IdukkiNattuvarthaLatest NewsKeralaNews

വ​നംവ​കു​പ്പ് താ​ത്ക്കാ​ലി​ക വാ​ച്ച​ർ ഏ​റു​മാ​ട​ത്തി​ല്‍ നി​ന്ന് വീ​ണ് മ​രി​ച്ച നിലയിൽ

പാ​മ്പ​ൻ​പാ​റ പാ​ക്കുപ​റ​മ്പി​ൽ പി.​ബി.​ബാ​ബു ആ​ണ് മ​രി​ച്ച​ത്

ഇ​ടു​ക്കി: മ​റ​യൂ​രി​ൽ വ​നംവ​കു​പ്പ് താ​ത്ക്കാ​ലി​ക വാ​ച്ച​ർ ഏ​റു​മാ​ട​ത്തി​ല്‍ നി​ന്ന് വീ​ണ് മ​രി​ച്ചു. പാ​മ്പ​ൻ​പാ​റ പാ​ക്കുപ​റ​മ്പി​ൽ പി.​ബി.​ബാ​ബു ആ​ണ് മ​രി​ച്ച​ത്.

Read Also : അഴിമതിയില്‍ മുങ്ങിക്കുളിച്ച സിസോദിയയുടെ അറസ്റ്റ് നീതി ലംഘനം: പ്രധാനമന്ത്രി മോദിക്ക് കത്ത് അയച്ച് പിണറായി വിജയന്‍

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ല്‍ ച​ന്ദ​ന കാ​ട്ടി​ലെ ഏ​റു​മാ​ട​ത്തി​ലാ​യി​രു​ന്നു ബാ​ബു​വി​ന്‍റെ ജോ​ലി. രാവിലെ ഡ്യൂ​ട്ടി​ക്ക് എ​ത്തി​യ വാ​ച്ച​ര്‍​മാ​രാ​ണ് ബാ​ബു​വി​നെ വീ​ണ നി​ല​യി​ല്‍ ക​ണ്ടെ​ത്തുകയായിരുന്നു. ഉ​ട​ന്‍ ത​ന്നെ മ​റ​യൂ​ര്‍ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ഊർജം നൽകി പിഎം ഗതിശക്തി: 66 പുതിയ പദ്ധതികൾക്ക് പച്ചക്കൊടി ലഭിച്ചു

മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button