Kerala
- May- 2023 -8 May
താനൂർ ബോട്ടപകടം: ബോട്ടുടമ നാസറിന്റെ വാഹനം കൊച്ചിയിൽ പിടിയിൽ, ബന്ധുക്കൾ പൊലീസ് കസ്റ്റഡിയില്‍
കൊച്ചി: താനൂരിൽ അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമ നാസറിന്റെ വാഹനം കൊച്ചിയില്‍ വാഹന പരിശോധനയ്ക്കിടെ പിടിയില്‍. നാസറിന്റെ ബന്ധുക്കൾ വാഹനത്തിൽ ഉണ്ടായിരുന്നു. പാലാരിവട്ടം പൊലീസ് വാഹന പരിശോധനയ്ക്കിടെയാണ് വാഹനം…
Read More » - 8 May
നിരവധി കേസുകളിൽ പ്രതി : എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കാഞ്ഞങ്ങാട്: വില്പനക്ക് എത്തിച്ച 10.35 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. പള്ളിക്കര സ്വദേശി ഇംതിയാസ് (32) ആണ് പിടിയിലായത്. ബേക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ വെച്ചാണ് പിടിയിലായത്.…
Read More » - 8 May
താനൂര്‍ ബോട്ടപകടം: മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ ധനസഹായം, ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
താനൂര്‍: ബോട്ട് അപകടത്തില്‍ 22 പേര് മരിച്ച സംഭവത്തില്‍, മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകട സ്ഥലത്ത് എത്തിയ മുഖ്യമന്ത്രിയാണ്…
Read More » - 8 May
നടിയെ ആക്രമിച്ച കേസ്: വിചാരണ നീട്ടുന്നത് ദിലീപെന്ന് സർക്കാർ
ഒരോ തവണയും കേസിന്റെ പുരോഗതി സംബന്ധിച്ച് ഒരേ തരത്തിലുള്ള റിപ്പോര്‍ട്ടാണ് വിചാരണ കോടതി ജഡ്ജി അയക്കുന്നതെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി
Read More » - 8 May
കേരളത്തിനെ കണ്ണീരിലാഴ്ത്തിയ താനൂര്‍ ബോട്ടപകടത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം അധികാരികള്‍ക്ക്: ശ്രീജിത്ത് പണിക്കര്‍
തിരുവനന്തപുരം: താനൂരില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി 22 പേരാണ് മുങ്ങി മരിച്ചത്. മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. രക്ഷപ്പെട്ട 10 പേരുടെ നില അതീവ ഗുരുതരവുമാണ്. മതിയായ…
Read More » - 8 May
ഈ വിനീത് ഞാനല്ല, തന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് മറ്റൊരാള്‍: വിനീത് ശ്രീനിവാസന്
ഈ വിനീത് ഞാനല്ല, തന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് മറ്റൊരാള്‍: വിനീത് ശ്രീനിവാസന്
Read More » - 8 May
22 പേരുടെ ജീവന് ടൂറിസം മന്ത്രിയും മുഖ്യമന്ത്രിയും മറുപടി പറഞ്ഞേതീരു, ടൂറിസം മന്ത്രി രാജിവെക്കണം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിൽ ബോട്ട് സർവീസുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങളുണ്ടായിരുന്നിട്ടും ഇടപെടാതിരുന്ന സർക്കാരിന്റെ അനാസ്ഥയാണ് താനൂർ ബോട്ട് അപകടത്തിന് കാരണമായതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അൽപ്പം ഉളുപ്പുണ്ടെങ്കിൽ…
Read More » - 8 May
എന്റെ കൈയില്‍ പട്ടികയൊന്നും ഇല്ല, ബാബുരാജിന്റെ വെളിപ്പെടുത്തലിനെ തള്ളിപ്പറഞ്ഞ് ഇടവേള ബാബു
സിനിമയില്‍ ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്നുള്ളത് പരസ്യമായ രഹസ്യം
Read More » - 8 May
17 കാരിയെ കാണാനില്ലെന്ന് പരാതി
