Kerala
- Jan- 2023 -18 January
മിഠായി കഴിച്ച വിദ്യാർത്ഥികൾക്ക് തളർച്ചയും മയക്കവും
മിഠായി കഴിച്ച അഞ്ച് വിദ്യാത്ഥികൾക്കാണ് അസ്വസ്ഥത ഉണ്ടായത്
Read More » - 18 January
ഭക്ഷ്യവിഷബാധ കേസുകളില്‍ കുറ്റക്കാർക്കെതിരെ സർക്കാർ സ്വീകരിച്ച നടപടിയുടെ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ ഭക്ഷ്യവിഷബാധ കേസുകളില്‍ വീണ്ടും ഇടപ്പെട്ട് ഹൈക്കോടതി . ആരോഗ്യ കുടുംബ ക്ഷേമ സെക്രട്ടറിയോട് ചീഫ് ജസ്റ്റിസ് റിപ്പോർട്ട് തേടി. കുറ്റക്കാർക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കണമെന്നും…
Read More » - 18 January
സർക്കാർ വാഹനങ്ങളെ ഇനി എളുപ്പത്തിൽ തിരിച്ചറിയാം, ഏകീകൃത നമ്പർ സിസ്റ്റം ഉടൻ
സംസ്ഥാനത്ത് സർക്കാർ വാഹനങ്ങൾക്ക് ഉടൻ ഏകീകൃത നമ്പർ സിസ്റ്റം നടപ്പാക്കും. സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിന്റെ ഭാഗമായാണ് ഏകീകൃത നമ്പർ സിസ്റ്റം നടപ്പാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, സർക്കാർ…
Read More » - 18 January
കുടുംബശ്രീ പ്രവർത്തകർക്കായി ഊർജ് കിരൺ ബോധവൽക്കരണ ക്ലാസ് നടത്തി
തിരുവനന്തപുരം : ഡോക്ടർ പൽപ്പു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ ആഭിമുഖ്യത്തിൽ എനർജി മാനേജ്മെന്റ് സെന്ററിന്റെയും സെന്റർ ഫോർ എൻവിയോൺമെന്റ് ഡെവലപ്മെന്റിന്റെയും സഹകരണത്തോടെ ജീവിതശൈലിയും ഊർജ്ജ…
Read More » - 18 January
മികച്ച മന്ത്രിക്കുള്ള ഫൊക്കാന പുരസ്കാരം സംസ്ഥാന ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്
തിരുവനന്തപുരം: വടക്കേ അമേരിക്കയിലെ മലയാളി സംഘടനയായ ഫെഡറേഷന് ഓഫ് കേരള അസോസിയേഷന് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) ഏര്‍പ്പെടുത്തിയ മികച്ച മന്ത്രിക്കുള്ള പുരസ്കാരം സംസ്ഥാന ടൂറിസം-പൊതുമരാമത്ത് വകുപ്പ്…
Read More » - 18 January
അനിഷ്ടം വ്യക്തമാക്കിയിട്ടും അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാര്‍ഥി, പൊതുവേദിയിൽ മാപ്പ് പറച്ചിൽ
വിദ്യാര്‍ഥികളിലൊരാള്‍ വേദിയില്‍ വച്ചുതന്നെ അപര്‍ണയോട് ക്ഷമ പറഞ്ഞു.
Read More » - 18 January
തൃപ്തി ദേശായിയേക്കാൾ എന്ത് കൊണ്ടും ദർശനം എന്ന പുണ്യ പ്രവർത്തിക്ക് അർഹ അമല പോൾ: കുറിപ്പ്
ആ സാംസ്കാരികത അവർ പേറുന്നതിനാലാണ് കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തിയതിൻ്റെ നിർവൃതിയുമായി അവർക്കിങ്ങനെ ചിരിച്ചു നില്ക്കാൻ കഴിയുന്നത്.
