Kerala
- Apr- 2023 -13 April
ഉമ്മൻചാണ്ടിയുടെ ചികിത്സാ പുരോഗതി സർക്കാർ മെഡിക്കൽ ബോർഡ് വിലയിരുത്തണം: സഹോദരൻ അലക്സ് വി ചാണ്ടി
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് വീണ്ടും സർക്കാരിനെ സമീപിച്ച് സഹോദരൻ അലക്സ് വി ചാണ്ടി. ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ പുരോഗതി അടിയ്ക്കടി…
Read More » - 13 April
തമ്പാനൂര്‍ ഗുണ്ടാ ആക്രമണക്കേസില്‍ നാല് പേര് അറസ്റ്റില്‍, ഹോട്ടല്‍ ജീവനക്കാരിയോട് മോശമായി പെരുമാറിയതിനും കേസ്
തിരുവനന്തപുരം: തമ്പാനൂര്‍ ഗുണ്ടാ ആക്രമണക്കേസില്‍ നാല് പേര് അറസ്റ്റില്‍. നെയ്യാറ്റിന്‍കര സ്വദേശികളായ ശ്യാം, ഹരിമാധവ്, വിഷ്ണു, അനൂപ് എന്നിവരാണ് അറസ്റ്റിലായത്. യുവാവിനെ അക്രമിച്ചതിന് പുറമെ, ഹോട്ടല്‍ ജീവനക്കാരിയോട്…
Read More » - 13 April
ഗൃഹപ്രവേശത്തിന് എത്തിയ നാലു വയസുകാരന്റെ സ്വർണമാല കവര്‍ന്നു: യുവാവ് പിടിയില്‍
ചൊക്ളി: ഗൃഹപ്രവേശത്തിന് എത്തിയ നാല് വയസുകാരന്റെ സ്വർണമാല കവർന്ന കേസിൽ യുവാവ് പിടിയില്‍. പെരിങ്ങത്തൂരിലെ കേളോത്ത് രവീഷിനെ (35) യാണ് ചൊക്ലി പോലീസ് സബ് ഇൻസ്പെക്ടർ പിപി…
Read More » - 13 April
ഡയാലിസ് ചെയ്യുന്ന കിഡ്നി രോഗിയോട് അത് നിർത്താൻ കാന്തപുരം: വിമർശിച്ച് സോഷ്യൽ മീഡിയ
മലപ്പുറം: ഡയാലിസിസ് ചെയ്തുവരുന്ന രോഗിയോട് അത് നിർത്താൻ ആവശ്യപ്പെടുന്ന കാന്തപുരം എ.പി അബൂബക്കർ മുസലിയാരുടെ പുതിയ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ഒരു സ്റ്റേജ് പരുപാടിക്കിടെയായിരുന്നു സംഭവം.…
Read More » - 13 April
കേരളത്തിലെ ഏറ്റവും വലിയ ഹനുമാൻ പ്രതിമ ഈ ജില്ലയിൽ, ഔദ്യോഗിക ഉദ്ഘാടനം ഏപ്രിൽ 24- ന് നിർവഹിക്കും
കേരളത്തിലെ ഏറ്റവും വലിയ ഹനുമാൻ പ്രതിമ തൃശ്ശൂർ ജില്ലയിൽ സ്ഥാപിക്കും. പൂങ്കുന്നം ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തിനു മുന്നിലാണ് ആഞ്ജനേയ പ്രതിമ സ്ഥാപിക്കുക. വലതു കൈകൊണ്ട് അനുഗ്രഹവും, ഇടതു…
Read More » - 13 April
പീഡനത്തിന് ഇരയായി പെണ്‍കുട്ടി ആത്മഹത്യ ചെയ്തു: പ്രതിക്ക് 35 വര്‍ഷം തടവ്
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് മുപ്പത്തിയഞ്ച് വര്‍ഷം തടവ് വിധിച്ച് കോടതി. കൊല്ലം കരുനാഗപ്പള്ളി പോക്സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിയായ പക്കി…
Read More » - 13 April
ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