കാഞ്ഞങ്ങാട്: വീട്ടിൽ നിന്നും രാത്രി 17കാരിയെ കാണാതായതായി പരാതി. കള്ളാർ വീട്ടിയോടിയിലെ ബന്ധുവീട്ടിൽ നിന്നുമാണ് പെൺകുട്ടിയെ കാണാതായത്. Read Also : താനൂരിലെ ബോട്ടപകടം സർക്കാർ സ്പോൺസേർഡ്…
Read More » - 8 May
താനൂരിലെ ബോട്ടപകടം സർക്കാർ സ്പോൺസേർഡ് കൂട്ടക്കൊല, ഉത്തരവാദി ടൂറിസംവകുപ്പും മന്ത്രി പിഎ മുഹമ്മദ് റിയാസുമെന്ന് കെ സുധാകരൻ
താനൂർ: താനൂരിലെ ബോട്ടപകടം സർക്കാർ സ്പോൺസേർഡ് കൂട്ടക്കൊലയ്ക്ക് തുല്യമായ അപകടമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അപകടത്തിന്റെ ഉത്തരവാദി ടൂറിസം വകുപ്പും മന്ത്രി പിഎ മുഹമ്മദ് റിയാസുമാണെന്ന്…
Read More » - 8 May
താനൂര്‍ ബോട്ട് ദുരന്തം, മരിച്ചവരില്‍ 9 പേര് ഒരു കുടുംബത്തിലെ അംഗങ്ങള്‍
മലപ്പുറം: താനൂരില്‍ ബോട്ട് അപകടത്തില്‍പ്പെട്ട് മരിച്ച ഇരുപത്തിരണ്ട് പേരില്‍ ഒമ്പത് പേര് ഒരു കുടുംബത്തിലെ അംഗങ്ങള്‍. പരപ്പനങ്ങാടി കുന്നുമ്മല്‍ വീട്ടില്‍ സെയ്തവലിയുടേയും സഹോദരന് സിറാജിന്റെയും ഭാര്യമാരും മക്കളുമടക്കം…
Read More » - 8 May
പതിനൊന്നുകാരിയെ പീഡിപ്പിച്ചു : 44കാരൻ അറസ്റ്റിൽ
വണ്ടൂർ: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ 44 കാരൻ പൊലീസ് പിടിയിൽ. എടവണ്ണ ചെമ്പക്കുത്ത് ചോലയിൽ അർഷദിനെയാണ് അറസ്റ്റ് ചെയ്തത്. Read Also : കനകക്കുന്നും തകർക്കുന്നു: പിന്നിൽ…
Read More » - 8 May
കനകക്കുന്നും തകർക്കുന്നു: പിന്നിൽ ഊരാളുങ്കൽ നിർമ്മാണക്കമ്പനിയെന്ന് യുവമോർച്ച സംസ്ഥാന മീഡിയ സെൽ
തിരുവനന്തപുരം: നഗരത്തിന്റെ പൈതൃക മേഖലയായ കനകക്കുന്നിനെ നൈറ്റ് ലൈഫ് മേഖല ആക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഈ മേഖലയെ തകർക്കുന്നുവെന്ന് യുവമോർച്ച സംസ്ഥാന മീഡിയ സെൽ കൺവീനർ ദീപക്…
Read More » - 8 May
താനൂര്‍ ബോട്ട് അപകടം, 37 പേരുടെ വിവരങ്ങള്‍ ലഭിച്ചു, 22 പേരുടെ മരണം സ്ഥിരീകരിച്ചു
താനൂര്‍: താനൂര്‍ ബോട്ട് അപകടത്തില്‍ മരിച്ചവര്‍ ഉള്‍പ്പെടെ 37 പേരെ തിരിച്ചറിയാന്‍ സാധിച്ചതായി മന്ത്രി കെ രാജന് വ്യക്തമാക്കി. അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.…
Read More » - 8 May
7 വയസ്സുകാരിയോട് ലൈംഗികാതിക്രമം: വിവരം പുറത്ത് പറഞ്ഞയാളെ വെട്ടി പരിക്കേല്‍പ്പിച്ചു, 2 പേര് അറസ്റ്റില്‍
തൃശൂര്‍: 7 വയസ്സുകാരിയോട് ലൈംഗികാതിക്രമം കാണിച്ച കേസിലെ പ്രതിയും പീഡനം പുറത്ത് പറഞ്ഞ യുവാവിനെ ആക്രമിച്ച കേസിലെ പ്രതിയും പിടിയില്‍. കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുന്നയൂര്‍ക്കുളം പാപ്പാളി…
Read More » - 8 May
താനൂർ ബോട്ടപടകം: നാവികസേന തിരച്ചിലിനെത്തി, കണ്ടെത്തേണ്ടത് ഒരാളെയെന്ന് പൊലീസ് നിഗമനം
താനൂർ: താനൂരിൽ ബോട്ടപകടത്തിന്റെ രക്ഷാപ്രവർത്തനത്തിനായി നാവിക സേനയുടെ ഹെലിക്കോപ്റ്റർ എത്തി. ജില്ലാ കളക്ടറുടെ അഭ്യർത്ഥന പ്രകാരമാണ് ഇന്ത്യൻ നേവി സംഘം സ്ഥലത്തെത്തിയത്. ഇനി നേവിയുടെ നേതൃത്വത്തിലാണ് തിരച്ചിൽ…
Read More » - 8 May
വിളിച്ച് വരുത്തിയ അപകടം: കൂടുതല്‍ ആളുകളുമായി നിയമവിരുദ്ധ സര്‍വീസ്, നാട്ടുകാർ ബോട്ട് ജെട്ടി പാലം കത്തിച്ചു
താനൂർ: ബോട്ട് അപകടത്തിന് പിന്നാലെ നാട്ടുകാർ ബോട്ട് ജെട്ടിയിലെ പാലം കത്തിച്ചു. കെട്ടുങ്ങൽ ബീച്ചിലെ താൽകാലിക പാലമാണ് നാട്ടുകാർ കത്തിച്ചത്. ഇന്നലെ ബോട്ടിലേക്ക് യാത്രക്കാർ സഞ്ചരിച്ച പാലമാണ്…
