Kerala
- Mar- 2023 -10 March
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കുന്ന കൃത്യ തീയതി പറയാനാകില്ലെന്ന് മന്ത്രി പി. രാജീവ്
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കുന്ന കൃത്യ തീയതി പറയാനാകില്ലെന്ന് മന്ത്രി പി. രാജീവ്. തീ അണച്ചാലും വീണ്ടു പടര്‍ന്ന് പിടിക്കുന്ന സാഹചര്യമാണുള്ളത്. 80 ശതമാനത്തോളം…
Read More » - 10 March
പനിയുണ്ടായാൽ ആരംഭത്തിൽ തന്നെ ചികിത്സ തേടണം. സംസ്ഥാനത്ത് 46 H1N1 കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പനി നിരീക്ഷണം ശക്തമാക്കാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. ഫീൽഡുതല പ്രവർത്തനങ്ങളുടെ റിപ്പോർട്ടിംഗ് കൃത്യമായി നടത്താനും മന്ത്രി നിർദേശം നൽകി. ശക്തമായ പനി,…
Read More » - 10 March
ആര്.എസ്.എസ് ആക്രമണം അഴിച്ചുവിട്ട ത്രിപുരയില്‍ ജനാധിപത്യം പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥ, ഞങ്ങള്‍ അവിടെയാണ്: എ.എ റഹിം
ന്യൂഡല്‍ഹി: ആര്.എസ്.എസ് ആക്രമണം അഴിച്ചുവിട്ട ത്രിപുരയില്‍ ജനാധിപത്യം പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണെന്ന് എ.എ റഹിം എം.പി. രാഷ്ട്രീയ എതിരാളികളായുള്ള മുഴുവന്‍ ആളുകളുടെയും വീടുകള്‍ തിരഞ്ഞുപിടിച്ച് ആക്രമണം നടത്തിയിരിക്കുന്നു.…
Read More » - 10 March
ആലപ്പുഴയില്‍ 9 കടകളിൽ മോഷണം; ഉണക്കമീൻ കടയിൽ നിന്ന് മുപ്പതിനായിരം രൂപ കവര്‍ന്നു
ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ 9 കടകളിൽ കവര്‍ച്ച. ബുധനാഴ്ച രാത്രിയിലാണ് പുത്തനങ്ങാടി സെയിന്റ് സെബൈസ്റ്റ്യൻ പള്ളിക്ക് സമീപമുള്ള ഡാറാ മാർക്കറ്റിൽ പ്രവർത്തിച്ചിരുന്ന ഉണക്കമത്സ്യം കട ഉള്‍പ്പെടെയുള്ള 9…
Read More » - 10 March
സ്വർണക്കടത്തുകാരിയുടെ പുതിയ വെളിപ്പെടുത്തൽ തികച്ചും അസംബന്ധം: വിശദീകരണ കുറിപ്പുമായി സിപിഎം
തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്തുകാരിയുടെ പുതിയ വെളിപ്പെടുത്തൽ എന്ന പേരിൽ പുറത്തുവന്നിരിക്കുന്ന കാര്യം തികച്ചും അസംബന്ധമാണെന്ന് സിപിഎം. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത് കേന്ദ്ര ഏജൻസികളാണെന്ന് സിപിഎം വ്യക്തമാക്കി. Read…
Read More » - 10 March
ഭയം വേണ്ട: ആപത്ഘട്ടങ്ങളിൽ സ്ത്രീസുരക്ഷ വിരൽത്തുമ്പിൽ
തിരുവനന്തപുരം: സ്ത്രീ സുരക്ഷക്കായി കേരള പോലീസ് തയാറാക്കിയ മൊബൈൽ ആപ്ലിക്കേഷനാണ് നിർഭയം ആപ്പ്. ഈ ആപ്പിലെ ഹെൽപ്പ് എന്ന ബട്ടൺ അമർത്തിപ്പിടിച്ചാൽ ഫോൺ ഉപയോഗിക്കുന്ന ആളിന്റെ ലൊക്കേഷൻ…
Read More » - 10 March
14കാരനെ കടത്തികൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം : പ്രതിക്ക് 16 വർഷം തടവും പിഴയും
പെരിന്തൽമണ്ണ: 14 വയസ്സുള്ള ആണ്‍കുട്ടിയെ കടത്തികൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 16 വർഷം കഠിന തടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More » - 10 March
മമ്മൂട്ടിയുടേയും പൃഥ്വിരാജിന്റെയും വീടുകളിൽ വേറെ വായു ഉല്പാദിപ്പിക്കുന്നുണ്ടോ?: വിമർശനവുമായി നിർമ്മാതാവ്
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യശേഖരണ പ്ലാന്റിലെ തീപിടിത്തം ഒൻപതാം ദിവസവും തുടരുകയാണ്. വിഷപ്പുക ഇല്ലാതാക്കാൻ ഭരണകൂടത്തിന് സാധിച്ചിട്ടില്ല. ചൂടും അമിതമായ വിഷപുകയും കാരണം നിരവധിപേരാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ…
Read More » - 10 March
