Kerala
- Feb- 2023 -18 February
ജമാഅത്തെ ഇസ്ലാമിയും ആർഎസ്എസും തമ്മിലുള്ള ചർച്ച അപകടകരം: ആശങ്കയുണ്ടെന്ന് എ എ റഹീം
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയും – ആർഎസ്എസും തമ്മിലുള്ള ചർച്ചക്കെതിരെ വിമർശനവുമായി സിപിഎം നേതാവും എംപിയുമായ എ എ റഹീം. ഗൂഢമായ ചർച്ചയിൽ രാജ്യത്തിന് ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 18 February
‘വേറെ ചോദിക്കൂ…’: ആകാശ് തില്ലങ്കേരിയെ കുറിച്ച് കമാന്നൊരക്ഷരം മിണ്ടാതെ എ.എ റഹീം
തിരുവനന്തപുരം: ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കാതെ എ.എ. റഹീം. ജമാ അത്തെ ഇസ്ലാമി – ആർ.എസ്.എസ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു റഹീമിന്റെ പ്രതികരണം. ആകാശ്…
Read More » - 18 February
‘ഞാൻ മാധ്യമപ്രവർത്തകയാണെടാ…’: അച്ഛന്റെ പ്രായമുള്ള ആളെ പോലും ആ കുട്ടി ചീത്ത വിളിച്ചു – ഓട്ടോക്കാർ പറയുമ്പോൾ
ആലുവ: റീ റിലീസ് ചെയ്ത സ്ഫടികം സിനിമയുടെ പബ്ലിക് റിവ്യൂ എടുക്കുന്നതിനിടെ അവതാരകയെ സംഘം ചേർന്ന് മർദ്ദിച്ചുവെന്ന പരാതി വ്യാജമാണെന്ന് ഓട്ടോ തൊഴിലാളികൾ. അവതാരകയ്ക്കെതിരെയാണ് ഓട്ടോ തൊഴിലാളികളുടെ…
Read More » - 18 February
യൂട്യൂബറാകാനോ യൂട്യൂബ് ചാനല്‍ തുടങ്ങാനോ ഇനി എല്ലാവര്ക്കും പറ്റില്ല, കര്‍ശന വ്യവസ്ഥകളുമായി ആഭ്യന്തര വകുപ്പ്
തിരുവനന്തപുരം: യൂട്യൂബ് ചാനലുകളുടെ അതിപ്രസരത്തെ തുടര്‍ന്ന് കര്‍ശന വ്യവസ്ഥകള്‍ കൊണ്ടുവന്ന് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു.…
Read More » - 18 February
‘എട്ടുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ് ഫുഡ് കട പുതിയ സംരംഭം!’ സർക്കാരിന്റെ ലക്ഷം സംരംഭം തള്ള്, കള്ളക്കണക്ക്
ഒരുവര്‍ഷംകൊണ്ട് ഒരുലക്ഷത്തില്പരം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍. രണ്ടുലക്ഷത്തില്പരം തൊഴിലവസരങ്ങൾ, ഏഴായിരം കോടിയുടെ നിക്ഷേപം. സംരംഭകവര്‍ഷത്തിലൂടെ ഈ ചരിത്രനേട്ടം കൈവരിച്ചെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം പെരുംനുണയെന്ന് വിഡി…
Read More » - 18 February
പുരുഷനാണെന്ന് പറഞ്ഞ് സ്ത്രീ ശരീര ഭാഗം മുറിച്ചു, അവരാണ് പ്രസവിച്ചത്: പി.എം.എ സലാം
മലപ്പുറം: ട്രാന്സ്ജെന്റര് എന്നത് വ്യാജ മാനസിക അവസ്ഥയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ട്രാന്സ്ജെന്റര് വിഭാഗത്തെ ഒന്നടങ്കം അപമാനിക്കുന്ന പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്.…
Read More » - 18 February
സർക്കാർ സ്ഥാപനങ്ങളിൽ വരുന്ന ജനങ്ങൾ ദയ ചോദിച്ച് വരുന്നവരല്ല: മുഖ്യമന്ത്രി