നെടുങ്കണ്ടം: ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ചോറ്റുപാറ ബ്ലോക്ക് നമ്പര്‍ 317-ല്‍ രാജേഷ്(46) ആണ് മരിച്ചത്. തൂക്കുപാലം ചോറ്റുപാറയ്ക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് ശേഷം…
Read More » - 13 April
20 കിലോ ചന്ദനവുമായി രണ്ടുപേർ അറസ്റ്റിൽ
കട്ടപ്പന: 20 കിലോ ചന്ദനവുമായി രണ്ടുപേർ അറസ്റ്റിൽ. വണ്ടിപ്പെരിയാർ നെല്ലിമല എസ്റ്റേറ്റിൽ നിന്ന് മരങ്ങൾ മുറിച്ച് കടത്തുന്നതിനിടെയാണ് ഇവർ വനപാലകരുടെ പിടിയിലായത്. വണ്ടിപ്പെരിയാർ കറുപ്പുപാലം സ്വദേശികളായ ബിജു…
Read More » - 13 April
തണ്ണീർമുക്കം കട്ടച്ചിറയിൽ പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടുത്തം: പ്രദേശവാസികൾ ആശങ്കയിൽ
ആലപ്പുഴ തണ്ണീർമുക്കം കട്ടച്ചിറയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് തീപിടിച്ചു. അഗ്നി സുരക്ഷാസേനയുടെ നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിലാണ് പൂർണമായും തീ അണച്ചത്. ഇന്നലെ രാത്രിയോടെയാണ് തീപിടുത്തം ഉണ്ടായെങ്കിലും, ആദ്യ ഘട്ടത്തിൽ…
Read More » - 13 April
ബൈക്ക് യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി 26 ലക്ഷം കവർന്ന സംഭവം: രണ്ട് പേർ അറസ്റ്റിൽ
നിലമ്പൂർ: ബൈക്ക് യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി 26 ലക്ഷം കവർന്ന സംഭവത്തിൽ അന്തര്‍ സംസ്ഥാന കവർച്ചാ സംഘത്തിലെ രണ്ട് പേർ പിടിയില്‍. ആലപ്പുഴ രാമപുരം സ്വദേശി വിമൽ…
Read More » - 13 April
നിയന്ത്രണം വിട്ട പിക്കപ്പിടിച്ച് പോസ്റ്റ് തകർന്നു: യുവതിയും മക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കുടയത്തൂർ: നിയന്ത്രണം വിട്ട പിക്കപ്പ് ജീപ്പിടിച്ച് തകർന്ന വൈദ്യുതി പോസ്റ്റ് റോഡിലേക്ക് വീണു. യുവതിയും രണ്ടുമക്കളും സഞ്ചരിച്ച സ്കൂട്ടറിനു മുന്നിലേക്കാണ് പോസ്റ്റ് വീണത്. ഇവർ തലനാരിഴയ്ക്കാണ് വൻ…
Read More » - 13 April
പാറമേക്കാവ് ദേവസ്വത്തിൻ്റെ ആന പാറമേക്കാവ് ദേവീദാസൻ ചരിഞ്ഞു
തൃശൂര്‍: പാറമേക്കാവ് ദേവസ്വത്തിൻ്റെ ആന പാറമേക്കാവ് ദേവീദാസൻ (60) ചരിഞ്ഞു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അന്ത്യം. 21 വർഷം തൃശുർ പൂരം പാറമേക്കാവ് വിഭാഗത്തിൻ്റെ ആദ്യ 15…
Read More » - 13 April
പീഡനം, നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടി : യുവാവ് അറസ്റ്റിൽ
