IdukkiLatest NewsKeralaNattuvarthaNews

ക​ഞ്ചാ​വും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ര​ണ്ടു പേ​ർ അറസ്റ്റിൽ

സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ കാ​രി​ക്കോ​ട് ഉ​ള്ളാ​ടം​പ​റമ്പി​ൽ മ​ജീ​ഷ് മ​ജീ​ദ് (29), ഇ​ട​വെ​ട്ടി തൈ​പ്പ​റ​​മ്പി​ൽ അ​ൻ​സ​ൽ അ​ഷ്റ​ഫ് (27) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്

തൊ​ടു​പു​ഴ: ക​ഞ്ചാ​വും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി പ്രാ​ദേ​ശി​ക സി​പി​എം പ്ര​വ​ർ​ത്ത​ക​ന​ട​ക്കം ര​ണ്ടു​പേ​ർ പൊലീസ് പിടിയിൽ. സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ കാ​രി​ക്കോ​ട് ഉ​ള്ളാ​ടം​പ​റമ്പി​ൽ മ​ജീ​ഷ് മ​ജീ​ദ് (29), ഇ​ട​വെ​ട്ടി തൈ​പ്പ​റ​​മ്പി​ൽ അ​ൻ​സ​ൽ അ​ഷ്റ​ഫ് (27) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. തൊ​ടു​പു​ഴ എ​ക്സൈ​സ് സം​ഘം ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ‘കുപ്പിയിലുണ്ടായിരുന്നത് പെട്രോളല്ല, കുടിവെള്ളം,തീ പടർന്നത് സ്റ്റിയറിങ്ങിന്റെ അടിയിൽനിന്ന്’- ഫോറൻസിക് റിപ്പോർട്ട്

തൊ​ടു​പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ തോ​തി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​താ​യു​ള്ള ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്ന് 3.200 കി​ലോ ക​ഞ്ചാ​വും ക​ഠാ​ര​യും വ​ടി​വാ​ളും ഉ​ൾ​പ്പെ​ടെ മാ​ര​കാ​യു​ധ​ങ്ങ​ളും മു​ള​ക് സ്പ്രേ​യും പി​ടി​ച്ചെ​ടു​ത്തു. ആ​ന്ധ്ര​യി​ൽ നി​ന്ന് വ​ൻ തോ​തി​ൽ ക​ഞ്ചാ​വെ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളാ​ണ് ഇ​രു​വ​രു​മെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മ​ജീ​ഷ് അ​ടി​പി​ടി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്.

തൊ​ടു​പു​ഴ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ സി.​പി. ദി​ലീ​പ്, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ഫി അ​ര​വി​ന്ദ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സാ​വി​ച്ച​ൻ മാ​ത്യു, ദേ​വ​ദാ​സ്, കെ.​പി.​ജ​യ​രാ​ജ്, കെ.​പി.​ബി​ജു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​ബൈ​ർ, മു​ഹ​മ്മ​ദ് റി​യാ​സ്, പി.​എ​സ്.​അ​നൂ​പ്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ അ​പ​ർ​ണ ശ​ശി, ഡ്രൈ​വ​ർ അ​നീ​ഷ് ജോ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button