Kerala
- Apr- 2023 -30 April
കാവിൽ അറവ് മാലിന്യം തള്ളി : വയോധികൻ അറസ്റ്റിൽ
തിരൂർ: പടിഞ്ഞാറെക്കര നായർതോട് ആരാധനയുള്ള കാവിൽ അറവ് മാലിന്യം തള്ളിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നായർതോട് സ്വദേശി കൊല്ലരിക്കൽ വിജയനെയാണ് (67) അറസ്റ്റ് ചെയ്തത്. തിരൂർ പൊലീസ്…
Read More » - 30 April
വടി വേലുവിന്റെ കുടുമ പോലെ പോലെയാണ് ആണായാലും പെണ്ണായാലും ടെററിസ്റ്റുകൾ : വിവാദ പരാമർശവുമായി രശ്മി ആർ നായർ
വടി വേലുവിന്റെ കുടുമ പോലെ പോലെയാണ് ആണായാലും പെണ്ണായാലും ഇസ്ലാമിസ്റ്റ് ടെററിസ്റ്റുകൾ : വിവാദ പരാമർശവുമായി രശ്മി ആർ നായർ
Read More » - 30 April
വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം : നാലുപേർ പിടിയിൽ
ആനക്കര: പാലക്കാട് കപ്പൂര്‍ പഞ്ചായത്തിലെ കാഞ്ഞിരത്താണിയില്‍ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ കേസില്‍ നാലു പേര് അറസ്റ്റില്‍. മാരായംകുന്നത്ത് മുഹമ്മദ് ജാബിര്‍ (27), കപ്പൂര്‍ ഒറുവിൻപുറത്ത്…
Read More » - 30 April
സുഡാൻ രക്ഷാദൗത്യം: ഇന്ന് നാട്ടിലെത്തിയത് 22 മലയാളികൾ
തിരുവനന്തപുരം: ആഭ്യന്തര കലാപം നിലനിൽക്കുന്ന സുഡാനിൽ നിന്നും ഇന്ന് 22 മലയാളികൾ കൂടി ജന്മനാട്ടിൽ തിരിച്ചെത്തി. ഡൽഹിയിൽ നിന്നുള്ള എയർ ഏഷ്യ വിമാനത്തിൽ 13 പേർ കൊച്ചിയിലും…
Read More » - 30 April
ദൗത്യം വിജയം: അരിക്കൊമ്പനെ ലോറിയില്‍ കയറ്റി
ചിന്നക്കനാൽ: മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ മിഷൻ അരിക്കൊമ്പൻ വിജയം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നാല് കുങ്കിയാനകൾ ചേർന്ന് അരിക്കൊമ്പനെ ലോറിയിൽ കയറ്റി. അഞ്ച് മയക്കുവെടി വെച്ചാണ് ആനയെ…
Read More » - 30 April
നാടിനുവേണ്ടി വികസന കാര്യങ്ങളിൽ ഒരുമിച്ച് നിൽക്കണം: ആഹ്വാനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: നാളത്തെ നാടിനുവേണ്ടി വികസന കാര്യങ്ങളിൽ ഒരുമിച്ച് നിൽക്കാൻ നമുക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുരോഗതിയ്ക്ക് ഇടയാക്കുന്ന ഏതൊരു കാര്യത്തിലും നാടാകെ സന്തോഷിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഓരോ…
Read More » - 30 April
ചിന്നക്കനാൽ വിടുന്നു… അരിക്കൊമ്പൻ ഇനി പെരിയാറിലേക്ക്, കുമളിയിലെ സീനിയറോട വനമേഖലയിലേക്ക് മാറ്റും
ചിന്നക്കനാൽ: അരിക്കൊമ്പനെ കുമളിയിലെ സീനിയറോട വനമേഖലയിലേക്ക് മാറ്റും. കുമളി പഞ്ചായത്തിൽ ഇടുക്കി സബ് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്കും ഇടുക്കിയിലേക്കും മാറ്റില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ നേരത്തെ…
Read More » - 30 April
നിർമാണത്തിലിരുന്ന വീടിന്റെ സ്ലാബ് തകർന്ന് വീണ് അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
കോതമംഗലം: നിർമാണത്തിലിരുന്ന വീടിന്റെ സ്ലാബ് തകർന്ന് വീണ് ഒരാൾ മരിച്ചു. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശി മുഫിജുൾ ഹഖ്(27) ആണ് മരിച്ചത്. Read Also : കോൺഗ്രസ്…
