Kerala
- Dec- 2022 -25 December
യുവതി ലോറി കയറി മരിച്ച സംഭവം; ജലഅതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർക്കെതിരെ കേസ്
കോഴിക്കോട്: റോഡിലെ കുഴിയിൽ സ്കൂട്ടര്‍ ചാടി തെന്നിമാറിയതിനെ തുടർന്ന് യുവതി ലോറി കയറി മരിച്ച സംഭവത്തിൽ ജലഅതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർക്കെതിരെ കേസെടുത്തതായി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ…
Read More » - 25 December
പൂർണമായും ജലത്താൽ ചുറ്റപ്പെട്ട അർദ്ധനാരീശ്വര ക്ഷേത്രം
മലപ്പുറം ജില്ലയിൽ പെരിന്തല്‍മണ്ണ താലൂക്കിലുള്ള അരക്കുപറമ്പ് ഗ്രാമത്തിലെ വെളിങ്ങോട് എന്ന സ്ഥലത്താണ് അർദ്ധനാരീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീകോവിലും നമസ്കാരമണ്ഡപവും പ്രദക്ഷിണ വഴിയും ജലത്തിലാണുള്ളത്. ക്ഷേത്രം സ്ഥിതി…
Read More » - 25 December
വിവാദങ്ങളിൽ തളരാതെ ‘ഹിഗ്വിറ്റ’: ടീസർ പുറത്ത്
കൊച്ചി: സിനിമാ സാഹിത്യ മേഖലയിൽ വാദ പ്രതിവാദങ്ങൾ സൃഷ്ടിച്ച മലയാള ചിത്രം ഹിഗ്വിറ്റയുടെ ടീസർ റിലീസായി. വിവാദങ്ങളിൽ തളരാതെ, ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച ദിനം തന്നെ…
Read More » - 25 December
സാമൂഹിക അനാചാരങ്ങൾക്കെതിരെ ഷോർട്ട്ഫിലിം മത്സരവുമായി യുവജന കമ്മീഷൻ
തിരുവനന്തപുരം: സാമൂഹിക അനാചാരങ്ങൾക്കെതിരെ ബോധവത്കരണം വളർത്തുന്നത് ലക്ഷ്യമിട്ടുകൊണ്ട് കേരള സംസ്ഥാന യുവജന കമ്മീഷൻ ഷോർട്ട്ഫിലിം മത്സരം നടത്തും. സ്ത്രീധനം, അന്ധവിശ്വാസം, അനാചാരം തുടങ്ങിയവയ്ക്കെതിരെ സാമൂഹിക ജാഗ്രത ഉണർത്തുന്ന…
Read More » - 25 December
സാമൂഹിക പുരോഗതി സൂചിക: പോഷകാഹാര ലഭ്യതയിലും പൊതുജനാരോഗ്യ പരിപാലനത്തിലും കേരളം ഒന്നാമത്
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോംപറ്റീറ്റീവ്നെസ് ആൻഡ് സോഷ്യൽ പ്രോഗ്രസ് ഇമ്പറേറ്റീവും ചേർന്ന് പുറത്തിറക്കിയ സാമൂഹിക പുരോഗതി സൂചികയിൽ വളരെ ഉയർന്ന സാമൂഹിക…
Read More » - 25 December
ദേശീയ ഉപഭോക്തൃ അവകാശ ദിനാചരണം മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ഓൺലൈൻ വ്യാപാരങ്ങൾ വ്യാപകമാകുന്ന ഈ കാലഘട്ടത്തിൽ ഉപഭോക്താക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ദേശീയ…
Read More » - 25 December
വയനാട് ജില്ലയിൽ സമ്പൂർണ ജീവിതശൈലീ രോഗ സ്ക്രീനിംഗ്
തിരുവനന്തപുരം: സംസ്ഥാനത്ത് ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി വയനാട് ജില്ല ജീവിതശൈലീ…
Read More » - 24 December
അയ്യപ്പൻ വിളക്കിനിടെ ആനയിടഞ്ഞു: പാപ്പാൻ ഉൾപ്പെടെ 5 പേർക്ക് പരിക്കേറ്റു
പാലക്കാട്: അയ്യപ്പൻ വിളക്കിനിടെ ആനയിടഞ്ഞു. പാലക്കാടാണ് സംഭവം. വണ്ടാഴി ചന്ദനാംപറമ്പ് അയ്യപ്പൻവിളക്കിന്റെ പാലക്കൊമ്പ് എഴുന്നള്ളത്തിനിടെയാണ് ആനയിടഞ്ഞത്. പാപ്പാൻ ഉൾപ്പെടെ 5 പേർക്ക് പരിക്കേറ്റു. ആനപ്പുറത്ത് ഉണ്ടായിരുന്ന കിഴക്കഞ്ചേരി…
Read More » - 24 December
സഹാനുഭൂതിയും ദാനശീലവും ക്രിസ്മസ് ആഘോഷത്തിന് തിളക്കമേകട്ടെ: ക്രിസ്മസ് ആശംസകൾ നേർന്ന് കേരള ഗവർണർ
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയർക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദൈവത്തിന്റെ മഹത്വമോതിയും ഭൂമിയിൽ സമാധാനത്തിന്റെ ശ്രേഷ്ഠസന്ദേശം പകർന്നും സ്നേഹം, അനുകമ്പ, ക്ഷമ…
