Kerala
- Mar- 2023 -24 March
സംസ്ഥാനത്തെ ലോ റിസ്ക്ക് കെട്ടിട നിർമ്മാണങ്ങൾക്ക് പ്ലാൻ പരിശോധിക്കാതെ പെർമിറ്റ് നൽകും, കൂടുതൽ വിവരങ്ങൾ അറിയാം
സംസ്ഥാനത്തെ കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും വീടുകൾ ഉൾപ്പെടെ 300 ചതുരശ്ര മീറ്റർ വരെയുള്ള ലോ റിസ്ക്ക് കെട്ടിട നിർമ്മാണങ്ങൾക്ക് പ്ലാൻ പരിശോധിക്കാതെ പെർമിറ്റ് നൽകും. ഏപ്രിൽ ഒന്ന് മുതലാണ്…
Read More » - 24 March
മധ്യവയസ്കനെ കൊലപ്പെടുത്താന്‍ ശ്രമം : യുവാവ് പിടിയിൽ
തിരുവനന്തപുരം: മധ്യവയസ്കനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഉളിയാഴത്തുറ, ചെമ്പഴന്തി വാര്‍ഡില്‍ കീരിക്കുഴി, ദിവ്യാ ഭവനില്‍ അപ്പൂസ് എന്ന് വിളിക്കുന്ന ദീപു(31)വിനെയാണ് അറസ്റ്റ് ചെയ്തത്. കഴക്കൂട്ടം…
Read More » - 24 March
യുവാവിനെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു : പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരം: യുവാവിനെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ പിടിച്ചു പറിച്ച കേസില്‍ രണ്ട് പേർ പൊലീസ് പിടിയിൽ. തമിഴ്നാട് തെങ്കാശി മാരിയമ്മന്‍ കോവില്‍ തെരുവില്‍ രാജേഷ് (36), വര്‍ക്കല…
Read More » - 24 March
ബന്ധുവായ വീട്ടമ്മയെ വീട്ടിൽ വിളിച്ചുവരുത്തി പൂട്ടിയിട്ടു മര്‍ദ്ദിച്ചു : പ്രതി പിടിയിൽ
അഞ്ചല്‍: ബന്ധുവായ വീട്ടമ്മയെ വീട്ടിൽ വിളിച്ചുവരുത്തി പൂട്ടിയിട്ടു മര്‍ദ്ദിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഏരൂർ ഇളവറാംകുഴി അമ്പതുപറ മേലതിൽ വീട്ടിൽ ബിജു (53) വാണ് അറസ്റ്റിലായത്. ഏരൂർ…
Read More » - 24 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു : രണ്ടുപേർ പിടിയിൽ
നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. തമിഴ്നാട് കുളച്ചൽ സ്വദേശി ജീവിമോൻ (27), ഇയാളുടെ അമ്മാവൻ ജറോൾഡിൻ (40) എന്നിവരാണ് പിടിയിലായത്. വലിയമല…
Read More » - 24 March
നിരവധി കേസുകളിൽ പ്രതി : കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി നാടുകടത്തി
കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി നാടുകടത്തി. മീനച്ചില്‍ മൂലേത്തുണ്ടി കോളനി ഭാഗത്ത് ഓലിക്കല്‍ സാജന് ജോര്‍ജി (മൂലേത്തുണ്ടി സാജന്-40)നെയാണ് കാപ്പാ നിയമപ്രകാരം ജില്ലയില്‍ നിന്ന് ആറുമാസത്തേക്ക്…
Read More » - 24 March
കാർ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
എരുമേലി: കാർ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എരുമേലി കൊരട്ടി ചിറക്കലകത്ത് സാബിൻ ജോസഫിന്റെ മകൻ ജോസഫ് സെബാസ്റ്റ്യൻ (ജോക്കുട്ടൻ-22) ആണ്…
Read More » - 24 March
വാഹനം തട്ടിയതിന്റെ പേരില്‍ യുവതിക്കു നേരെ ആക്രമണം : മൂന്നു യുവാക്കൾ പിടിയിൽ
ചിങ്ങവനം: വാഹനം തട്ടിയതിന്റെ പേരില്‍ യുവതിക്കുനേരേ അതിക്രമം നടത്തിയ മൂന്നു യുവാക്കൾ അറസ്റ്റിൽ. ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ ഓമണ്ണില്‍ അനന്തു (22), ചങ്ങനാശേരി തൃക്കൊടിത്താനം പാറപ്പറമ്പില് പ്രവീണ്‍…
Read More » - 24 March
സംവിധായകനായി മോഹന്‍ലാൽ, അഭിനേതാവായി പ്രണവ്: സോഷ്യൽ മീഡിയയിൽ വൈറലായി ‘ബറോസ്’ ലൊക്കേഷന്‍ വീഡിയോ
to star in Mohanlal's directorial: 'Baros' location video goes viral on social media
Read More » - 24 March