Read More » - 30 April
വിദ്യാഭ്യാസ സ്ഥാപന പ്രവേശനത്തിന് പണം വാങ്ങി വഞ്ചിച്ചു : യുവാവ് അറസ്റ്റിൽ
പെരിന്തൽമണ്ണ: മറ്റു സംസ്ഥാനങ്ങളിലെ സർവകലാശാലകളിലും കോളജുകളിലും പ്രവേശനം ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് വിദ്യാർത്ഥികളിൽ നിന്ന് പണം വാങ്ങി വഞ്ചിച്ച യുവാവ് അറസ്റ്റിൽ. കുന്നക്കാവ് കോലോത്തൊടി വീട്ടിൽ മുഹമ്മദ് മുബീനാണ്…
Read More » - 30 April
നവ്യ നായര്‍ എന്നു വിളിക്കുന്നത് തന്റെ ജാതി മനസ്സിലാക്കിയിട്ടല്ല: പിന്നെ ഞാന്‍ എങ്ങനെ ജാതിവാല് മുറിക്കും? നവ്യ
ഇനി ഇത് മുറിച്ചു മാറ്റാം എന്നു വച്ചാല്‍ തന്നെ എന്റെ ഒരു ഔദ്യോഗിക രേഖകളിലും ഞാന്‍ നവ്യ അല്ല,
Read More » - 30 April
ദിൽഷയ്ക്ക് നേരെ നടന്ന സൈബർ ആക്രമണങ്ങളിൽ ദിൽഷയെ കുറ്റപ്പെടുത്തി ആരതി പൊടി
ബിഗ് ബോസ് സീസണുകളിൽ ഏറ്റവും അധികം ജനപ്രീതി കിട്ടിയ ആളാണ് റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥി ആയ ദിൽഷ പ്രസന്നയോട് റോബിൻ ഇഷ്ടം തുറന്നു പറഞ്ഞിരുന്നു. എന്നാൽ, രണ്ട്…
Read More » - 30 April
മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കായംകുളം പെരിങ്ങാല സൽമാൻ മൻസിൽ ഷാജിയുടെ മകൻ സൽമാനാണ് (19) മരിച്ചത്. Read Also : ‘സ്ത്രീകളുടെ ശരീരം…
Read More » - 30 April
ഇടുക്കിയിലെ പത്താം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ സുഹൈൽ ചില്ലറക്കാരനല്ല, ബംഗ്ലാദേശ് ബന്ധം കണ്ട് അമ്പരന്ന് പോലീസ്
തൊടുപുഴ: ബംഗ്ലാദേശിലേക്ക് കടത്താനായി അന്യസംസ്ഥാന തൊഴിലാളി തൊടുപുഴയിൽ നിന്നും കടത്തിക്കൊണ്ടുപോയ പതിനഞ്ചുകാരിയെ തൊടുപുഴ പൊലീസ് രക്ഷപ്പെടുത്തിയത് മിന്നൽ നീക്കങ്ങളിലൂടെ. പെൺകുട്ടി പോയത് ബംഗാൾ സ്വദേശിയോടൊപ്പമാണെന്ന് ബോധ്യമായതോടെ അതിവേഗത്തിലായിരുന്നു…
Read More » - 30 April
ഇടിമിന്നലോട് കൂടിയ മഴ: 4 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 8 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ…
Read More » - 30 April
കിടപ്പുരോഗിയായ വയോധികയെ ആക്രമിച്ച് സ്വർണം കവർന്നു : അയല്‍ക്കാരി അറസ്റ്റിൽ
കുട്ടനാട്: കിടപ്പുരോഗിയായ 67-കാരിയെ വെട്ടിപരിക്കേല്‍പ്പിച്ച് സ്വര്‍ണം കവര്‍ന്ന സംഭവത്തിൽ അയല്‍ക്കാരി അറസ്റ്റിൽ. കുറ്റിച്ചിറ വീട്ടില്‍ മേഴ്സിയെ(58)യാണ് അറസ്റ്റ് ചെയ്തത്. പുളിങ്കുന്ന് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ചമ്പക്കുളം…
Read More » - 30 April
തൊഴിലാളികളുടെ അവകാശങ്ങളും അന്തസ്സും കാത്തുസൂക്ഷിക്കാൻ കഴിയട്ടെ: മെയ് ദിനാശംസകൾ നേർന്ന് ഗവർണർ
തിരുവനന്തപുരം: മെയ് ദിനാശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മെയ് ദിനത്തോടനുബന്ധിച്ച് അധ്വാനിച്ച് ജീവിതം കരുപിടിപ്പിക്കുന്ന എല്ലാ മലയാളികൾക്കും ആശംസകൾ നേരുന്നതായി അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രത്തിന്റെയും…
Read More » - 30 April
ജോൺ ബ്രിട്ടാസ് എംപിക്ക് എതിരായ കേന്ദ്രസർക്കാർ നടപടി രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടകരമായ സ്ഥിതിയുടെ ഉദാഹരണം: സിപിഎം