Read More » - 24 December
നഗരസഭയിലെ കത്ത് വിവാദത്തില്‍ അന്വേഷണ കമ്മീഷന് രൂപീകരിച്ച് സിപിഎം
തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തില്‍ അന്വേഷണ കമ്മീഷന് രൂപീകരിച്ച് സിപിഎം. പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റിൻറെ തീരുമാനപ്രകാരം സി ജയന് ബാബു, ഡികെ മുരളി, ആര് രാമു എന്നിവര്‍…
Read More » - 24 December
കോട്ടയത്ത് അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തു: ഉടമ മാണി സി കാപ്പന്റെ ഡ്രൈവര്‍
കോട്ടയം: ഏറ്റുമാനൂരില്‍ അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തു. പാലാ എംഎല്‍എ മാണി സി കാപ്പന്റെ ഡ്രൈവറുടെ വാഹനത്തില്‍ നിന്നാണ് 0.5 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തത്.…
Read More » - 24 December
യേശു ക്രിസ്തുവിന്റെ മനുഷ്യസ്നേഹം നമുക്കു പ്രചോദനമാകട്ടെ: ക്രിസ്മസ് ദിന സന്ദേശം പങ്കുവെച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ക്രിസ്മസ് സന്ദേശം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാഹോദര്യത്തിന്റേയും സ്നേഹത്തിന്റേയും സമത്വത്തിന്റേയും സന്ദേശങ്ങളുമായി ഒരു ക്രിസ്മസ് കൂടി ആഗതമായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ്…
Read More » - 24 December
കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത്: ഘാന സ്വദേശിയെ ബംഗളൂരുവിലെത്തി പിടികൂടി കേരളാ പോലീസ്
ബംഗളൂരു: കേരളത്തിലേക്ക് എംഡിഎംഎ, എൽഎസ്ഡി തുടങ്ങിയ മാരക സിന്തറ്റിക്ക് മയക്കുമരുന്നുകൾ എത്തിക്കുന്ന സംഘത്തിലെ സുപ്രധാന കണ്ണി പിടിയിൽ. ഘാന പൗരനായ വിക്ടർ ഡി സാബാ എന്നയാളെയാണ് ബംഗളൂരുവിൽ…
Read More » - 24 December
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനം കേരളത്തിന് അപമാനം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനം കേരളത്തിന് അപമാനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഡയറക്ടറുടെ ജാതിവിവേചനത്തിനെതിരെ വിദ്യാർത്ഥികൾ നടത്തുന്ന സമരം ഗൗരവതരമാണ്. പൂനെ…
Read More » - 24 December
സംസ്ഥാനത്ത് വി.എച്ച്.എസ്.ഇ സ്കൂളുകളുടെ പ്രവർത്തി ദിവസം അഞ്ചാക്കി കുറച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വി.എച്ച്.എസ്.ഇ സ്കൂളുകളുടെ പ്രവർത്തി ദിവസം അഞ്ചാക്കി കുറച്ചു. വിദ്യാർത്ഥികളുടെ മാനസിക സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. നിലവില്‍…
Read More » - 24 December
ആലപ്പുഴയില്‍ എൻജിനീയറിങ് വിദ്യാർഥി പുഴയില്‍ മുങ്ങി മരിച്ചു
ഹരിപ്പാട്: ആലപ്പുഴയില്‍ എൻജിനീയറിങ് വിദ്യാർഥി പുഴയില്‍ മുങ്ങി മരിച്ചു. തൃക്കുന്നപ്പുഴ (ഷഹീം മൻസിൽ) കൊന്നപ്പറമ്പിൽ വടക്കതിൽ ഹാരിസ് – ജെസ്നി ദമ്പതികളുടെ മകൻ ഹാനി ഹാരിസ്…
Read More » - 24 December
ഭൂമി-ഭവന പദ്ധതികളിൽ ഭിന്നശേഷി സംവരണം നടപ്പാക്കണം
തിരുവനന്തപുരം: സർക്കാരിന്റെ ലൈഫ് മിഷൻ ഭവന പദ്ധതി ഉൾപ്പെടെ എല്ലാ ഭൂമി-ഭവന പദ്ധതികളിലും ഭിന്നശേഷിക്കാർക്ക് അഞ്ചു ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന 2016 ലെ ഭിന്നശേഷി അവകാശ…
Read More » - 24 December