Read More » - 8 May
നിയന്ത്രണം വിട്ട സ്കൂട്ടർ വഴിയാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറി : നാലുപേർക്ക് പരിക്ക്
കൈപ്പറമ്പ്: സ്കൂട്ടർ നിയന്ത്രണം വിട്ട് വഴിയാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ നാലു പേർക്ക് പരിക്കേറ്റു. കൈപ്പറമ്പ് സ്വദേശികളായ അനിലൻ മകൾ അമിത(16), അനി മകൾ ആർച്ചന(11),…
Read More » - 8 May
വീട് കുത്തിത്തുറന്ന് മോഷണം: ഏഴ് പവന് സ്വര്‍ണവും ഇരുപതിനായിരം രൂപയും കവര്‍ന്നു
സുല്‍ത്താന്‍ ബത്തേരി: ചീരാലില്‍ വീട്ടുകാര്‍ പുറത്തുപോയ സമയം നോക്കി വീട് കുത്തിത്തുറന്ന് ഏഴ് പവന് സ്വര്‍ണവും ഇരുപതിനായിരം രൂപയും കവര്‍ന്നു. താഴത്തൂര്‍ കോല്‍ക്കുഴി വീട്ടില്‍ യശോധയുടെ വീട്ടില്‍ ആണ്…
Read More » - 8 May
യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ച് പണം തട്ടി: നാലു പേര് അറസ്റ്റില്‍
കൊച്ചി: പാലക്കാട് സ്വദേശിയായ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടിയ കേസില്‍ നാലു പേര് അറസ്റ്റില്‍. മുളവുകാട് പൊന്നാരിമംഗലം സ്വദേശികളായ അക്ഷയ്(19), കെ.എ. സാജു(27),…
Read More » - 8 May
താനൂർ ബോട്ട് അപകടം : മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി, 10 മണിയോടെ പൂർത്തിയാക്കും
താനൂർ ബോട്ട് അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. ഇന്ന് രാവിലെ 10 മണിയോടെ തന്നെ നടപടികൾ പൂർത്തീകരിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് നിന്നുള്ള ഡോക്ടർമാരും, ആരോഗ്യ…
Read More » - 8 May
ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
കാക്കനാട്: ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസം സ്വദേശി ബിലാൽ അലി(23) ആണ് പിടിയിലായത്. Read Also : അടുത്ത വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ സ്ത്രീകളെ…
Read More » - 8 May
സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് 400 കിലോ മാംസാവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ
കൂത്താട്ടുകുളം: റോഡരികിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പന്നിയുടെ ഇറച്ചിയും ശരീര അവശിഷ്ടങ്ങളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഉദ്ദേശം നാലുപന്നികളുടെ ശരീരഭാഗങ്ങളാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. Read Also…
Read More » - 8 May
നഗരത്തിൽ മാലിന്യം തളളി : 70 പേർ പിടിയിൽ
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിൽ മാലിന്യം തളളിയ എഴുപതുപേർ പിടിയിൽ. നഗരത്തിലെ വിവിധ പ്രദേശങ്ങളായ വാഴപ്പിളളി ലിസ്യൂ സെന്റർ പരിസരം, ചാലിക്കടവ് പാലം, സത്രം കോംപ്ലക്സ്, പച്ചക്കറി മാർക്കറ്റ്,…
Read More » - 8 May
ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനുളള നടപടികൾ ഊർജ്ജിതം, പിഴ ഇനത്തിൽ സർക്കാർ ഖജനാവിൽ എത്തിയത് കോടികൾ
സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ നടപടികൾ ശക്തമാക്കിയതോടെ കഴിഞ്ഞ സാമ്പത്തിക വർഷം പിഴ ഇനത്തിൽ സർക്കാർ ഖജനാവിലെത്തിയത് കോടികൾ. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് രണ്ട്…
Read More »