തിരുവനന്തപുരം: ജോൺ ബ്രിട്ടാസ് എംപിക്ക് എതിരായ കേന്ദ്രസർക്കാർ നടപടി രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടകരമായ സ്ഥിതിയുടെ ഉദാഹരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ആഭ്യന്തര മന്ത്രി അമിത്ഷാ കർണാടകത്തിൽ നടത്തിയ…
Read More » - 30 April
മൂന്നരവയസ്സുകാരിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ
കൊല്ലം: മൂന്നരവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. തിരുമുല്ലവാരം ഓടപ്പുറം, ടി.സി.ആര്.എ. 22-ല്‍ രാഹുലി(22)നെയാണ് അറസ്റ്റ് ചെയ്തത്. കൊല്ലം വെസ്റ്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 30 April
വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: ശരീരത്തിനുള്ളിൽ ക്യാപ്സ്യൂൾ രൂപത്തിൽ കടത്താൻ ശ്രമിച്ച സ്വർണ്ണം പിടിച്ചെടുത്തു
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. 1165 ഗ്രാം സ്വർണ്ണ സംയുക്തമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. മലപ്പുറം മൂന്നിയൂർ പതിയിൽ വിജേഷിനെയാണ് കസ്റ്റംസ്…
Read More » - 30 April
നീറ്റുകക്കയുമായി വന്ന പിക്കപ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം
ഉപ്പുതറ: നീറ്റുകക്കയുമായി വന്ന പിക്കപ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട പിക് അപ് വാൻ നിർത്തിയിട്ടിരുന്ന മറ്റൊരു പിക്കപ്പിലും രണ്ട് ഇരുചക്ര വാഹനങ്ങളിലും ഇടിച്ചു…
Read More » - 30 April
സ്വർണ്ണക്കടത്ത് അടിസ്ഥാനമാക്കി മൂലധനം എന്നൊരു സിനിമ എടുത്താൽ അത് കേരളത്തെ നാണം കെടുത്തും എന്നിവർ പറയുമോ? കുറിപ്പ്
ആവിഷ്കാര സ്വാതന്ത്ര്യത്തിനായി പോരാടുന്ന മതേതര കേരളത്തിൽ കേരളാ സ്റ്റോറി എന്ന സിനിമയ്ക്കെതിരെ നടക്കുന്നത് അനാവശ്യ വിവാദങ്ങളെന്ന് അരുൺ സോമനാഥൻ. മുൻപ് കേന്ദ്ര സർക്കാരിനെയും ഉത്തരേന്ത്യയെയും പല തരത്തിൽ…
Read More » - 30 April
സെലക്ടീവ് ആവിഷ്കാര സ്വാതന്ത്ര്യം ഈ നാട്ടിലെ ജനങ്ങൾക്ക് കൃത്യമായി മനസിലാവുന്നുണ്ട്: മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സെലക്ടീവ് മതേതരത്വവും സെലക്ടീവ് ആവിഷ്കാര സ്വാതന്ത്ര്യവും ഈ നാട്ടിലെ ജനങ്ങൾക്ക് കൃത്യമായി മനസിലാവുന്നുണ്ടെന്നും…
Read More » - 30 April
കുളിക്കാൻ ഇറങ്ങി കാണാതായ പ്ലസ്ടു വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
മാന്നാർ: കുളിക്കാൻ ഇറങ്ങി കാണാതായ പ്ലസ്ടു വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പരുമല കൊച്ചുപറമ്പിൽ ബഷീർ – ഷൈല ദമ്പതികളുടെ മകൻ ആദിലി(17)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ…
Read More » - 30 April
തൃശൂർ പൂരം: സുരക്ഷയൊരുക്കാൻ നാലായിരത്തോളം പോലീസ് ഉദ്യോഗസ്ഥർ
തൃശൂർ: തൃശൂർ പൂരത്തിന് സുരക്ഷയൊരുക്കാൻ നാലായിരത്തോളം പോലീസ് ഉദ്യോഗസ്ഥർ. തൃശൂർ നഗരത്തിൽ 600ലേറെ സിസിടിവി കാമറകൾ, പോലീസ് സെൻട്രൽ കൺട്രോൾ റൂമിൽ നിന്ന് 24 മണിക്കൂറും ശക്തമായ…
Read More »