പാലക്കാട്: സർക്കാർ സ്ഥാപനങ്ങളിൽ വരുന്ന ജനങ്ങൾ ദയ ചോദിച്ച് വരുന്നവരല്ലെന്നും, അവർ അർഹമായത് ചോദിക്കുവാൻ വരുന്നവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ ആവശ്യങ്ങളിൽ കാലതാമസം വരുത്തുന്നത് അഴിമതിയാണെന്നും…
Read More » - 18 February
‘എന്നേയും കൂടെ കൊണ്ടു പോകൂ, എനിക്ക് ഒറ്റയ്ക്ക് ജീവിക്കാൻ പേടിയാണെന്ന് അറിയില്ലേ?’: പ്രണവിനെ പിരിയാൻ കഴിയാതെ ഷഹാന
ഇരിങ്ങാലക്കുട: സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ തൃശ്ശൂര്‍ കണ്ണിക്കര സ്വദേശി പ്രണവ് മടങ്ങി. ഇന്ന് രാവിലെയാണ് സംസ്കാരം കഴിഞ്ഞത്. പ്രണവിന്റെ ശരീരത്തെ കെട്ടിപ്പിടിച്ച് അലമുറയിട്ട് കരയുന്ന ഷഹാനയെ ഒന്ന്…
Read More » - 18 February
മന്ത്രി വരാൻ താമസിച്ചു, സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് വിദ്യാർത്ഥിനികൾ പൊരി വെയിലത്ത് കുഴഞ്ഞുവീണു
തിരുവനന്തപുരം: മന്ത്രിയെ കാത്ത് സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് വിദ്യാർത്ഥികൾ ഒന്നര മണിക്കൂർ പൊരി വെയിലത്ത് നിന്നതിനെ തുടർന്ന് ഇവരിൽ അഞ്ച് പേർ കുഴഞ്ഞു വീണു. ഇന്നലെ രാവിലെ…
Read More » - 18 February
‘മുറിയില്‍ കയറി ഫോണെടുത്ത് തലയ്ക്കടിച്ചു, മകളെ വയറില്‍ ചവിട്ടി, ശരീരമാസകലം ക്ഷതം’ മാതാവ്: പ്രതിയെ കുറിച്ച് സൂചന കിട്ടി?
തെങ്കാശിയില്‍ മലയാളിയായ റെയില്‍വേ ജീവനക്കാരിക്കെതിരായ ലൈംഗീകാതിക്രമത്തില്‍ പ്രതികരണവുമായി കുടുംബം. അക്രമി ഗാര്‍ഡ് റൂമില്‍ കടന്നു കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവന്നും ഇയാള്‍ തമിഴ് സംസാരിക്കുന്ന വ്യക്തിയാണെന്നും യുവതിയുടെ അമ്മ…
Read More » - 18 February
‘225 കോടി രൂപയുടെ കള്ളപ്പണം, നികുതി ഇനത്തിൽ വെട്ടിച്ചത് 72 കോടി’: മലയാള സിനിമാ മേഖലയിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
കൊച്ചി: മലയാള സിനിമാ നിർമാണ മേഖലയിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. റെയ്ഡിൽ 225 കോടി രൂപയുടെ കളളപ്പണ ഇടപാട് കണ്ടെത്തിയതായി റിപ്പോർട്ട്. നികുതി ഇനത്തിൽ ഖജനാവിലേക്ക്…
Read More » - 18 February
‘പ്രണവിന്റെ അകാല വിയോഗത്തിൽ ആർത്തുചിരിക്കുന്ന കുറേ പടു ജന്മങ്ങൾ, മരണത്തിലും സന്തോഷിക്കുന്ന സാഡിസ്റ്റുകൾ’: അഞ്ജു പാർവതി
തൃശൂർ: മലയാളികൾക്ക് ഒരു നോവായി മാറിയ തൃശ്ശൂര്‍ സ്വദേശി പ്രണവിന്റെ മരണത്തിനിടയിലും ഹേറ്റ് ക്യാംപെയിൻ നടത്തുന്നവരുടെ എണ്ണം കൂടുകയാണ്. പ്രണവിന്റെ മരണവാർത്ത മലയാളികളെ നൊമ്പരത്തിലാഴ്ത്തുമ്പോൾ, ഒരു കൂട്ടർ…
Read More » - 18 February
