗ്രാമപഞ്ചായത്ത് പരിധിയിലെ 18 ന് മുകളില്‍ പ്രായമുള്ള ബുദ്ധിപരമായും മാനസികമായും വെല്ലുവിളികള്‍…
Read More » - 12 December
ക്രിസ്മസ് വിരുന്നിനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷണം നിരസിച്ച് സര്‍ക്കാര്‍,സര്‍ക്കാര്‍ തുറന്ന പോരില്‍ തന്നെ
തിരുവനന്തപുരം: ക്രിസ്മസ് വിരുന്നിനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷണം സര്‍ക്കാര്‍ നിരസിച്ചു. മുഖ്യമന്ത്രി പിണറായി വിജയനോ മന്ത്രിമാരോ വിരുന്നില്‍ പങ്കെടുക്കില്ല. എന്നാല്‍, ഇതിന്റെ കാരണം സര്‍ക്കാര്‍…
Read More » - 12 December
ഒറ്റ സിഗരറ്റ് വില്‍പ്പന പുകയില ഉപയോഗത്തിനെതിരായ പോരാട്ടത്തെ തകർക്കുന്നു, വില്‍പ്പന നിയമവിരുദ്ധമാക്കാനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: ഒറ്റ സിഗരറ്റ് വിൽക്കുന്നത് നിയമവിരുദ്ധമാക്കാനൊരുങ്ങി കേന്ദ്രം. പുകയില ഉൽപന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിന് ഒറ്റ സിഗരറ്റിന്റെ വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പാർലമെന്റിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ്…
Read More » - 12 December
15 കാരന്റെ ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങിയത് യുട്യൂബ് വീഡിയോ കണ്ട് മോതിരം ഇട്ടതിനാൽ
കോഴിക്കോട്: ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങിയ പതിനഞ്ചുകാരന്റെ മൊഴി അമ്പരപ്പിക്കുന്നത്. യൂട്യൂബില്‍ വീഡിയോകള്‍ കണ്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ഇത് ചെയ്തതെന്ന് കുട്ടി പറഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കുടുങ്ങിയത് ചെറിയ…
Read More » - 12 December
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നടപടി; പ്രതിദിനം 90,000 പേർക്ക് ദര്‍ശനത്തിന് അനുമതി
തിരുവനന്തപുരം: ശബരിമലയിലെ തീർത്ഥാടകർക്ക് തൃപ്തികരമായ ദർശനം ഉറപ്പാക്കാൻ പ്രതിദിന തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി. ദിവസേനെ 90,000 പേർക്കായിരിക്കും ഇനി ദർശനം അനുവദിക്കുക. അതേ സമയം, ദർശന സമയം…
Read More » - 12 December
പേപ്പട്ടി ശല്യം: തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിന് ഇന്ന് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: പേ വിഷബാധയുണ്ടെന്ന് സംശയിക്കുന്ന പട്ടി ക്യാമ്പസിനുള്ളിൽ കയറിയതിനെ തുടര്‍ന്ന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിന് ഇന്ന് അവധി പ്രഖ്യാപിച്ചു. പേ വിഷബാധയുണ്ടെന്ന് സംശയിക്കുന്ന പട്ടി ഇന്നലെ ക്യാമ്പസിനുള്ളിൽ…
Read More » - 12 December
നെടുങ്കണ്ടത്ത് പേനിന്റെ കടിയേറ്റ 30 പേർ ചികിത്സയിൽ: ശരീരമാസകലം മുറിവ്, ആശങ്ക
ഇടുക്കി: പേനിന്റെ കടിയേറ്റ 30 പേർ ചികിത്സയിൽ. നെടുങ്കണ്ടത്ത് ആണ് പേനിന്റെ കടിയേറ്റ 30 പേർ ചികിത്സ തേടിയിരിക്കുന്നത്. കുരങ്ങുകളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന ഹാര്‍ഡ് ടിക് ഇനത്തില്‍…
Read More » - 12 December
ഒന്നേ കാല് കോടിയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചു, യുവാവ് പിടിയില്‍
പാലക്കാട് : തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് രേഖകളില്ലാതെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവിനെ ചിറ്റൂര്‍ പോലീസ് പിടികൂടി. തമിഴ്നാട് മധുര സ്വദേശി 141 കെ.കെ. നഗര്‍, രങ്കമ്മ…
Read More »