Read More » - 18 January
രമ്യ കൊല്ലപ്പെട്ടത് ആഗസ്റ്റ് 16ന്,തെളിവ് നല്കി രമ്യയുടെ സുഹൃത്ത് :കൊലയ്ക്ക് പിന്നില്‍ പ്രവാസി യുവാവുമായുള്ള ഫോണ്‍ വിളി
വൈപ്പിന്‍: കൊച്ചി വൈപ്പിനില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി വീട്ടുമുറ്റത്തു കുഴിച്ചിട്ട കേസില്‍ ഭര്‍ത്താവ് സജീവ് മാത്രമാണ് പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചു. നിലവില്‍ കൊലപാതകം നടന്ന വീട് പൊലീസിന്റെ…
Read More » - 18 January
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
ചാത്തന്നൂര്‍: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. കൊല്ലം മുണ്ടയ്ക്കല്‍ തെക്കേവിള ഏറഴികത്തു കിഴക്കതിൽ വീട്ടില്‍ ക്രിസ്റ്റി എന്ന ആര്. വിഷ്ണുവാണ് (32) അറസ്റ്റിലായത്. ചാത്തന്നൂര്‍ റേഞ്ച് എക്സൈസ് സംഘം…
Read More » - 18 January
യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം: പ്രവര്‍ത്തകര്‍ അക്രമാസക്തരായി, പോലീസ് ലാത്തി വീശി
തിരുവനന്തപുരം: യൂത്ത് ലീഗ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ ‘സേവ് കേരള’ മാര്‍ച്ചിൽ അക്രമം. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പികെ ഫിറോസിന്റെയും മുതിർന്ന ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെയും…
Read More » - 18 January
സുനിത കൊലക്കേസ്, പ്രതിക്ക് ലൈംഗിക വൈകൃത സ്വഭാവം: ശാരീരിക ബന്ധത്തിനിടെ മൂക്കില്‍ ഇടിച്ച് ചോര വരുത്തും
തിരുവനന്തപുരം: യുവതിയെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് ചുട്ടു കൊന്ന കേസില്‍ ആനാട് സുനിത കൊലക്കേസിലെ പ്രതി ജോയിക്കെതിരെ നിര്‍ണ്ണായകമായ മൊഴി നല്‍കിയത് രണ്ടാം ഭാര്യ മിനി. Read Also: ഹെലികോപ്ടര്‍…
Read More » - 18 January
ഇടവേളയുടെ തെറിയിൽ പോലും ഇരട്ടത്താപ്പ്, സിനിമകളുടെ ലിസ്റ്റ് ഉൾപ്പെടെ ചൂണ്ടിക്കാണിച്ച് അഞ്ജു പാർവതിയുടെ മറുപടി
മലയാളസിനിമ മട്ടാഞ്ചേരിയിൽ കിടന്ന് ചുറ്റി തിരിയാൻ തുടങ്ങിയ കാലം തൊട്ട് മാറ്റം സംഭവിച്ചു തുടങ്ങി!
Read More » - 18 January
കാൽനട യാത്രക്കാരിയെ കാർ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയി : പ്രതിയെ പിടികൂടാനാകാതെ പൊലീസ്, സംഭവം കോട്ടയത്ത്
കോട്ടയം: പാലായിൽ കാൽനട യാത്രക്കാരിയായ യുവതിയെ കാർ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയി. കല്ലറ ആയാംകുടി സ്വദേശി സ്നേഹ ഓമനക്കുട്ടനെയാണ് കാർ ഇടിച്ച് തെറിപ്പിച്ചത്. യുവതി…
Read More » - 18 January
അമ്പലത്തില്‍ പോയിട്ടല്ല തൊഴണം എന്ന് പറയേണ്ടത്, അമലാ പോള്‍ ആചാരം അംഗീകരിക്കണം: കെ.പി ശശികല
കൊച്ചി: ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ക്ക് അനുസരിച്ച് പെരുമാറാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് സംസ്ഥാന ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി ശശികല. നടി അമലാ പോളിന് എറണാകുളം തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ദര്‍ശനം…
Read More » - 18 January
സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ കേരളത്തിന് കരുത്തുറ്റ പൊതുജനാരോഗ്യ പാരമ്പര്യമുണ്ടായിരുന്നു: വി. മുരളീധരൻ
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ കേരളത്തിന് കരുത്തുറ്റ പൊതുജനാരോഗ്യ പാരമ്പര്യമുണ്ടായിരുന്നെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരൻ. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ തുടങ്ങിയ സാമൂഹ്യപരിഷ്കർത്താക്കൾ…
Read More » - 18 January
ഭാര്യയെ ഭർത്താവ് വെട്ടിപ്പിരിക്കേൽപ്പിച്ചു : യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ, സംഭവം എളമക്കരയിൽ
