Kerala
- Dec- 2022 -24 December
‘നാട്ടിലെ പെരുങ്കള്ളൻ സാന്റാക്ലോസിന്റെ മുഖംമൂടിയിട്ട് കരോൾ പാർട്ടി നടത്തുന്നു’:രാഹുൽ ഗാന്ധിയെ പരിഹസിച്ച് സന്ദീപ് വാര്യർ
കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര ഡൽഹിയിലെത്തി. വെറുപ്പിന്റെ വിപണിക്കിടയിൽ സ്നേഹത്തിന്റെ കട തുറക്കുകയാണ് തന്റെ യാത്രയുടെ ഉദ്ദേശമെന്ന് പാർട്ടി പ്രവർത്തകരെയും നേതാക്കളെയും…
Read More » - 24 December
‘എസ്.എഫ്.ഐ നേതാവാകാൻ യഥാർത്ഥ പ്രായം ഒളിച്ചു വച്ചു, കുറച്ച് പറയാൻ പറഞ്ഞത് ആനാവൂർ’: ജെ.ജെ അഭിജിത്തിന്റെ വെളിപ്പെടുത്തൽ
തിരുവനന്തപുരം: ആനാവൂര്‍ നാഗപ്പനെ വെട്ടിലാക്കി അച്ചടക്ക നടപടിക്ക് വിധേയനായ എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി ജെ.ജെ അഭിജിത്തിന്റെ ശബദരേഖ പുറത്ത്. എസ്.എഫ്.ഐ നേതാവാകാൻ തന്റെ യഥാർത്ഥ പ്രായം…
Read More » - 24 December
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞ് എട്ട് മരണം: ദുഃഖകരമെന്ന് മുഖ്യമന്ത്രി
കുമളി: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തമിഴ്നാട് തീർഥാടകർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് എട്ടുപേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം…
Read More » - 24 December
മാര്‍ക്ക് ലിസ്റ്റ് തിരുത്താന്‍ കൈക്കൂലി: എം ജി സര്‍വകലാശാല വനിതാ അസിസ്റ്റന്റ് എൽസിയെ പിരിച്ചുവിട്ടു
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ വിദ്യാർഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് വിജിലൻസ് അറസ്റ്റുചെയ്ത സർവകലാശാലാ അസിസ്റ്റന്റ് സി.ജെ.എൽസിയെ(48) സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സിന്‍ഡിക്കേറ്റ് തീരുമാനത്തെ തുടര്‍ന്നാണ് പ്രൊ വെെസ്…
Read More » - 24 December
ഗർഭകാലത്തെ സ്ട്രെച്ച് മാർക്കുകൾ ഒഴിവാക്കാൻ ഇതാ ചില വഴികൾ
സ്ട്രെച്ച് മാർക്കുകൾ ചർമ്മത്തിലെ ഒരു തരം പാടുകളാണ്. പലർക്കും, പ്രത്യേകിച്ച് ഗർഭിണികൾക്ക് ഇത് ഒരു സാധാരണ പ്രശ്നമാണ്. ശരീരത്തിൽ ദ്രുതഗതിയിലുള്ള വളർച്ച ഉണ്ടാകുമ്പോൾ ചർമ്മത്തിൽ സ്ട്രെച്ച് മാർക്കുകൾ…
Read More » - 24 December
സിപിഎം എൽസി സെക്രട്ടറി സുനിലിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടാം പ്രതിയെ പിടികൂടി
തിർവനന്തപുരം: സിപിഎം നെയ്യാർഡാം എൽസി സെക്രട്ടറി സുനിലിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടാം പ്രതി പിടിയില്‍. വിളപ്പിൽശാല പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. ആർഎസ്എസ് പ്രവർത്തകനായ പൂവച്ചൽ…
Read More » - 24 December
പുൽക്കൂടിൽ നിന്ന് രൂപങ്ങൾ എടുത്ത് കൊണ്ട് പോയ ആളിന്റെ വാട്സാപ്പ് ഡിപി ഐഎസിന്റേത്: കുറിപ്പ്