ഉത്സവത്തിന് എഴുന്നള്ളത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു : ഭയന്നോടിയത് കിലോമീറ്ററോളം
തൃശൂർ: വാടാനപ്പള്ളി ഏഴാം കല്ലിൽ ഉത്സവത്തിന് എഴുന്നള്ളത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു. ഏഴാം കല്ല് പനക്കപറമ്പിൽ കുടുംബ ക്ഷേത്രോത്സവത്തിന് എത്തിച്ച മുള്ളത്ത് ഗണപതി എന്ന ആനയാണ് ഭയന്നോടിയത്.…
Read More » - 10 March
കൊച്ചിയിലെ വിഷപ്പുക, പ്രധാനമന്ത്രിയുടെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് ഹാഷ് ടാഗ് കാമ്പയിന് ആരംഭിച്ച് സന്ദീപ് വാര്യര്‍
കൊച്ചി: ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിലെ തീപിടിത്തം കഴിഞ്ഞ് ഒന്‍പതാം നാളിലും പുക മാറ്റമില്ലാതെ ഉയരുകയാണ്. ചൂടും അമിതമായ വിഷപുകയും കാരണം നിരവധിപേരാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന്…
Read More » - 10 March
സ്കൂട്ടറും ബസും കൂട്ടിയിടിച്ച് അപകടം : രണ്ടുപേർ മരിച്ചു
കോട്ടയം: സ്കൂട്ടറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരായ വെട്ടിക്കാട്ട് മുക്കിലെ ഇഷ്ടിക ഫാക്ടറി മാനേജർ ഇടപ്പനാട്ട് പൗലോസ്(68), സ്ഥാപനത്തിലെ ഡ്രൈവർ അടിയം സ്വദേശിയായ…
Read More » - 10 March
കൊച്ചിയിലെ വിഷപ്പുക അതീവ ഗുരുതരം: മുന്നറിയിപ്പ് നല്കി ഐഎംഎ
കൊച്ചി : ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്നുള്ള പുക ജനങ്ങളില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കു വഴിയൊരുക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ) കൊച്ചി ഘടകം. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആരോഗ്യ…
Read More » - 10 March
ടെക്നോപാർക്കിൽ ജീവനക്കാരന് നാലാം നിലയിൽ നിന്ന് വീണ് മരിച്ചു
തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ജീവനക്കാരന് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു. സ്റ്റാര്‍ട്ടപ് കമ്പിനിയിലെ ജീവനക്കാരനായ രോഷിത് എസ് (23) ആണ് മരിച്ചത്. Read Also : മുൻ ഭാര്യയുടെ…
Read More » - 10 March
ചുവപ്പു നിറത്തിൽ പ്ലസ് വൺ ചോദ്യങ്ങൾ, ചുവപ്പിനെന്താ കുഴപ്പമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയുടെ ചോദ്യക്കടലാസിലെ അക്ഷരങ്ങള്‍ അച്ചടിച്ചത് ചുവപ്പ് നിറത്തില്‍. ചോദ്യങ്ങള്‍ കറുത്ത അക്ഷരങ്ങളില്‍ നിന്നും ചുവപ്പിലേക്ക്…
Read More » - 10 March
കഞ്ചാവും എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കളമശ്ശേരി: വാടകവീട്ടിൽ താമസിച്ചു വന്ന യുവാവ് കഞ്ചാവും എം.ഡി.എം.എയുമായി പിടിയിൽ. കളമശ്ശേരി പോട്ടച്ചാൽ നഗറിൽ ഗ്രാന്റ് സിക്സ് റെസിഡൻസിയിൽ താമസിക്കുന്ന തൃശൂർ എൽതുരുത്ത് സ്വദേശി നിതിൻ ജോസിനെയും…
Read More » - 10 March
സ്വാതന്ത്ര്യ സമരമെന്ന് മുദ്രകുത്തിയ മാപ്പിള ലഹളയുടെ യഥാര്‍ത്ഥ മുഖമാണ് ഈ ചിത്രത്തില്‍: കെവിന് പീറ്റര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഈയിടെ ഇറങ്ങിയ രാമസിംഹന്റെ 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ സംബന്ധിച്ച് വാദപ്രതിവാദങ്ങള്‍ കൊഴുക്കുകയാണ്. 921-ല്‍ മലബാറില്‍ നടന്ന ഹിന്ദു വംശഹത്യ…
Read More » - 10 March
സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ: കണ്ടെത്തിയത് തൊഴിലുറപ്പ് തൊഴിലാളികൾ
കോട്ടയം: സ്ഫോടകവസ്തുക്കൾ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോട്ടയത്ത് പാലായിലാണ് സംഭവം. കാർമ്മൽ ജംഗ്ഷന് സമീപത്താണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. Read Also: 90ൽ അധികം പേർക്ക് എച്ച്…
