MollywoodLatest NewsKeralaNewsEntertainment

ഇവന് ഒക്കെ എന്ന് വെളിവ് വരും തമ്പുരാനെ: മുസ്ലീം മതപ്രഭാഷകനു നേരെ വിമർശനവുമായി ഒമര്‍ലുലു

യാതൊരുവിധ ആത്മനിയന്ത്രണം ഇല്ലാത്ത മൃഗീയമായി നടക്കുന്ന ഒരു കൂട്ടം ജനത

നോമ്പ് കാലത്ത് ഹോട്ടലുകള്‍ തുറക്കരുത് എന്ന് ആവശ്യപ്പെടുന്ന മുസ്ലീം മതപ്രഭാഷകനു നേരെ ട്രോളുമായി സംവിധായകന്‍ ഒമര്‍ലുലു. ഇവന്‍മാരെ പോലെ ഉള്ളവര്‍ ആണ് ഇസ്ലാമിനെ എയറില്‍ കയറ്റുന്നത് എന്നും ഇവന് ഒക്കെ എന്ന് വെളിവ് വരും തമ്പുരാനെ എന്നാണ് വീഡിയോ പങ്കുവച്ച് ഒമര്‍ ലുലു ചോദിക്കുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ഒമര്‍ലുലുവിന്റെ വിമര്‍ശനം.

read also:ഒന്നാം ക്ലാസ് പ്രവേശന നടപടികൾ ഏപ്രിൽ 17 മുതൽ ആരംഭിക്കും: ജൂൺ ഒന്നിന് സ്‌കൂൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കുറിപ്പ്

കുടിക്കാൻ വെള്ളം പോലും ശരിക്കും കിട്ടാത്ത മരുഭൂമിയിൽ യാതൊരുവിധ ആത്മനിയന്ത്രണം ഇല്ലാത്ത മൃഗീയമായി നടക്കുന്ന ഒരു കൂട്ടം ജനതയെ ക്ഷമയും ആത്മനിയന്ത്രണവും പഠിപ്പിക്കുവാൻ പ്രവാചകൻ 1400 വർഷം മുൻപേ പഠിപ്പിച്ച ഒരു കാര്യം ഇന്നും അതേ പോലെ പിൻപറ്റണം എന്ന് ശഠിക്കുന്ന ഇവരാണ് ഇസ്ലാമിന്റെ പണ്ടിതൻമാർ .
ഇവൻമാരെ പോലെ ഉള്ളവർ ആണ് ഇസ്ലാമിനെ എയറിൽ കയ്യറ്റുന്നത് ഇവന് ഒക്കെ എന്ന് വെളിവ് വരും തമ്പുരാനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button