കാസർഗോഡ്: കമ്മ്യുണിറ്റി സെന്ററിലെ ജീവനക്കാർ പിരിവിട്ട് ഉണ്ടാക്കിയ പുൽക്കൂടിൽ നിന്ന് രൂപങ്ങൾ എടുത്തു കൊണ്ട് പോയ ആളിന്റെ വാട്സാപ്പ് ഡിപി ഐഎസ് കൊടിയുടേതെന്ന് ജസ്റ്റിൻ ജോർജ്. അദ്ദേഹത്തിന്റെ…
Read More » - 24 December
നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് അത്ര നല്ലതല്ല, അറിയാം ഈ ദോഷഫലങ്ങൾ
ജലാംശം നിലനിർത്താൻ മാത്രമല്ല, ശരീരം ശരിയായി പ്രവർത്തിക്കുന്നതിനും വെള്ളം ആവശ്യമാണ്. വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ നമുക്കെല്ലാം അറിയാം. കുടിക്കുന്ന വെള്ളത്തിന്റെ അളവ് നാം തന്നെ നിയന്ത്രിക്കേണ്ടതും…
Read More » - 24 December
കോട്ടയം ജില്ലയിലെ വിവിധയിടങ്ങളില്‍ പക്ഷിപ്പനി; കര്‍ശന നിയന്ത്രണവുമായി കളക്ടര്‍
ആര്‍പ്പൂക്കര: കോട്ടയം ജില്ലയിലെ ആർപ്പൂക്കര, വെച്ചൂർ, നീണ്ടൂർ എന്നിവിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ അറിയിച്ചു. പാടശേഖരങ്ങളിൽ പാർപ്പിച്ച താറാവുകളും കോഴികളും കൂട്ടത്തോടെ ചത്തതിനെത്തുടർന്നു…
Read More » - 24 December
നരബലി ശ്രമം നടന്നത് സെക്സ് വ്യാപാര കേന്ദ്രത്തിൽ: തിരുവല്ലയിലെ സംഭവത്തിൽ വൻ ട്വിസ്റ്റ്
പത്തനംതിട്ട: തിരുവല്ല കുറ്റപ്പുഴയിലെ നരബലി ശ്രമം നടന്നതായ ആരോപണവുമായി ബന്ധപെട്ടു ദുരൂഹത വർധിച്ചു. കുറ്റപ്പുഴ കേന്ദ്രീകരിച്ച് നടന്നു വന്നിരുന്ന സെക്സ് വ്യാപാര കേന്ദ്രത്തിലാണ് നരബലി ശ്രമം നടന്നതെന്നാണ്…
Read More » - 24 December
പൂവാർ ബസ് സ്റ്റാന്റിൽ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം: കെഎസ്ആർടിസി കൺട്രോളിംഗ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: പൂവാർ ബസ് സ്റ്റാന്റിൽ വിദ്യാർത്ഥിയെ മർദ്ദിച്ച കെഎസ്ആർടിസി കൺട്രോളിംഗ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. കെഎസ്ആർടിസി പൂവാർ ഡിപ്പോയിലെ കൺട്രോളിംഗ് ഇൻസ്പെക്ടർ നെടുമങ്ങാട് കൊപ്പം വീട്ടിൽ എം സുനിൽ കുമാറി(46)നെയാണ്…
Read More » - 24 December
കെ.ആർ നാരായണൻ വിഷ്വൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് മുതൽ ജനുവരി എട്ടുവരെ അടച്ചിടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്
തിരുവനന്തപുരം: കെ.ആർ നാരായണൻ വിഷ്വൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് മുതൽ ജനുവരി എട്ടുവരെ അടച്ചിടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. വിദ്യാർത്ഥികൾ ഹോസ്റ്റലുകൾ ഒഴിയണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. ഡിസംബർ 25…
Read More » - 24 December