വനിതാ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവം: ഡിവൈഎഫ്ഐ നേതാവ് അഭിജിത്തിനെ സിപിഎം സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: വനിതാ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയ നേമത്തെ ഡിവൈഎഫ്ഐ നേതാവിനെ സിപിഎം സസ്പെന്‍ഡ് ചെയ്തു. നേമത്തെ ഡിവൈഎഫ്ഐ നേതാവ് അഭിജിത്തിനെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ്…
Read More » - 24 December
നടിയെ ലൈംഗികമായി പീഡിപ്പിച്ചു: നടൻ ഗോവിന്ദൻ കുട്ടിക്കെതിരെ പോലീസ് കേസെടുത്തു
കൊച്ചി: നടിയും മോഡലുമായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ നടനും അവതാരകനും എബിസി മലയാളം യുട്യൂബ് വാർത്താ ചാനൽ എംഡിയുമായ ഗോവിന്ദൻ കുട്ടിക്കെതിരെ (42)…
Read More » - 24 December
‘ദീപികയ്ക്ക് വേണം വസ്ത്ര സ്വാതന്ത്ര്യം, പക്ഷേ കേരളത്തിൽ ഒരു മതം ഒഴിച്ച് മറ്റൊന്നിനും വേണ്ട ആരാധനാ സ്വാതന്ത്ര്യം’
തിരുവനന്തപുരം: കാസർഗോഡ് മുളിയാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ജീവനക്കാർ ചേർന്നു ഒരുക്കിയ പുൽക്കൂടും തിരുരൂപങ്ങളും മുസ്തഫ എന്നയാൾ പരസ്യമായി എടുത്തുകൊണ്ട് പോയ സംഭവത്തിൽ പ്രതികരിച്ച് അഞ്ജു പാർവതി…
Read More » - 24 December
ബ്യൂട്ടി പാർലറിൽ പോകുന്നതിനും മേക്കപ്പ് സാധനങ്ങൾ വാങ്ങാനും ഭർത്താവ് പണം നൽകുന്നില്ല: വിവാഹമോചനം ആവശ്യപ്പെട്ട് യുവതി
അലീഗഢ്: ബ്യൂട്ടി പാർലറിൽ പോകുന്നതിന് ഭർത്താവ് പണം നൽകുന്നില്ലെന്ന് ആരോപിച്ച് വിവാഹമോചനത്തിന് അപേക്ഷ നൽകി യുവതി. ഉത്തർപ്രദേശിലെ അലീഗഢ് സ്വദേശിനിയാണ് ബ്യൂട്ടി പാർലറിൽ പോകുന്നതിനും മേക്കപ്പ് സാധനങ്ങൾ…
Read More » - 24 December
ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണം വ്യാജമാണോ എന്ന് ചോദ്യം, പുറത്ത് പറയില്ലെന്ന് പി. ജയരാജൻ
തിരുവനന്തപരും: സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി സംസ്ഥാന സമിതി അംഗം പി. ജയരാജൻ രംഗത്തെത്തിയിരുന്നു. ആരോപണം ഉന്നയിച്ചെന്ന വാർത്ത…
Read More » - 24 December
ഗർഭിണികളായ വിദ്യാർത്ഥിനികൾക്ക് 60 ദിവസത്തെ പ്രസവാവധി നൽകാൻ എം.ജി യൂണിവേഴ്സിറ്റി
തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി, 18 വയസ്സിന് മുകളിലുള്ള ഡിഗ്രി, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് തടസ്സങ്ങളില്ലാതെ പഠനം തുടരാൻ 60 ദിവസത്തെ പ്രസവാവധി അനുവദിക്കാൻ മഹാത്മാഗാന്ധി സർവകലാശാല (എംജിയു)…
Read More » - 24 December
നടവഴി പോലുമില്ല! ബ്ലാങ്ങാട് ഹൈവേയുടെ പരിധിയിൽ നാൽപതോളം കുടുംബങ്ങൾ പ്രതിസന്ധിയിൽ
ചാവക്കാട്: ബ്ലാങ്ങാട് ഹൈവേയുടെ പരിധിയിൽ നാൽപതോളം കുടുംബങ്ങൾ പ്രതിസന്ധിയിൽ. മുല്ലത്തറയിൽ നിന്ന് അഞ്ഞൂറ് മീറ്റർ കഴിഞ്ഞാൽ ബ്ലാങ്ങാട് പ്രദേശത്ത് ഹൈവേ 66ന്റെ നിർമ്മാണം നടക്കുന്നിടത്താണ് സംഭവം. അളവെടുപ്പിലും…
Read More » - 24 December
‘ഇ.പിക്ക് റിസോര്‍ട്ടും ആയുര്‍വേദിക്ക് വില്ലേജും’, അനധികൃത സ്വത്ത് സമ്പാദ്യമെന്ന ആരോപണവുമായി പി.ജയരാജന്
തിരുവനന്തപുരം : സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവും എല്‍.ഡി.എഫ്. കണ്‍വീനറുമായ ഇ.പി. ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി സംസ്ഥാന സമിതി അംഗം പി. ജയരാജൻ. പാർട്ടി കമ്മറ്റിയിലാണ് ജയരാജന്റെ…
Read More »