ThiruvananthapuramNattuvarthaLatest NewsKeralaNews

വീ​ടു​വ​യ്ക്കു​ന്ന​തി​ന് ബാ​ങ്കി​ല്‍ നി​ന്ന് വാ​യ്പ, വ​യോ​ധി​ക​യി​ല്‍ നി​ന്ന് പ​ണം​ത​ട്ടി​ : യു​വ​തി അ​റ​സ്റ്റി​ൽ

ആ​ര്യ​ങ്കോ​ട് കീ​ഴാ​റൂ​രി​ല്‍ നാ​ലു​മു​ഖം വ​മ്മ​ന്‍​കോ​ണ​ത്ത് സ​ന​ല്‍ ഭ​വ​നി​ല്‍ സ​നി​ത​യെ(30) ആ​ണ് അറസ്റ്റ് ചെയ്തത്

വെ​ള്ള​റ​ട: വീ​ടു​വ​യ്ക്കു​ന്ന​തി​ന് ബാ​ങ്കി​ല്‍ നി​ന്ന് വാ​യ്പ​യെ​ടു​ത്തു​ത​രാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് വ​യോ​ധി​ക​യി​ല്‍ നി​ന്ന് പ​ണം​ത​ട്ടി​യ യു​വ​തി​ പൊലീസ് പിടിയിൽ. പൂ​ന്തു​റ സ്വ​ദേ​ശി വ​സ​ന്ത​യി​ല്‍ നി​ന്ന് 2,27,000 രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ആ​ര്യ​ങ്കോ​ട് കീ​ഴാ​റൂ​രി​ല്‍ നാ​ലു​മു​ഖം വ​മ്മ​ന്‍​കോ​ണ​ത്ത് സ​ന​ല്‍ ഭ​വ​നി​ല്‍ സ​നി​ത​യെ(30) ആ​ണ് അറസ്റ്റ് ചെയ്തത്. പൂ​ന്തു​റ പൊ​ലീ​സ് ആണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ആഗോള പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും ഇന്ത്യ മുന്നേറും, ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന് ധനമന്ത്രാലയം

വീ​ടു​വ​യ്ക്കു​ന്ന​തി​ന് ബാ​ങ്കു​ക​ളി​ല്‍ നി​ന്ന് വാ​യ്പ​യെ​ടു​ത്ത് ത​രാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് വ​യോ​ധി​ക​യെ പ​രി​ച​യ​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന്, കെ​ട്ടി​ടം​വ​ച്ചു​ത​രു​ന്ന​വ​ര്‍​ക്ക് ക​മ്മീ​ഷ​നാ​യി പ​ണം ന​ല്‍​കേ​ണ്ട​തു​ണ്ടെ​ന്നു പ​റ​ഞ്ഞ് പ​ണം വാ​ങ്ങി. തു​ട​ര്‍​ന്ന് ലോ​ണ്‍ ശ​രി​യാ​ക്കി ല​ഭി​ക്കു​ന്ന​തി​ന് ബാ​ങ്ക് മാ​നേ​ജ​ര്‍​ക്കും പൈ​സ ന​ല്‍​ക​ണ​മെ​ന്ന് പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചാ​ണ് പ്ര​തി പ​ണം ത​ട്ടി​യ​തെ​ന്ന് പൂ​ന്തു​റ പൊലീ​സ് പ​റ​ഞ്ഞു.

എ​സ്എ​ച്ച്ഒ ജെ.​പ്ര​ദീ​പ്, ബീ​നാ ബീ​ഗം തു​ട​ങ്ങി​യ​വരുടെ നേതൃത്വത്തിലായിരുന്നു യുവതിയെ അ​റ​സ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button