കൊല്ലം: യുവതിയെ പീഡനത്തിനിരയാക്കുകയും നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. പരവൂർ പൂതക്കുളം ബി.എസ് വില്ലയിൽ സുബീർ (36) ആണ് അറസ്റ്റിലായത്. പരവൂർ…
Read More » - 13 April
ജലനിധി ശുദ്ധജല വിതരണ പട്ടികയിൽ വ്യാപക ക്രമക്കേട്: തട്ടിപ്പുകളുടെ ചുരുളഴിച്ച് വിജിലൻസ്
സംസ്ഥാനത്തെ ജലനിധി ശുദ്ധജല വിതരണ പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി വിജിലൻസ്. ജല വിതരണത്തിനായി ഗുണനിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിക്കുന്നതായും, ഗുണഭോക്താക്കളിൽ നിന്ന് കൂടുതൽ തുക പിരിച്ചെടുത്ത് വീതിക്കുന്നതായും…
Read More » - 13 April
വനിതാ കണ്ടക്ടറുടെ പണവും മൊബൈലും മോഷ്ടിച്ചു: പ്രതി പിടിയില്‍
അഞ്ചല്‍: കെഎസ്ആര്‍ടിസി ബസിലെ വനിതാ കണ്ടക്ടറുടെ പണവും മൊബൈല്‍ഫോൺ, തിരിച്ചയറിയല്‍ രേഖകള്‍ എന്നിവ ഉള്‍പ്പടുന്ന പേഴ്സ് ബസില്‍ നിന്നും മോഷ്ടിച്ച പ്രതി പിടിയില്‍. പരവൂര്‍ പൂക്കുളം സുനാമി…
Read More » - 13 April
ട്രെയിലറിൽ നിന്ന് ഇരുമ്പ് പട്ടകൾ റോഡിലേക്ക് വീണു : തലനാരിഴയ്ക്ക് ഒഴിവായത് വൻദുരന്തം
ആറ്റിങ്ങൽ: ട്രെയിലറിൽ കൊണ്ടുപോകുകയായിരുന്നു ഇരുമ്പ് പട്ടകൾ റോഡിലേക്ക് വീണു. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചരയോടെ ആറ്റിങ്ങൽ കച്ചേരി നടയിലായിരുന്നു സംഭവം നടന്നത്. അപകട സമയം റോഡിൽ മറ്റ് വാഹനങ്ങൾ…
Read More » - 13 April
പുതിയ പോലീസ് മേധാവിയെ ഉടൻ തിരഞ്ഞെടുത്തേക്കും: മുതിർന്ന ഐപിഎസുകാരുടെ പട്ടിക കേന്ദ്രത്തിന് കൈമാറി
സംസ്ഥാനത്ത് പുതിയ പോലീസ് മേധാവിയെ ഉടൻ തിരഞ്ഞെടുക്കാൻ സാധ്യത. ഇതുമായി ബന്ധപ്പെട്ട് 8 മുതിർന്ന ഐപിഎസകാരുടെ പട്ടിക പൊതു ഭരണ വകുപ്പ് കേന്ദ്രസർക്കാറിന് കൈമാറി. നിലവിലുള്ള പോലീസ്…
Read More » - 13 April
മൃഗസംരക്ഷണ വകുപ്പിന്റെ ചെക്പോസ്റ്റിൽ വിജിലൻസ് റെയ്ഡ്: കെട്ടിടത്തിന്റെ ഓടിനിടയിലും വാഴപ്പോളയിലും ഒളിപ്പിച്ച പണം പിടികൂടി
പാലക്കാട്: നടുപ്പുണിയിലുള്ള മൃഗ സംരക്ഷണ വകുപ്പിൻ്റെ ചെക്പോസ്റ്റിൽ വിജിലൻസ് റെയ്ഡ്. പരിശോധനയിൽ കൈക്കൂലിപ്പണം പിടികൂടി. കെട്ടിടത്തിന്റെ ഓടിനിടയിലും വാഴപ്പോളയിലും ഒളിപ്പിച്ച 8930 രൂപ വിജിലൻസ് പിടിച്ചെടുത്തു. ഇതിൽ…
Read More » - 13 April
കാമുകിക്കു നേരെ തുപ്പിയതിന് ഭാര്യയേയും മകളേയും ആക്രമിച്ചു : ഭർത്താവ് അറസ്റ്റിൽ
