Kerala
- Mar- 2023 -22 March
വീടുവയ്ക്കുന്നതിന് ബാങ്കില്‍ നിന്ന് വായ്പ, വയോധികയില്‍ നിന്ന് പണംതട്ടി : യുവതി അറസ്റ്റിൽ
വെള്ളറട: വീടുവയ്ക്കുന്നതിന് ബാങ്കില്‍ നിന്ന് വായ്പയെടുത്തുതരാമെന്ന് വിശ്വസിപ്പിച്ച് വയോധികയില്‍ നിന്ന് പണംതട്ടിയ യുവതി പൊലീസ് പിടിയിൽ. പൂന്തുറ സ്വദേശി വസന്തയില്‍ നിന്ന് 2,27,000 രൂപ തട്ടിയെടുത്ത കേസിൽ…
Read More » - 22 March
മൂന്നംഗസംഘത്തിന്റെ ആക്രമണം : പുത്തന്‍തോപ്പ് സ്വദേശിക്ക് യുകെയിൽ ദാരുണാന്ത്യം
കഴക്കൂട്ടം : മൂന്നംഗസംഘത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ യുകെയിൽ കൊല്ലപ്പെട്ടു. പുത്തന്‍തോപ്പ് സ്ഫുട്നിക് ഹൗസില്‍ പരേതനായ സ്റ്റെല്ലസ് നെറ്റോയുടെയും മേരി നെറ്റോയുടെയും മകൻ ജെറാള്‍ഡ് (61) ആണ് മരിച്ചത്.…
Read More » - 22 March
ടിപ്പർ ലോറിയിൽ സ്കൂട്ടറിടിച്ച് ബിടെക് വിദ്യാർത്ഥിനി മരിച്ചു
കാട്ടാക്കട : ടിപ്പർ ലോറിയിൽ സ്കൂട്ടർ ഇടിച്ച് ബിടെക് വിദ്യാർത്ഥിനി മരിച്ചു. എറണാകുളം ടികെഡി റോഡിൽ മങ്കാട്ട് ഹൗസിൽ എമിലിൻ റോസ് (19) ആണ് മരിച്ചത്. ചെറിയ…
Read More » - 22 March
അരിക്കൊമ്പനെ പിടിക്കാന്‍ രണ്ടാമത്തെ കുങ്കിയാനയും ചിന്നക്കനാലിൽ എത്തി
ഇടുക്കി: ഇടുക്കിയിലെ അരിക്കൊമ്പനെ പിടിക്കാനുള്ള രണ്ടാമത്തെ കുങ്കിയാനയും ചിന്നക്കനാലിൽ എത്തി. ഇന്നലെ വൈകിട്ട് അഞ്ചു മണിക്ക് വയനാട്ടിൽ നിന്ന് പുറപ്പെട്ട സൂര്യൻ എന്ന് പേരുള്ള ആന പുലർച്ചയോടെയാണ്…
Read More » - 22 March
പത്രവിതരണത്തിനിടെ നിയന്ത്രണംവിട്ട ബൈക്കും ടോറസും കൂട്ടിയിടിച്ചു : യുവാവിന് ദാരുണാന്ത്യം
കറുകച്ചാൽ: പത്രവിതരണത്തിനിടെ നിയന്ത്രണംവിട്ട ബൈക്കും ടോറസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കങ്ങഴ ഇടവെട്ടാൽ പതിക്കൽ ജോണി ജോസഫിന്റെ മകൻ ജിത്തു ജോസഫ് (21) ആണ്…
Read More » - 22 March
കോട്ടയത്തുനിന്നു നാടുകടത്തിയ കാപ്പാ പ്രതി ഹീരാലാൽ കൊച്ചിയിൽ അറസ്റ്റിൽ
കൊച്ചി: കാപ്പാ ചുമത്തി കോട്ടയത്തുനിന്നു നാടുകടത്തിയ പ്രതി കൊച്ചിയിൽ പിടിയിൽ. കാപ്പാ പ്രതി ഹീരാലാൽ(36) ആണ് തട്ടിക്കൊണ്ടുപോകൽ കേസിൽ എറണാകുളത്തു പിടിയിലായത്. തേവരയിലുളള യുവരാജ് ബാറിലെ തൊഴിലാളിയായ…
Read More » - 22 March
വമ്പൻ തിമിംഗലത്തിന്റെ ജഡം തൃശൂർ ചാവക്കാട് കടപ്പുറത്ത്
തൃശൂർ: വമ്പൻ തിമിംഗലത്തിന്റെ ജഡം തൃശൂർ ചാവക്കാട് കടപ്പുറത്ത് തീരത്തടിഞ്ഞു. തോട്ടാപ്പ് മരക്കമ്പനിക്ക് പുറക് വശത്തായാണ് തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞത്. Read Also : പുരി ജഗന്നാഥ…
Read More » - 22 March
ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് മാർച്ച് 24, 25 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ കാർമേഘം കണ്ടു തുടങ്ങുന്ന സമയം മുതൽ…
Read More » - 22 March
നഗരത്തിൽ സുരക്ഷിത യാത്രയ്ക്ക് ക്യൂ ആർ കോഡ് പതിച്ച ഓട്ടോറിക്ഷകൾ
തൃശൂർ: തൃശൂർ കോർപറേഷൻ പരിധിയിൽ പെർമിറ്റ് ഉള്ള ഓട്ടോറിക്ഷകളിൽ ക്യൂ ആർ കോഡ് പതിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ ഓട്ടോറിക്ഷ ഉടമയുടെ…
Read More » - 22 March
ലോകജലദിനം: തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ ആയിരം കുളങ്ങൾ നാടിന് സമർപ്പിക്കും