ശബരിമല തീർത്ഥാടകരുടെ അപകടം ദുഃഖകരമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കി: കുമളിയിലെ ശബരിമല തീർത്ഥാടകരുടെ അപകടം ദുഃഖകരമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഇടുക്കി കളക്ടർക്ക് ഏകോപന ചുമതല നൽകിയതായും മന്ത്രി അറിയിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ്…
Read More » - 24 December
80 കോടി ജനങ്ങള്‍ക്ക് കൈത്താങ്ങ്: സൗജന്യ റേഷന്‍ ഒരു വര്‍ഷത്തേക്ക് നീട്ടി മോദി സര്‍ക്കാര്‍
ന്യൂഡല്‍ഹി: ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ പരിധിയില്‍ വരുന്ന എല്ലാവര്ക്കും ഒരു വര്‍ഷത്തേക്ക് കൂടി സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 80 കോടിയോളം ജനങ്ങള്‍ക്ക് ഇതിന്റെ…
Read More » - 24 December
സ്വിഫ്റ്റില്‍ ഗൂഗിൾ പേ വഴി ടിക്കറ്റ് ക്രമക്കേട്, 35 ജീവനക്കാര്‍ക്ക് പിഴ: തട്ടിപ്പ് പുറത്തറിഞ്ഞത് മറന്നുവെച്ച ബാഗിലൂടെ
തിരുവനന്തപുരം: സ്വിഫ്റ്റ് ബസില്‍ സാമ്പത്തിക ക്രമക്കേട് കാട്ടിയ 35 ജീവനക്കാര്‍ക്ക് പിഴ നല്കാന് കെഎസ്ആര്‍ടിസി തീരുമാനം. വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് നടപടി. കരാര്‍ ജീവനക്കാരായതിനാല്‍ പിരിച്ചുവിടാമെങ്കിലും…
Read More » - 24 December
മാണി സി. കാപ്പൻ എം.എൽ.എയുടെ പേഴ്സണൽ സ്റ്റാഫ് വാഹനാപകടത്തിൽ മരിച്ചു
ഏറ്റുമാനൂര്‍: ചരക്ക് കയറ്റിവന്ന വാഹനം കാറിലിടിച്ച് മാണി സി. കാപ്പൻ എം.എൽ.എയുടെ പേഴ്സണൽ സ്റ്റാഫ് മരിച്ചു. വള്ളിച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബിയാണ് (24) മരിച്ചത്. ഇന്ന് പുലർച്ചെ 12.30ന്…
Read More » - 24 December
മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ കെപി യോഹന്നാനെ മാത്രമല്ല, ചാൾസ് ശോഭരാജിനെ കൂടി വിളിക്കാമായിരുന്നു- മാത്യു സാമുവൽ
മുഖ്യമന്ത്രി പിണറായി വിജയൻറെ ക്രിസ്മസ് വിരുന്നിൽ ഗവർണറെ ഒഴിവാക്കിയത് സാമ്പത്തിക കുറ്റവാളിയായ കെപി യോഹന്നാനെ പോലെയുള്ളവരെ ആദരിക്കാനായിരുന്നു എന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ. യോഹന്നാനെ…
Read More » - 24 December
അരൂരിൽ വലയിൽ കുരുങ്ങി അവശനിലയിൽ കണ്ടെത്തിയ മലമ്പാമ്പിനെ രക്ഷപെടുത്തി
അരൂര്‍: അരൂരിൽ കുറഞ്ഞൂർ പാടത്തിന് തെക്കുവശം വലയിൽ കുരുങ്ങി അവശനിലയിൽ കണ്ടെത്തിയ മലമ്പാമ്പിനെ രക്ഷപെടുത്തി. അരൂർ ഏഴാം വാർഡിൽ കുറഞ്ഞൂർ പാടത്തിന് തെക്കുവശമുള്ള തോട്ടിൻ കരയിലാണ് വലയിൽ…
Read More » - 24 December
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് മരണം
ഇടുക്കി: ഇടുക്കിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര് മരിച്ചു. ഇടുക്കിലെ കുമളിക്ക് സമീപം തമിഴ്നാട് അതിര്‍ത്തിയിലാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടിൽ നിന്നുള്ള…