Read More » - 10 March
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു : മദ്രസ അധ്യാപകന് 53 വര്‍ഷം കഠിന തടവും പിഴയും
തൃശൂർ: കുന്നംകുളത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 53 വര്‍ഷം കഠിന തടവും 60000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഒറ്റപ്പാലം സ്വദേശി…
Read More » - 10 March
പൊങ്കാല കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ടിട്ടും ചുടുകട്ട ശേഖരണം പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ കോര്പ്പറേഷന്
തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ടിട്ടും ചുടുകട്ട ശേഖരണം പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ കോര്പ്പറേഷന്. നിരവധി വാര്‍ഡുകളില്‍ നിന്നായി നൂറിലധികം ലോഡ് കട്ടകള്‍ ശേഖരിച്ച്…
Read More » - 10 March
ബൈക്കിന് പിന്നിൽ ടോറസ് ലോറിയിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം
കോഴിക്കോട്: വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന് മരിച്ചു. ബാലുശേരി കരിയാത്തന്‍കാവ് സ്വദേശി രഘുനാഥ്(56) ആണ് മരിച്ചത്. Read Also : ബ്രഹ്മപുരം തീപിടുത്തം: ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളവർ എത്രയും…
Read More » - 10 March
ബ്രഹ്മപുരം തീപിടുത്തം: ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളവർ എത്രയും വേഗം ഡോക്ടറെ കാണണമെന്ന് നിർദ്ദേശം
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വീടുകളിലെത്തി സർവ്വേ നടത്താൻ തീരുമാനിച്ച് ആരോഗ്യവകുപ്പ്. ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി വീണാ…
Read More » - 10 March
സ്കൂൾ ബസ് മറിഞ്ഞ് നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്
മഞ്ചേരി: പട്ടർകുളത്ത് സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. അൽഹുദ ഇംഗ്ലീഷ് സ്കൂളിൻ്റെ ബസാണ് മറിഞ്ഞത്. Read Also : ബ്രഹ്മപുരം കേന്ദ്രപരിധിയില്‍ അല്ലാത്തത്…
Read More » - 10 March
ബ്രഹ്മപുരം വിഷയം: കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പരിസ്ഥിതി മന്ത്രിയ്ക്ക് കത്തയച്ച് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തിൽ കേന്ദ്ര ഇടപെടൽ അഭ്യർത്ഥിച്ചുകൊണ്ട് കേന്ദ്രപരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവിന് കത്തയച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠിക്കണമെന്നും ഒരു…
Read More » - 10 March
ബ്രഹ്മപുരം കേന്ദ്രപരിധിയില്‍ അല്ലാത്തത് കൊണ്ട് സാംസ്കാരിക നായകരുടെ പ്രതികരണമില്ല: സന്ദീപ് വാചസ്പതി
കൊച്ചി: ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിലെ തീപിടിത്തം കഴിഞ്ഞ് ഒന്‍പതാം നാളിലും പുക മാറ്റമില്ലാതെ ഉയരുകയാണ്. ചൂടും അമിതമായ വിഷപുകയും കാരണം നിരവധിപേരാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന്…
Read More » - 10 March
10 വയസ്സുള്ള പെൺകുട്ടിയോട് ലൈംഗികാതിക്രമം: പ്രതിക്ക് 15 വർഷം കഠിന തടവും പിഴയും
പാലക്കാട്: 10 വയസ്സുള്ള പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 15 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തോലനൂർ പാലത്തറ പ്രകാശനെയാണ്…
Read More »