തിരുവനന്തപുരം: മാർച്ച് 22 അന്താരാഷ്ട്ര ജലദിനത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ആയിരം കുളങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും തദ്ദേശ സ്വയം…
Read More » - 22 March
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രഖ്യാപനങ്ങളെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍
പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ യുഎപിഎ ട്രൈബ്യൂണല്‍ ശരിവെച്ചതോടെ പിഎഫ്ഐ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ…
Read More » - 21 March
അട്ടപ്പാടിയിലേക്ക് ലഹരി കടത്താൻ ശ്രമം: രണ്ടു പേർ പിടിയിൽ
അട്ടപ്പാടി: അട്ടപ്പാടിയിലേക്ക് കടത്താൻ ശ്രമിച്ച 6330 പാക്കറ്റ് ഹാൻസ് എക്സൈസ് പിടികൂടി. അഗളി റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ആർ രജിത്തിന്റെ നേതൃത്വത്തിൽ അട്ടപ്പാടിയിലെ വിവിധ കടകളിലേക്ക്…
Read More » - 21 March
പിണറായി സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കാന്‍ യുഡിഎഫ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരായ പ്രക്ഷോഭം നിയമസഭയ്ക്ക് പുറത്തേയ്ക്കും വ്യാപിപിക്കാനൊരുങ്ങി യുഡിഎഫ്. ഇതിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് വളയാനാണ് പ്രതിപക്ഷ മുന്നണിയുടെ തീരുമാനം. മെയ് മാസത്തിലെ രണ്ടാമാഴ്ചയിലാണ് സമരം നിശ്ചയിച്ചിരിക്കുന്നത്.…
Read More » - 21 March
ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റും
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റും. തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. Read…
Read More » - 21 March
അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികൾ തുറക്കാൻ സര്‍ക്കാർ നടപടിയെടുക്കുന്നില്ല: കൊല്ലത്ത് സമരം എട്ടാം ദിവസത്തിലേക്ക്
കൊല്ലം: അടഞ്ഞു കിടക്കുന്ന കൊല്ലത്തെ കശുവണ്ടി ഫാക്ടറികൾ തുറക്കാൻ സര്‍ക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കശുവണ്ടി വ്യവസായികളും തൊഴിലാളികളും നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക്. വായ്പയെടുത്ത വ്യവസായികൾക്ക് സര്‍ക്കാർ…
Read More » - 21 March
പത്തനംതിട്ട പെട്രോൾ പമ്പിൽ അതിക്രമം കാണിച്ച കേസ്: പ്രതികൾ റിമാന്റിൽ
പത്തനംതിട്ട: പത്തനംതിട്ട പെട്രോൾ പമ്പ് അതിക്രമ കേസിലെ പ്രതികളെ റിമാന്റ് ചെയ്തു. പ്രമാടം സ്വദേശികളായ കെഎസ് ആരോമൽ, ഗിരിൻ, അനൂപ് എന്നിവരാണ് റിമാന്റിലായത്. ഇവര്‍ക്കെതിരെ വധശ്രമം അടക്കമുള്ള…
Read More » - 21 March
കാപികോ റിസോര്‍ട്ടിലെ എല്ലാ കെട്ടിടങ്ങളും പൊളിയ്ക്കണം: നിര്‍ദേശവുമായി സുപ്രിംകോടതി
ആലപ്പുഴ; പാണാവള്ളിയിലെ കാപികോ റിസോര്‍ട്ടിലെ എല്ലാ കെട്ടിടങ്ങളും പൊളിയ്ക്കണമെന്ന നിര്‍ദേശവുമായി സുപ്രിംകോടതി. എല്ലാ കെട്ടിടങ്ങളും പൂര്‍ണ്ണമായും പൊളിച്ചു മാറ്റില്ലെങ്കില്‍ കോടതിലക്ഷ്യ നടപടി ഉണ്ടാകുമെന്നും, വെള്ളിയാഴ്ചക്കകം റിപ്പോര്‍ട്ട്…
Read More » - 21 March
അനധികൃത സ്വത്ത് സമ്പാദന കേസ്: പ്രതിയുമായി സാമ്പത്തിക ഇടപാട് നടത്തിയ വിജിലൻസ് ഡിവൈഎസ്പിയ്ക്ക് എതിരെ കേസ്