സംസ്ഥാനത്ത് കുതിച്ചുയർന്ന് ഏലം വില, പ്രതീക്ഷയർപ്പിച്ച് കർഷകർ
സംസ്ഥാനത്ത് ഏലത്തിന്റെ ഡിമാൻഡ് വർദ്ധിച്ചതോടെ വില കുത്തനെ ഉയർന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഒരു കിലോഗ്രാം ഏലത്തിന്റെ ശരാശരി വില 1,700 രൂപയാണ്. ഓരോ ദിവസവും…
Read More » - 18 February
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർദ്ധനവ്
തുടർച്ചയായ ഇടിവിനു ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി…
Read More » - 18 February
പ്രണവിന്റെ മരണവാർത്തക്ക് അടിയിലും ചിരിക്കുന്ന ഇമോജികൾ:എന്തിനിത്ര ക്രൂരത?-പ്രണവിന്റെ പ്രണയത്തെ മരണത്തിലും അപഹസിക്കുന്നവർ
തൃശൂർ: സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ തൃശ്ശൂര്‍ കണ്ണിക്കര സ്വദേശി പ്രണവ് (31) ഇന്നലെയാണ് അന്തരിച്ചത്. പ്രണവ് ഷഹാന എന്ന പേരിലാണ് ഇദ്ദേഹം സമൂഹമാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്നത്. പ്രണവിന്റെ മരണവാർത്ത മലയാളികളെ…
Read More » - 18 February
‘ഡിവോഴ്സ് എന്നെ വിഷാദരോഗത്തിൽ കൊണ്ടെത്തിച്ചു’: വിവാഹിതരായി ചെറിയ കലഹങ്ങളിലേക്ക് കടക്കുന്നവർ വായിച്ചിരിക്കേണ്ടത്
നമ്മുടെ ജീവിതത്തിൽ പ്രതീക്ഷിക്കാതെ സംഭവിക്കുന്ന പ്രശ്നങ്ങളിൽ നമ്മളിൽ പലരും പകച്ചു പോകുന്നവരാണ്. അപ്രതീക്ഷിത സമഭാവങ്ങൾ നമ്മളെ ആടിയുലയ്ക്കും. മുന്നോട്ടുള്ള വഴിയറിയാതെ നാം ചലനം നഷ്ടപ്പെട്ട് നിൽക്കും. ചിലർ…
Read More » - 18 February
പെരിയ ഇരട്ട കൊലപാതകം, ഷുഹൈബ് കൊലക്കേസ്: സി.ബി.ഐ.യെ തടയാന്‍ സര്‍ക്കാര്‍ ചെലവിട്ട കോടികളുടെ കണക്ക് പുറത്ത്
തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് വീണ്ടും ചര്‍ച്ചയാകുന്നതിനിടെ കേസില്‍ ഉള്‍പ്പെട്ട അഭിഭാഷകര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ച തുകയുടെ വിവരങ്ങള്‍ പുറത്തുവന്നു. ഷുഹൈബ് വധക്കേസ്, പെരിയ ഇരട്ടക്കൊലക്കേസ് എന്നിവ സി.ബി.ഐ.ക്ക് വിടാതിരിക്കാന്‍…
Read More » - 18 February
മഹാശിവരാത്രി: ബലി തർപ്പണത്തിന് ഇന്ന് ഭക്തലക്ഷങ്ങൾ പെരിയാർ തീരത്തേക്ക് ഒഴുകിയെത്തും
മഹാശിവരാത്രി ദിനമായ ഇന്ന് ബലി തർപ്പണത്തിനായി ലക്ഷക്കണക്കിന് ഭക്തജനങ്ങൾ ആലുവ പെരിയാർ തീരത്തേക്ക് എത്തും. സംസ്ഥാനത്ത് ഏറ്റവും അധികം ഭക്തർ ബലി തർപ്പണം നടത്താൻ എത്തുന്നത് ആലുവയിലാണ്.…
Read More » - 18 February
സംസ്ഥാനത്ത് ഈ ദിവസങ്ങളിൽ ട്രെയിൻ ഗതാഗത്തിന് നിയന്ത്രണം, ജനശതാബ്ദി ഉൾപ്പെടെയുള്ള സർവീസുകൾ റദ്ദ് ചെയ്തു