കാട്ടാക്കട: കാമുകിക്കു നേരെ തുപ്പിയതിന് ഭാര്യയേയും മകളേയും വീട്ടിൽ കയറി ആക്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. പൂവച്ചൽ പൊന്നെടുത്തകുഴി രജിത വിലാസത്തിൽ അജിത്ത് പ്രസാദി(37)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 13 April
‘മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ ഉണ്ടായത് വംശീയ അധിക്ഷേപം’ കെ സുരേന്ദ്രനെതിരെ പരാതി നല്കി ഫ്രറ്റേണിറ്റി മൂവ്മെന്റ്
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പരാതി നല്കി ഫ്രറ്റേണിറ്റി മൂവ്മെന്റ്. മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ സുരേന്ദ്രന് നടത്തിയത് വംശീയ അധിക്ഷേപവും മുസ്ലീം…
Read More » - 13 April
ലാവ്ലിൻ കേസ്: ഏപ്രിൽ 24-ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കാൻ സാധ്യത
ഒട്ടനവധി തവണ മാറ്റിവെച്ച ലാവ്ലിൻ കേസ് ഈ മാസം 24-ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കാൻ സാധ്യത. അന്തിമ വാദം കേൾക്കൽ ആരംഭിക്കുന്നത് സംബന്ധിച്ച് 24-ന് തീരുമാനമുണ്ടാകുമോ എന്നതാണ്…
Read More » - 13 April
വിവാഹം മുടക്കുന്നതിനായി യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചു കൊടുത്തു : യുവാവ് അറസ്റ്റിൽ
കാട്ടാക്കട: വിവാഹം മുടക്കുന്നതിനായി യുവതിയുടെ മോർഫ് ചെയ്ത ദ്യശ്യങ്ങൾ വാട്ട്സ് ആപ്പ് വഴി അയച്ചുകൊടുത്ത യുവാവ് പൊലീസ് പിടിയിൽ. വെള്ളനാട് കടുക്കാമൂട് സ്വദേശി വിജി(22)നെയാണ് പൊലീസ് പിടികൂടിയത്.…
Read More » - 13 April
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. മുണ്ടക്കയം മൂന്നു സെന്റ് കോളനി അറക്കൽ അഭിജിത്ത് അനീഷിനെ(കണ്ണൻ-23)യാണ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം പൊലീസ് ആണ്…
Read More » - 13 April
കാണാതായ താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കിണറ്റിൽ മരിച്ച നിലയിൽ
കോഴിക്കോട്: താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും വനിതാ ലീഗ് നേതാവുമായ ഹാജറ കൊല്ലരുകണ്ടിയെ(54) കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം. പരപ്പന്‍പൊയിലിലെ…
Read More » - 13 April
എംഡിഎംഎയുമായി അറസ്റ്റിലായ യുവാവിനെ കാണാതായതായി പരാതി
കട്ടപ്പന: എംഡിഎംഎയുമായി അറസ്റ്റിലായ യുവാവിനെ ജാമ്യത്തിലിറങ്ങിയശേഷം കാണാതായതായി പരാതി. കട്ടപ്പന കല്ലുകുന്ന് വട്ടക്കാട്ടില്‍ ജോ മാര്‍ട്ടിനെ (24)യാണ് കാണാതായത്. ചൊവ്വാഴ്ച്ചയാണ് എക്സൈസ് എംഡിഎംഎയുമായി ജോ മാര്‍ട്ടിനെ പിടികൂടിയത്.…
Read More »