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസ് പ്രതിയുമായി സാമ്പത്തിക ഇടപാട് നടത്തിയ വിജിലൻസ് ഡിവൈഎസ്പിയ്ക്ക് എതിരെ കേസ്. അനധികൃത സ്വത്ത് സമ്പാദന കേസിലെ പ്രതിയായ ഉദ്യോഗസ്ഥനുമായി പണമിടപാട്…
Read More » - 21 March
രണ്ട് ലൈറ്റും ഒരു ഫാനും മാത്രമുള്ള വീട്ടില്‍ നല്‍കിയത് 17,044 രൂപയുടെ ബില്ല്: വൈദ്യുതി ബന്ധവും വിച്ഛേദിച്ച് കെഎസ്ഇബി
പത്തനംതിട്ട: രണ്ട് ലൈറ്റും ഒരു ഫാനും മാത്രമുള്ള വീട്ടില്‍ കെഎസ്ഇബി നല്‍കിയത് 17,044 രൂപയുടെ ബില്ല്. ഇതിന് പിന്നാലെ, വീട്ടിലേക്കുള്ള വൈദ്യുതി ബന്ധവും അധികൃതർ വിച്ഛേദിച്ചു. പത്തനംതിട്ട…
Read More » - 21 March
റബ്ബർ കർഷകരെ സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചത്: കേരളം റബ്ബർ വ്യവസായ ഹബ്ബായി മാറുമെന്ന് പി രാജീവ്
തിരുവനന്തപുരം: കോൺഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരുകൾ കൊണ്ടുവന്ന വിവിധ നയങ്ങൾ നിരവധി റബ്ബർ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടപ്പോഴും റബ്ബർ കർഷകരെയും റബ്ബർ വ്യവസായത്തേയും സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷം…
Read More » - 21 March
ആമയുടെ പുറത്ത് പണം വെച്ചാല്‍ ഇരട്ടിക്കുമെന്ന് പറഞ്ഞു യുവതിയുടെ 23 പവന് തട്ടിയെടുത്തു: കാമുകനും സുഹൃത്തും പിടിയില്‍
കൊച്ചി: യുവതിയുടെ 23 പവന് സ്വര്‍ണം തട്ടിയെടുത്ത കേസില്‍ കാമുകനും സുഹൃത്തും അറസ്റ്റില്‍. ഇടുക്കി ചുരുളിപതാല്‍ ആല്‍പ്പാറ മുഴയില്‍ വീട്ടില്‍ കിച്ചു ബെന്നി(23), രാജസ്ഥാന് മിലാക്പൂര്‍ സ്വദേശി…
Read More » - 21 March
എൽപി-യുപി- ഹൈസ്ക്കൂൾ വിദ്യാർത്ഥികളുടെ പരീക്ഷ ഉച്ചയ്ക്ക് നടത്തുന്നത് ബാലാവകാശ ലംഘനം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കടുത്ത വേനലിൽ പ്രൈമറി മുതൽ ഹൈസ്ക്കൂൾ വരെയുള്ള കൊച്ചുകുട്ടികൾക്ക് ഉച്ചയ്ക്ക് വാർഷിക പരീക്ഷ നടത്താനുള്ള വിദ്യാഭ്യാസവകുപ്പിന്റെ സമീപനം ബാലാവകാശ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ…
Read More » - 21 March
17 വർഷത്തെ ജയിൽ വാസം: ഒടുവിൽ റിപ്പർ ജയാനന്ദൻ പുറത്തിറങ്ങി, പരോൾ ലഭിച്ചത് മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ
തൃശൂർ: 17 വർഷത്തെ ജയിൽ വാസത്തിനിടയിൽ ആദ്യമായി പരോളിലിറങ്ങി റിപ്പർ ജയാനന്ദൻ. മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാണ് റിപ്പർ ജയാനന്ദന് പരോൾ ലഭിച്ചത്. ഹൈക്കോടതി അഭിഭാഷകയാണ് റിപ്പർ ജയാനന്ദന്റെ…
Read More » - 21 March
ആര്‍എസ്എസ്സിനെ ഒലത്തിക്കളയുമെന്ന് വീമ്പിളക്കിയവരാണ്, ഇപ്പോള്‍ ആട് കിടന്നിടത്ത് പൂട പോലുമില്ല
പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ യുഎപിഎ ട്രൈബ്യൂണല്‍ ശരിവെച്ചതോടെ പിഎഫ്ഐ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ…
Read More » - 21 March
കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം: ഭർത്താവ് ഒളിവിൽ
ഇടുക്കി: കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം. കാഞ്ചിയാറിലാണ് സംഭവം. കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ പി ജെ വത്സമ്മ (അനുമോൾ) ആണ് മരിച്ചത്.…
Read More »