‘മേപ്പടിയാൻ’ സംവിധായകൻ വിഷ്ണു മോഹന്‍ വിവാഹിതനാകുന്നു: വധു ബിജെപി നേതാവിന്റെ മകൾ
ഉണ്ണി മുകുന്ദൻ നായകനായ ‘മേപ്പടിയാൻ’ എന്ന ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനാകുന്നു. ബിജെപി നേതാവ് എഎൻ രാധാകൃഷ്ണന്റെ മകൾ അഭിരാമിയാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു.…
Read More » - 24 March
മഴക്കാലപൂർവ്വ പ്രവൃത്തി: മെയ് ആദ്യവാരം റോഡുകളിൽ ഉന്നതതല പരിശോധന
തിരുവനന്തപുരം: മഴക്കാല പൂർവ്വ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനും പൊതുമരാമത്ത് റോഡുകളുടെ സ്ഥിതി വിലയിരുത്താനും ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘം മെയ് 5 മുതൽ 15 വരെ റോഡുകളിൽ പരിശോധന നടത്തും.…
Read More » - 24 March
18 വയസിൽ താഴെയുള്ള എല്ലാ ഭിന്നശേഷി കുട്ടികൾക്കും സൗജന്യ സമഗ്ര ദന്തചികിത്സ: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിൽ താഴെയുള്ള എല്ലാ ഭിന്നശേഷി കുട്ടികൾക്കും സൗജന്യമായി സമഗ്ര ദന്തചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. എല്ലാതരത്തിലുള്ള മൈനറും മേജറുമായിട്ടുള്ള ഓറൽ…
Read More » - 24 March
വീട്ടിലെ ശുചിമുറിയിലെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി പകര്‍ത്താന്‍: 40 കാരന് പിടിയില്‍
തിരുവനന്തപുരം: വീട്ടിലെ ശുചിമുറിയിലെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി പകര്‍ത്താന്‍ ശ്രമിച്ച കേസില്‍ 40 കാരന് മ്യൂസിയം പൊലീസിന്റെ പിടിയില്‍. കന്യാകുമാരി കിള്ളിയൂര്‍ നെടുവിളാം തട്ടുവിള വീട്ടില്‍…
Read More » - 24 March
നഗരങ്ങളിൽ അടുത്ത മാസം മുതൽ അപേക്ഷിച്ചാൽ ഉടൻ കെട്ടിടനിർമാണ പെർമിറ്റ്
തിരുവനന്തപുരം: സംസ്ഥാനത്തെ നഗരങ്ങളിൽ ഏപ്രിൽ ഒന്ന് മുതൽ അപേക്ഷിച്ചാൽ ഉടൻ കെട്ടിട നിർമാണ പെർമിറ്റ് ലഭ്യമാക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ് അറിയിച്ചു. കോർപ്പറേഷൻ, നഗരസഭാ പരിധിയിലുള്ള…
Read More » - 24 March
താലൂക്ക് ആശുപത്രി ജീവനക്കാരെ രോഗി കത്രികകൊണ്ട് കുത്തി
ആലപ്പുഴ: കായംകുളത്ത് താലൂക്ക് ആശുപത്രി ജീവനക്കാർക്ക് നേരെ രോഗിയുടെ അക്രമം. ആക്രമണത്തില്‍ ആശുപത്രിയിലെ ഹോം ഗാർഡിനും സുരക്ഷാ ജീവനക്കാരനും കുത്തേറ്റു. കാലിൽ മുറിവുപറ്റിയെത്തിയ കൃഷ്ണപുരം കാപ്പില്‍ സ്വദേശി…
Read More » - 24 March
അദാനി ഗ്രൂപ്പിന് കരാര്‍ തുക ഉടന്‍ നല്കാന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
തിരുവനന്തപുരം: അദാനി ഗ്രൂപ്പിന്റെ കത്തില്‍ കരാര്‍ തുക ഉടന്‍ നല്കാന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. പുലിമുട്ട് നിര്‍മാണത്തിനുള്ള കരാര്‍ തുക ഉടന്‍ നല്‍കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. സഹകരണ ബാങ്കുകളുടെ…
Read More » - 23 March
നുണപ്രചാരണത്തിന് കിട്ടിയ തിരിച്ചടി: എന്തും വിളിച്ചു പറയാമെന്ന ധാർഷ്ട്യത്തിന് കോടതി പൂട്ടിട്ടുവെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: മോദി സമുദായത്തെ അപമാനിച്ചതിന് വയനാട് എംപി രാഹുൽ ഗാന്ധിക്ക് സൂറത്ത് കോടതി വിധിച്ച രണ്ട് വർഷത്തെ തടവ് ശിക്ഷ നുണപ്രചാരണത്തിന് കിട്ടിയ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന…
Read More » - 23 March
റസിയയുമായി ബന്ധപ്പെട്ടത് വിറകുപുരയിൽ വച്ച്, പിന്നാലെ കൊലപാതകം: നൂറുദ്ദീന്‍ മൂന്നു കുട്ടികളും രണ്ടു ഭാര്യമാരും!!