Read More » - 24 December
ഭിന്നശേഷിക്കാരായ കുട്ടികൾക്കും കുടുംബങ്ങൾക്കും ക്രിസ്മസ് – നവവത്സര ആഘോഷമൊരുക്കി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം
തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ക്രിസ്മസ് – നവവത്സര ആഘോഷമൊരുക്കി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന പള്ളിച്ചൽ നവജീവൻ ബഡ്സ് സ്കൂൾ, നെയ്യാറ്റിൻകര നിംസ്…
Read More » - 24 December
ദിലീപിനെ കുറിച്ചുള്ള വിവാദങ്ങൾ താന്‍ വിശ്വസിക്കുന്നില്ല, ഞാന്‍ ഒരിക്കലും ദിലീപേട്ടനെ കുറ്റം പറയത്തില്ല: ശാലു മേനോന്
കൊച്ചി: നടൻ ദിലീപിനെ കുറിച്ചുള്ള വിവാദങ്ങൾ താന്‍ വിശ്വസിക്കുന്നില്ലെന്ന് നടി ശാലു മേനോന്. പലരും പലതും പറയുന്നുണ്ടെന്നും പക്ഷെ ഇതൊന്നും കറക്ടായിരിക്കണമെന്നില്ലെന്നും ശാലു മേനോന് പറയുന്നു. കണ്ടിടത്തോളം…
Read More » - 24 December
ഡോ.അജിത് പെഗാസസിൻ്റെ പുതിയ ചിത്രം ‘ആഗസ്റ്റ് 27’: ടീസർ പുറത്ത്
കൊച്ചി: പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ജെബിത അജിത് നിർമ്മിക്കുന്ന ദ്വിഭാഷാ ചിത്രം ‘ആഗസ്റ്റ് 27’ൻ്റെ ടീസർ റിലീസായി. സൗന്ദര്യമത്സരംഗത്ത് പ്രമുഖ സ്ഥാനം വഹിക്കുന്ന ഡോ.…
Read More » - 24 December
മോഹൻലാൽ-ലിജോ ജോസ് പല്ലിശ്ശേരി ചിത്രം ‘മലൈകോട്ടൈ വാലിബൻ’: ടൈറ്റിൽ പോസ്റ്റർ പുറത്ത്
കൊച്ചി: മലയാളക്കര ഒന്നാകെ ആഘോഷിച്ച മോഹൻലാൽ – ലിജോ ജോസ് ചിത്രത്തിന്റെ ആദ്യ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ഈ നിമിഷത്തിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷവും അതോടൊപ്പം കൗതുകവും ഞങ്ങൾക്കുണ്ട്.…
Read More » - 24 December
പുഴുക്കലരി ക്ഷാമം കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിച്ചു: മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: കേരളത്തിലെ റേഷൻകടകൾ വഴി വിതരണം ചെയ്യുന്നതിന് ആവശ്യമായ പുഴുക്കലരി വിഹിതം അനുവദിക്കാത്തതിന്റെ ആശങ്ക കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയെ അറിയിച്ചതായി സംസ്ഥാന ഭക്ഷ്യമന്ത്രി ജി ആർ…
Read More » - 24 December
സയൻസ് സിറ്റി ഒന്നാംഘട്ടം മധ്യവേനലവധിക്കു മുമ്പ് തുറന്നു കൊടുക്കും: നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി ബിന്ദു
തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിനു കീഴിൽ കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് സ്ഥാപിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ സയൻസ് സിറ്റിയുടെ ഒന്നാംഘട്ട നിർമ്മാണപ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിച്ച് മധ്യവേനലവധിക്ക്…
Read More »