സംസ്ഥാനത്ത് ഫെബ്രുവരി 26, 27 ദിവസങ്ങൾ ട്രെയിൻ ഗതാഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. തൃശ്ശൂരിലെ പുതുക്കാട് റെയിൽവേ ട്രാക്കിൽ സാങ്കേതിക ജോലികൾ നടക്കുന്നതിനെത്തുടർന്നാണ് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.…
Read More » - 18 February
വീട്ടമ്മയെയും മകനെയും ആക്രമിച്ചു : പ്രതി അറസ്റ്റിൽ
പേരൂർക്കട: വീട്ടമ്മയെയും മകനെയും ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കൈമനം പാലറ സ്വദേശി അജേഷ് (ശംഭു ,32) ആണ് അറസ്റ്റിലായത്. കരമന പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 18 February
ബെല്‍റ്റുകൊണ്ട് അതിക്രൂരമായി മര്‍ദ്ദിച്ചു, നിരന്തര പീഡനം: സിപിഐ നേതാവിനെതിരെ സ്ത്രീധന പീഡന പരാതിയുമായി ഭാര്യ
കായംകുളം: സിപിഐ ജില്ലാ നേതാവിനും കുടുംബത്തിനുമെതിരെ പരാതി നൽകി യുവതി രംഗത്ത്. സ്ത്രീധനത്തിന്റെ പേരിൽ സിപിഐ കായംകുളം ചിറക്കടവം എൽ.സി സെക്രട്ടറിയായ ഭർത്താവും കുടുംബവും ക്രൂരമായി മർദ്ദിച്ചെന്നാണ്…
Read More » - 18 February
സ്ഥിരമായി ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്തിട്ടും യുവാവിന് പിഴ ഒടുക്കാൻ നോട്ടീസ്
മെഡിക്കൽ കോളജ്: ബൈക്കിൽ സ്ഥിരമായി ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്യുന്ന യുവാവിന് ഹെൽമറ്റ് ധരിച്ചില്ല എന്നുപറഞ്ഞ് പിഴയടയ്ക്കാൻ നോട്ടീസ്. ശ്രീകാര്യം കല്ലമ്പള്ളി മരുവത്ര പുത്തൻവീട്ടിൽ സന്തോഷ് കല്ലമ്പള്ളിക്കാണ്…
Read More » - 18 February
അച്ഛനൊപ്പം ബൈക്കില്‍ പോകുകയായിരുന്ന മകന് കാറിടിച്ച് ദാരുണാന്ത്യം
വെള്ളറട: അച്ഛനൊപ്പം ബൈക്കില്‍ പോകുകയായിരുന്ന മകന് കാറിടിച്ച് മരിച്ചു. വെള്ളറട ചെമ്പകം ഭവനില്‍ പ്രസാദിന്റെ മകന് കാശിനാഥാണ്(16) മരിച്ചത്. അപകടത്തിൽ അച്ഛന് പ്രസാദിനും(51) ഇളയ മകന് കൗശിക്നാഥിനും(11)…
Read More » - 18 February
രണ്ടാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും: എം.വി ഗോവിന്ദൻ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുന്നതോടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്ര വിഹിതം വൻതോതിൽ വെട്ടിക്കുറച്ചുകൊണ്ട്…
Read More » - 18 February
‘യുട്യൂബ് ചാനൽ അവതാരകയെ സംഘംചേർന്ന് മർദ്ദിച്ചെന്ന പരാതി വ്യാജം, അവരും സുഹൃത്തും ചേർന്ന് മനഃപൂർവം പ്രകോപനം സൃഷ്ടിച്ചു’
കൊച്ചി: അവതാരകയെ സംഘം ചേർന്ന് മർദ്ദിച്ചുവെന്ന പരാതി വ്യാജമാണെന്ന് ഓട്ടോ തൊഴിലാളികൾ. അവതാരകയും സുഹൃത്തും ചേർന്ന് മനഃപൂർവം പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് സ്ഥലത്തെ ഓട്ടോ തോഴിലാളികൾ പറയുന്നത്. സംഭവത്തിൽ…
Read More »