കൊച്ചി: ഭാര്യയെ ഭർത്താവ് ഗുരുതരമായി വെട്ടിപ്പിരിക്കേൽപ്പിച്ചു. എളമക്കര ഭവൻസ് സ്കൂളിന് സമീപത്തെ വാടക വീട്ടിൽ താമസിക്കുന്ന മധുര സ്വദേശി മഹേശ്വരിയെ ആണ് ഭർത്താവ് ആക്രമിച്ചത്. Read Also…
Read More » - 18 January
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കള്‍ ഉടന്‍ ജപ്തി ചെയ്യണം: സര്‍ക്കാരിന് അന്ത്യശാസനം നല്കി ഹൈക്കോടതി
കൊച്ചി : മിന്നല്‍ ഹര്‍ത്താലില്‍ ആക്രമണങ്ങളില്‍ പൊതുമുതലുകള്‍ നശിപ്പിച്ചെന്ന പരാതികളില്‍ നിരോധിത സംഘടന പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ സ്വത്തു വകകള്‍ ജപ്തി ചെയ്യുന്ന വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം.…
Read More » - 18 January
കോൺഗ്രസിൽ എഴുത്തും വായനയുമുള്ള ആളുകളെ അടുപ്പിക്കാറില്ലെന്ന സത്യമാണ് കെ മുരളീധരൻ സാക്ഷ്യപ്പെടുത്തിയത്; എഎ റഹീം
തിരുവനന്തപുരം: പുതിയ കാലത്തിനും, ഇന്നത്തെ കേരളത്തിനും യോചിക്കാത്ത പാർട്ടിയാണ് കോൺഗ്രസ് എന്നാണ് കെ മുരളീധരൻ പറഞ്ഞതെന്ന് എഎ റഹീം എംപി. എഴുത്തും വായനയുമുള്ളവരോടുള്ള പേടി കോൺഗ്രസ് പാർട്ടിയുടെ…
Read More » - 18 January
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു : ഇന്നത്തെ നിരക്കറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,200 രൂപയും പവന് 41,600…
Read More » - 18 January
അയൽവാസിയായ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി: കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം
തിരുവനന്തപുരം: അയൽവാസിയായ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയതിന് നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് മുത്താംകോണം സ്വദേശി മനു(29) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.…
Read More » - 18 January
ബസിനുള്ളിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം : മധ്യവയസ്കൻ അറസ്റ്റിൽ
കോഴിക്കോട്: ബസിനുള്ളിൽ വെച്ച് സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. ബാലുശ്ശേരി എരമംഗലം ഓർക്കാട്ടുമീത്തൽ ബാബു എന്ന മധുവിനെ(49) ആണ് പൊലീസ് അറസ്റ്റ്…
Read More » - 18 January
കാട്ടാനയെ കണ്ട് ഭയന്നോടി വീണു : ഗര്‍ഭിണിക്ക് ഗുരുതര പരിക്ക്, ഗർഭസ്ഥ ശിശു മരിച്ചു
മൂന്നാർ: ഇടുക്കിയില്‍ കാട്ടാനയെ കണ്ട് ഭയന്നോടി വീണ് ഗര്‍ഭിണിയായ ആദിവാസി യുവതിക്ക് ഗുരുതര പരിക്ക്. ഇടമലക്കുടി പഞ്ചായത്തിലെ ഷെഡുകുടി സ്വദേശിനി അംബിക (36) ആണ് ആനയെ കണ്ട്…
Read More » - 18 January
ക്ലാസില്‍ എഴുന്നേറ്റ് നിന്നെന്നാരോപിച്ച് മര്‍ദ്ദിച്ചു; വിദ്യാർത്ഥി ആശുപത്രിയില്‍ അധ്യാപകനെതിരെ കേസ്
കോഴിക്കോട്: ക്ലാസില്‍ എഴുന്നേറ്റ് നിന്നെന്നാരോപിച്ച് വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ മർദ്ദനം. കോഴിക്കോട് മുക്കം കൊടിയത്തൂര്‍ പിടിഎംഎച്ച് സ്കൂളിലെ വിദ്യാര്‍ത്ഥിയെ ആണ് അധ്യാപകന് മര്‍ദ്ദിച്ചത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥി മാഹിനാണ്…
Read More » - 18 January
നടന്നു പോകുമ്പോൾ ബൈക്കിടിച്ച് പരിക്കേറ്റു : വെന്റിലേറ്ററിലായിരുന്ന മധ്യവയസ്കൻ മരിച്ചു
കോഴിക്കോട്: ബൈക്കിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കന് മരിച്ചു. പൊക്കുന്ന് കളത്തിങ്കല്‍ സുന്ദരന്‍ (54) ആണ് മരിച്ചത്. കഴിഞ്ഞ 12-ന് ഉച്ചയ്ക്ക് പൊക്കുന്നിലാണ് അപകടം നടന്നത്. കോന്തനാരി ശ്രീകൃഷ്ണാശ്രമത്തിന്…
Read More » - 18 January
വൈകി എത്തിയ വിദ്യാർത്ഥികളെ പുറത്താക്കി ഗേറ്റ് പൂട്ടി അധികൃതർ സ്കൂൾ : 25 ഓളം കുട്ടികൾ റോഡിൽ, സംഭവം എടത്വയിൽ
ആലപ്പുഴ: വൈകി എത്തിയ കുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കി ഗേറ്റ് അടച്ചു പൂട്ടി വിദ്യാർത്ഥികളോട് സ്കൂളിന്റെ ക്രൂരത. എടത്വ സെന്റ് അലോഷ്യസ് ഹൈസ്കൂളിലാണ് സംഭവം. 25 ഓളം…
Read More »