രാത്രി ഒമ്പതോടെ നൂറുദ്ദീൻ റസിയയെ വിവാഹവാഗ്ദാനം നൽകി വശീകരിച്ച് കൊണ്ടുവരികയായിരുന്നു.
Read More » - 23 March
ആശുപത്രിയിൽ പരിപാടികൾക്ക് വലിയ ശബ്ദഘോഷങ്ങളോ കരിമരുന്ന് പ്രയോഗമോ പാടില്ല: മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: ആശുപത്രി കോമ്പൗണ്ടിനുള്ളിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രി കോമ്പൗണ്ടിനടുത്ത് പരിപടികൾ നടത്തുമ്പോൾ…
Read More » - 23 March
അന്ന ബെന്നും അര്ജുന് അശോകനും ഒന്നിക്കുന്ന ‘ത്രിശങ്കു’: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
കൊച്ചി: അച്യുത് വിനായകിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന റൊമാന്റിക് കോമഡി ചിത്രമായ ‘ത്രിശങ്കു’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മാച്ച്ബോക്സ് ഷോട്ട്സിന്റെ ബാനറില്‍ സഞ്ജയ് റൗത്രേ,…
Read More » - 23 March
കരിപ്പൂരിൽ സ്വർണ്ണവേട്ട: വസ്ത്രങ്ങളിലും ഗൃഹോപകരണങ്ങൾക്കിടയിലും ഒളിപ്പിച്ച് കടത്തിയ 1.3 കോടിയുടെ സ്വർണ്ണം പിടിച്ചെടുത്തു
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. മൂന്ന് വ്യത്യസ്ത കേസുകളിലായി പിടികൂടിയത് 1.3 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ്. രണ്ടേകാൽ കിലോഗ്രാമോളം സ്വർണ്ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ശരീരത്തിനുള്ളിലും…
Read More » - 23 March
സുഹൃത്തുമായി ഭാര്യയ്ക്ക് വീഡിയോ കോളിൽ സെക്സ് ചാറ്റ്: യുവാവിന്റെ ആത്മഹത്യയ്ക്ക് പിന്നിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
കായംകുളം: ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി അവിഹിതബന്ധമുണ്ടെന്ന് മനസിലാക്കിയ ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രവാസി മലയാളിയായ ബൈജു രാജു ആണ് കായംകുളത്തെ ലോഡ്ജിൽ ആത്മഹത്യ…
Read More » - 23 March
സ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിലാക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റി ലൈംഗികാതിക്രമം: പ്രതി പിടിയിൽ, സംഭവം കോഴിക്കോട്
കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കൻ പിടിയിൽ. പാലക്കോട്ട് വയൽ പുതുക്കുടി സുനിൽകുമാറി (48) നെ ആണ് കോഴിക്കോട് പോക്സോ കോടതി റിമാന്റ് ചെയ്തത്.…
Read More » - 23 March
ബ്രഹ്മപുരം മാലിന്യപ്ലാന്റ്: പ്രകാശ് ജാവദേക്കർ പ്രചരിപ്പിക്കുന്നത് വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണെന്ന് സിപിഎം
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ പ്രചരിപ്പിക്കുന്നത് വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ഇത്തരം പൊതു സാമൂഹ്യ പ്രശ്നങ്ങൾ…
Read More » - 23 March
യുവാവിനെ മാരകായുധങ്ങളുപയോഗിച്ച് വധിക്കാൻ ശ്രമിച്ച് ബൈക്കുമായി രക്ഷപ്പെട്ടു : പ്രതികൾ അറസ്റ്റിൽ
അങ്കമാലി: യുവാവിനെ മാരകായുധങ്ങളുപയോഗിച്ച് വധിക്കാൻ ശ്രമിച്ച് ബൈക്ക് കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. മൂക്കന്നൂർ കിടങ്ങൂർ സ്വദേശികളായ വലിയോലിപറമ്പിൽ വീട്ടിൽ ആഷിഖ് മനോഹരൻ (31), പള്ളിപ്പാട്ട്…
Read More »